問題一覧
1
നായിക്കാട്
ഗുജറാത്ത്
2
ദത്തവകാശ നിരോധന നിയമം വർഷം
1848
3
റിലീജിയസ് ഡിസബിലിറ്റീസ് നിയമം
1850
4
റാംപ കലാപം
ആന്ധ്ര
5
ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി
പ്രീതി ലത
6
താന്തയെ തൊപ്പി വധിക്കപ്പെട്ട സ്ഥലം
ശിവപുരി മധ്യപ്രദേശ്
7
ഭക്ഷി ജബ ബിന്ദുവിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്
ഭുവനേശ്വർ
8
ബിൽ കലാപം
പശ്ചിമഘട്ടം
9
അവധി ഭരണാധികാരിയായിരുന്ന വാജിദ് അലീഷായുടെ പത്നി
ഹസ്രത്ത് മഹൽ
10
പാബ്ന കാർഷിക പ്രസ്ഥാനങ്ങൾ നിലനിന്നിരുന്ന കാലഘട്ടം
1873
11
ഇന്ത്യൻ നെപ്പോളിയൻ
സമുദ്രഗുപ്തൻ
12
രണ്ടാംകട്ടബൊമ്മൻ കലാപം നടന്നത്എന്ന്
1800 1801
13
കട്ട ബൊമ്മൻ വിപ്ലവത്തിന്റെ മറ്റൊരു പേര്
പോളിഗർ
14
1857 വിപ്ലവത്തിന്റെ 150 ആം വാർഷികം ആഘോഷിച്ചത്
2007
15
മംഗൽ പാണ്ടയുടെ 50 പൈസ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം
1984
16
തേഭാഗ പ്രക്ഷോഭം നടന്ന കാലഘട്ടം
1946 1947
17
മംഗൾ പാണ്ഡെ ബോഗിനെ കൊലപ്പെടുത്തിയത്
1857 മാർച്ച് 29
18
മംഗൾ പാണ്ഡെ ഉൾപ്പെട്ടിരുന്ന സൈനിക വിഭാഗം
34 ആം ബംഗാൾ നെറ്റീവ് ഇൻസെന്ററി റെജിമെന്റ്
19
സാമ്പൾ പൂർ വിപ്ലവം നയിച്ചത്
സുരേന്ദ്ര സായി
20
പൈഗ റിബല്യൺ കേന്ദ്രം
കോർദ
21
ഒന്നാം വിപ്ലവ സമയത്ത് ബ്രിട്ടീഷ് രാജ്ഞി
വിക്ടോറിയ
22
വഹാബി പ്രസ്ഥാനത്തിന്റെ നേതാവ്
സയ്യിദ് അഹമ്മദ് ബറേല്വി
23
ബ്രിട്ടീഷുകാർക്കെതിരെ ജിഹാദ് നടത്താൻ പ്രേരിപ്പിച്ചത്
മൗലവി അഹമ്മദുള്ള ഷാ
24
നാനാ സാഹിബിനെ എങ്ങോട്ടാണ് നാടുകടത്തിയത്
നേപ്പാൾ
25
ദത്തവകാശ നിരോധനം നിയമപ്രകാരം അവസാനമായി കൂട്ടിച്ചേർത്ത നാട്ടുരാജ്യം
ഔദ് 1856
26
ശിപായികൾ ഡൽഹിയിലെ ചെങ്കോട്ടയിൽ എത്തിച്ചേർന്നത്
1857 മെയ് 11
27
മംഗൾ പാണ്ഡ വയ്ദിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ
ജെയിംസ് ഹ്യുസൺ
28
പൈക കലാപം നടന്ന സംസ്ഥാനം
ഒഡീഷ
29
വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത്
1857 മെയ് 12
30
അവധി താലൂക്ക് ദാർമാരെ നീക്കം ചെയ്യാനായി ബ്രിട്ടീഷുകാർ 1856 നടപ്പിലാക്കിയ വ്യവസ്ഥ
സമ്മറി വ്യവസ്ഥ
31
സൈനിക സഹായ വ്യവസ്ഥ അവധിനി മേൽ അടിച്ചേൽപ്പിക്കപ്പെട്ട വർഷം
1801
32
അവധി രാജ്യം ഔപചാരികമായി ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കപ്പെട്ട വർഷം
1856
33
തേഭാഗ പ്രക്ഷോഭം നടന്ന പ്രദേശം
ബംഗാൾ
34
ഹിന്ദു വിധവാ പുനർവിവാഹ നിയമം
1856
35
മൗലവി അഹമ്മദ് അറിയപ്പെട്ടിരുന്നത്
ഡങ്കാഷാ
36
കലാഭ സമയത്ത് ഝാൻസി റാണി സഞ്ചരിച്ച കുതിര
ബാദൽ
37
നാനാസാഹേപ് നേതൃത്വം എവിടെയാണ് നൽകിയത്
കാൺപൂർ
38
ചബേലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി
ഝാൻസി റാണി
39
കട്ട ബൊമ്മൻ വിപ്ലവം നടന്ന സ്ഥലം
തിരുനെൽവേലി
40
താന്തിയ തോപ്പിയെ പരാജയപ്പെടുത്തിയ പട്ടാളം മേധാവി
ക്യാമ്പൽ
41
ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത്
1857 മെയ് 10
42
ദഹദൂർഷാ സെക്കന്റിന് കീഴടക്കാൻ നേതൃത്വം കൊടുത്ത പട്ടാളം മേധാവി
ഹോഡ്സൺ
43
പൈക റിബലിയൻ പൊട്ടിപുറപ്പെട്ടത് എന്ന്
1817 april 1
44
ബ്രിട്ടീഷുകാർ കൊൽക്കത്തയിലേക്ക് നാളുകടത്തിയ അവധി നവാബ്
വാജിദ് അലീഷാ
45
ഔദ് ബ്രിട്ടീഷ് അയിനതയിലേക്ക് കൂട്ടിച്ചേർക്കുമ്പോൾ നവാബ്
വാജിദ് അലീഷാ
46
ജാൻസി റാണി വധിക്കപ്പെട്ട വർഷം
1858 june 18
47
ബ്രിട്ടീഷുകാർ ഡൽഹിയിലെ സാധാരണക്കാരെ കൊല ചെയ്തത് സാക്ഷിയായ പ്രശസ്ത ഉറുദു കവി
മിർസ ഗാലിബ്
48
ചപ്പാത്തിയും ചുവന്ന താമരയും തുടക്കം കുറിച്ച് ഗുരു
ഗുരു ദാസബാബ
49
ഇൻഡിഗോ കലാപം നടന്ന പ്രദേശം
ബംഗാൾ
50
ഇൻഡിഗോ കലാപം നടന്ന കാലഘട്ടം
1859 60
51
ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ സ്ഥിതി ചെയ്യുന്നത്
ഗ്വാളിയോർ
52
കുക്കി
മണിപ്പൂർ
53
ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി
ഖുദിറാം ബോസ്
54
ഒന്നാം സ്വാതന്ത്ര്യ സമരസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി
പാൽമേഴ്സ്സ്റ്റൻ
55
ജാൻസി റാണിയെ വധിച്ച പട്ടാളം മേധാവി
ഷുഗ് റോസ്
56
ബഹദൂർ ഷാ രണ്ടാമനെ നാട് കടത്തിയത് ദിവസം
1858 oct 7
57
കോലി കലാപം നടന്ന സംസ്ഥാനം
ഗുജറാത്ത്
58
കച്ചംങ് കലാപം
ആസ്സാം
59
ഝാൻസി റാണി, മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്
ആൻഡമാൻ
60
ഡൽഹിയിൽ ബഹുദൂർഷായുടെ കൂടെ കലാപത്തിൽ പങ്കുചേരുന്ന ബ്രിട്ടീഷ് സൈന്യത്തിലെ സുബൈദാർ
ഭക്ത് ഖാൻ
61
മംഗൾ പാണ്ടയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത്
ജോൺ ഹേയ്സി
62
മ്യൂട്ടലി മെമ്മോറിയലിന്റെ പുതിയ നാമം
അജിത്ത് ഗഢ്
63
രണ്ടാം പോളിഗർ യുദ്ധം അറിയപ്പെടുന്ന മറ്റൊരു പേര്
സൗത്ത് ഇന്ത്യൻ റബല്യൻ
64
മ്യൂട്ടിനി മെമ്മോറിയൽ സ്ഥാപിച്ച വർഷം
1863 ന്യൂഡൽഹി
65
നീതിയുടെ ഹാൾ നടപ്പിലാക്കിയത്
ഷാമൽ
66
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ മുസ്ലിം രക്തസാക്ഷി
അഷ്ഫക്ക് ഉല്ലഖാൻ
67
ഇൻഡിഗോ കലാപത്തിന്റെ നേതാക്കൾ
ദിഗംബർ ബിഷ്ണു വിശ്വാസ്
68
രാമോസിസ് കലാപം നടന്ന കാലഘട്ടം
1822 1829
69
മഞ്ഞൾ പാണ്ഡെ വധിച്ച സൈനികൻ
അഡ്ജുട്ടൻന്റ് ബോഗ്
70
ജോൺഹേയ്സിയുടെ ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വ്യക്തി
ഈശ്വരി പ്രസാദ്
71
പെഷ്വാ ബാജിറാവുന്റെ ദത്തുപുത്രൻ
നാനസാഹിബ്
72
പാബ്ന കലാപം നടന്ന പ്രദേശം
ബംഗാൾ
73
സാമ്പൽപൂർ വിപ്ലവം നടന്ന സംസ്ഥാനം
ഒറീസ
74
രാമോസിസ് കലാപത്തിന്റെ നേതാവ്
ചിറ്റൂർ സിംഗ്
75
മുണ്ട കലാപം സ്ഥലം
ചോട്ടാനഗ്പുർ
76
ബ്രിട്ടീഷ് ഇന്ത്യ കമ്പനിക്കെതിരെ നടന്ന ഏറ്റവും പ്രാകൃതമായ വിപ്ലവം
സന്യാസി കലാപം 1770 1820
77
ഖാസി
മേഘാലയ
78
മൂന്നാം നെപ്പോളിയൻ
നാനാസാഹിബ്
79
പാബ്ന കലാപത്തിന്റെ നേതാക്കൾ
ബങ്കിം ചന്ദ്ര ചാറ്റർജി ആർസി ദത്ത്
80
രാമോസിസ് കലാപം നടന്ന സ്ഥലം
പൂനെ
81
1857 വിപ്ലവത്തിന്റെ പ്രവാചകൻ
അസിമുള്ള ഖാൻ
82
1857ലെ വിപ്ലവത്തിൽ ആദ്യ വെടിവെപ്പ് നടന്ന സ്ഥലം
ബരാക്പൂർ
83
താന്തിയെ തോപ്പിൽ വധിക്കപ്പെട്ടത്
1859 ഏപ്രിൽ 18
84
1857 വിപ്ലവത്തിൽ കലാപകാരികൾ ലക്നൗ ഭരണാധികാരിയായി അവരോധിച്ച വ്യക്തി( വാജിദ് അലിഷായുടെ മകൻ )
ബിർജീസ് ഖാദർ
85
ജാൻസി റാണിയുടെ ഭർത്താവ്
ഗംഗാധരറാവു
86
കിട്ടുർ കലാപത്തിന്റെ നേതാവ്
ചിന്നമ്മ രായപ്പ
87
ഭക്ഷി ജഗബന്ധുവിന്റെ യഥാർത്ഥ നാമം
ബിദ്യദാർ മോഹാപാത്ര
88
ബംഗാൾ സൈന്യത്തിന്റെ നഴ്സറി എന്നറിയപ്പെട്ടിരുന്നത്
അവധ്
89
പശ്ചാത്തലത്തിലെ പ്രകാശ മാന്യമായ ബിന്ദു എന്ന് നെഹ്റു ഝാൻസി റാണിയെ വിശേഷിപ്പിച്ച കൃതി
വിശ്വചരിത്രാവലോകനം
90
ദത്തവകാശ നിരോധന നിയമം പ്രകാരം ആദ്യമായി കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം
സത്താറ 1848
91
ചിൻഹക്ക് യുദ്ധത്തിൽ പോരാടുകയും ഹെൻട്രി ലോറൻസിനെ കീഴടക്കുകയും ചെയ്ത
മാലവി അഹമ്മദുള്ള
92
കട്ട ബൊമ്മൻ വിപ്ലവം നടന്ന കാലഘട്ടം
1799 1805
93
ഏക പ്രസ്ഥാനത്തിന്റെ 1920 22 നേതാവ്
മദാരി പാസി
94
വഹാബി പ്രസ്ഥാനം നിലനിന്നിരുന്ന കാലഘട്ടം
1830 1860
95
പാല കൊണ്ട് വിപ്ലവം നടന്ന സംസ്ഥാനം
ആന്ധ്ര
96
പൈക കലാപത്തിന്റെ നേതാവ്
ഭക്ഷി ജക ബന്ധു
97
തേഭാഗ പ്രക്ഷോഭത്തിന്റെ പ്രധാന നേതാവ്
ഭവാനി സൺ
98
കിട്ടുർ പ്രെക്ഷോഭം നടന്ന സംസ്ഥാനം
കർണാടക
99
ദത്തവകാശ നിരോധന നിയമം പിൻവലിച്ചത്
കാനിങ് 1859
100
റംഗുണിന്റെ പുതിയ പേര്
യാങ്കോണ്