ログイン

ap r na 6

ap r na 6
96問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    മണി ബിൽ അവതരിപ്പിക്കാൻ കഴിയുന്നത് ആർക്ക്

    കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങൾക്ക്

  • 2

    രാജ്യസഭയിൽ എത്തുന്ന മണി ബില്ലുകൾ രാജ്യസഭയ്ക്ക് എത്ര ദിവസം വരെ കൈവശമാക്കാൻ സാധിക്കും

    14 ദിവസം

  • 3

    മണി ബില്ല് അംഗീകാരത്തിനായി സമർപ്പിക്കേണ്ടത് ആർക്കാണ്

    പ്രസിഡണ്ടിന്

  • 4

    മണി ബില്ലിന്റെ മേൽ പ്രസിഡന്റിന് ഉപയോഗിക്കാൻ സാധിക്കാത്ത വീറ്റോ

    സസ്പെൻസീവ് വീറ്റോ

  • 5

    ഇന്ത്യൻ ഭരണഘടനയിൽ ബഡ്ജറ്റ് എന്ന വാക്കിന് പകരം ഉപയോഗിച്ചിരിക്കുന്ന പക

    വാർഷിക സാമ്പത്തിക പ്രസ്താവന

  • 6

    ബഡ്ജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

    112

  • 7

    ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്

    മഹലീസ്

  • 8

    ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

    ജെയിംസ് വിൽസൺ

  • 9

    സ്വാതന്ത്ര്യ ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

    ആർക്ക് ഷണ്മുഖൻ ചെട്ടി

  • 10

    റിപ്പബ്ലിക് ഇന്ത്യയിലെ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

    ജോൺ മത്തായി

  • 11

    ലോകസഭയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

    സിഡി ദേശമുക്ക്

  • 12

    പൊതു ബജറ്റ് എന്നും റെയിൽവേ ബജറ്റ് എന്നും രണ്ടായി തിരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി

    ആക് വാർത്ത് കമ്മറ്റി

  • 13

    പൊതു ബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും രണ്ടായി അവതരിപ്പിക്കാൻ തുടങ്ങിയ വർഷം

    1924

  • 14

    പൊതു ബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും വീണ്ടും ലയിപ്പിക്കാൻ ഇടയാക്കിയ കമ്മിറ്റി

    ബിബെക് ദിബ്രോയ്

  • 15

    ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം

    ഫെബ്രുവരിയിലെ ആദ്യ പ്രവർത്തി ദിവസം

  • 16

    2017 ൽ ബഡ്ജറ്റ് അവതരിപ്പിച്ചത്

    അരുൺ ജയിലിൽ

  • 17

    കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ ആർട്ടിക്കിൾ

    266

  • 18

    പബ്ലിക് അക്കൗണ്ട് ഓഫ് ഇന്ത്യ ആർട്ടിക്കിൾ

    266( 2)

  • 19

    കണ്ടീജൻസി ഫണ്ട് ഓഫ് ഇന്ത്യ ആർട്ടിക്കിൾ

    267

  • 20

    മാർച്ചിൽ ബഡ്ജറ്റ് കാലാവധി അവസാനിക്കുമ്പോൾ സാമ്പത്തിക മേഖലയിൽ ഉണ്ടാകുന്ന തിരക്ക് അറിയപ്പെടുന്നത്

    മാർച്ച് റഷ്

  • 21

    പാർലമെന്റിലെ സ്റ്റാൻഡിങ് കമ്മിറ്റികൾ എത്രതരം

    6

  • 22

    അഡ് ഹോക്ക് കമ്മിറ്റികൾ എത്രതരം

    2

  • 23

    പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി രൂപവൽക്കരിച്ച വർഷം

    1921

  • 24

    പൊതുമുതലിന്റെ ദുർവിനിയോഗം തടയുന്നതിന് വേണ്ടിയുള്ള പാർലമെന്ററി കമ്മിറ്റി

    പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

  • 25

    പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അറിയപ്പെടുന്ന മറ്റൊരു പേര്

    പോസ്റ്റ്മോർട്ടം കമ്മിറ്റി

  • 26

    പബ്ലിക് അക്കൗണ്ട് കമ്മിറ്റിയിലെ അംഗസംഖ്യ

    22

  • 27

    പബ്ലിക് അക്കൗണ്ട് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി

    ഒരു വർഷം

  • 28

    പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ നിയമിക്കുന്നത്

    സ്പീക്കർ

  • 29

    പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുക്കുന്നത് ഏത് പാർട്ടിയിൽ നിന്നാണ്

