ログイン

bskaka

bskaka
100問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    വടക്കേ അമേരിക്ക യുറേഷ്യ എന്നീ വൻകരകളുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മഞ്ഞുമൂടി കിടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരാണ്

    ഇന്യുട്ടുകൾ

  • 2

    ഉത്തരാർഥഗോളത്തിൽ ആർട്ടിക് വൃത്തത്തിന് വടക്ക് ഉത്തരധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥ മേഖല

    തുണ്ട്രാ മേഖല

  • 3

    മോൺട്രിയൽ പ്രോട്ടോകോൾ വർഷം

    1987

  • 4

    മോൺട്രിയൽ സമ്മേളനം നടന്ന നഗരം

    വിയന്ന

  • 5

    ഓസോൺ മാതകം കണ്ടെത്തിയ വ്യക്തി

    ഷോൺ ബെയ്ൻ

  • 6

    ഓസോൺ പാളി കണ്ടെത്തിയ വ്യക്തി

    ചാൾസ് ഫാബ്രി,ഹെൻട്രി ബ്യുയിസൺ

  • 7

    ഓസോൺ പാളിയുടെ നിറം

    ഇളം നീല

  • 8

    ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്

    ഡോബ്സൺ

  • 9

    ഹരിതഗ്രഹ വാതകങ്ങളിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ളത്

    കാർബൺഡയോക്സൈഡ്

  • 10

    ശൈത്യ മേഖലാ രാജ്യങ്ങളിൽ കെട്ടിടങ്ങളിൽ നിർമ്മിക്കുമ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്

    സ്പടികം

  • 11

    ഹരിതഗ്രഹ പ്രവാഹം കണ്ടെത്തിയത്

    ജോസഫ് ഫോറിയർ

  • 12

    ക്യോറ്റോ ഉച്ചകോടി നടന്നത്

    1997

  • 13

    മോൺട്രിയൽ ഉടമ്പടി നിലവിൽ വന്ന വർഷം

    1989

  • 14

    ക്യോട്ടോ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം

    2005

  • 15

    ഓട്ടോ പ്രോട്ടോളിനെ അംഗീകാരം നൽകിയ രാജ്യങ്ങളുടെ എണ്ണം

    141

  • 16

    ഇന്ത്യയിൽ ദേശീയ മലിനീകരണ നിയന്ത്രണം ദിനമായി ആചരിക്കുന്നത്

    ഡിസംബർ 2

  • 17

    കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ വർഷം

    1974

  • 18

    കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ വർഷം

    1974

  • 19

    ഇന്ത്യയിൽ വായു മലിനീകരണം നിയന്ത്രണം നിയമം നിലവിൽ വന്നത്

    1981

  • 20

    ബി എസ് സിക്സ് വാഹനങ്ങൾ എന്നുമുതലാണ് രജിസ്റ്റർ ചെയ്യപ്പെട്ടു തുടങ്ങിയത്

    2020 april 1

  • 21

    bs6 ലെ bs meaning

    ഭാരത് സ്റ്റേജ്

  • 22

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ മലിനീകരണം ഉള്ള നഗരം

    ഭിവാഡി രാജസ്ഥാൻ

  • 23

    ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള തലസ്ഥാന നഗരം

    ഡൽഹി

  • 24

    ഇന്ത്യയിൽ ജലമലിനീകരണം നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം

    1974

  • 25

    ശുദ്ധജലത്തിന്റെ BOD മൂല്യം

    5 ppm il താഴെ

  • 26

    മലിന ജലത്തിന്റെBOD

    17 ppm ഇൽ താഴെ

  • 27

    പോഷക സമൃദ്ധമായ ജലാശയത്തിലെ ഓക്സിജൻ ദൗർബല്യം മൂലം ജൈവവൈവിധ്യം നഷ്ടമാകുന്ന പ്രതിഭാസം

    യൂട്രോഫിക്കേഷൻ

  • 28

    എന്തിന് സാന്നിധ്യം മൂലമാണ് മഴവെള്ളം അമ്ലമഴയാകുന്നത്

    നൈട്രജന്റെയും സൾഫറിന്റെയും സംയുക്തങ്ങൾ

  • 29

    വിഷമാതകങ്ങൾ വ്യവസായ സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്നത് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ കർമ്മ പദ്ധതി വർഷം

    1995

  • 30

    2022ലെ ലോകജലദിനത്തിന്റെ പ്രമേയം

    ഗ്രൗണ്ട് വാട്ടർ മേക്കിങ് ഇൻവിസിബിൾ വിസിബിൾ

  • 31

    ശബ്ദമലിനീകരണ നിയമങ്ങൾ ഇന്ത്യയിൽ നിലവിൽ വന്ന വർഷം

    2000

  • 32

    ലോക മണ്ണ് ദിനം

    ഡിസംബർ 5

  • 33

    ഏറ്റവും കൂടുതൽ ഈ വേസ്റ്റ് പുറം തള്ളുന്ന രാജ്യം

    ചൈന

  • 34

    ഈ വേസ്റ്റ് പുറന്തള്ളുന്നയിൽ ഇന്ത്യയുടെ റാങ്ക്

    3

  • 35

    ഇന്ത്യയിലെ ആദ്യ ഈ മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വന്നത് സ്ഥലം

    ബംഗളൂരു

  • 36

    ഇന്ത്യയിലെ ആദ്യ ഈ മാലിന്യ ക്ലിനിക്

    ഭോപ്പാൽ

  • 37

    ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭൂപടം

    മെസപ്പൊട്ടോമിയൻ

  • 38

    ആദ്യ ഭൂപടം വരച്ച ഗ്രീക്കുകാരൻ

    അനക്സി മാണ്ടർ

  • 39

    ആധുനിക ഭൂപട നിർമ്മാണത്തിന്റെ പിതാവ്

    മെർകാറ്റർ

  • 40

    അറ്റ്ലസ് നിർമ്മിച്ചത്

    എബ്രഹാം ഓട്ടേലിയസ്

  • 41

    കൊളംബസ് ജനിച്ച രാജ്യം

    ഇറ്റലി

  • 42

    കൊളംബസ് ഇന്ത്യ തേടി ആദ്യ യാത്ര നടത്തിയ വർഷം

    1492

  • 43

    മഗല്ലൻ ജനിച്ച രാജ്യം

    പോർച്ചുഗൽ

  • 44

    മകല്ലൻ കപ്പൽ യാത്ര ആരംഭിച്ചത്

    1519

  • 45

    മഗല്ലനെ വധിച്ച ദ്വീപുകൾ

    മക്ടാൻ

  • 46

    അഭിലാഷ് ടോമിയുടെ ജന്മസ്ഥലം

    തൃപ്പൂണിത്തറ

  • 47

    യാത്ര പൂർത്തിയാക്കാൻ അഭിലാഷ് ടോമിക്ക് വേണ്ടി വന്ന കാലയളവ്

    150 daya

  • 48

    അഭിലാഷ് ടോമി മുംബൈയിൽ നിന്ന് യാത്ര ആരംഭിച്ചത്

    2012

  • 49

    അഭിലാഷ് ടോമി യാത്ര പൂർത്തിയാക്കി മുംബൈയിൽ തിരിച്ചെത്തിയത്

    2013 march 31

  • 50

    ഭൂപടങ്ങളിലെ ദൂരവും ഭൂമിയിലെ ദൂരവും തമ്മിലുള്ള അനുപാതം സൂചിപ്പിക്കുന്ന രീതി

    ഭിന്നക രീതി

  • 51

    യൂഗോസ്ലാവിയയിലെ ചൈനീസ് നയതന്ത്ര കാര്യാലയം നാറ്റോ ബോംബ് ആക്രമണത്തിൽ തകർത്ത് വർഷം

    1999 may 7

  • 52

    പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത്

    തീമാറ്റിക് ഭൂപടം

  • 53

    ഭൂ പ്രകൃതി കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്തമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ

    ഭൗതിക ഭൂപടങ്ങൾ

  • 54

    കൃഷി വ്യവസായം രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടം

    സാംസ്കാരിക ഭൂപടം

  • 55

    വലിയ പ്രദേശങ്ങൾ പ്രധാന വിവരണങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഭൂപടം

    ചെറിയ തോത് ഭൂപടം

  • 56

    ചെറിയ തോത് ഭൂപടങ്ങൾക്കു ഉദാഹരണം

    ചുമർ ഭൂപടം അറ്റ്ലസ്

  • 57

    ചെറിയ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ

    വലിയ തോത് ഭൂപടങ്ങൾ

  • 58

    വലിയ തോത് ഭൂപടങ്ങൾ ഉദാഹരണം

    കടേസ്ട്രൽ ഭൂപടം ധാരാധലിയ ഭൂപടം

  • 59

    കഡസ്റ്റർ എന്ന വാക്കിനർത്ഥം

    പ്രാദേശിക ഭൂസ്വത്തിന്റെ പുസ്തകം

  • 60

    1800 ൽ ഭൂപട നിർമ്മാണത്തിനായി ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നും ആരംഭിച്ച സർവ്വേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്

    വില്യം ലാംടൻ

  • 61

    വില്യം ലാംപ്ടൻ ആരംഭിച്ച സർവ്വേ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്

    ജോർജ് എവറസ്റ്റ്

  • 62

    എവറസ്റ്റ് കൊടുമുടിയുടെ ഉയരം നിർണയിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണം

    തിയോഡലൈറ്റ്

  • 63

    ടോപ്പോ എന്ന വാക്കിനർത്ഥം

    സ്ഥലം

  • 64

    ഭൂമധ്യരേഖ മുതൽ 60 ഡിഗ്രി ഉത്തരദക്ഷിണ അക്ഷാംശങ്ങൾ വരെയുള്ള പ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം

    1800

  • 65

    ഉത്തര ദക്ഷിണ 60 ഡിഗ്രി മുതൽ 88 ഡിഗ്രി വരെയുള്ള പ്രദേശങ്ങൾ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം

    420

  • 66

    ധ്രുവ പ്രദേശങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം

    2

  • 67

    ലോകം മുഴുവൻ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഷീറ്റുകളുടെ എണ്ണം

    2222

  • 68

    ടോപ്പോഷീറ്റുകളുടെ തോത്

    1: 10 ലക്ഷം

  • 69

    ഓരോ മില്ല്യൻ ഷീറ്റിനെ 16 ഭാഗങ്ങളായി തിരിച്ചിരിക്കുന്നത് അറിയപ്പെടുന്നത്

    ഡിഗ്രി ഷീറ്റുകൾ

  • 70

    വരണ്ട ജലാശയങ്ങൾ അക്ഷാംശരേഖാംശ രേഖകൾ സൂചിപ്പിക്കുന്ന നിറം

    കറുപ്പ്

  • 71

    റെയിൽവേ പാത ടെലിഫോൺ ടെലിഗ്രാഫ് ലൈനുകൾ സൂചിപ്പിക്കുന്ന നിറം

    കറുപ്പ്

  • 72

    അതിർത്തി രേഖകൾ സൂചിപ്പിക്കുന്ന നിറം

    കറുപ്പ്

  • 73

    ജല സാന്നിധ്യമുള്ള ജലാശയങ്ങൾ സൂചിപ്പിക്കുന്നത് നിറം

    നീല

  • 74

    വനങ്ങൾ വൃക്ഷങ്ങൾ

    പച്ച

  • 75

    കൃഷി സ്ഥലങ്ങൾ സൂചിപ്പിക്കുന്ന നിറം

    മഞ്ഞ

  • 76

    തരിശുഭൂമി സൂചിപ്പിക്കുന്ന നിറം

    വെളുപ്പ്

  • 77

    പാറപ്പിടങ്ങൾ റോഡ് പാതകൾ സൂചിപ്പിക്കുന്നത്

    ചുവപ്പ്

  • 78

    ഗ്രിൽഡ് ലൈൻ ഈസ്റ്റിംഗ്സും നോർത്തിങ്‌സും സൂചിപ്പിക്കുന്ന നേരം

    ചുവപ്പ്

  • 79

    കോണ്ടൂർ രേഖകൾ സൂചിപ്പിക്കുന്ന നിറം

    ബ്രൗൺ

  • 80

    മണൽ കൂനകളും കുന്നുകളും

    ബ്രൗൺ

  • 81

    ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രംഗം

    കൊണ്ടൂർ രേഖ

  • 82

    ട്രിഗണോമെട്രിക്കൽ സർവേയിലൂടെ കണ്ടെത്തിയ സ്ഥലത്തിന്റെ ഉയരം △ ചിന്നത്തോടെ ഭൂപടങ്ങളിൽ രേഖപ്പെടുത്തുന്നത്

    ട്രയാങ്കുലേറ്റഡ് ഹൈറ്റ്

  • 83

    ജലസംഭരണികൾ പ്രധാന കെട്ടിടങ്ങൾ മുതലായവയുടെ ഉയരം BM എന്ന അക്ഷരത്തോടൊപ്പം രേഖപ്പെടുത്തുന്നത്

    ബെഞ്ച് മാർക്ക്

  • 84

    ദാരാതലിയ ഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശകളിൽ വരയ്ക്കപ്പെട്ടിരിക്കുന്ന ചുവന്ന രേഖകൾ അറിയപ്പെടുന്നത്

    ഈസ്റ്റിംഗ്സ്

  • 85

    ധാര തല്ലിയ ഭൂപടങ്ങളിൽ കിഴക്ക് പടിഞ്ഞാറ് ദിശകളിൽ ഉള്ള വരകൾ അറിയപ്പെടുന്നത്

    നോർത്തിങ്സ്

  • 86

    ഈസ്റ്റിംഗ്സിന്റെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുന്തോറും

    കൂടി വരുന്നു

  • 87

    നോർത്തിങ്സിന്റെ മൂല്യം വടക്ക് ദിശയിലേക്ക് പോകുന്തോറും

    കൂടി വരുന്നു

  • 88

    ഈസ്റ്റിംഗ്സ് നോർത്തിങ്സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലികകൾ അറിയപ്പെടുന്നത്

    റഫറൻസ് ഗ്രിൽഡ്

  • 89

    സൗരോർജ്ജനത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂരസംവേദനം

    പരോക്ഷ വിദൂരസം വേദന

  • 90

    സംവേദനം പുറപ്പെടുവിക്കുന്ന കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജ്ജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂര സമ്മേളനം

    പ്രത്യക്ഷ വിദൂര സംവേദനം

  • 91

    ഭൂപ്രതലത്തിൽ നിന്നും ഭൗമ പരിതലത്തിന്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതി

    ഭൂതല ചായാഗ്രഹണം

  • 92

    വിമാനങ്ങളിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറകളുടെ സഹായത്തോടെ ആകാശത്തുനിന്ന് ഭൂപ്രതനത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന രീതി

    ആകാശിയ വിദൂരസംവേദനം

  • 93

    ആകാശ് വിദൂരസമ്മേളനത്തിൽ ഓവർലാടു കൂടിയ ഒരു ജോഡി ആകാശീയ ചിത്രങ്ങൾ അറിയപ്പെടുന്നത്

    സ്റ്റീരിയോ പെയർ

  • 94

    ഓവർലാപ്പ് കൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭ്യമാകാൻ ഉപയോഗിക്കുന്ന ഉപകരണം

    സ്റ്റീരിയോസ്കോപ്പ്

  • 95

    ധാര തല്ലിയ ചിത്രങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിദൂര സമ്മേളനം

    ആകാശിക ചിത്രങ്ങൾ

  • 96

    എയ്റോ സ്പേസ് കമ്പനി ആസ്ഥാനം

    കൊൽക്കത്ത

  • 97

    ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങൾ

    ഭൂസ്ഥിര ഉപഗ്രഹങ്ങൾ

  • 98

    ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സഞ്ചാരപഥം എത്ര കിലോമീറ്റർ ഉയരത്തിൽ

    36000

  • 99

    ഭൂമിയുടെ എത്ര ഭാഗമാണ് ബൂസ്റ്റിത ഉപഗ്രഹങ്ങളുടെ നിരീക്ഷണ പരിധിയിൽ വരുന്നത്

    മൂന്നിലൊന്ന്

  • 100

    വാർത്ത വിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതി മനസ്സിലാക്കാനും പ്രയോജനപ്പെടുത്തുന്ന ഉപഗ്രഹങ്ങൾ

    ഭൂസ്തിര ഉപഗ്രഹങ്ങൾ

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn