ログイン

gnmmm

gnmmm
100問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    മാത്മ തണുക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് എന്ത്

    പരലുകൾ

  • 2

    ഒരു വസ്തുവിന്റെ വായുവിനെ ഭാഗത്തെ അതിന്റെ വായുവിലും ജലത്തിലും ഉള്ള ഭാരവ്യത്യാസം കൊണ്ട് ഹരിച്ചാൽ ലഭിക്കുന്നതാണ്

    ആപേക്ഷിക സാന്ദ്രത

  • 3

    ആപേക്ഷിത സാന്ദ്രത കൂടിയ വസ്തു ഉദാഹരണം

    വജ്രം

  • 4

    ഭൂവൽക്കത്തിൽ പകുതിയും ഏതു ധാതുവിനാൽ നിർമിതമാണ്

    ഫെൽസ്പാർ

  • 5

    ഫെൽസ്പാർ എന്തിന്റെ എല്ലാം സംയുക്തമാണ്

    സിലിക്കണം ഓക്സിജനും

  • 6

    മണലിന്റെയും ഗ്രാനൈറ്റിന്റെയും മിശ്രിതം

    ക്വാർട്സ്

  • 7

    ആംഫിബോൾ ധാതുക്കളുടെ ഒരു രൂപമാണ്

    ഹോൺബ്ലണ്ട്

  • 8

    സ്വർണ്ണം വെള്ളി പ്ലാറ്റിനം എന്നിവ എന്ത് തരം ധാതുക്കൾ

    അമൂല്യ ധാതുക്കൾ

  • 9

    ഇരുമ്പിന്റെ സാന്നിധ്യം ഉള്ള ധാതുക്കൾ അറിയപ്പെടുന്നത്

    അയോധാതുക്കൾ

  • 10

    ഇരുമ്പിന്റെ സാന്നിധ്യം ഇല്ലാത്ത ധാതുക്കൾ അറിയപ്പെടുന്നത്

    അയോരഹിത ധാതുക്കൾ

  • 11

    ധാരാളം ലോഹ അയിരുകൾ കാണപ്പെടുന്ന ചില

    ആഗ്നെയ ശിലം

  • 12

    ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ചില

    ആഗ്നേയ ശില

  • 13

    വൻകര ഭൂവൽക്കത്തിന്റെ ഉൾഭാഗവും സമുദ്ര ഭൂവൽക്കങ്ങളുടെ ഉൾഭാഗവും നിർമ്മിക്കപ്പെട്ടിരിക്കുന്ന ചില

    അഭിനയശില

  • 14

    ഭൂവൽക്കത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ രൂപം കൊള്ളുന്ന ആഗ്നേയ ശിലകൾ

    പ്ലൂട്ടോണിക്ക് അഥവാ അന്തർജാത ചില കൾ

  • 15

    ഭൂമിയുടെ ഉപരിതലത്തിൽ രൂപം കൊള്ളുന്ന ആഗ്നേയ ശിലകൾ

    വോൾഗാനിക് അഥവാ ബാഹ്യജാതശിലകൾ

  • 16

    ഭൗമോപരിതലത്തിൽ നിന്നും അധികം താഴ്ചയിലില്ലാത്ത ബഹുമാനന്തർ ഭാഗങ്ങളിൽ കാണപ്പെടുന്ന ശിലകൾ

    ഹൈപ്പെബിസൽ ശിലകൾ

  • 17

    പരൽ രൂപമില്ലാത്ത ബാഹ്യ ജാഥ ശില

    ബസാൾട്ട്

  • 18

    ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണ്

    കറുത്ത മണ്ണ്

  • 19

    പരിത്തി മണ്ണ് അറിയപ്പെടുന്ന മറ്റൊരു പേര്

    റിഗർ

  • 20

    ബസാർ ഗ്രാനൈറ്റ് ഡോളറേറ്റ് എന്നിവ എന്തിനു ഉദാഹരണം

    ആഗ്നേയ ശില

  • 21

    സെഡിമെൻറ്റം എന്ന ലാറ്റിൻ പദത്തിൽ നിന്നും രൂപംകൊണ്ട ചില

    അവസാദശില

  • 22

    പാളികളായി കാണപ്പെടുന്ന ചില

    അവസാദ ശില

  • 23

    കാറ്റ് നിക്ഷേപിച്ചുണ്ടാകുന്ന അവശിഷ്ടങ്ങൾ അടിഞ്ഞുണ്ടാകുന്നവ അറിയപ്പെടുന്നത്

    ലോയിസ്

  • 24

    പാളികളായി രൂപപ്പെടുന്നതുകൊണ്ട് അവസാദ ശിലകൾ അറിയപ്പെടുന്ന മറ്റൊരു പേര്

    അടുക്കു ശിലകൾ

  • 25

    ഗ്രാനൈറ്റ് കായാന്തരിത ശിലയായി മാറുന്നത്

    നൈസ്

  • 26

    ചുണ്ണാമ്പ് കല്ല് കായാന്തരിത ശിലയായി മാറുന്നത്

    മാർബിൾ

  • 27

    ബസാൾട്ട് കായാന്തരിത ശിലയായി മാറുന്നത്

    ഷിസ്റ്റ്

  • 28

    മണൽ കല്ല് കായാന്തരിത ശിലയായി മാറുന്നത്

    ക്വാർട്ട്സൈറ്റ്

  • 29

    കളിമണ്ണ് കായാന്തരിക ശിലയായി മാറുന്നത്

    സ്ലൈറ്റ്

  • 30

    കൽക്കരി കായാന്തരിത ശിലയായി മാറുന്നത്

    ഗ്രാഫൈറ്റ്

  • 31

    ചുണ്ണാമ്പ് കല്ല് മണൽക്കല്ല് കൽക്കരി ചോക്ക്

    അവസാദശില

  • 32

    ഉറപ്പു കൂടിയ ശില കൾക്ക് ഉദാഹരണം

    ഗ്രാനൈറ്റ്

  • 33

    വെളുത്ത നിറത്തിലുള്ള ശില

    ക്വാർട്ടസൈറ്റ്

  • 34

    കറുത്ത നിറത്തിലുള്ള ശില

    ഗാബ്രോ കൃഷ്ണശില

  • 35

    ഫലക സംയോജക മേഖലകളിൽ ഒരു ഭൂവൽക്കഘ ഘടകം മറ്റൊന്നിന് അടിയിലേക്ക് താഴ്ത്തപ്പെടുന്ന പ്രക്രിയ

    നിമഞ്ജന പ്രക്രിയ

  • 36

    പഴയ ശിലകൾ പുതിയ ശിലകളായി മാറുന്ന തുടർച്ചയായ പ്രക്രിയയാണ്

    ശിലാ ചക്രം

  • 37

    റിഗോത് എന്ന ഗ്രീക്ക് പദത്തിന് അർത്ഥം

    പുതപ്പ്

  • 38

    ലിത്തോസ് എന്ന ഗ്രീക് പദത്തിനർത്ഥം

    കല്ല്

  • 39

    ജലത്തിൽ ലയിപ്പിച്ച് ശില ദ്രവ്യങ്ങൾ നീക്കം ചെയ്യപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത്

    സംലയനം

  • 40

    അവസാദങ്ങൾ പാളികളായി നിക്ഷേപിക്കപ്പെടുന്നതിളുടെ ഭൗമോപരിതലം ഉയർന്നുവരുന്ന പ്രക്രിയ

    ഉന്നതീകരണം

  • 41

    അപേക്ഷയ അപരതനത്തിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഭൂമിയുടെ ഉപരിതലം നിരപ്പാക്കപ്പെടുന്ന പ്രവർത്തനം

    നിമ്നീകരണം

  • 42

    ഭൂവൽക്ക ഭാഗത്തിന്റെ മാറ്റങ്ങൾക്ക് കാരണമാകുന്ന ആന്തരിക ഭൗമ പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്

    വിരൂപണ പ്രക്രിയ

  • 43

    ഭൂവൽക്കത്തിന്റെ താരതമ്യേന വലിയ ഒരു മേഖല പ്രത്യേകിച്ചും വൻകരകളുടെ സ്ഥിരതയുള്ള അന്തർഭാഗങ്ങൾ ഒരുമിച്ചു മുകളിലേക്ക് ഉയർത്തപ്പെടുന്ന പ്രക്രിയ

    എപ്പിറോജനി

  • 44

    മാഗ്മയുടെ രൂപീകരണം അതിന്റെ മുകളിലേക്കുള്ള പ്രയാണം ഭൗമോപരിതലത്തിൽ എത്തി കലാവസ്ഥ പ്രാപിക്കൽ മുതലായ പ്രവർത്തനങ്ങളിലൂടെ ആഗ്നേയ ശിലകൾ രൂപം കൊള്ളുന്ന പ്രവർത്തനം

    മാഗ്മറ്റിസ്

  • 45

    വലിയ ശിലാഭാഗങ്ങൾ തകർന്ന ചെറിയ കഷണങ്ങളാകുന്ന പ്രക്രിയ

    ഭൗതികാപക്ഷയം

  • 46

    ഗ്രാനൈറ്റ് ശിലകളുടെ മുകൾഭാഗം വലിയ സ്ലാബുകളായി അടർന്നു മാറ്റുന്ന പ്രവർത്തനം

    ഷീറ്റിംഗ്

  • 47

    മഴത്തുള്ളികൾ ജലം ഭൂഗുരുത്വം എന്നിവയുടെ കൂട്ടായ പ്രവർത്തനം വഴി കുന്നിന്റെ അടിവാരങ്ങളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന മണ്ണ്

    കൊളുവിയം

  • 48

    കാറ്റിന്റെ വഹന പ്രവർത്തനം വഴി സൃഷ്ടിക്കപ്പെടുന്ന മണ്ണ്

    ഇയോലിയൻ

  • 49

    ഒരു പ്രദേശത്തെ മണ്ണിന്റെ ലംബ് പരിച്ഛേദത്തെ പറയുന്നത്

    മൃത്തികപരിചേതനം

  • 50

    മൃത്തിക പരിച്ഛേദനത്തിന്റെ ഏറ്റവും മുകളിലുള്ള മണ്ണിന്റെ പാളി

    എ മണ്ഡലം

  • 51

    മേൽമണ്ണ് എന്നറിയപ്പെടുന്ന മണ്ണ് മണ്ഡലം

    a

  • 52

    കുനിഞ്ഞ് ഇറങ്ങുന്ന ഭൂജലം ധാതുക്കളെ ലയിപ്പിച്ചോ മറ്റു മാർഗങ്ങളിലൂടെയോ നീക്കം ചെയ്യുന്ന പ്രക്രിയ

    ലീച്ചിങ്‌

  • 53

    ലീച്ചിങ്ങിന് വിധേയമാകുന്ന ഭാഗം മണ്ഡലം

    e

  • 54

    ഭാഗികമായി അപക്ഷയം സംഭവിച്ച ശിലകൾ ധാരാളമായി കാണപ്പെടുന്ന മണ്ഡലം

    c

  • 55

    അപക്ഷയ രഹിതമായ മാതൃശില ഭാഗം മണ്ഡലം

    d

  • 56

    ഡി മണ്ഡലം അറിയപ്പെടുന്ന മറ്റൊരു പേര്

    r

  • 57

    ഒരു നദി കടലിലോ മറ്റേതെങ്കിലും ജലാശയത്തിലോ പതിക്കുന്ന ഇടം അറിയപ്പെടുന്നത്

    നദിയും മുഖം

  • 58

    മിയാൻഡറുകൾ ഓക്സ്ബോ തടാകങ്ങൾ തുടങ്ങിയവ കാണുന്ന നദി ഭൂരൂപം

    മധ്യ ഘട്ടം

  • 59

    താഴ്വരകൾ വെള്ളച്ചാട്ടം തുടങ്ങിയവ ഭൂരൂപങ്ങൾ നദി ഭൂരൂപങ്ങൾ കാണപ്പെടുന്ന ഘട്ടം

    ഉപരിഘട്ടം

  • 60

    പ്രളയസമതലങ്ങൾ ഡെൽറ്റ തുടങ്ങിയ മതി ഭൂരൂപങ്ങൾ കാണപ്പെടുന്ന രൂപം

    കീഴ് ഘട്ടം

  • 61

    നദീ മാർഗ്ഗത്തിൽ കാണപ്പെടുന്ന വളവുകൾ അറിയപ്പെടുന്നത്

    മിയാണ്ടർ

  • 62

    നദിയുടെ ഒഴുക്ക് മൂലം താഴ്വരകളുടെ ഇരുവശങ്ങളിലും കോണിപ്പടികൾ പോലെ രൂപപ്പെട്ടിരിക്കുന്ന അഗാധമായ മലയിടുക്കുകൾ

