ログイン

fnmmj

fnmmj
100問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    ഉത്തരായന കാലത്തും മർദ്ദമേഖലകൾ നീങ്ങുന്ന ദിശ

    വടക്കോട്ട്

  • 2

    ദക്ഷിണായന കാലത്ത് മർദ്ദമേഖലകൾ നീങ്ങുന്നത്

    തെക്കോട്ട്

  • 3

    സീറോ ഡിഗ്രിയിലുള്ള മർദ്ദ മേഖല

    മധ്യരേഖ ന്യൂനമർദ്ദ മേഖല

  • 4

    30 ഡിഗ്രിയിലുള്ള മർദ്ദ മേഖല

    ഉപോഷണഉച്ച മർദ്ദ മേഖല

  • 5

    60 ഡിഗ്രിയിൽ അനുഭവപ്പെടുന്ന മർദ്ദമേഖല

    ഉപദ്രവിയ ന്യൂനമർദ്ദമേഖല

  • 6

    90 ഡിഗ്രിയിൽ അനുഭവപ്പെടുന്ന മർദ്ദ മേഖല

    ദ്രവീയ ഉച്ചമർദ്ദ മേഖല

  • 7

    കാറ്റുകൾ ഇല്ലാത്ത മേഖല എന്ന അർത്ഥത്തിൽ നിർവാദ മേഖല എന്നറിയപ്പെടുന്നത്

    മദ്യരേഖ ന്യൂനമർദ്ദ മേഖല

  • 8

    കുതിര അക്ഷാംശം എന്നറിയപ്പെടുന്ന മേഖല

    ഉപോഷണ ഉച്ചമർദ്ദ മേഖല

  • 9

    ഭൂമിയുടെ ഭ്രമണം ചെലുത്തുന്ന ബലം

    കോറിയോലിസ്

  • 10

    മർദ്ദ ചെരിവ് കൂടിയ പ്രദേശത്തിൽ കാറ്റിന്റെ വേഗത

    കൂടുതൽ

  • 11

    ഭൗമോപരിതലത്തിൽ നിന്നും എത്ര കിലോമീറ്റർ വരെയാണ് ഘർഷനബലം അനുഭവപ്പെടുന്നത്

    1 to 3

  • 12

    കോറിയോലിസിന്റെ രാജ്യം

    ഫ്രാൻസ്

  • 13

    കൊറിയോലിസ് ബലം ഉത്തരവാദ ഗോളത്തിൽ കാറ്റിന്റെ സഞ്ചാര ദിശയ്ക്ക് വ്യതിചലനം ഉണ്ടാക്കുന്നത് എങ്ങോട്ട്

    വലത്തോട്ട്

  • 14

    ഓറിയോലിസ് ബലം ദക്ഷിണാർദ്ധഗോളത്തിൽ കാറ്റിന്റെ സഞ്ചാരദശയ്ക്ക് വിധിയലനം ഉണ്ടാക്കുന്നത് എങ്ങോട്ടും

    ഇടത്തോട്ട്

  • 15

    ഓറിയോലിസ് ബലം പ്രകാരം ഉത്തരാർഥഗോളത്തിൽ കാറ്റുകൾ വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തേക്കും വ്യതിചലിക്കും എന്ന് പ്രതിപാദിക്കുന്ന നിയമം

    ഫെറൽ

  • 16

    കാറ്റിന്റെ വേഗം കൂടുംതോറും വ്യതിയാലനത്തിന്റെ അളവ്

    കൂടുതൽ

  • 17

    ഭ്രമത്തി രേഖയിൽ നിന്നും ധ്രുവങ്ങളിലേക്ക് പോകുന്തോറും കോറിയോലിസ് ബലത്തിൽ

    വർദ്ധനം ഉണ്ടാകുന്നു

  • 18

    ഒരു ഉച്ചമർദ്ദത്തിന് ചുറ്റുമായി വായുവിന്റെ സംക്രമണത്തിന് പറയുന്ന പേര്

    പ്രതിചക്രവാദ ചക്രമണം

  • 19

    ഒരു ന്യൂനമർദ്ദനത്തിന് ചുറ്റുമായി വായുവിന്റെ സംക്രമണത്തിന് പറയുന്ന പേര്

    ചക്രവാതെ ചക്രമണം

  • 20

    ചക്രവാദത്തിന് ഉത്തരാർഥഗോളത്തിലെ ദിശ

    എതിർ ഘടികാരദിശ

  • 21

    പ്രതിചക്രവാദത്തിന്റെ ഉത്തരാർദ്ധഗോളത്തിലെ ദിശ

    ഘടികാരദിശ

  • 22

    ആഗോള വാദങ്ങളുടെ സഞ്ചാരക്രമം അറിയപ്പെടുന്ന പേര്

    അന്തരീക്ഷത്തിന്റെ പൊതു ചക്രമണം

  • 23

    ഉഷ്ണമേഖലയിലെ ചംക്രമണകോശം

    ഹാഡ്ലി

  • 24

    മധ്യ അക്ഷരാംശ മേഖലയിലെ ചക്രമണകോശം അറിയപ്പെടുന്നത്

    ഫെറൽസെൽ

  • 25

    എൽനിനോ പ്രതിമാസം കാണപ്പെടുന്ന സമുദ്ര

    പസഫിക്

  • 26

    എൽ നീനോ പ്രതിമാസം കാണപ്പെടുന്ന രാജ്യം

    peru

  • 27

    ആഗോള മർദ്ദ മേഖലകൾക്കിടയിൽ കാണപ്പെടുന്ന കാറ്റുകൾ

    ആഗോള വാദങ്ങൾ

  • 28

    വർഷം മുഴുവനും ആഗോള മർദ്ദ മേഖലകൾക്കിടയിൽ സ്ഥിരമായി വീശുന്ന കാറ്റുകൾ

    ആഗോള വാദങ്ങൾ

  • 29

    ആഗോള വാദങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്

    സ്ഥിരവാദങ്ങൾ

  • 30

    പ്രധാന ആഗോള വാദങ്ങൾ

    വാണിജ്യം പശ്ചിമ ധ്രുവീയം

  • 31

    ഭൂമധ്യരേഖ പ്രദേശത്ത് 30 ഡിഗ്രി അക്ഷാംശങ്ങളിൽ വീശുന്ന കാറ്റ്

    വാണിജ്യ വാദം

  • 32

    30 മുതൽ 60 ഡിഗ്രി വരെയുള്ള മേഖലയിൽ വീശുന്ന കാറ്റ്

    പശ്ചിമ വാദം

  • 33

    ട്രഡൻ എന്ന വാക്കിനർത്ഥം

    ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ

  • 34

    വാണിജ്യവാദങ്ങൾ സംഗമിക്കുന്ന മേഖല

    ഇന്റർ ടോപ്പിക്കൽ കൺവെർജാസ് സോൺ

  • 35

    ദക്ഷിണാർഥഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർഥ കോളത്തിലേക്കാൾ

    കൂടുതൽ

  • 36

    ഋതുഭേദങ്ങൾക്കനുസരിച്ച് ദിശയ്ക്ക് വ്യത്യാസം ഉണ്ടാകുന്ന കാറ്റുകൾ

    കാലികവാതങ്ങൾ

  • 37

    മൗസി എന്ന വാക്കിനർത്ഥം

    ഋതുക്കൾ

  • 38

    മൺസൂൺ എന്ന വാക്കിനർത്ഥം

    കാലത്തിനൊത്ത് ദിശ മാറുന്ന കാറ്റുകൾ

  • 39

    താഴ്വരകളിൽ നിന്നും കാറ്റ് വീശുന്നതിനെ വിളിക്കുന്നത്

    താഴ്വരക്കാറ്റ്

  • 40

    പർവ്വത ചെരിവുകളിൽ വായു താഴ്വരയിലേക്ക് വീശുന്നത് അറിയപ്പെടുന്നത്

    പർവതക്കാറ്റ്

  • 41

    ഹിമ പാളികളിലെയും ഉയർന്ന പീഠഭൂമികളിലെയും അടുത്ത വായു താഴ്വരകളിലേക്ക് ഒഴുകി ഇറങ്ങുന്നതിനെ വിളിക്കുന്നത്

    കാറ്റബാറ്റിക്

  • 42

    വായു ഭൗമോപരിതലത്തിലേക്ക് താഴുന്നതിനെ തുടർന്ന് ചൂടുപിടിക്കുന്ന പ്രക്രിയ

    അഡിയബാറ്റിക്

  • 43

    അന്തരീക്ഷത്തിൽ സംഭവിക്കുന്ന വ്യത്യാസങ്ങൾക്കനുസരിച്ച് രൂപം കൊള്ളുന്ന കാറ്റുകൾ

    അസ്ഥിരവാദങ്ങൾ

  • 44

    ബംഗാൾ ഉൾക്കടലിൽ ഉണ്ടാവുന്ന ചുഴലിക്കാറ്റുകൾക്ക് ചക്രവാതം എന്ന പേര് നൽകിയ വ്യക്തി

    ഹെൻട്രി പീഡിങ്ട്ടൻ

  • 45

    ഹരികയിൻ

    വെസ്റ്റിൻഡീസ്

  • 46

    വില്ലിസ്

    ഓസ്ട്രേലിയ

  • 47

    ടൊർണാഡോ

    അമേരിക്ക

  • 48

    ഹരികയിനിന്റെ തീവ്രത രേഖപ്പെടുത്തുന്ന ഉപകരണം

    സാഫിർ സിംപ്സൺ

  • 49

    ചോർപ്പിന്റെ ഫണൽ ആകൃതിയിൽ രൂപം കൊള്ളുന്ന ചക്രവാദം

    ടൊർണാഡോ

  • 50

    ചക്രവാദങ്ങൾ കരയിലേക്ക് കടക്കുന്ന പ്രദേശം

    ലാൻഡ് ഫാൾ

  • 51

    ചക്രവാദത്തിന്റെ കേന്ദ്ര

    ചക്രവാദം നേത്രം

  • 52

    ഇന്ത്യൻ മഹാസമുദ്രത്തിലെ ചക്രവാദങ്ങൾക്ക് അറിയപ്പെടുന്ന പേര്

    സൈക്ലോൺ

  • 53

    അറ്റ്ലാൻഡിംഗ് സമുദ്രത്തിലെ ചക്രവാദങ്ങൾ അറിയപ്പെടുന്നത്

    ഹരി കെയിംസ്

  • 54

    പസഫിക് സമുദ്രത്തിലെയും തെക്കൻ ചൈന കടലിലെയും ചക്രവാദങ്ങൾ അറിയപ്പെടുന്ന പേര്

    ടൈഫോണ്‍

  • 55

    വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചെരുവിലൂടെ വീശുന്ന ഉഷ്ണക്കാറ്റ്

    ചിനുക്ക്

  • 56

    കാനഡയിലെ ഗോതമ്പ് കൃഷിക്ക് പ്രയോജനപ്രദമായ കാറ്റുകൾ

    ചിന്നൂക്

  • 57

    സഹാറ മരുഭൂമിയിൽ നിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന വാദം

    ഹർമാറ്റാൻ

  • 58

    ആൽബംസ് പർവ്വതം നിരയിൽ നിന്നും മെഡിറ്ററേനിയൻ കടലിലേക്ക് വീഴുന്ന ശീതക്കാറ്റ്

    മിസ്ട്രൽ

  • 59

    സ്പെയിനിന്റെ തെക്ക് കിഴക്ക് ഭാഗത്ത് അനുഭവപ്പെടുന്ന കാറ്റ്

    മിസ്രല്‍

  • 60

    സസിജനങ്ങളെ ഏറ്റവും അധികം ദോഷകരമായി ബാധിക്കുന്ന കാറ്റ്

    മിസ്ട്രൽ

  • 61

    ആൽപ്സ് പർവ്വതത്തിന്റെ വടക്കേ ചെരുവിലൂടെ വീശുന്ന കാറ്റ്

    ഫോൻ

  • 62

    മുന്തിരി കൊലകൾ പാകമാകാൻ സഹായിക്കുന്ന കാറ്റ്

    ഫോൻ

  • 63

    ഈജിപ്തിൽ വീശുന്ന വരണ്ട കാറ്റ്

    ഖംസിൻ

  • 64

    സ്പെയിനിൽ അനുഭവപ്പെടുന്ന വരണ്ട കാറ്റ്

    ലവന്റർ

  • 65

    ഉത്തരായനരേഖയ്ക്കും ദക്ഷിണായന രേഖയും ഇടയിലുള്ള കാണപ്പെടുന്ന താബിയ മേഖല

    ഉഷ്ണമേഖല

  • 66

    ഉത്തരായനരേഖയ്ക്കും ആർട്ടിക് വൃത്തത്തിനും ദക്ഷിണായകനരഹക്കും അന്റാർട്ടിക്ക വൃത്തത്തിനും ഇടയിലുള്ള താബിയ മേഖല

    സമ ശിതോഷ്ണമേഖല

  • 67

    സൂര്യോച്ഛ ദിനം

    ജൂലൈ 4

  • 68

    സൂര്യച ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകല

    152 ദശലക്ഷം കിലോമീറ്റർ

  • 69

    സൂര്യ സമീപകദിനം

    ജനുവരി 3

  • 70

    ഭൂമിയുമായി സമ്പർക്കത്തിലുള്ള വായു ചൂടിപിടിച്ചു കുത്തനെ മുകളിലേക്ക് ഉയരുന്നതിനോടൊപ്പം അന്തരീക്ഷത്തിലെ താപവും മുകളിലേക്ക് ഉയർന്നു ഈ പ്രക്രിയ

    സംവഹനം

  • 71

    സംവഹന പ്രക്രിയ വഴി പാപം കൈമാറ്റം സംഭവിക്കുന്ന ഒരേയൊരു അന്തരീക്ഷ പാളി

    ട്രോപോസ്ഫിയർ

  • 72

    തിരച്ചീനെ തലത്തിലുള്ള വായുവിന്റെ ചലനത്തിലൂടെ താപം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ

    അഭിവഹനം

  • 73

    മധ്യാംശ പ്രദേശങ്ങളിലെ ദൈനംദിന കാലാവസ്ഥയിൽ രാത്രിയും പകലുമുള്ള താപ വ്യത്യാസത്തിന് കാരണം

    അഭിവഹനം

  • 74

    ഭൗമവികരണം കൂടുതൽ നടക്കുന്ന സമയം

    രാത്രി

  • 75

    സൗര താപനവും ഭൗമവികരണവും തമ്മിലുള്ള സന്തുലനം അറിയപ്പെടുന്നത്

    താപ ബഡ്ജറ്റ്

  • 76

    ഭൂമധ്യരേഖ പ്രദേശത്തുനിന്ന് ധ്രുവത്തിലേക്ക് പോകുംതോറും സൗരവികരണത്തിന്റെ അളവ്

    കുറയുന്നു

  • 77

    തുല്യ താപനിലയുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖ

    ഐസോതേം

  • 78

    ഒരു ദിവസത്തെ ഏറ്റവും താപനില കൂടിയ സമയം

    ഉച്ചയ്ക്ക് രണ്ടു മണി

  • 79

    ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ താപനില

    സൂര്യോദയത്തിന് തൊട്ടുമുമ്പ്

  • 80

    ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം അറിയപ്പെടുന്നത്

    ദൈനിക താപാന്തരം

  • 81

    കൂടിയ താപനില - കുറഞ്ഞ താപനില

    ദൈനികതാപാന്തരം

  • 82

    (കൂടിയ താപനില +കുറഞ്ഞ താപനില)÷2

    ദൈനിക ശരാശരി താപനില

  • 83

    ഭൂമി സൂര്യനെ വലം വയ്ക്കുന്ന അറിയപ്പെടുന്നത്

    പരിക്രമണം

  • 84

    പരിക്രമണം വേളയിൽ ഉടനീളം ഭൂമിയിൽ നിലനിർത്തുന്ന അച്ചു കണ്ടിന്ടെ ചെരിവ് അറിയപ്പെടുന്നത്

    അച്ചുതണ്ടിന്റെ സമാന്തരത

  • 85

    എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന പ്രദേശങ്ങൾ അറിയപ്പെടുന്നത്

    മിതോഷണ മേഖല

  • 86

    മദ്ധ്യക്ഷാംശമേഖല അറിയപ്പെടുന്നത്

    മിദോഷണ മേഖല

  • 87

    സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ വരുന്ന ദിവസങ്ങൾ

    മാർച്ച്‌ 21 സെപ്തംബർ 23

  • 88

    സമരാത്ര ദിനങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്

    വിഷുവങ്ങൾ

  • 89

    സൂര്യൻ ഉത്തരായന രേഖയ്ക്ക് നേർമുകളിൽ എത്തുന്ന ദിവസം

    ഗ്രീഷ്മ അയനാന്തരം ജൂൺ 21

  • 90

    ഉത്തരാർഥ ഗോളത്തിൽ ഏറ്റവും ദൈർഘ്യം ഏറിയ പകൽ അനുഭവപ്പെടുന്നത്

    ജൂൺ 21

  • 91

    സൂര്യൻ ദക്ഷിണായന രേഖയ്ക്ക് നേർമുകളിൽ എത്തുന്ന ദിവസം

    ശൈത്യ അയനാന്തരം ഡിസംബർ 22

  • 92

    ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യം ഏറിയ പകൽ അനുഭവപ്പെടുന്നത്

    ഡിസംബർ 22

  • 93

    ശൈത്യകാലത്തിൽ നിന്നും വേനൽ കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലം

    വസന്തം

  • 94

    മരങ്ങൾ പൊതുവേ ഇലപൊഴിക്കുന്ന കാലം

    ഹേമന്തം

  • 95

    ദക്ഷിണായന രേഖയിൽ നിന്നും മുത്തലായന രേഖയിലേക്കുള്ള സൂര്യന്റെ അയനം അറിയപ്പെടുന്നത്

    ഉത്തരായനം

  • 96

    ഉത്തരായന രേഖയിൽ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനം അറിയപ്പെടുന്നത്

    ദക്ഷിണായനം

  • 97

    കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം

    ആഫ്രിക്ക

  • 98

    അറേബ്യൻ മരുഭൂമി ഉൾപ്പെടുന്ന ഭൂഖണ്ഡം

    ഏഷ്യ

  • 99

    അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം

    തെക്കേ അമേരിക്ക

  • 100

    മൊഹേബ് മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം

    വടക്കേ അമേരിക്ക

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn