問題一覧
1
കേരളത്തിൽ ഇതുവരെ എത്രവട്ടം രാഷ്ട്രപതി ഭരണം വന്നു
7
2
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി
എ കെ ആന്റണി
3
ആർ ശങ്കറുടെ പത്രം
ദിനമണി
4
പത്താം നിയമസഭയിൽ ഉണ്ടായിരുന്ന വനിതകളുടെ എണ്ണം
13
5
കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മാർക്സിസ്റ്റ് മുഖ്യമന്ത്രി
ഇ കെ നായനാർ
6
ഏറ്റവും കൂടുതൽ കാലാവസ്ഥ സ്പീക്കർ ആയിരുന്ന വ്യക്തി
വക്കം പുരുഷോത്തമൻ
7
ചെങ്ങറ ഭൂസമരം നടന്ന വർഷം
2007 ളാഹഗോപാലൻ
8
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കർ ആയിരുന്ന വ്യക്തി
വിജയകുമാർ
9
കേരള നിയമസഭയുടെ ഔദ്യോഗിക വാർത്ത പത്രിക
അറിവോരം
10
കേരളത്തിന് ആദ്യമായി vvpat ഉപയോഗിച്ച വർഷം
2016
11
എന്റെ ബാല്യകാല സ്മരണകൾ
അച്യുതമേനോൻ
12
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് കേന്ദ്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന മണ്ഡലം
വടക്കൻ പറവൂർ 1982
13
തുടർച്ചയായി രണ്ടു വാർത്ത ഓണം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
അച്യുതമേനോൻ
14
അമരാവതി സമരം നടന്ന വർഷം
1961
15
ആദ്യ വനിത ആഭ്യന്തര സെക്രട്ടറി
നിവേദിത ഭീകരൻ
16
മുത്തങ്ങ സമരം നടന്ന വർഷം
2003
17
കേരളത്തിന്റെ ആദ്യ ചീഫ് സെക്രട്ടറി
രാഘവനാചാരി
18
ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത
ഫാത്തിമ ബീവി
19
പതറാതെ മുന്നോട്ടു ആരുടെ ആത്മകഥ
കെ കരുണാകരൻ
20
അച്യുതമേനോൻ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം
2013
21
കേരളത്തിന്റെ 23മത്തെ മുഖ്യമന്ത്രി
പിണറായി വിജയൻ
22
കേന്ദ്രമന്ത്രി ആയിരിക്കാൻ അന്തരിച്ച ആദ്യ മലയാളി
പനമ്പിള്ളി
23
ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങൾ നേരിട്ട മുഖ്യമന്ത്രി
കെ കരുണാകരൻ
24
മൂന്നാം നിയമസഭയിലെ ഏക വനിത
ഗൗരിയമ്മ
25
കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി
ഈ ചെലവാര്യർ
26
ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
അച്യുതമേനോൻ
27
ചാലിയാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ടിട്ടുണ്ടായ കരാർ
രാമനിലയം കരാർ
28
കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി
നീതി
29
രാജ്യസഭാ അധ്യക്ഷനായ ആദ്യ മലയാളി
കെ ആർ നാരായണൻ
30
കേരളത്തിന്റെ ആദ്യ വനിതാ ഗവർണർ 0
ജ്യോതി വെങ്കിടാചലം
31
തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം
1965
32
ഇ കെ നായനാർ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം
ബർണാശ്ശേരി കണ്ണൂർ
33
പ്ലാച്ചിമട സമര നായിക
മയിലമ്മ
34
തൊഴിലില്ലായ്മ വേതനവും ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്ത്രി
എ കെ ആന്റണി
35
പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള നിയമസഭാ സ്പീക്കർ
സീത കോയ സാഹിബ്
36
1975ലെ അടിയന്തരാവസ്ഥ കാലത്ത് കേരള മുഖ്യമന്ത്രി
അച്യുതമേനോൻ
37
ആർ ശങ്കർ പുറത്തായഅവിശ്വാസ പ്രമേയം അവതരിപ്പിച്ചത്
പി കെ കുഞ്ഞ്
38
പഞ്ചായത്ത് രാജ് നിയമം പാസാക്കുമ്പോൾ കേരള മുഖ്യമന്ത്രി
കെ കരുണാകരൻ
39
കേരളത്തിന്റെ ആദ്യ ഉപമുഖ്യമന്ത്രി
r ശങ്കർ
40
ഗവർണറുടെ ഔദ്യോഗിക വസതി
രാജ് ഭവൻ
41
ബഡ്ജറ്റ് അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി
ആർ ശങ്കർ
42
രാജ്യസഭയിലേക്ക് നാശം ചെയ്യപ്പെട്ട ആദ്യ മലയാളി കവി
ജി ശങ്കരക്കുറുപ്പ്
43
കേരള നിയമസഭയിലെ ആദ്യ സ്പീക്കർ
ശങ്കരനാരായണൻ തമ്പി
44
ഔദ്യോഗിക ഭാഷ പൂർണമായും മലയാളത്തിലാക്കിയ വർഷം
2017
45
കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി
കരുണാകരൻ
46
തുറന്ന് ഇട്ട വാതിൽ രചിച്ചത്
പിടിച്ചാങ്കോ
47
കാലാവധി തികച്ച ആദ്യ കേരള സ്പീക്കർ
എൻ വിജയകുമാർ
48
ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രി ആയത്
കെ കരുണാകര
49
ഏറ്റവും കുറച്ചുകാലം അധികാരത്തിൽ ഇരുന്ന സ്പീക്കർ
എസി ജോസഫ്
50
മൈ സ്ട്രഗിൽസ്
ഇ കെ നായനാർ
51
75ലെ അടിയന്തരാവസ്ഥ കാലത്ത് കേരള ആഭ്യന്തരമന്ത്രി
കരുണാകര
52
പദവിയിലിരിക്ക അന്തരിച്ച ആദ്യ മന്ത്രി
വി കെ വേലപ്പൻ
53
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
ക്ലിഫ് ഹൗസ്
54
വിഎസ് അച്യുതാനന്ദന്റെ ആത്മകഥ
സമരം തന്നെ ജീവിതം
55
ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയത്
ഇ കെ നായനാർ
56
പ്രഥമ ലോക കേരള സഭയുടെ വേദി
തിരുവനന്തപുരം 2018
57
കേരളത്തിന്റെ ആദ്യ വനിത ചീഫ് സെക്രട്ടറി
പത്മരാമചന്ദ്രൻ
58
ഉമ്മൻചാണ്ടിയുടെ ജീവചരിത്രം
തുറന്നിട്ട വാതിൽ
59
ആദ്യ പ്രതിപക്ഷ നേതാവ്
പിടി ചാക്കോ
60
നിലവിലെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം
ആ സച്ചിദേവ്
61
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി
കൺന്റോമെന്റ് ഹൗസ്
62
മലയാള ഭാഷാ ബില്ല് പാസാക്കിയ വർഷം
2015
63
രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി
ജേക്കബ്
64
ഏറ്റവും കുറവ് വനിതാ പ്രാഥമികമുണ്ടായിരുന്ന കേരള നിയമസഭ
3
65
നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം
മത്തായി ചാക്കോ
66
കാലാവധി പൂർത്തിയാക്കിയ ആദ്യം മുഖ്യമന്ത്രി
സി അച്യുതമേനോൻ
67
ലോകസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
ചാൾസ്
68
മാളയുടെ മാണിക്യം എന്നറിയപ്പെടുന്ന മുഖ്യമന്ത്രി
കെ കരുണാകര
69
പ്ലാച്ചിമട സമരം നടന്ന വർഷം
2002
70
നിലവിൽ 15 അം കേരള നിയമസഭയിലെ പ്രായം കൂടിയ അംഗം
പി ജെ ജോസഫ്
71
ഏറ്റവും കൂടുതൽ കാലം കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന വ്യക്തി
അവഖാദർകുട്ടി നഹ
72
ഒരെണ്ണം സമരം നടന്ന വർഷം
1958 ആലപ്പുഴയിലെ
73
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
കെ എൻ പണിക്കർ
74
ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ടും വിനിയോഗിച്ച സ്പീക്കർ
എസി ജോസഫ്
75
മുഖ്യമന്ത്രി ആയതിനുശേഷം ഉപ മുഖ്യമന്ത്രിയായ വ്യക്തി
സി എച്ച് മുഹമ്മദ് കോയ
76
രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത
ലക്ഷ്മി മേനോൻ
77
അവിശ്വാസ പ്രമേയത്തിൽ പുറത്താക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി
ആർ ശങ്കർ
78
കേരള നിയമസഭയിലെ ആദ്യ പ്രോട്ടീൻ സ്പീക്കർ
റോസമ്മ പുന്നൂസ്
79
കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി
വില്യം ഹാംലിട്ടൺ ഡിക്രൂസ്
80
കരുണാകരൻ സ്ഥാപിച്ച പാർട്ടി
യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്
81
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി
v r കൃഷ്ണയ്യർ
82
ഗോളിയോർ ഫാക്ടറി പൂർണമായും അടച്ചുപൂട്ടിയ വർഷം
2001
83
ഏറ്റവും കൂടുതൽ വനിതാ പ്രാന്നിമുണ്ടായിരുന്ന കേരള നിയമസഭ
10
84
പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്പീക്കർ ആയ ആദ്യ വ്യക്തി
രാധാകൃഷ്ണൻ
85
പ്ലാച്ചിമട സമരത്തിന് ഒടുവിൽ കൊക്കക്കോള കമ്പനി അടച്ചു പൂട്ടിയ വർഷം
2004