    കന്യോന്‍

  • 63

    ചുണ്ണാമ്പ് ഗുഹകൾ രൂപം കൊള്ളുന്ന പ്രവർത്തനം

    അപരധനം

  • 64

    ഗുഹയിൽ ചുണ്ണാമ്പ് നിക്ഷേപരൂപങ്ങൾ താഴേക്ക് വളരുന്നത് അറിയപ്പെടുന്നത്

    സ്റ്റാലക്ടൈറ്റുകൾ

  • 65

    ഗുഹയിൽ നിന്നും താഴേക്ക് വീഴുന്ന ചുണ്ണാമ്പ് നിക്ഷേപം താഴെ നിന്നും മുകളിലേക്ക് വളരുന്നത് അറിയപ്പെടുന്നത്

    സ്റ്റാലക്മൈറ്റുകൾ

  • 66

    300 മീറ്ററിൽ താഴെയുള്ള ഭൂപ്രദേശം

    കുന്ന്

  • 67

    300 മീറ്ററിൽ അധികം ഉയരമുള്ള പ്രദേശം

    പർവ്വതം

  • 68

    ഒരു പർവ്വതത്തിന്റെ ഏറ്റവും ഉയർന്ന നിൽക്കുന്ന കൂർത്ത ഭാഗം

    ശ്യംഗം കൊടുമുടി

  • 69

    ശ്രദ്ധേയമാംവിധം ദീർഘമായതും അതേസമയം ഇടുങ്ങിയതുമായ പർവ്വതങ്ങൾ അറിയപ്പെടുന്നത്

    പർവതനിര

  • 70

    ആയിരക്കണക്കിന് കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന പർവതനിരകൾ

    പർവ്വതശ്രേണി

  • 71

    രണ്ടോ അതിൽ അധികമോ പർവതം നിരകൾ ചേർന്ന് ഉണ്ടാകുന്നത്

    പർവ്വത വ്യൂഹം

  • 72

    ഭൂമിയുടെ ഏതേലും പ്രത്യേക ഭാഗത്ത് കാണപ്പെടുന്ന പർവ്വത നിരകൾ പർവതശ്രേണി പർവ്വത വ്യൂഹം എന്നിവയെല്ലാം ഉൾപ്പെടുന്ന ഉന്നതട ഭൂപ്രദേശം

    കോറഡില്ലെറ

  • 73

    മധ്യഭാഗങ്ങൾ മാത്രം ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ

    ഖണ്ഡ പർവതങ്ങൾ

  • 74

    പർവതങ്ങളുടെ മദ്യപാകം താഴ്ന്നു കിടക്കുന്ന പർവതങ്ങൾ അറിയപ്പെടുന്നത്

    ഭ്രംശ താഴ്വര

  • 75

    കടലിലേക്ക് തള്ളി നിൽക്കുന്ന ചെങ്കുത്തായ കുന്നുകൾ

    ക്ലിഫുകൾ

  • 76

    തിരമാലകളുടെ അപകർഷണഫലമായി ഒറ്റപ്പെട്ട തൂണുകളിൽ ആയി കാണപ്പെടുന്ന കടൽത്തീര ചില ചിലകൾ അറിയപ്പെടുന്നത്

    സ്തംഭങ്ങൾ

  • 77

    മരുഭൂമിയിലെ വരണ്ട മണ്ണിനെ ഇളക്കിയും കാറ്റ് മറ്റൊരു ഭാഗത്തേക്ക് മണലിനെ നിക്ഷേപിക്കുന്ന രീതി അറിയപ്പെടുന്നത്

    ഡിഫ്ളെഷൻ

  • 78

    മരുഭൂമിയിൽ കൂൺ രൂപത്തിൽ കാണപ്പെടുന്ന ശിലകൾ

    കൂൺ ചില കൾ

  • 79

    മരുഭൂമിയിൽ രൂപം കൊള്ളുന്ന ഭൂരൂപങ്ങൾ

    മണൽ കൂനകള്‍

  • 80

    മരുഭൂമിയിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ കാണപ്പെടുന്ന മണൽ കൂനകൾ അറിയപ്പെടുന്നത്

    ബർക്കനുകൾ

  • 81

    ഹിമാനികളുടെ അപരതനഫലമായി രൂപം കൊള്ളുന്ന ചാരുകസേരയുടെ രൂപത്തിലുള്ള താഴ്വരകൾ

    സിർക്കുകൾ

  • 82

    ഹിമാനികൾ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന ഭൂരൂപങ്ങൾ

    മൊറൈനുകൾ

  • 83

    താഴ്വരകളിലൂടെ ഹിമാനികൾ കടന്നുപോകുമ്പോൾ അപരാധന നിമിത്തം രൂപം കൊള്ളുന്ന നിരപ്പായ അടിത്തട്ടും ചെങ്കുത്തായ വശങ്ങളും ഉള്ള താഴ്വരകൾ

    U രൂപ ഹിമ താഴ്വരകൾ

  • 84

    സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം

    പസഫിക് സമുദ്രത്തിലെ ചലഞ്ചർ ഗർത്തം

  • 85

    സമുദ്രനിരപ്പിൽ നിന്നും 900 മീറ്ററിൽ അധികം ഉയരമുള്ളതും ചെങ്കുത്തായ വസ്ത്രങ്ങളോടു കൂടിയതുമായ ഭൂരൂപങ്ങൾ

    പർവതങ്ങൾ

  • 86

    താരതമ്യേന താഴ്ന്നതും നിരപ്പായതുമായ വിശാല പ്രദേശങ്ങളാണ്

    സമതലങ്ങൾ

  • 87

    പ്രകൃതിയുടെ സ്വാഭാവിക ജലസംഭരണ കേന്ദ്രങ്ങൾ

    കുന്നുകൾ

  • 88

    ഭൂമിയിലുള്ള ശുദ്ധജലത്തിന്റെ അളവ് എത്ര ശതമാനം

    മൂന്ന് ശതമാനം

  • 89

    മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിൽപ്പെട്ട റാലേഖാൻസിദ്ധി എന്ന മഴ കുറഞ്ഞ ഗ്രാമത്തെ വാസയോഗ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി

    ബാബു റാവു ഹസാരെ

  • 90

    ഒരു നിശ്ചിത സ്ഥലത്ത് ഉൾക്കൊണ്ടിരിക്കുന്ന വായുവിന്റെ ഭാരം

    അന്തരീക്ഷമർദ്ദം

  • 91

    ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം എത്ര

    1034 മില്ലിഗ്രാം

  • 92

    അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    മെർക്കുറി ബാറോ മീറ്റർ

  • 93

    അന്തരീക്ഷമർദ്ദം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഏകകങ്ങൾ

    മില്ലി ബാർ ഹെക്ടോ പാസ്ക്കൽ

  • 94

    ശരാശരി അന്തരീക്ഷം മർദ്ദത്തിൽ സ്പടിക കുഴലിലെ രസത്തിലെ നിരപ്പ്

    76

  • 95

    സമുദ്രനിരത്തിലെ ശരാശരി അന്തരീക്ഷ മർദ്ദം

    1013

  • 96

    ഏകദേശം 10 മീറ്റർ ഉയരത്തിൽ പോകുമ്പോൾ എത്രയാണ് മർദ്ദം കുറയുന്നത്

    ഒരു മില്ലി ബാർ

  • 97

    വായു വികസിക്കുമ്പോൾ സാന്ദ്രയ്ക്ക് എന്ത് പറ്റുന്നു

    കുറയുന്നു

  • 98

    അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ അളവ്

    ആർദ്രത

  • 99

    നിരാവി ക്ക് വായുവിനെക്കാൾ ഭാരം

    കുറവാണ്

  • 100

    ഒരേ അന്തരീക്ഷം അർഥമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ

    ഐസോ ബാർ

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn