ログイン

1

1
100問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    ജലനത്തിന് വിധേയമാകുന്ന വസ്തു

    ഇന്ധനം

  • 2

    ജനനത്തിന് സഹായിക്കുന്ന ഓക്സിജന്റെ ഉറവിടം

    ഓക്സിഡൈസർ

  • 3

    ജ്വാലാന സമയത്ത് ഇന്ധനത്തിൽ നിന്നും മോക്സിലിൽ നിന്നും പുതിയ രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നത് അറിയപ്പെടുന്നത്

    എക്സോസ്റ്റ്

  • 4

    ഇന്ധനത്തിനും ഓക്സിഡയിസാറിനും ഇടയിലുള്ള ഉയർന്ന താപനിലയിലുള്ള താപമോചക റിഡോക്സ് രാസപ്രവർത്തനമാണ്

    ജ്വലനം

  • 5

    സസ്യങ്ങളുടെയും ഫോസിൽ ഇന്ധനങ്ങളുടെയും അപൂർണ ജ്വാനത്തിന്റെ ഫലമായി ഉണ്ടാകുന്നത്

    കാർബൺ ബ്ലാക്ക്

  • 6

    ഒരു ജ്വലന പ്രക്രിയയിൽ ധൃതഗതിയിലുള്ള ഊർജ്ജ ഉല്പാദനത്തിന് ബാഹ്യ താപോർജ്ജം ആവശ്യമായി വരുമ്പോൾ അതിനെ അറിയപ്പെടുന്നത്

    ദ്രുതജ്വലനം

  • 7

    ജ്വലന പ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ലെങ്കിൽ ജ്വലനം അറിയപ്പെടുന്നത്

    സ്വാഭാവിക ജ്വലനം

  • 8

    സ്വാഭാവിക ജ്വലനത്തിന് ഉദാഹരണം

    ഫോസ്ഫറസ് വായുവിൽ കത്തുന്നത്

  • 9

    ഫോസ്ഫറസ് വായുവിൽ സ്വമേധയാ കത്തുന്നത് എത്ര ഡിഗ്രി എത്ര farrenheat

    30c 86 f

  • 10

    സ്ഫോടനം പോലെ വളരെ വേഗത്തിൽ സംഭവിക്കുന്ന ജ്വലനം

    സ്ഫോടനാത്മകജ്വലനം

  • 11

    ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ ആകെ അളവ്

    താപനില

  • 12

    താപനിലയുടെ എസ് ഐ യൂണിറ്റ്

    കെൽവിൻ

  • 13

    ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജ്ജം വർദ്ധിക്കുമ്പോൾ വസ്തുവിന്റെ താപനില

    വർദ്ധിക്കുന്നു

  • 14

    താപനില കുറയുമ്പോൾ തന്മാത്രകളുടെ ഗതികോർജവും

    കുറയുന്നു

  • 15

    സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില

    5500

  • 16

    താപം അളക്കുന്ന എസ്ഐ യൂണിറ്റ്

    ജൂൺ

  • 17

    താപം അളക്കാൻ ഉപയോഗിക്കുന്ന മറ്റൊരു യൂണിറ്റ്

    കലോറി

  • 18

    ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപത്തിന്റെ അളവ്

    ഒരു കലോറി

  • 19

    ഒരു കലോറി എത്ര ജൂൾ ആണ്

    4.2 ജൂൺ

  • 20

    തീ ഉണ്ടാക്കുന്നതിനുള്ള രാസപ്രവർത്തനത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു ലളിതമായ മാതൃകയാണ്

