問題一覧
1
ട്രഫാൾഗർ യുദ്ധം നടന്ന വർഷം
1805
2
ഒലിവർ ക്രോം മരണശേഷം പാർലമെന്റ് ഇംഗ്ലണ്ടിന്റെ ഭരണാധികാരിയായി നിയമിച്ചത്
ചാൾസ് സെക്കൻഡ്
3
പ്രായപൂർത്തി വോട്ടവകാശം ഇംഗ്ലണ്ടിൽ വന്ന വർഷം
1928
4
ജോർജ് വാഷിംഗ്ടണിന് മുന്നിൽ കീഴടങ്ങിയ ബ്രിട്ടീഷ് ഗവർണർ ജനറൽ
കോൺവാലിസ്
5
പെറ്റീഷൻ ഓഫ് റൈറ്റ്സ് ഒപ്പുവച്ച വർഷം
1628
6
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതി തയ്യാറാക്കിയ
തോമസ് ജഫേഴ്സൺ ബെഞ്ചമിൻ ഫ്രാങ്ക്
7
നാറ്റിന് അമേരിക്കയുടെ വിമോചകൻ
സൈമൺ ബോളിവുഡ്
8
ഫ്രാൻസിൽ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്
1789 ഓഗസ്റ്റ് 12
9
3rd estate
സാധാരണക്കാർ
10
റഷ്യൻ പാർലമെന്റ് അറിയപ്പെടുന്ന പേര്
ഡ്യുമാ
11
റഷ്യൻ വിപ്ലവം നടന്ന വർഷം
1917
12
ഹേബിയസ് കോർപ്പസ് നിയമം ഇംഗ്ലണ്ടിൽ പാസാകുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ്
ചാൾസ് 2
13
അമേരിക്കൻ സ്വാതന്ത്ര്യ സമര സമയത്ത് ഫ്രാൻസിലെ ചക്രവർത്തി
യോജിപ്പതിനാറ്
14
ഫ്രാൻസിലെ പൊതുസുരക്ഷാ കമ്മിറ്റിയുടെ തലവൻ
റോപ്സ് സ്പെയർ
15
ഇംഗ്ലണ്ടിനെതിരെ അമേരിക്കയിൽ രൂപം കൊണ്ട സംഘടന
സ്വാതന്ത്ര്യത്തിന്റെ മക്കൾ
16
നെപ്പോളിയൻ മരിച്ച ദ്വീപ്
സെന്റ് ഹലേന
17
ദൈവമില്ലെങ്കിൽ നമുക്ക് ഒരു ദൈവത്തെ സൃഷ്ടിക്കേണ്ടി വരും എന്ന് പറഞ്ഞ ഫ്രാൻസിലെ യുക്തി ചിന്തകൻ
വാൾ ടയർ
18
ഫ്രഞ്ച് സ്വാതന്ത്ര്യ ദിനം
1789 july 14
19
ഫ്രഞ്ച് വിപ്ലവം വർഷം
1789
20
ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിന് ജലദോഷം പിടിക്കും എന്ന് പറഞ്ഞത്
മെറ്റർനിക്
21
ഇംഗ്ലണ്ടിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
ഒലിവർ ക്രോംവൽ
22
റഷ്യയിലെ ന്യൂനപക്ഷ കമ്മറ്റി
മെൻ ഷെവിക്
23
അർജന്റീനക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത്
മാർട്ടിൻ
24
എല്ലാ മനുഷ്യരെയും ദൈവം തുല്യരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് തുടങ്ങുന്നത് ഏത് പ്രഖ്യാപനം
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
25
അമേരിക്കൻ ഭരണഘടനയുടെ സമ്മേളനം നടന്നത് സ്ഥലം
1787 ഫിലാൽഫിയ
26
ഫ്രഞ്ച് പാർലമെന്റ് അറിയപ്പെടുന്നത്
സ്റ്റേറ്റ് ജനറൽ
27
എബ്രഹാം ലിങ്കൻ വെടിയേറ്റ് മരിച്ച വർഷം
1865
28
സോഷ്യൽ കോൺട്രാക്ട് രചിച്ചത്
റൂസോ
29
ബിഷപ്പില്ലെങ്കിൽ രാജാവും ഇല്ല എന്ന് പറഞ്ഞ രാജാവ്
ജെയിംസ് ഒന്ന്
30
ബാസ്റ്റിൽ കോട്ട ആക്രമിച്ച വർഷം
1789 july 14
31
സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ശില്പി
ഫെഡ്രിക്ക് അഗസ്ത്യ ബത്തോൾഡി
32
ഞാനാണ് രാഷ്ട്രം എന്ന് പറഞ്ഞാൽ ഫ്രണ്ട് ചക്രവർത്തി
14
33
ലാറ്റിൻ അമേരിക്കയുടെ വടക്ക് ഭാഗത്ത് വിപ്ലവത്തിന് നേതൃത്വം നൽകിയത്
സൈമൺ
34
ലാറ്റിൻ അമേരിക്കൻ വിപ്ലവങ്ങളുടെ തുടക്കം ആരിൽ നിന്നുമാണ്
