問題一覧
1
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് വർഷം
1938
2
ആരെ വംശ പരിപാലന യോഗം സ്ഥാപിച്ചത്
വേലുക്കുട്ടി
3
കൊച്ചിയിലെ അവസാന ഭരണാധികാരി
രാമവർമ്മ പരീക്ഷിത് തമ്പുരാൻ
4
കേരളത്തിലെ പുലയ മഹാസഭയുടെ മുഖപത്രം
നയലപം
5
യോഗക്ഷേമസഭ സ്ഥാപിതമായ വർഷം
1908
6
രേവതി പട്ടത്താനം ആരംഭിച്ചത് രാജാവ്
മാനവിക്രമൻ
7
ഇസ്ലാം ധർമ്മപരിപാലന സംഘസ്ഥാപിതമായ വർഷം
1918
8
കേരള സർവകലാശാല വർഷം
1957
9
ദേവസ്വം വകുപ്പ് റവന്യൂ വകുപ്പിൽ നിന്നും വേർപെടുത്തിയത്
ശ്രീ മൂലം തിരുനാൾ
10
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം
1895
11
നേപ്പിയർ മ്യൂസിയത്തിന്റെ ഡിസൈനർ
റോബോട്ട് ചിഷോം
12
ആധുനിക കൊച്ചിയുടെ പിതാവ്
ശക്തൻ തമ്പുരാൻ
13
ആത്മവിദ്യാ സംഘത്തിന്റെ വാരിക
ആത്മവിദ്യാ കാഹളം
14
വൈസ്രോയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാകാം അവസരം ലഭിച്ച ആദ്യ ഭരണാധികാരി
വിശാഖം തിരുനാൾ
15
സാധുജന പരിപാലനസംഘം സ്ഥാപിതമായ വർഷം
1907
16
മൂലം പ്രജാസഭയിലെ ആദ്യ യോഗത്തിൽ അംഗങ്ങളുടെ എണ്ണം
88
17
ശ്രീ ചിത്തിര തിരുനാളിന്റെ ദിവാൻ
മുഹമ്മദ് ഹബീബുള്ള
18
വിദ്യാപോഷിണി എന്ന കൃതി രചിച്ചത്
ബ്രഹ്മാനന്ദ
19
സാധുജന പരിപാലനി പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം പ്രസ്സ്
ചങ്ങനാശ്ശേരി സുദർശന പ്രസ്സ്
20
തിരുവിതാംകൂറിലെ ദിവാൻ പദവി മുഴുവൻ സമയവും വഹിച്ച ഹൈന്ദവ വേദന വ്യക്തി
m e watts
21
കേരള വലിയ കോഴിത്തമ്പുരാന് തടവിലാക്കിയത്
ആയില്യം തിരുനാൾ
22
ശ്രീ വിശാഖം തിരുനാളിന്റെ സ്മരണാർത്ഥം നാമം കൊടുത്ത മരച്ചീനി ഇനം
ശ്രീ വിശാഖ്
23
ആനന്ദ മഹാസഭ സ്ഥാപിച്ച വർഷം
1918
24
മലബാറിൽ സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തി
a v കുട്ടി മാളു അമ്മ
25
നെടിയിരിപ്പ് സ്വരൂപത്തിന്റെ ആദ്യ കേന്ദ്രം
ഏറനാട്
26
അരുവിപ്പുറം ക്ഷേത്ര യോഗം രൂപീകരിച്ച വർഷം
1898
27
തിരുവിതാംകൂർ ദേവദാസി സമ്പ്രദായം നിർത്തലാക്കിയത്
റാണി സേതുലക്ഷ്മി ഭായി
28
അന്ത്യ ജോർദാരണ സംഘത്തിന്റെ പ്രസിഡന്റ്
ശ്രീകൃഷ്ണൻ
29
അന്ത്യ ജോധരന് സംഘത്തിന്റെ സെക്രട്ടറി
കെ കേളപ്പൻ
30
ആത്മ ബോധോദയ സംഘ സ്ഥാപിച്ചതും
ശുഭാനന്ദ ഗുരുദേവൻ
31
ഈഴവ മെമ്മോറിയൽ സമയത്ത് ദിവാൻ
ശങ്കരസുഭയ്യ
32
മുല്ലപ്പെരിയാർ പാട്ട് കരാർ ഒപ്പുവച്ച് രാജാവ് and year
ശ്രീമൂലം തിരുനാൾ 1886
33
ഈഴവ മെമ്മോറിയൽ വർഷം
1896
34
തിരു കൊച്ചു സംസ്ഥാനത്തിന്റെ ആദ്യ രാജ്യം പ്രമുഖ
ശ്രീ ചിത്ര തിരുനാൾ
35
വിക്ടോറിയ രാജ്ഞയിൽ നിന്നും മഹാരാജ പദവി ലഭിച്ചത്
ആയില്യം തിരുനാൾ
36
vjt ഹാൾ പണിപൂർത്തിയാക്കിയ രാജാവ്
ശ്രീമൂലം തിരുനാൾ
37
തിരുവിതാംകൂർ സർവകലാശാല വർഷം
1937
38
തിരുവിതാംകൂർ കരുനാഗറിന് എന്റെ ഹൃദയ രക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ചത്
വിശാഖം തിരുനാൾ
39
ക്ഷേത്രപ്രവേശന പഠന കമ്മിറ്റിയുടെ അധ്യക്ഷൻ
സുബ്രഹ്മണ്യ അയ്യർ
40
ജീവനക്കാർക്കും ആക്സിഡേഷൻ ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്
ആയില്യം തിരുനാൾ
41
കേരള പുലയ മഹാസഭയുടെ ആദ്യ ശാഖ ആരംഭിച്ച സ്ഥലം
വെങ്ങാലൂർ
42
ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത
സ്വതന്ത്ര ചിന്താമണി
43
മലയാളി മെമ്മോറിയൽ വർഷം
1891
44
വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്
ശ്രീ ചിത്ര തിരുനാൾ
45
ഉത്തരവാദിത്തം ഭരണ സർക്കാരിന്റെ അധ്യക്ഷൻ
എ ജെ ജോൺ
46
കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്ന വർഷം
1965
47
തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ചത്
പാമ്പാടി ജോൺ ജോസഫ്
48
തിരുവിതാംകൂർ രജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത
മേരി പുന്നാൻ ലൂക്കോസ്
49
സേതുലക്ഷ്മിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായ ബ്രിട്ടീഷുകാരൻ
m e watts
50
ഈഴവ മഹാസഭ സ്ഥാപിച്ചത് വർഷം
1896
51
തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടപ്പിലാക്കിയത്
1875 ൽ ആയില്യം തിരുനാൾ
52
തിരുവിതാംകൂർ വർത്തമാനപത്രം നിയമം നിലവിൽ വന്ന വർഷം
1926
53
മരുമക്കത്തായം മാറ്റി മക്കത്തായം സമ്പ്രദായം കൊണ്ടുവന്ന തിരുവിതാംകൂർ ഭരണാധികാരി
സേതുലക്ഷ്മി ഭായി
54
ഉത്തരവാദ ഭരണ പ്രക്ഷോഭം മൂലം നിലവിൽ വന്ന സഭ രൂപം കൊണ്ട പുതിയ നിയമനിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന വർഷം
1948
55
അരയ സമാജം സ്ഥാപിച്ച വർഷം വ്യക്തി
പണ്ഡിറ്റ് കറുപ്പൻ 1907
56
ദേവസ്വം ഭരണസർക്കാർ ഏറ്റെടുത്ത സമയത്ത് തിരുവിതാംകൂർ ഭരണാധികാരി
റാണി ഗൗരി ലക്ഷ്മി ഭായി
57
കൊച്ചിയിലെ ഏക വനിതാ ഭരണാധികാരി
റാണി ഗംഗാധര ലക്ഷ്മി
58
ശ്രീ രാമകൃഷ്ണൻ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകർ
ആഗമാനന്ദ സ്വാമികൾ
59
മുല്ലപ്പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ചത്
രാമയ്യങ്കാർ
60
ആയില്യം തിരുനാളിന്റെ പാഠപുസ്തക കമ്മിറ്റി അധ്യക്ഷൻ
കേരളവർമ്മ വലിയകോയി തമ്പുരാൻ
61
മുല്ലപ്പെരിയാർ പാട്ട കരാർ എഴുതി തയ്യാറാക്കുന്ന സമയത്ത് തിരുവിതാംകൂർ രാജാവ്
വിശാഖം തിരുനാൾ
62
തിരുവിതാംകൂർ നായർ ആക്ട് വർഷം
1912
63
സാബുജന പരിപാലിനി മുഖപത്രം ആരംഭിച്ച വർഷം
1913
64
തിരുവിതാംകൂർ ഹൈക്കോടതി നിലവിൽ വന്ന വർഷം
1887
65
തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ
1904 കൊല്ലം ചെങ്കോട്ട
66
കാണപ്പെട്ട വിളംബരം വർഷം
1867
67
ആദ്യ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗങ്ങൾ
8
68
ഉത്തരവാദി ഭരണ സർക്കാരിലെ അംഗങ്ങൾ
120
69
സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ശില്പി
വില്യം ബാറട്ടൻ
70
തിരുവിതാംകൂറിന് മാതൃക രാജ്യം പദവി ലഭിച്ചത് ആരുടെ കാലത്ത്
ആയില്യം തിരുനാൾ
71
തിരുവിതാംകൂർ വൈദ്യുതീകരിച്ച സമയത്ത് ഭരണാധികാരി വർഷം
സേതുലക്ഷ്മിയുമായി 1929
72
കാത് മുറി പ്രസ്ഥാനത്തിന്റെ നേതാവ്
ആര്യ പള്ളം
73
ശക്തൻ തമ്പുരാന്റെ യഥാർത്ഥ നാമം
രാമവർമ്മൻ 9
74
ആനന്ദമാസ് സഭാ സ്ഥാപിച്ച വ്യക്തി
ബ്രഹ്മാനന്ദ ശിവയോഗി
75
ജന്മികുടിയൻ വിളംബരം മറ്റൊരു പേര്
കാണപ്പാട്ട് വിളംബരം
76
കൊച്ചിയിലെ ആദ്യ ദിവാൻ
കേണൽ മൺട്രോ
77
സമത്വ സഭാജ്യം രൂപീകൃതമായ വർഷം
1836
78
നെടി ഇരിപ്പ് സ്വരൂപം എന്നറിയപ്പെടുന്നത്
കോഴിക്കോട്
79
ഉത്തരവാദി ഭരണസർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തിയ വർഷം
1947 സെപ്റ്റംബർ 4
80
തിരുവിതാംകൂർ നിയമനിർമ്മാണ സഭ ആരംഭിക്കാൻ മുൻകൈയെടുത്ത ദിവാൻ
ടി രാമറാവു
81
1970ൽ കേരള പുലയ മഹാസഭ സ്ഥാപിച്ചത്
പി കെ ചാത്തൻ മാസ്റ്റർ
82
ദേശസേവിക സംഘം സ്ഥാപിച്ച വർഷവും വ്യക്തിയും
1938 അക്കാമ ചെറിയ
83
കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്
പണ്ഡിറ്റ് കറുപ്പൻ 1913
84
മാനവിക്രമന്റെ സദസ്സിനെ അലങ്കരിച്ചിരുന്നത്
പതിനെട്ടര കവികൾ
85
അന്തർജന സമാജം രൂപീകൃതമായ സ്ഥലം
ചേറ്റുപുഴ
86
വിദ്യാ പോഷിണി എന്ന സംഘടന ആരംഭിച്ചത്
സഹോദരൻ അയ്യപ്പൻ
87
തിരുവിതാംകൂർ ചേരമർ മഹാസഭ സ്ഥാപിച്ച വർഷം
1921
88
തിരുവിതാംകൂർ പോലീസ് മേധാവി
ബെൻസിലി
89
സാധുജന പരിപാലനസംഘം പുലയ മഹാസഭയായി മാറിയ വർഷം
1938
90
പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായ വർഷം
1909
91
തിരുവിതാംകൂർ ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് രാമചന്ദ്ര അയ്യർ
92
സനാതന ധർമ്മ വിദ്യാർഥി സംഘം സ്ഥാപിച്ചത്
ആഗമാനന്ദ സ്വാമി
93
പ്രായപൂർത്തി വോട്ടവകാശം കൊണ്ടുവന്നത്
ശ്രീചിത്ര തിരുനാൾ
94
മലയാളി മെമ്മോറിയ സമയത്ത് തിരുവിതാംകൂർ ദിവാൻ
രാമറാവു
95
ആത്മവിദ്യാ സംഘം ആരംഭിച്ച വർഷം
1917
96
പൗരസമത്വം വാദപ്രക്ഷമം നടന്ന വർഷം
1919
97
ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ
ആത്മവിദ്യ
98
1927 ഗാന്ധിജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ച സംഘടന
അന്ത്യ ജോധാരണ സംഘം
99
ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം
അഭിനവ കേരളം
100
സാധുജന പരിപാലിനിയുടെ ആദ്യ എഡിറ്റർ
കാളി ചൂടി കറുപ്പൻ