    അഗ്നി ത്രികോണം

  • 21

    അഗ്നി ത്രികോണത്തിൽ അടങ്ങിയിരിക്കുന്നത്

    ഇന്ധനം താപം ഓക്സിജൻ

  • 22

    അഗ്നി ത്രികോണ അറിയപ്പെടുന്ന മറ്റൊരു പേര്

    ജ്വാലന ത്രികോണം

  • 23

    ഓക്സിജൻ കത്തുന്ന ഇന്ധനവുമായി പ്രവർത്തിച്ച് പുറന്തള്ളുന്നത്

    കാർബൺ ഡയോക്സൈഡ്

  • 24

    അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ്

    21

  • 25

    fire tetra hedron എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

    മൂന്ന് ഘടകവും അതിന്റെ കൂട്ടത്തിൽ ചെയിൻ റിയാക്ഷൻ എന്ന ഘടകം കൂടി കൂടുമ്പോൾ

  • 26

    ഈ കത്തുമ്പോൾ അവിടെ പടർന്നു പിടിക്കാൻ ചെയിൻ കാരി ആയി വർത്തിക്കുന്നത്

    free radicals

  • 27

    ഒരു പദാർത്ഥത്തിന്റെ താപനില 1K വർദ്ധിപ്പിക്കാൻ ആവശ്യമായ താപമാണ് അപദാർത്ഥത്തിന്റെ

    താപധാരിത

  • 28

    താപധാരിതയുടെ യൂണിറ്റ്

    J/K

  • 29

    ഒരു കിലോഗ്രാം ഉള്ള ഒരു പദാർത്ഥത്തിന്റെ താപനില 1k ഉയർത്താൻ ആവശ്യമായ താപമാണ്

    വിശിഷ്ടതാപധാരിത

  • 30

    വിശിഷ്ടതാപധാരതയുടെ യൂണിറ്റ്

    J/kgK jule/kilogram kelvin

  • 31

    വിശിഷ്ടതാപധാരത ഏറ്റവും കൂടുതലുള്ള പദാർത്ഥം

    ജലം

  • 32

    വിശിഷ്ടതാപധാരിത ഏറ്റവും കൂടിയ മൂലകം

    ഹൈഡ്രജൻ

  • 33

    15 ഡിഗ്രി സെൽഷ്യസ് ഉള്ള ജലത്തിന്റെ വിശിഷ്ടതാപധാരിത

    1കാലോറി / ഗ്രാം സെൽഷ്യസ്

  • 34

    ജലത്തിന്റെ വിശിഷ്ടതാപധാരത ഏറ്റവും കുറവ് കാണിക്കുന്നത് എത്ര ഡിഗ്രി

    37 °c

  • 35

    മണലിന്റെ വിശിഷ്ടതാപധാരിതയുടെ എത്ര മടങ്ങാണ് ജലത്തിന്റെ വിശിഷ്ടതാപധാരിത

    5

  • 36

    ജലം ചൂടാകുന്നതിന്റെ എത്ര മടങ്ങ് വേഗത്തിലാണ് തല ചൂടാക്കുന്നതും തണുക്കുന്നതും

    5

  • 37

    കടൽക്കാറ്റ് കടക്കാറ്റ് എന്നിവ ഉണ്ടാകുന്നതിന്റെ അടിസ്ഥാനം

    വിശിഷ്ടതാപധാരിത

  • 38

    അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം നമ്മുടെ ശരീരത്ത് പെട്ടെന്ന് ബാധിക്കുന്നില്ല, എഞ്ചിനുകളിൽ റേഡിയേറ്ററുകളിൽ കൂളന്റ് ആയി ജലം ഉപയോഗിക്കുന്നത്

    ജലത്തിന്റെ വിശിഷ്ടതാപകാരിക

  • 39

    ജലത്തിന്റെ വിശിഷ്ട താപധാരിത എത്ര

    4200

  • 40

    ഐസിന്റെ വിശിഷ്ടതാപധാരിത

    2130

  • 41

    ഗ്ലാസിന്റെ വിശിഷ്ടതാപധാരിത

    500

  • 42

    ഇരുമ്പിന്റെ വിശിഷ്ടതാപധാരിത

    460

  • 43

    ഒരവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോൾ ഊഷ്മാവിൽ വർദ്ധനവില്ലാതെ സ്വീകരിക്കുന്ന താപമാണ്