ഫ്രാൻസിസ്കാ മിറേണ്ട
35
1st estate
പുരോഹിത വർഗ്ഗം
36
നെപ്പോളിയൻ ജനിച്ച ദ്വീപ്
കോഴ്സിക്ക
37
പ്രാതിനിധ്യം ഇല്ലാതെ നികുതിയില്ല എന്ന് മുദ്രാവാക്യത്തിന്റെ ശില്പി
ജെയിംസ് ഓട്ടിസ്
38
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
1776 july 4
39
യുദ്ധം ആരംഭിക്കുന്നതിനു മുൻപേ വിപ്ലവം നടപ്പിലായിക്കഴിഞ്ഞു എന്ന് അമേരിക്കൻ വിപ്ലവത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്
ജോൺ ആദംസ്
40
പെറ്റിഷൻ ഓഫ് റൈറ്റ്സ് ഉപ്പുവച്ച രാജാവ്
ചാൾസ് 1
41
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം
1774
42
ഒരു തുള്ളി രക്തം പോലും ചിന്താഗതി ഏത് ലാറ്റിനമേരിക്കൻ രാജ്യമാണ് സ്വാതന്ത്ര്യം നേടിയത്
ബ്രസീൽ
43
ഫ്രാൻസ് റിപ്പബ്ലിക് ആയ വർഷം
1792
44
മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഖനിക്കുവാൻ ഒരു ഭരണകൂടത്തിന് സാധ്യമല്ല എന്നു പറഞ്ഞത്
ജോൺ ലോക്ക്
45
സർക്കാരിന് കർഷകർ കൊടുക്കേണ്ടത് നികുതി അറിയപ്പെട്ടിരുന്നത്
തൈലേ
46
ചുവപ്പ് സാന രൂപീകരിച്ചത് റഷ്യയിൽ
ബോൾഷെവിക്
47
ബുള്ളറ്റിനേക്കാൾ മൂർച്ചയുണ്ട് ബാലറ്റിന് എന്ന് പറഞ്ഞ വ്യക്തി
എബ്രഹാം ലിങ്കൺ
48
റഷ്യ ജപ്പാൻ യുദ്ധം നടന്ന വർഷം
1905
49
കച്ചവട രംഗത്ത് ഇംഗ്ലണ്ടിനെ തളക്കുന്നതിന് വേണ്ടി നെപ്പോളിയൻ കൊണ്ടുവന്ന വാണിജ്യ നയം
കോണ്ടിനെന്റൽ വ്യവസ്ഥ
50
പാരീസ് ഉടമ്പടി വർഷം
1781
51
ലാറ്റിൻ അമേരിക്കയുടെ ജോർജ് വാഷിംഗ്ടൺ
സൈമൺ ബോളിവുഡ്
52
ഇംഗ്ലണ്ടിലെ ആഭ്യന്തര കലാപം നടന്ന വർഷം
1642
53
ഇംഗ്ലണ്ടിലെ വനിതകളുടെ വോട്ടവകാശവുമായി ബന്ധപ്പെട്ട പ്രസ്ഥാനം
സാഫ്രഗെറ്റി
54
അമേരിക്കൻ സ്വാതന്ത്ര്യസമര സമയത്ത് ഇംഗ്ലണ്ടിലെ രാജാവ്
ജോർജ് 3
55
കോമൺസെൻസ് എന്ന ലഘുലേഖ
തോമസ് പെയിൻ
56
ഗറ്റിസ് ബർഗ് പ്രസംഗവുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസിഡന്റ്
എബ്രഹാം ലിങ്കുകൾ
57
ആഭ്യന്തര കലാപത്തിൽ പാർലമെന്റിന് സഹായിക്കാൻ രൂപീകരിക്കപ്പെട്ട സൈന്യം
ന്യൂ മോഡൽ ആർമി
58
റഷ്യൻ വിപ്ലവത്തിന്റെ മുന്നൊരുക്കം എന്ന ലെനിൻ വിശേഷിപ്പിച്ചത് ഏത് വിപ്ലവത്തെയാണ്
1905
59
ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജവംശം
ബൂർബൻ
60
അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടാണ് എബ്രഹ ലിങ്കൺ
16
61
എനിക്ക് നല്ല അമ്മമാരെയും ഞാൻ നിങ്ങൾക്ക് നല്ല രാഷ്ട്രം തരാം എന്നു പറഞ്ഞത്
നെപ്പോളിയൻ
62
റഷ്യൻ വിപ്ലവ സമയത്ത് റഷ്യ ഭരിച്ചിരുന്ന സർച്ച് ചക്രവർത്തി
നിക്കോളാസ് രണ്ട്
63
എനിക്ക് ശേഷം പ്രളയം എന്നുപറഞ്ഞ് ചക്രവർത്തി
ലൂയി15
64
റഷ്യയിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന പാർട്ടി
ബോൾഷെവിക്
65
അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡണ്ട് അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ്
ജോൺ ആഡംസ്
66
ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം
1789 june 20
67
ഞാനാണ് വിപ്ലവം എന്ന് പറഞ്ഞ ഫ്രഞ്ച് ചക്രവർത്തി
നെപ്പോളിയൻ
68
ഫ്രഞ്ച് വിപ്ലവകാരികൾ വധിച്ച ഫ്രഞ്ച് ചക്രവർത്തി
ലൂയി 16
69
നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായ വർഷം
1804
70
സപ്തവത്സര ശുദ്ധ സമയത്ത് ഫ്രഞ്ച് ചക്രവർത്തി
ലൂയി 15
71
ലാറ്റിൻ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട് ആണ്ടിസ് സൈന്യത്തിന് നേതൃത്വം നൽകിയത്
മാർട്ടിൻ
72
അമേരിക്കയിൽ അടിമത്വം നിറത്തിൽ ആക്കിയ വർഷം
1863
73
എത്രാമത്തെ കോണ്ടിനെന്റൽ കോൺഗ്രസിൽ വച്ചിട്ടാണ് ജോർജ് വാഷിംഗ്ടൺനെ നേതാവായി തിരഞ്ഞെടുത്തത്
2
74
ബ്രസീൽ ഏത് രാജ്യത്തിന്റെ കോളനി ആയിരുന്നു
പോർച്ചുഗൽ
75
വിപ്ലവങ്ങളുടെ മാതാവ്
ഫ്രഞ്ച് വിപ്ലവം
76
റഷ്യൻ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ലേബർ പാർട്ടി രണ്ടായി പിളർന്ന വർഷം
1903
77
അർജന്റീനയിൽ ഭരിച്ചുകൊണ്ടിരുന്ന കോളനി
സ്പെയിൻ
78
പാർലമെന്റിന്റെ അധികാരം ഉറപ്പാക്കുന്നതിന് വേണ്ടി പാർലമെന്റ് മേരി വില്യം ഭരണാധികാരികളും തമ്മിൽ ഒപ്പുവച്ച കരാർ അറിയപ്പെടുന്നത്
ബിൽ ഓഫ് റൈറ്സ്
79
ഗെയിംസ് 1nu ശേഷം രാജാവായത്
ചാൾസ് 1
80
ഹ്യൂമൻ റൈറ്റ്സ് എന്ന പുസ്തകം രചിച്ചത്
തോമസ് പെയിൻ
81
അമേരിക്കൻ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പിതാവ്
സാമുവൽ ആദംസ്
82
ന്യൂ മോഡൽ ആർമിയുടെ സ്ഥാപകൻ
ഒലിവർ ക്രോമൽ
83
പുരോഹിതന്മാരുടെ ഭൂമിയിൽ കൃഷി ചെയ്യുന്നവർ കൊടുക്കേണ്ട നികുതി
തിഥെ
84
അമേരിക്കൻ ഭരണഘടനയുടെ പിതാവ്
ജെയിംസ് മാഡിസൺ
85
ഇംഗ്ലണ്ടും ഫ്രാൻസും തമ്മിലുള്ള 1805 യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ജനറൽ
നെൽസൺ
86
വാട്ടർലു യുദ്ധം നടന്ന വർഷം
1815
87
മെൻഷൻ നേതൃത്വം നൽകിയ വ്യക്തി
കെരൻസ്കി
88
സ്വാതന്ത്ര്യത്തിന്റെ മക്കൾ എന്ന സംഘടന രൂപീകരിച്ചത്
സാമുവൽ ആദംസ്
89
സർ ചക്രവർത്തിമാരുടെ ഭാര്യ അറിയപ്പെടുന്നത്
സാറിന
90
ബോസ്റ്റാന്‍ കീ പാര്‍ട്ടി നടന്ന വർഷം
1773 dec 16
91
ലാറ്റിൻ അമേരിക്കൻ വിപ്ലവം തുടങ്ങുന്ന രാജ്യം
ബെനിസ് വേല
92
അമേരിക്കയുടെ ഭരണഘടന ഒപ്പുവച്ചത് ഭരണഘടന ദിനം
1787 സെപ്റ്റംബർ 17
93
2nd estate
പ്രവക്കന്മാർ
94
ബിൽ ഓഫ് റൈറ്സ് ഒപ്പുവച്ച വർഷം
1688
95
ലാറ്റിൻ അമേരിക്കയുടെ തെക്കുഭാഗത്ത് വിപ്ലവത്തിന് നേതൃത്വം നൽകിയത്
മാർട്ടിൻ
96
രക്തരഹിത വിപ്ലവം നടന്ന വർഷം
1688
97
ബ്ലഡി സൺഡേ നടന്ന വർഷവും തീയതിയും
1905 ജൂൺ 9
98
ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രഞ്ച് ചക്രവർത്തി
ലൂയി 16
99
നെപ്പോളിയൻ ഫ്രാൻസിന്റെ അധികാരിയായ വർഷം
1799
100
Tale of Two Cities
ചാൾസ് ഡിക്കൻസ്