    പ്രതിപക്ഷ പാർട്ടി

  • 30

    cag പാർലമെന്റിൽ സമർപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത്

    പബ്ലിക് അക്കൗണ്ട് കമ്മിറ്റി

  • 31

    പബ്ലിക് അക്കൗണ്ട് കമ്മിറ്റി റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് ആർക്ക്

    ലോക്സഭാ സ്പീക്കർ

  • 32

    പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ കണ്ണും കാതും

    cag

  • 33

    പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാനായ ആദ്യ മലയാളി

    ജോൺ മത്തായി

  • 34

    എസ്റ്റിമേറ്റ് കമ്മിറ്റി നിലവിൽ വന്ന വർഷം

    1950

  • 35

    ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റി

    എസ്റ്റിമേറ്റ് കമ്മിറ്റി

  • 36

    ആരുടെ നിർദ്ദേശപ്രകാരമാണ് എസ്റ്റിമേറ്റ് കമ്മിറ്റി രൂപവൽക്കരിച്ചത്

    ജോൺ മത്തായി

  • 37

    എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ നിയമിക്കുന്നത്

    സ്പീക്കർ

  • 38

    എസ്റ്റിമേറ്റ് കമ്മിറ്റിയുടെ കാലാവധി

    ഒരു വർഷം

  • 39

    എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗസംഖ്യ

    30

  • 40

    ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള കമ്മിറ്റി

    എസ്റ്റിമേറ്റ് കമ്മിറ്റി

  • 41

    പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന പാർലമെന്ററി കമ്മിറ്റി

    കമ്മറ്റി പബ്ലിക് അണ്ടർടെക്കിങ്

  • 42

    കമ്മറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ് എത്ര അംഗങ്ങൾ

    22

  • 43

    കമ്മറ്റി ഓൺ പബ്ലിക് അണ്ടർ കേക്കിങ് നിലവിൽ വന്ന വർഷം

    1964

  • 44

    ഏത് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് കമ്മറ്റി പബ്ലിക് അണ്ടർടേക്കിങ് രൂപീകൃതമായ

    വി കെ കൃഷ്ണമേനോൻ

  • 45

    രാജ്യസഭയിലെ അധ്യക്ഷൻ ഉപാധ്യക്ഷനും ആർട്ടിക്കിൾ

    89

  • 46

    ലോകസഭയിലെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ആർട്ടിക്കിൾ

    93

  • 47

    പാർലമെന്റ് സെക്രട്ടറിയേറ്റ് ആർട്ടിക്കിൾ

    98

  • 48

    പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

    99

  • 49

    പാർലമെന്റ് ഉപയോഗിക്കേണ്ട ഭാഷ ആർട്ടിക്കിൾ

    120

  • 50

    ഇന്ത്യയിൽ നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥ

    ഏക സംയോജിത

  • 51

    സുപ്രീംകോടതി സ്ഥിതി ചെയ്യുന്നത്

    തിലക് മാർഗ്

  • 52

    ഇന്ത്യൻ ഭരണഘടനയിൽ സുപ്രീംകോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം

    5

  • 53

    ഇന്ത്യൻ ഭരണഘടനയിൽ സുപ്രീംകോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദങ്ങൾ എവിടെ മുതൽ എവിടെ വരെ

    124 147

  • 54

    നിലവിലെ സുപ്രീം കോടതിയുടെ മുൻഗാമി

    ഫെഡറൽ കോടതി

  • 55

    ഫെഡറൽ കോടതി സ്ഥാപിച്ച വർഷം

    1937

  • 56

    ഫെഡറൽ കോടതി സ്ഥാപിതമാകാൻ കാരണമായ ആക്ട്

    1935

  • 57

    ഫെഡറൽ കോടതിയിലെ 1937 ലെ ജഡ്ജിമാരുടെ എണ്ണം

    3

  • 58

    ഫെഡറൽ കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്

    മൗറീസ് ഗേയർ

  • 59

    1950 വരെ ഇന്ത്യയിലെ ഏറ്റവും വലിയ അപ്പീൽ കോടതി

    ബ്രിട്ടീഷ് പ്രീവി കൗൺസിൽ

  • 60

    സുപ്രീംകോടതിയുടെ ആപ്തവാക്യം

    യതോ ധർമ്മസ്തതോ ജയ

  • 61

    സുപ്രീം കോടതിയുടെ പിൻകോഡ്

    110001

  • 62

    സുപ്രീം കോടതിയിൽ കാണപ്പെടുന്ന ശില്പം

    അമ്മയും കുഞ്ഞും

  • 63

    സുപ്രീംകോടതി നിലവിൽ വന്നത്

    1950 ജനുവരി 28

  • 64

    സുപ്രീം കോടതിയിൽ പരമാവധി ആകാവുന്ന ജഡ്ജിമാരുടെ എണ്ണം

    34

  • 65

    1950ലെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം

    8

  • 66

    ജഡ്ജിമാരുടെ കാലാവധി

    65

  • 67

    സുപ്രീംകോടതി ജഡ്ജിനെയും ഹൈക്കോടതി ജഡ്ജിനെയും പുറത്താക്കുന്ന നടപടി സ്വീകരിച്ച പാർലമെന്ററി ആക്ട്

    ജഡ്ജസ് എൻക്വയറി ആക്ടർ 1968

  • 68

    സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജ്യക്കത്ത് നൽകേണ്ടത്

    പ്രസിഡന്റ്

  • 69

    ഇംപീച്ച് മെന്റ് നടപടി ആദ്യമായി നേരിട്ട് സുപ്രീം കോടതി ജഡ്ജി

    വി രാമസ്വാമി

  • 70

    ഇംപീച്ച്മെന്റ് നടപടി ആദ്യമായി നേരിട്ട് ഹൈക്കോടതി ജഡ്ജി

    സൗമിത്ര സെൻ

  • 71

    സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാര് കൂടി ആലോചിച്ച് ചീഫ് ജസ്റ്റിസ് ചെയ്യുന്ന സിസ്റ്റം അറിയപ്പെടുന്നത്

    കൊളീജിയാലിറ്റി സമ്പ്രദായം

  • 72

    ലോകത്തിലെ മറ്റേത് സുപ്രീം കോടതിയെക്കാളും അധികാരമുള്ള സുപ്രീംകോടതിയാണ് ഇന്ത്യയുടേത് എന്ന് പറഞ്ഞത്

    അല്ലാഡി കൃഷ്ണസ്വാമി അയ്യർ

  • 73

    സുപ്രീംകോടതിയിലെ സ്റ്റാഫുകളുടെ നിയമനം ആനുകൂല്യങ്ങൾ ഇവ തീരുമാനിക്കുന്നത്

    ചീഫ് ജസ്റ്റിസ്

  • 74

    സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രതിമാസ ശമ്പളം

    280000

  • 75

    സുപ്രീംകോടതി ജഡ്ജിന്റെ പ്രതിമാസ ശമ്പളം

    250000

  • 76

    സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്റെയും ജഡ്ജിമാരുടെയും പെൻഷൻ

    ശമ്പളത്തിന്റെ 50 ശതമാനം

  • 77

    സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇന്ത്യയും ജഡ്ജിമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും ഏത് ഫണ്ടിൽ നിന്നാണ് ചെലവഴിക്കപ്പെടുന്നത്

    കൺസോളിഡേറ്റഡ് ഫണ്ട്

  • 78

    ജുഡീഷ്യറി എന്ന ആശയം കടമെടുത്തിരിക്കുന്നത്

    1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

  • 79

    റിമൂവൽ ഓഫ് ജഡ്ജസ് എന്ന ആശയം കടമെടുത്തിരിക്കുന്നത്

    അമേരിക്ക

  • 80

    ഉപദേശാധികാരം എന്ന ആശയം കടമെടുത്തിരിക്കുന്നത്

    കാനഡ

  • 81

    ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ്

    കനിയ

  • 82

    തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസും രണ്ടാമത്തെ ചീഫ് ജസ്റ്റിസ് ആയിട്ടുള്ള വ്യക്തി

    പതഞ്ജലി ശാസ്ത്രി

  • 83

    ഏറ്റവും കൂടുതൽ കാലം ജസ്റ്റിസ് ആയി അധികാരത്തിൽ ഇരുന്നത്

    y v ചന്ദ്രചൂട്

  • 84

    ഏറ്റവും കുറവ് കാലം ചീഫ് ജസ്റ്റിസ് ആയി അധികാരത്തിൽ ഇരുന്ന വ്യക്തി

    കമാൽ നരയും സിങ്ങർ

  • 85

    ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി

    കെജി ബാലകൃഷ്ണൻ

  • 86

    കെ ജി ബാലകൃഷ്ണൻ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആണ്

    37

  • 87

    ചീഫ് ജസ്റ്റിസായ ആദ്യ ദളിത് വ്യക്തി

    കെ ജി ബാലകൃഷ്ണ

  • 88

    ചീഫ് ജസ്റ്റിസ് ആയ ആദ്യ മുസ്ലിം

    ഹിദായത്തുള്ള

  • 89

    ആക്ടിംഗ് പ്രസിഡണ്ടായി ഏക ചീഫ് ജസ്റ്റിസ്

    ഹിദായത്തുള്ള

  • 90

    പൊതു താൽപര്യം ഹർജി ഇന്ത്യയിൽ കൊണ്ടുവന്നത്

    ഭഗവതി

  • 91

    രാജിവച്ച ആദ്യ ചീഫ് ജസ്റ്റിസ്

    ബീജാൻ കുമാർ മുഖർജി

  • 92

    ചീഫ് ജസ്റ്റിസ് ആയ ശേഷം ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ ആയ വ്യക്തി

    സദാശിവം

  • 93

    മലയാളിയായ ആദ്യ സുപ്രീം കോടതി ജഡ്ജി

    ഗോവിന്ദമേനോൻ

  • 94

    സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത

    ഫാത്തിമ ബീവി

  • 95

    ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ജഡ്ജിയായിരുന്ന വനിത

    റുമ പാൽ

  • 96

    സുപ്രീംകോടതി ജഡ്ജിയായ ശേഷം ലോകസഭാ സ്പീക്കർ ആയ വ്യക്തി

    ഹെഡ്ഹേ

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn

    bsn

    Maxwell Sonny · 100問 · 2年前

    bsn

    bsn

    100問 • 2年前
    Maxwell Sonny

    問題一覧

  • 1

    മണി ബിൽ അവതരിപ്പിക്കാൻ കഴിയുന്നത് ആർക്ക്

    കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങൾക്ക്

  • 2

    രാജ്യസഭയിൽ എത്തുന്ന മണി ബില്ലുകൾ രാജ്യസഭയ്ക്ക് എത്ര ദിവസം വരെ കൈവശമാക്കാൻ സാധിക്കും

    14 ദിവസം

  • 3

    മണി ബില്ല് അംഗീകാരത്തിനായി സമർപ്പിക്കേണ്ടത് ആർക്കാണ്

    പ്രസിഡണ്ടിന്

  • 4

    മണി ബില്ലിന്റെ മേൽ പ്രസിഡന്റിന് ഉപയോഗിക്കാൻ സാധിക്കാത്ത വീറ്റോ

    സസ്പെൻസീവ് വീറ്റോ

  • 5

    ഇന്ത്യൻ ഭരണഘടനയിൽ ബഡ്ജറ്റ് എന്ന വാക്കിന് പകരം ഉപയോഗിച്ചിരിക്കുന്ന പക

    വാർഷിക സാമ്പത്തിക പ്രസ്താവന

  • 6

    ബഡ്ജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

    112

  • 7

    ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്

    മഹലീസ്

  • 8

    ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

    ജെയിംസ് വിൽസൺ

  • 9

    സ്വാതന്ത്ര്യ ഇന്ത്യയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

    ആർക്ക് ഷണ്മുഖൻ ചെട്ടി

  • 10

    റിപ്പബ്ലിക് ഇന്ത്യയിലെ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

    ജോൺ മത്തായി

  • 11

    ലോകസഭയിൽ ആദ്യമായി ബഡ്ജറ്റ് അവതരിപ്പിച്ച വ്യക്തി

    സിഡി ദേശമുക്ക്

  • 12

    പൊതു ബജറ്റ് എന്നും റെയിൽവേ ബജറ്റ് എന്നും രണ്ടായി തിരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി

    ആക് വാർത്ത് കമ്മറ്റി

  • 13

    പൊതു ബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും രണ്ടായി അവതരിപ്പിക്കാൻ തുടങ്ങിയ വർഷം

    1924

  • 14

    പൊതു ബഡ്ജറ്റും റെയിൽവേ ബഡ്ജറ്റും വീണ്ടും ലയിപ്പിക്കാൻ ഇടയാക്കിയ കമ്മിറ്റി

    ബിബെക് ദിബ്രോയ്

  • 15

    ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്ന ദിവസം

    ഫെബ്രുവരിയിലെ ആദ്യ പ്രവർത്തി ദിവസം

  • 16

    2017 ൽ ബഡ്ജറ്റ് അവതരിപ്പിച്ചത്

    അരുൺ ജയിലിൽ

  • 17

    കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ ആർട്ടിക്കിൾ

    266

  • 18

    പബ്ലിക് അക്കൗണ്ട് ഓഫ് ഇന്ത്യ ആർട്ടിക്കിൾ

    266( 2)

  • 19

    കണ്ടീജൻസി ഫണ്ട് ഓഫ് ഇന്ത്യ ആർട്ടിക്കിൾ

    267

  • 20

    മാർച്ചിൽ ബഡ്ജറ്റ് കാലാവധി അവസാനിക്കുമ്പോൾ സാമ്പത്തിക മേഖലയിൽ ഉണ്ടാകുന്ന തിരക്ക് അറിയപ്പെടുന്നത്

    മാർച്ച് റഷ്

  • 21

    പാർലമെന്റിലെ സ്റ്റാൻഡിങ് കമ്മിറ്റികൾ എത്രതരം

    6

  • 22

    അഡ് ഹോക്ക് കമ്മിറ്റികൾ എത്രതരം

    2

  • 23

    പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി രൂപവൽക്കരിച്ച വർഷം

    1921

  • 24

    പൊതുമുതലിന്റെ ദുർവിനിയോഗം തടയുന്നതിന് വേണ്ടിയുള്ള പാർലമെന്ററി കമ്മിറ്റി

    പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

  • 25

    പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അറിയപ്പെടുന്ന മറ്റൊരു പേര്

    പോസ്റ്റ്മോർട്ടം കമ്മിറ്റി

  • 26

    പബ്ലിക് അക്കൗണ്ട് കമ്മിറ്റിയിലെ അംഗസംഖ്യ

    22

  • 27

    പബ്ലിക് അക്കൗണ്ട് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി

    ഒരു വർഷം

  • 28

    പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ നിയമിക്കുന്നത്

    സ്പീക്കർ

  • 29

    പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുക്കുന്നത് ഏത് പാർട്ടിയിൽ നിന്നാണ്

    പ്രതിപക്ഷ പാർട്ടി

  • 30

    cag പാർലമെന്റിൽ സമർപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത്

    പബ്ലിക് അക്കൗണ്ട് കമ്മിറ്റി

  • 31

    പബ്ലിക് അക്കൗണ്ട് കമ്മിറ്റി റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് ആർക്ക്

    ലോക്സഭാ സ്പീക്കർ

  • 32

    പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ കണ്ണും കാതും

    cag

  • 33

    പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാനായ ആദ്യ മലയാളി

    ജോൺ മത്തായി

  • 34

    എസ്റ്റിമേറ്റ് കമ്മിറ്റി നിലവിൽ വന്ന വർഷം

    1950

  • 35

    ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റി

    എസ്റ്റിമേറ്റ് കമ്മിറ്റി

  • 36

    ആരുടെ നിർദ്ദേശപ്രകാരമാണ് എസ്റ്റിമേറ്റ് കമ്മിറ്റി രൂപവൽക്കരിച്ചത്

    ജോൺ മത്തായി

  • 37

    എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാൻ നിയമിക്കുന്നത്

    സ്പീക്കർ

  • 38

    എസ്റ്റിമേറ്റ് കമ്മിറ്റിയുടെ കാലാവധി

    ഒരു വർഷം

  • 39

    എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗസംഖ്യ

    30

  • 40

    ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള കമ്മിറ്റി

    എസ്റ്റിമേറ്റ് കമ്മിറ്റി

  • 41

    പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന പാർലമെന്ററി കമ്മിറ്റി

    കമ്മറ്റി പബ്ലിക് അണ്ടർടെക്കിങ്

  • 42

    കമ്മറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ് എത്ര അംഗങ്ങൾ

    22

  • 43

    കമ്മറ്റി ഓൺ പബ്ലിക് അണ്ടർ കേക്കിങ് നിലവിൽ വന്ന വർഷം

    1964

  • 44

    ഏത് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് കമ്മറ്റി പബ്ലിക് അണ്ടർടേക്കിങ് രൂപീകൃതമായ

    വി കെ കൃഷ്ണമേനോൻ

  • 45

    രാജ്യസഭയിലെ അധ്യക്ഷൻ ഉപാധ്യക്ഷനും ആർട്ടിക്കിൾ

    89

  • 46

    ലോകസഭയിലെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ആർട്ടിക്കിൾ

    93

  • 47

    പാർലമെന്റ് സെക്രട്ടറിയേറ്റ് ആർട്ടിക്കിൾ

    98

  • 48

    പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ

    99

  • 49

    പാർലമെന്റ് ഉപയോഗിക്കേണ്ട ഭാഷ ആർട്ടിക്കിൾ

    120

  • 50

    ഇന്ത്യയിൽ നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥ

    ഏക സംയോജിത

  • 51

    സുപ്രീംകോടതി സ്ഥിതി ചെയ്യുന്നത്

    തിലക് മാർഗ്

  • 52

    ഇന്ത്യൻ ഭരണഘടനയിൽ സുപ്രീംകോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം

    5

  • 53

    ഇന്ത്യൻ ഭരണഘടനയിൽ സുപ്രീംകോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദങ്ങൾ എവിടെ മുതൽ എവിടെ വരെ

    124 147

  • 54

    നിലവിലെ സുപ്രീം കോടതിയുടെ മുൻഗാമി

    ഫെഡറൽ കോടതി

  • 55

    ഫെഡറൽ കോടതി സ്ഥാപിച്ച വർഷം

    1937

  • 56

    ഫെഡറൽ കോടതി സ്ഥാപിതമാകാൻ കാരണമായ ആക്ട്

    1935

  • 57

    ഫെഡറൽ കോടതിയിലെ 1937 ലെ ജഡ്ജിമാരുടെ എണ്ണം

    3

  • 58

    ഫെഡറൽ കോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്

    മൗറീസ് ഗേയർ

  • 59

    1950 വരെ ഇന്ത്യയിലെ ഏറ്റവും വലിയ അപ്പീൽ കോടതി

    ബ്രിട്ടീഷ് പ്രീവി കൗൺസിൽ

  • 60

    സുപ്രീംകോടതിയുടെ ആപ്തവാക്യം

    യതോ ധർമ്മസ്തതോ ജയ

  • 61

    സുപ്രീം കോടതിയുടെ പിൻകോഡ്

    110001

  • 62

    സുപ്രീം കോടതിയിൽ കാണപ്പെടുന്ന ശില്പം

    അമ്മയും കുഞ്ഞും

  • 63

    സുപ്രീംകോടതി നിലവിൽ വന്നത്

    1950 ജനുവരി 28

  • 64

    സുപ്രീം കോടതിയിൽ പരമാവധി ആകാവുന്ന ജഡ്ജിമാരുടെ എണ്ണം

    34

  • 65

    1950ലെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം

    8

  • 66

    ജഡ്ജിമാരുടെ കാലാവധി

    65

  • 67

    സുപ്രീംകോടതി ജഡ്ജിനെയും ഹൈക്കോടതി ജഡ്ജിനെയും പുറത്താക്കുന്ന നടപടി സ്വീകരിച്ച പാർലമെന്ററി ആക്ട്

    ജഡ്ജസ് എൻക്വയറി ആക്ടർ 1968

  • 68

    സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജ്യക്കത്ത് നൽകേണ്ടത്

    പ്രസിഡന്റ്

  • 69

    ഇംപീച്ച് മെന്റ് നടപടി ആദ്യമായി നേരിട്ട് സുപ്രീം കോടതി ജഡ്ജി

    വി രാമസ്വാമി

  • 70

    ഇംപീച്ച്മെന്റ് നടപടി ആദ്യമായി നേരിട്ട് ഹൈക്കോടതി ജഡ്ജി

    സൗമിത്ര സെൻ

  • 71

    സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാര് കൂടി ആലോചിച്ച് ചീഫ് ജസ്റ്റിസ് ചെയ്യുന്ന സിസ്റ്റം അറിയപ്പെടുന്നത്

    കൊളീജിയാലിറ്റി സമ്പ്രദായം

  • 72

    ലോകത്തിലെ മറ്റേത് സുപ്രീം കോടതിയെക്കാളും അധികാരമുള്ള സുപ്രീംകോടതിയാണ് ഇന്ത്യയുടേത് എന്ന് പറഞ്ഞത്

    അല്ലാഡി കൃഷ്ണസ്വാമി അയ്യർ

  • 73

    സുപ്രീംകോടതിയിലെ സ്റ്റാഫുകളുടെ നിയമനം ആനുകൂല്യങ്ങൾ ഇവ തീരുമാനിക്കുന്നത്

    ചീഫ് ജസ്റ്റിസ്

  • 74

    സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രതിമാസ ശമ്പളം

    280000

  • 75

    സുപ്രീംകോടതി ജഡ്ജിന്റെ പ്രതിമാസ ശമ്പളം

    250000

  • 76

    സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്റെയും ജഡ്ജിമാരുടെയും പെൻഷൻ

    ശമ്പളത്തിന്റെ 50 ശതമാനം

  • 77

    സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇന്ത്യയും ജഡ്ജിമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും ഏത് ഫണ്ടിൽ നിന്നാണ് ചെലവഴിക്കപ്പെടുന്നത്

    കൺസോളിഡേറ്റഡ് ഫണ്ട്

  • 78

    ജുഡീഷ്യറി എന്ന ആശയം കടമെടുത്തിരിക്കുന്നത്

    1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

  • 79

    റിമൂവൽ ഓഫ് ജഡ്ജസ് എന്ന ആശയം കടമെടുത്തിരിക്കുന്നത്

    അമേരിക്ക

  • 80

    ഉപദേശാധികാരം എന്ന ആശയം കടമെടുത്തിരിക്കുന്നത്

    കാനഡ

  • 81

    ഇന്ത്യയുടെ ആദ്യ ചീഫ് ജസ്റ്റിസ്

    കനിയ

  • 82

    തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസും രണ്ടാമത്തെ ചീഫ് ജസ്റ്റിസ് ആയിട്ടുള്ള വ്യക്തി

    പതഞ്ജലി ശാസ്ത്രി

  • 83

    ഏറ്റവും കൂടുതൽ കാലം ജസ്റ്റിസ് ആയി അധികാരത്തിൽ ഇരുന്നത്

    y v ചന്ദ്രചൂട്

  • 84

    ഏറ്റവും കുറവ് കാലം ചീഫ് ജസ്റ്റിസ് ആയി അധികാരത്തിൽ ഇരുന്ന വ്യക്തി

    കമാൽ നരയും സിങ്ങർ

  • 85

    ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി

    കെജി ബാലകൃഷ്ണൻ

  • 86

    കെ ജി ബാലകൃഷ്ണൻ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആണ്

    37

  • 87

    ചീഫ് ജസ്റ്റിസായ ആദ്യ ദളിത് വ്യക്തി

    കെ ജി ബാലകൃഷ്ണ

  • 88

    ചീഫ് ജസ്റ്റിസ് ആയ ആദ്യ മുസ്ലിം

    ഹിദായത്തുള്ള

  • 89

    ആക്ടിംഗ് പ്രസിഡണ്ടായി ഏക ചീഫ് ജസ്റ്റിസ്

    ഹിദായത്തുള്ള

  • 90

    പൊതു താൽപര്യം ഹർജി ഇന്ത്യയിൽ കൊണ്ടുവന്നത്

    ഭഗവതി

  • 91

    രാജിവച്ച ആദ്യ ചീഫ് ജസ്റ്റിസ്

    ബീജാൻ കുമാർ മുഖർജി

  • 92

    ചീഫ് ജസ്റ്റിസ് ആയ ശേഷം ഒരു ഇന്ത്യൻ സംസ്ഥാനത്ത് ഗവർണർ ആയ വ്യക്തി

    സദാശിവം

  • 93

    മലയാളിയായ ആദ്യ സുപ്രീം കോടതി ജഡ്ജി

    ഗോവിന്ദമേനോൻ

  • 94

    സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത

    ഫാത്തിമ ബീവി

  • 95

    ഏറ്റവും കൂടുതൽ കാലം സുപ്രീംകോടതി ജഡ്ജിയായിരുന്ന വനിത

    റുമ പാൽ

  • 96

    സുപ്രീംകോടതി ജഡ്ജിയായ ശേഷം ലോകസഭാ സ്പീക്കർ ആയ വ്യക്തി

    ഹെഡ്ഹേ