記憶度
14問
36問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ഇന്ത്യയിലെ ആദ്യ ഐഎസ്ഒ സർട്ടിഫൈഡ് ബാങ്ക്
കാനറാ ബാങ്ക്
2
ഏതുതരം അക്കൗണ്ട് ഉള്ളവർക്കാണ് ഓവർട്രാഫ്റ്റ് സൗകര്യമുള്ളത്
പ്രചലിത
3
ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിംഗ് നടപ്പിലാക്കിയ ബാങ്ക്
sbi
4
ബാങ്ക് ബോർഡ് ബ്യൂറോ സ്ഥാപിച്ച വർഷം
2016 ഏപ്രിൽ ഒന്ന്
5
ബാങ്കിംഗ് ഓംബുഡ്സ്മാനെ ആദ്യമായി നിയമിച്ച രാജ്യം
സ്വീഡൻ
6
നീതി ആയോഗിന് കീഴിലുള്ള ഒരു പ്രധാന സ്ഥാപനം
nilerd
7
എൻആർഐ ശാഖ ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
8
അലഹബാദ് ബാങ്ക് വർഷം
1865
9
AIIB ആസ്ഥാനം
ബീജിങ്
10
പണം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അയക്കാൻ ബാങ്കുകൾ ഒരുക്കുന്ന സൗകര്യം
ഡിമാൻഡ് ഡ്രാഫ്റ്റ്
11
യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ
ഫെഡറൽ ബാങ്ക്
12
Indian Bank
Chennai
13
നീതി ആയോഗിന്റെ ആദ്യ സമ്മേളനം നടന്നത്
2015 ഫെബ്രുവരി 8
14
Indian Overseas Bank
Chennai
15
എക്സാം ബാങ്ക് സ്ഥാപിതമായ വർഷം
1982
16
ബ്രിക്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബാങ്ക്
ന്യൂ ഡെവലപ്മെന്റ് ബാങ്ക്
17
ഇന്ത്യയിലെ ആദ്യ സ്മാൾ ഫിനാൻസ് ബാങ്ക്
ക്യാപ്പിറ്റൽ സ്മാൾ ഫിനാൻസ് ബാങ്ക്
18
rbi ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച വർഷം
1995
19
എച്ച് എസ് ബി സി ബാങ്കിന്റെ സ്ഥാപകൻ
സുധർ ലാൻഡ്
20
relationship beyond banking
Bank of India
21
ആസൂത്രണ കമ്മീഷന്റെ അവസാനം മെമ്പർ സെക്രട്ടറി
സിന്ധു ശ്രീ കുള്ള
22
ദേശസാൽകൃത ബാങ്കുകളുടെ ഭരണകാര്യ നിർവഹണ ശേഷിവാഹി വികസിപ്പിക്കുന്നതിനായി രൂപംകൊണ്ട സ്ഥാപനം
ബാങ്ക് ബോർഡ് ബ്യൂറോ bbb
23
ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കാർഡുകൾ ആരംഭിച്ച ബാങ്ക്
ആക്സിസ് ബാങ്ക്
24
ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്
നിക്കോളിസൺ
25
എച്ച്ഡിഎഫ്സി ബാങ്ക് രൂപീകൃതമായ വർഷം
1994
26
ലോകത്ത് ആദ്യമായി കസ്റ്റമർ സർവീസ് റോബോട്ടിനെ ഉപയോഗിച്ച ബാങ്ക്
hdfc
27
നീതിയായോഗിന്റെ ആദ്യ ഉപാധ്യക്ഷൻ
അരവിന്ദ് പനകരിയ
28
ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് സംസ്ഥാനം
കേരളം
29
ചെക്കിന്റെ കാലാവധി
3
30
ബ്രിക്സ് ബാങ്കിന്റെ ആദ്യമേതാവ്
കാമത്ത്
31
ബ്രാണ്ടിംഗ് ഇന്ത്യ ഇൻക്രെഡിബിൾ ഇന്ത്യ എന്നിവ രചിച്ചത്
അമിതാഭ് കാന്ത്
32
ഓ ടി പി അധിഷ്ഠിത എടിഎം ക്യാഷ് വിഡ്രോവൽ സംവിധാനം ആരംഭിച്ച ബാങ്ക്
കാനറാ ബാങ്ക്
33
വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലുള്ള തുകയേക്കാൾ കൂടുതൽ പണം പിൻവലിക്കാനുള്ള അവസരമാണ്
ഓവർ ഡ്രാഫ്റ്റ്
34
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസായ വർഷം
1934
35
ഖയാൽ ആപ്ക ഹം ഹേ ന
ഐസിഐസിഐ
36
ക്യാപിറ്റൽ സ്മാൾ ഫിനാൻസ് ബാങ്കിന്റെ ആസ്ഥാനം
ജലന്ധർ
37
ആർബിഐ സ്റ്റാഫ് കോളേജ്
ചെന്നൈ
38
ബന്ധൻ ബാങ്ക് ഉദ്ഘാടനം ചെയ്തത് ആര്
പ്രണവ് മുഖർജി
39
ആർബിഐ ഗവർണർ ആകുന്ന ആദ്യ ആർബിഐ ഉദ്യോഗസ്ഥൻ
നരസിംഹം
40
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ്
അകോദര
41
ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്
റിസർവ് ബാങ്ക്
42
Punjab National Bank hq
New Delhi
43
ന്യൂ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച വർഷം
1993
44
കാഴ്ച പരിമിതർക്കായുള്ള കറൻസി നോട്ട് മൂല്യം തിരിച്ചറിയാൻ വേണ്ടിയുള്ള ആർബിഐ ആപ്പ്
mani
45
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ജില്ലാതല ബാങ്കുകൾ
കോ ഓപ്പറേറ്റീവ് ബാങ്ക്
46
ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള സൗകര്യം
പ്രചലിത നിക്ഷേപം current account
47
ആർബിഐയുടെ ആദ്യ വനിത ഡെപ്യൂട്ടി ഗവർണർ
കെ ജെ ഉദ്ദേശി
48
ട്രാവൻകൂർ ഫെഡറൽ ബാങ്ക് പ്രവർത്തന ആരംഭിച്ചത്
1931
49
ICICI headquarters
Vadodara
50
idfc ബാങ്ക് പ്രവർത്തനം ആരംഭിച്ചത്
2015 oct 1
51
Canara Bank, Vijaya Bank
Bangalore
52
വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ഉന്നത സാമ്പത്തിക സ്ഥാപനം
axim
53
ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക് ലയനം
ടൈംസ് ബാങ്ക് എച്ച്ഡിഎഫ്സി
54
ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക്
ബംഗാൾ ബാങ്ക്
55
ആർബിഐ അക്കാദമി
മുംബൈ
56
മോമത് യൂനുസിനും ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിനും നോബൽ പ്രൈസ് ലഭിച്ച വർഷം
2006
57
റിസർവ് ബാങ്ക് സ്ഥാപിതമായത്
1935 ഏപ്രിൽ 1
58
നീതിയായോഗിന്റെ ആദ്യ സിഇഒ
സിന്ധുശ്രീകുള്ള
59
അന്താരാഷ്ട്ര സഹകരണ വർഷം
2012
60
ഇന്ത്യയുടെ പോളിസി കമ്മീഷൻ
നീതിയായോഗം
61
ബാങ്കിംഗ് റെഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം
1949 മാർച്ച് 16
62
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല
പാലക്കാട്
63
ഇന്ത്യയിൽ ആദ്യമായി സഹകരണ നിയമം നിലവിൽ വന്നത്
1904
64
ആക്സിസ് ബാങ്കിന്റെ പഴയ പേര്
യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ
65
ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം
2015
66
ഇന്ത്യയ്ക്ക് പുറത്ത് ബാങ്ക് ശാഖ തുടങ്ങിയ ആദ്യ ബാങ്ക്
ബാങ്ക് ഓഫ് ഇന്ത്യ 1946 ലണ്ടൻ
67
കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
68
റിസർവ് ബാങ്ക് ശിപാർശ ചെയ്ത കമ്മീഷൻ
ഹിൽട്ടൺ യങ്ങ് ( റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ് )
69
NDC നിലവിൽ വന്നത്
1952 AUG 6
70
പ്രസവ ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്നും മുംബൈയിലേക്ക് മാറ്റിയ വർഷം
1937
71
NDC ആസ്ഥാനം
വിധാൻ ഭവൻ
72
മ്യൂച്ചൽ ഫണ്ട് ആരംഭിച്ച് ആദ്യ ബാങ്ക്
എസ് ബി ഐ
73
ഏതു വർഷമാണ് ആർബിഐ വർമ്മയുടെ കേന്ദ്ര ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചത്
1947
74
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ വർഷം
1770
75
ബാങ്കിംഗ് മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി
നരസിംഹം
76
ഐഎഫ്എസ് സി കോഡിലെ സംഖ്യകളുടെ എണ്ണം
11
77
സ്വകാര്യമേഖലാ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 1948 ആരംഭിച്ച സ്ഥാപനം
ifci
78
ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം
ഷാങ്ഹായ്
79
ഗാന്ധിജി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത വർഷം
1921
80
സേവിങ്സ് അക്കൗണ്ട് ആരംഭിച്ച ബാങ്ക്
പ്രസിഡൻസി ബാങ്ക്
81
ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്ന
ആവർത്തിത നിക്ഷേപം
82
എക്സി ബാങ്കിന്റെ ആസ്ഥാനം
മുംബൈ
83
മുൻ ഇടപാടു തിരികെ കൊണ്ടുവരാൻ എസ്ബിടി ആരംഭിച്ച പദ്ധതി
വാപസി
84
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്
1919
85
ഹില്ടന്‍ യങ്ങ് കമ്മീഷൻ രൂപീകൃതമായ വർഷം
1926
86
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്
pune
87
ബാങ്ക് ബോർഡ് ബ്യൂറോ ആദി ചെയർമാൻ
വിനോദ് റായ്
88
റിസർവ് ബാങ്കിന്റെ സ്ഥാപിത മൂലധനം
അഞ്ചു കോടി
89
ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം
മാനില
90
ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
91
we understand your world
HDFC
92
കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിംഗ്
pun3
93
ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യയിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപണ ബാങ്ക്
AIIB
94
ഇന്ത്യ ദി എമർജിങ് ജയന്റെ രചിച്ചത്
അരവിന്ദ് പനകരിയാണ്
95
കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം
തിരുവനന്തപുരം
96
ബാങ്ക് ബോർഡ് ബ്യൂറോയുടെ ആസ്ഥാനം
മുംബൈ
97
ഏഷ്യയിലെ ആദ്യ സഹകരണം മ്യൂസിയം സ്ഥാപിതമാകുന്നത്
കോഴിക്കോട്