    ലീന താപം

  • 44

    തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാൾ നീരാവി കൊണ്ടുള്ള പൊള്ളൽ ഗുരുതരമാകുന്നതിന് കാരണം

    ലീന താപം

  • 45

    ഒരു കിലോഗ്രാം ഖര വസ്തു അതിന്റെ ദ്രവണാംഗത്തിൽ വച്ച് താനിലയിൽ വ്യത്യാസം ഇല്ലാതെ പൂർണ്ണമായും ദ്രാവാക മായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് അതിന്റെ

    ദ്രവീകരണ ലീന താപം

  • 46

    ദ്രവീകരണ ലീന താപത്തിന്റെ യൂണിറ്റ്

    ജൂൾ / കിലോഗ്രാം

  • 47

    0°c ഉള്ള ഐസിന്റെ ദ്രവീകരണ ലീനതാപം

    80kCal/kg

  • 48

    ഐസിന്റെ ഉയർന്ന ദ്രവീകരണ ലീന താപം പ്രയോജനപ്പെടുത്തുന്ന സാഹചര്യം

    ഐസ് പെട്ടെന്ന് ഉരുകി പോകുന്നില്ല

  • 49

    ഒരു ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് ബാഷ്പമായി മാറുന്ന പ്രവർത്തനം

    ബാഷ്പനം

  • 50

    ഒരു കിലോഗ്രാം ദ്രാവകം അതിന്റെ തിളയിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും വാതകമായും മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവ്

    ബാഷ്പന ലീന താപം

  • 51

    100 ഡിഗ്രി സെൽഷ്യസ് ഉള്ള ജലത്തിന്റെ ബാഷ്പന ലീന താപം

    540

  • 52

    മണ്ണിലെ ജലാംശം എളുപ്പംനഷ്ടപ്പെടാതെ ഇരിക്കുന്നു ആദിയിൽ പാകം ചെയ്യുന്ന ആഘാതസാധനങ്ങൾ വേഗത്തിൽ വേകുന്നു തെർമൽ പവർ സ്റ്റേഷനുകളിൽ നീരാവി ഉപയോഗിക്കുന്നു

    ജലത്തിന്റെ ബാഷ്പന ലീന താപം

  • 53

    ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാധകം ആകുന്ന പ്രക്രിയ

    ഉത്പതനം

  • 54

    സാധാരണ മർദ്ദത്തിൽ ഖര വസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനില

    ദ്രവണാങ്കം

  • 55

    ആൽക്കഹോളിന്റെ ദ്രവണാങ്കം

    -115

  • 56

    മെർക്കുറി ദ്രവണാങ്കം

    മൈനസ് 39 ഡിഗ്രി

  • 57

    സ്വർണ്ണത്തിന്റെ ദ്രവണാങ്കം

    1064

  • 58

    സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച ബാഷ്പമായി തീരുന്ന നിശ്ചിത താപനില

    തിളനില

  • 59

    ഒരു ദ്രാവകം അതിന്റെ ഉപരിതലത്തിന് അടുത്തുള്ള വായുവിൽ ബാഷ്പീകരിക്കപ്പെട്ട് ഒരു ജ്വലന മിശ്രിതം രൂപപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില

    ഫ്ലാഷ് പോയിന്റ്

  • 60

    താഴ്ന്ന ഫ്ലാഷ് പോയിന്റ് സൂചിപ്പിക്കുന്നത്

    ഉയർന്ന ജലനക്ഷമത

  • 61

    ഫ്ലാഷ് പോയിന്റ് അളക്കുന്ന രീതികൾ

    ഓപ്പൺ കപ്പ് ക്ലോസ്ഡ് കപ്പ്

  • 62

    ഓപ്പൺ കപ്പ് രീതിയിൽ ഉപയോഗിക്കുന്ന കപ്പ്

    ക്ലിവ് ലാൻഡ് ഓപ്പൺ കപ്പ്

  • 63

    ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ക്ലോസെഡ് കപ്പ് ഫ്ലാഷ് പോയിന്റ്

    സെറ്റാഫ്ലാഷ്

  • 64

    ഒരു ബാഷ്പീകരണ ജ്വലന പദാർത്ഥം ജ്വലനത്തിന് ശേഷം അതിന്റെ ബാഷ്പം വായുവിൽ കത്തുന്നത് തുടരുന്ന ഏറ്റവും കുറഞ്ഞ താപനില

    ഫയർ പോയിന്റ്

  • 65

    ഒരു ഇന്ധനത്തിന്റെ ജലനത്തിനുശേഷം കുറഞ്ഞത് 5 സെക്കൻഡ് ഓളം ആ ഇന്ധനം ഉത്പാദിപ്പിക്കുന്ന ബാഷ്പം ജ്വലിച്ചു കൊണ്ടേയിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനിലയാണ് ആ ഇന്ധനത്തിന്റെ

    ഫയർ പോയിന്റ്

  • 66

    സാധാരണയായി ഫയർ പോയിന്റ്

    ഫ്ലാഷ് പോയിന്റിനേക്കാൾ 10 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്

  • 67

    ഫയർ പോയിന്റ് അളക്കുന്ന ഉപകരണം

    ഓപ്പൺ കപ്പ്

  • 68

    ഏതെങ്കിലും ഒരു ബാഹ്യ ജ്വലനം ഉറവിടത്തിന്റെ സഹായമില്ലാതെ ഒരു അസ്ഥിരമായ പദാർത്ഥം ഒരു സാധാരണ അന്തരീക്ഷത്തിൽ സ്വയം ജ്വലിക്കുന്ന ഏറ്റവും കുറഞ്ഞ താപനില

    ജ്വലന താപനില

  • 69

    സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്

    പൈറോഫോറിക്

  • 70

    ജ്വലന താപനില അറിയപ്പെടുന്നത്

    ഓട്ടോ ഇഗ്നീഷ്യൻ താപനില

  • 71

    ജ്വലന താപനില എല്ലായിപ്പോഴും ഫ്ലാഷ് പോയിന്റിനേക്കാൾ

    കൂടുതലാണ്

  • 72

    ജ്വാല സ്വഭാവമുള്ള ദ്രാവകമോ വാതകമോ വായുവുമായി ഒരു പ്രത്യേക അനുപാതത്തിൽ ആണെങ്കിൽ മാത്രമേ തീ പിടിക്കുകയുള്ളൂ ഇതാണ്

    ജ്വലനപരിധി

  • 73

    തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പന മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയ

    ചാലനം

  • 74

    ഖരപദാർത്ഥങ്ങളിലെ താപ പ്രേക്ഷണ രീതി

    ചാലനം

  • 75

    ചാലനം വഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കൾ

    സുചാലകം

  • 76

    ചലനം വഴി താപം കടത്തി വിടാത്ത വസ്തുക്കൾ

    കുചാലകം

  • 77

    ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപ പ്രേക്ഷണം നടക്കുന്ന രീതി

    വികിരണം

  • 78

    സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി

    വികരണം

  • 79

    തെളിഞ്ഞ രാത്രി മേഘാവൃതമായ രാത്രിയേക്കാൾ തണുത്തിരിക്കാൻ കാരണം

    വികിരണം

  • 80

    മിനുസമുള്ള പ്രതലം വികിരണ താപത്തെ

    പ്രതിപതിപ്പിക്കും

  • 81

    ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം

    കറുപ്പ്

  • 82

    ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം

    വെള്ളം

  • 83

    ചൂടാക്കുമ്പോൾ വസ്തുക്കൾ വികസിക്കുന്ന പ്രതിഭാസം

    താപിയ വികാസം

  • 84

    ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത്

    വാതകങ്ങൾ

  • 85

    ചൂടാക്കുമ്പോൾ ഏറ്റവും കുറഞ്ഞതോതിൽ വികസിക്കുന്നത്

    ഖര പദാർത്ഥങ്ങൾ

  • 86

    കുറഞ്ഞതോതിൽ താബിയ വികാസം ഉണ്ടാവുന്ന പദാർത്ഥം

    ഇൻവാർ

  • 87

    ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയും ഉള്ള താപനില

    4

  • 88

    വിവിധ ഉൽപ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും വിശദവും സമഗ്രവുമായ വിവരങ്ങൾ നൽകുന്ന ഒരു സാങ്കേതിക രേഖയാണ്

    മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റ്

  • 89

    ഒരു മെറ്റീരിയൽ ഡാറ്റ ഷീറ്റിൽ ഒരു ഉത്പന്നത്തിന്റെ എത്ര വിഭാഗങ്ങളിലുള്ള വിവരങ്ങളാണ് ക്രമപ്പെടുത്തിയിരിക്കുന്നത്

    16

  • 90

    കത്താൻ പര്യാപ്തമായ വസ്തുവിനെ നീക്കം ചെയ്യുക എന്ന നടപടിയാണ്

    സ്റ്റാർ വേർഷൻ

  • 91

    കത്താൻ പര്യാപ്തമായ അന്തരീക്ഷവായുവിന്റെ സാന്നിധ്യം നീക്കി തീ അണയ്ക്കുന്ന രീതിയാണ്

    സ്മൂനിങ് ബ്ലാങ്കറ്റിങ്‌ ശമിപ്പിക്കൽ

  • 92

    കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിന്റെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ചു കെടുത്തുന്ന രീതിയാണ്

    കൂളിംഗ്

  • 93

    കത്തിയാൽ ചാരമോ കരിയോ തുടങ്ങിയ അവശിഷ്ടങ്ങൾ ഉണ്ടാക്കി കത്തുന്ന വസ്തുക്കൾ ആണ്

    എ ക്ലാസ് ഫയർ

  • 94

    വെള്ളവുമായി അലിഞ്ഞുചേരാത്തതും കത്താൻ പര്യാപ്തമായ സ്വഭാവത്തോട് കൂടിയതുമായ എല്ലാ തരം ദ്രാവകങ്ങളും

    ബി ക്ലാസ് ഫയർ

  • 95

    കത്താൻ പര്യാപ്തമായ വാതകങ്ങൾ ഉണ്ടാക്കുന്ന തീ

    സി ക്ലാസ് ഫയർ

  • 96

    ലോഹങ്ങളിൽ ഉണ്ടാവുന്ന തീപിടുത്തം

    ഡി ക്ലാസ് ഫയർ

  • 97

    വൈദ്യുത ഉപകരണങ്ങളിലെ തീപിടുത്തം

    ഈ ക്ലാസ് ഫയർ

  • 98

    പാചക എണ്ണകളുടെയും കൊഴുപ്പിന്റെയും ജനനം മൂലം ഉണ്ടാകുന്ന തീ

    എഫ് ക്ലാസ് ഫയർ

  • 99

    സോഡിയം ബൈക്ക് അർബണേറ്റ് പൊട്ടാസ്യം ബൈ കാർബണേറ്റ് അല്ലെങ്കിൽ അമോണിയം ഫോസ്ഫേറ്റ് എന്നിവയുടെ വളരെ ചെറിയ കണങ്ങൾ ചേർന്നതാണ്

    ഡ്രൈ കെമിക്കൽ

  • 100

    എബിസി ക്ലാസുകളിലെ അഗ്നിബാധകൾക്കായി ഉപയോഗിക്കുന്ന അഗ്നിശമന ഏജന്റ്

    ഡ്രൈ കെമിക്കൽ

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn