ログイン

ap r na 3

ap r na 3
100問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    വിദ്യാഭ്യാസത്തെ മൗലിക അവകാശമാക്കിയ ഭരണഘടന ഭേദഗതി

    86 2002

  • 2

    സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്ന അനുച്ഛേദങ്ങൾ

    14 19 21

  • 3

    പാർലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്

    2009 aug 26

  • 4

    വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്

    2010 april 1

  • 5

    കരുതൽ തടങ്ങൾ എത്ര മാസം വരെ നീട്ടിക്കൊണ്ടു പോകാൻ കഴിയും

    3

  • 6

    കരുതൽ തടവിൽ നിയമത്തിന് പ്രസിഡന്റ് അംഗീകാരം ലഭിച്ചതും നിലവിൽ വന്നത്

    1950 feb 25. 26 nu നിലവിൽ വന്നു

  • 7

    ദേവദാസി സമ്പ്രദായത്തെ വിലക്കുന്ന ആർട്ടിക്കിൽ

    23

  • 8

    ബാലവേല നിരോധന ആർട്ടിക്കിൾ

    24

  • 9

    ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര

    റാഗ്മാർക്ക്

  • 10

    റാഗ്മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്

    ഗുഡ് വീവ്

  • 11

    കൈലാഷ് സത്യാർത്ഥിക്ക് നോബൽ സമ്മാനം ലഭിച്ച വർഷം

    2014

  • 12

    ബസ്പൻ ബച്ചാവോ അന്തോളൻ ആരംഭിച്ച വർഷം

    1980

  • 13

    ലോക ബാലവേല വിരുദ്ധ ദിനം

    june 12

  • 14

    ബാലവേല തടയാൻ ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം

    ബീഹാർ

  • 15

    ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷം എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെടുന്ന ആർട്ടിക്കിൾ

    29

  • 16

    പ്രായപൂർത്തി വോട്ടവകാശം ആർട്ടിക്കിൾ

    326

  • 17

    ഹൈക്കോടതി റിട്ട പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ

    226

  • 18

    മാർഗ്ഗനിർദേശ തത്വങ്ങൾ വിസ്മരിച്ചു ഭരണം നടത്തുന്ന സർക്കാരിന് തിരഞ്ഞെടുപ്പ് സമയത് സമാധാനം പറയേണ്ടിവരും എന്ന് പറഞ്ഞത്

    അംബേദ്കർ

  • 19

    നിർദ്ദേശ തത്വങ്ങൾ സിപാർച്ച ചെയ്ത കമ്മിറ്റി

    തേജ് ബഹദൂർ ശത്രു

  • 20

    നീതീകരിക്കാൻ ആവുന്നതും നീതികരിക്കാനാവാത്തതും രീതിയിൽ അവകാശങ്ങളെ രണ്ട് വിഭാഗങ്ങളായി വിഭജിക്കണം എന്ന് ശുപാർശ ചെയ്തത്

    b n റാവു

  • 21

    ഭരണഘടനയുടെ മനസാക്ഷി എന്ന മാർഗ്ഗനിർദ്ദേശ തത്വങ്ങളെ വിശേഷിപ്പിച്ചത്

    ഗ്രാവില ഓസ്റ്റിൻ

  • 22

    ഭരണഘടനയുടെ ഓപ്പറേറ്റീവ് ഭാഗം

    മാർഗ്ഗനിർദ്ദേശ തത്വങ്ങൾ

  • 23

    തുല്യനീതി പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായം

    39 A

  • 24

    തുല്യ ജോലിക്ക് തുല്യ വേതനം ആർട്ടിക്കിൾ

    39 d

  • 25

    പഞ്ചായത്തുകളുടെ രൂപീകരണം ആർട്ടിക്കിൾ

    40

  • 26

    പ്രസവാനുകൂല്യം ആർട്ടിക്കിൾ

    42

  • 27

    കുടിൽ വ്യവസായങ്ങൾക്ക് പ്രോത്സാഹനം ആർട്ടിക്കിൾ

    43

  • 28

    സഹകരണ സംഘങ്ങളുടെ ഉന്നമനം ആർട്ടിക്കിൾ

    43 B

  • 29

    ആറു വയസ്സ് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന നിർദ്ദേശക തത്വ വകുപ്പ്

    45

  • 30

    പട്ടികജാതി പട്ടികവർഗ്ഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന മാർഗ്ഗനിർദ്ദേശ തത്വ ആർട്ടിക്കിൾ

    46

  • 31

    മദ്യ നിരോധനം ആർട്ടിക്കിൾ

    47

  • 32

    ഗോവധ നിരോധന ആർട്ടിക്കിൾ

    48

  • 33

    വനം വന്യജീവി സംരക്ഷണം ആർട്ടിക്കിൾ

    48 A

  • 34

    ചരിത്ര സ്മാരകങ്ങളുടെയും ദേശീയ പ്രാധാന്യമുള്ള വസ്തുക്കളെയും സ്ഥലങ്ങളുടെയും സംരക്ഷണം ആർട്ടിക്കിൾ

    49

  • 35

    നീതിന്യായ വിഭാഗത്തെ കാര്യം നിർവഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ

    50

  • 36

    അന്താരാഷ്ട്ര സമാധാനം ആർട്ടിക്കിൾ

    51

  • 37

    മാർഗ്ഗനിർദേശക തത്വം നടപ്പിലാക്കാൻ മൗലിക അവകാശം ഭേദഗതി ചെയ്യേണ്ടതില്ല എന്ന് സുപ്രീംകോടതി വിധിച്ച കേസ്

    ഗോലക് നാഥ് കേസ് 1967

  • 38

    ഒരു ബാങ്കിന്റെ സൗകര്യം അനുസരണം നൽകാനാവുന്ന ചെക്ക് എന്ന് മാർക്ക് നിർദ്ദേശങ്ങളെ വിളിച്ചത്

    k t ഷാ

  • 39

    മനോവികാരങ്ങളുടെ യഥാർത്ഥ ചവാറ്റ് വീപ്പ എന്ന് മാർഗ്ഗ നിർദ്ദേശങ്ങളെ വിശേഷിപ്പിച്ചത്

    ടി ടി കൃഷ്ണമാചാരി

  • 40

    ജനുവരി രണ്ടാം തീയതി ലംഘിക്കപ്പെടുന്ന പുതുവർഷ തീരുമാനങ്ങളെപ്പോലെ എന്ന് മാർക്ക് നിർദ്ദേശങ്ങൾ വിശേഷിപ്പിച്ചത്

    നസറുദ്ദീൻ

  • 41

    മൗലിക കടമകൾ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി

    സ്വരൺ സിംഗ് കമ്മിറ്റി

  • 42

    മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്

    1977 ജനുവരി 3

  • 43

    മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിക്കുന്നതിനായി നിയമിക്കപ്പെട്ട കമ്മിറ്റി

    വർമ്മ കമ്മിറ്റി

  • 44

    വർമ്മ കമ്മിറ്റി നിയോഗിക്കപ്പെട്ടതും റിപ്പോർട്ട് സമർപ്പിച്ചത്

    1998 1999

  • 45

    പാർലമെന്ററി വ്യവസ്ഥയെ ക്യാബിനറ്റ് വ്യവസ്ഥ എന്ന് വിളിച്ചത്

    ഐവർ ജെന്നിങ്സ്

  • 46

    ഇന്ത്യക്കൊരു രാഷ്ട്രപതി ഉണ്ടായിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ

    52

  • 47

    ഇന്ത്യയുടെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും പ്രസിഡന്റിൽ നിക്ഷിപ്തമാണ് എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

    53

  • 48

    പ്രസിഡന്റ് ഇലക്ഷൻ ആർട്ടിക്കിൾ

    54

  • 49

    പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടം എടുത്തിരിക്കുന്നത്

    അയർലൻഡ്

  • 50

    കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം

    152

  • 51

    എംപിമാർ വോട്ട് രേഖപ്പെടുത്തുന്ന ബാലേട്ടന്റെ നിറം

    പച്ച

  • 52

    എംഎൽഎമാർ വോട്ട് രേഖപ്പെടുത്തുന്ന ബാലേട്ടൻ നിറം

    പിങ്ക്

  • 53

    പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തർക്കം പരിഹരിക്കപ്പെടേണ്ടത് സുപ്രീം കോടതി എന്ന് പറയുന്ന ആർട്ടിക്കിൾ

    71

  • 54

    ഇന്ത്യൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ആ

    55

  • 55

    പ്രസിഡന്റിന്റെ കാലാവധി ആർട്ടിക്കിൾ

    56

  • 56

    വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള പ്രസിഡണ്ടിനെ യോഗ്യത ആർട്ടിക്കിൾ

    57

  • 57

    പ്രസിഡന്റ് ആയി മത്സരിക്കാൻ ഉള്ള യോഗ്യത ആർട്ടിക്കിൾ

    58

  • 58

    പ്രസിഡന്റ് എന്റെ സത്യപ്രതിജ്ഞ ആർട്ടിക്കിൾ

    60

  • 59

    രാഷ്ട്രപതിയുടെ എംപീജ്മെന്റ് ആർട്ടിക്കിൾ

    61

  • 60

    ഓഡിനൻസ് ആർട്ടിക്കിൾ

    123

  • 61

    ഓർഡിനൻസിന്റെ കാലാവധി

    6 മാസം

  • 62

    ഗവർണറുടെ ഓർഡിനൻസ് ആർട്ടിക്കിൾ

    213

  • 63

    രാഷ്ട്രപതിക്ക് മാപ്പ് നൽകുന്ന ആർട്ടിക്കിൾ

    72

  • 64

    ഗവർണർ മാപ്പ് നൽകുന്ന ആർട്ടിക്കിൾ

    161

  • 65

    ഇന്ത്യയിൽ നിലവിലില്ലാത്ത വീറ്റോ അധികാരം

    ക്വാളിഫൈഡ് വീറ്റോ

  • 66

    ഭരണഘടന ഭേദഗതി ബില്ലുകൾ പ്രസിഡന്റ് നിർബന്ധമായും ഒപ്പിടണം എന്ന് പറയുന്ന ഭേദഗതി

    24 1971

  • 67

    രാഷ്ട്രപതി ഭവന്റെ മുൻകാല നാമം

    വൈസ്രോയി ഹൗസ്

  • 68

    രാഷ്ട്രപതി ഭവന്റെ നിർമ്മാണം ആരംഭിച്ചത്

    1912

  • 69

    രാഷ്ട്രപതി ഭവന്റെ നിർമ്മാണം പൂർത്തിയായത്

    1929

  • 70

    രാഷ്ട്രപതി ഭവന്റെ ശില്പി

    എഡ്വിന് ലുട്ടിന്സ്

  • 71

    രാഷ്ട്രപതിയുടെ തെക്കേ ഇന്ത്യയിലെ വസതി

    രാഷ്ട്രപതി നിലയം ഹൈദരാബാദ്

  • 72

    രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്

    സിംല

  • 73

    ഇന്ത്യയുടെ ആദ്യ ആക്ടിംഗ് പ്രസിഡണ്ട്

    വിവേകി ഗിരി

  • 74

    കേരള നിയമസഭയിൽ ചിത്രം അനാചാധനം ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ്

    രാജേന്ദ്രപ്രസാദ്

  • 75

    ആദ്യമായി പാർലമെന്റ് സംയുക്ത സമ്മേളനം വിളിച്ചു ചേർത്ത പ്രസിഡന്റ്

    രാജേന്ദ്രപ്രസാദ്

  • 76

    ദേശ് എന്ന വാരികയുടെ സ്ഥാപകൻ

    രാജേന്ദ്രപ്രസാദ്

  • 77

    രാജേന്ദ്രപ്രസാദിന്റെ ആത്മകഥ

    ആത്മകഥ

  • 78

    അധ്യാപക ദിനം എസ് രാധാകൃഷ്ണൻ

    സെപ്റ്റംബർ 5

  • 79

    കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ

    എസ് രാധാകൃഷ്ണൻ

  • 80

    രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ സ്വാതന്ത്ര്യ സ്ഥാനാർത്ഥി

    രാധാകൃഷ്ണൻ

  • 81

    ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി

    എസ് രാധാകൃഷ്ണൻ

  • 82

    ഇന്ത്യയിലെ ആദ്യ അടിവരാവസ്ഥ പ്രഖ്യാപിച്ച ദിവസം

    1962 ഒക്ടോബർ 26

  • 83

    ഏറ്റവും കുറച്ചുകാലം ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്നത്

    ഷക്കീർ ഹുസൈൻ

  • 84

    പ്ലേറ്റോയുടെ റിപ്പബ്ലിക് എന്ന കൃതി ഉറുദു ഭാഷയിലേക്ക് തർജ്ജിമ ചെയ്തത്

    സക്കീർ ഹുസൈൻ

  • 85

    1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ തൊഴിലാളികളുടെ പ്രതിനിധി

    vv ഗിരി

  • 86

    ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച

    ഫക്രുദീൻ അലി അഹമ്മദ്

  • 87

    ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപത

    നീലം സഞ്ജീവ റെഡ്ഡി

  • 88

    എതിർ സ്ഥാനാർഥിയില്ലാതെ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു രാഷ്ട്രപതി

    നീലം സഞ്ജീവ റെഡ്ഡി

  • 89

    ആന്ധ്രപ്രദേശിലെ ആദ്യ മുഖ്യമന്ത്രി

    നീലം സഞ്ജീവ റെഡ്ഡി

  • 90

    വിത്തൗട്ട് ഫിയർ ഓർ ഫേവർ എന്ന പുസ്തകം

    നീലം സഞ്ജീവ റെഡ്ഡി

  • 91

    ഇന്ദിരാവതം ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നിവ സംഭവിക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി

    സെയിൽസിംഗ്

  • 92

    പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്ട്രപതി

    ഗ്യാനി സെയിൽ സിംഗ്

  • 93

    തമിഴ്നാടിന്റെ വ്യവസായ ശില്പി

    ആർ വെങ്കിട്ടരാമൻ

  • 94

    കെ ആർ നാരായണൻ എത്രാമത്തെ ഇന്ത്യൻ രാഷ്ട്രപതി ആയിരുന്നു

    10

  • 95

    കെ ആർ നാരായണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദം വഹിച്ചിരുന്ന വർഷങ്ങൾ

    92 to 97

  • 96

    ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണ സമയത്ത് രാഷ്ട്രപതി

    കെ ആർ നാരായണൻ

  • 97

    ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോക്സഭ

    12

  • 98

    ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോകസഭയെ പിരിച്ചുവിട്ട രാഷ്ട്രപതി

    കെ ആർ നാരായണൻ

  • 99

    കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി

    കെ ആർ നാരായണൻ

  • 100

    ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ രാഷ്ട്രപതി

    കെ ആർ നാരായണൻ

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 98問 · 2年前

    4

    4

    98問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn

    bsn

    Maxwell Sonny · 100問 · 2年前

    bsn

    bsn

    100問 • 2年前
    Maxwell Sonny

    問題一覧

  • 1

    വിദ്യാഭ്യാസത്തെ മൗലിക അവകാശമാക്കിയ ഭരണഘടന ഭേദഗതി

    86 2002

  • 2

    സുവർണ്ണ ത്രികോണം എന്നറിയപ്പെടുന്ന അനുച്ഛേദങ്ങൾ

    14 19 21

  • 3

    പാർലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്

    2009 aug 26

  • 4

    വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്

    2010 april 1

  • 5

    കരുതൽ തടങ്ങൾ എത്ര മാസം വരെ നീട്ടിക്കൊണ്ടു പോകാൻ കഴിയും

    3

  • 6

    കരുതൽ തടവിൽ നിയമത്തിന് പ്രസിഡന്റ് അംഗീകാരം ലഭിച്ചതും നിലവിൽ വന്നത്

    1950 feb 25. 26 nu നിലവിൽ വന്നു

  • 7

    ദേവദാസി സമ്പ്രദായത്തെ വിലക്കുന്ന ആർട്ടിക്കിൽ

    23

  • 8

    ബാലവേല നിരോധന ആർട്ടിക്കിൾ

    24

  • 9

    ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര

    റാഗ്മാർക്ക്

  • 10

    റാഗ്മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്

    ഗുഡ് വീവ്

  • 11

    കൈലാഷ് സത്യാർത്ഥിക്ക് നോബൽ സമ്മാനം ലഭിച്ച വർഷം

    2014

  • 12

    ബസ്പൻ ബച്ചാവോ അന്തോളൻ ആരംഭിച്ച വർഷം

    1980

  • 13

    ലോക ബാലവേല വിരുദ്ധ ദിനം

    june 12

  • 14

    ബാലവേല തടയാൻ ലേബർ ട്രാക്കിംഗ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം

    ബീഹാർ

  • 15

    ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷം എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെടുന്ന ആർട്ടിക്കിൾ

    29

  • 16

    പ്രായപൂർത്തി വോട്ടവകാശം ആർട്ടിക്കിൾ

    326

  • 17

    ഹൈക്കോടതി റിട്ട പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ

    226

  • 18

    മാർഗ്ഗനിർദേശ തത്വങ്ങൾ വിസ്മരിച്ചു ഭരണം നടത്തുന്ന സർക്കാരിന് തിരഞ്ഞെടുപ്പ് സമയത് സമാധാനം പറയേണ്ടിവരും എന്ന് പറഞ്ഞത്

    അംബേദ്കർ

  • 19

    നിർദ്ദേശ തത്വങ്ങൾ സിപാർച്ച ചെയ്ത കമ്മിറ്റി

    തേജ് ബഹദൂർ ശത്രു

  • 20

    നീതീകരിക്കാൻ ആവുന്നതും നീതികരിക്കാനാവാത്തതും രീതിയിൽ അവകാശങ്ങളെ രണ്ട് വിഭാഗങ്ങളായി വിഭജിക്കണം എന്ന് ശുപാർശ ചെയ്തത്

    b n റാവു

  • 21

    ഭരണഘടനയുടെ മനസാക്ഷി എന്ന മാർഗ്ഗനിർദ്ദേശ തത്വങ്ങളെ വിശേഷിപ്പിച്ചത്

    ഗ്രാവില ഓസ്റ്റിൻ

  • 22

    ഭരണഘടനയുടെ ഓപ്പറേറ്റീവ് ഭാഗം

    മാർഗ്ഗനിർദ്ദേശ തത്വങ്ങൾ

  • 23

    തുല്യനീതി പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായം

    39 A

  • 24

    തുല്യ ജോലിക്ക് തുല്യ വേതനം ആർട്ടിക്കിൾ

    39 d

  • 25

    പഞ്ചായത്തുകളുടെ രൂപീകരണം ആർട്ടിക്കിൾ

    40

  • 26

    പ്രസവാനുകൂല്യം ആർട്ടിക്കിൾ

    42

  • 27

    കുടിൽ വ്യവസായങ്ങൾക്ക് പ്രോത്സാഹനം ആർട്ടിക്കിൾ

    43

  • 28

    സഹകരണ സംഘങ്ങളുടെ ഉന്നമനം ആർട്ടിക്കിൾ

    43 B

  • 29

    ആറു വയസ്സ് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന നിർദ്ദേശക തത്വ വകുപ്പ്

    45

  • 30

    പട്ടികജാതി പട്ടികവർഗ്ഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന മാർഗ്ഗനിർദ്ദേശ തത്വ ആർട്ടിക്കിൾ

    46

  • 31

    മദ്യ നിരോധനം ആർട്ടിക്കിൾ

    47

  • 32

    ഗോവധ നിരോധന ആർട്ടിക്കിൾ

    48

  • 33

    വനം വന്യജീവി സംരക്ഷണം ആർട്ടിക്കിൾ

    48 A

  • 34

    ചരിത്ര സ്മാരകങ്ങളുടെയും ദേശീയ പ്രാധാന്യമുള്ള വസ്തുക്കളെയും സ്ഥലങ്ങളുടെയും സംരക്ഷണം ആർട്ടിക്കിൾ

    49

  • 35

    നീതിന്യായ വിഭാഗത്തെ കാര്യം നിർവഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ

    50

  • 36

    അന്താരാഷ്ട്ര സമാധാനം ആർട്ടിക്കിൾ

    51

  • 37

    മാർഗ്ഗനിർദേശക തത്വം നടപ്പിലാക്കാൻ മൗലിക അവകാശം ഭേദഗതി ചെയ്യേണ്ടതില്ല എന്ന് സുപ്രീംകോടതി വിധിച്ച കേസ്

    ഗോലക് നാഥ് കേസ് 1967

  • 38

    ഒരു ബാങ്കിന്റെ സൗകര്യം അനുസരണം നൽകാനാവുന്ന ചെക്ക് എന്ന് മാർക്ക് നിർദ്ദേശങ്ങളെ വിളിച്ചത്

    k t ഷാ

  • 39

    മനോവികാരങ്ങളുടെ യഥാർത്ഥ ചവാറ്റ് വീപ്പ എന്ന് മാർഗ്ഗ നിർദ്ദേശങ്ങളെ വിശേഷിപ്പിച്ചത്

    ടി ടി കൃഷ്ണമാചാരി

  • 40

    ജനുവരി രണ്ടാം തീയതി ലംഘിക്കപ്പെടുന്ന പുതുവർഷ തീരുമാനങ്ങളെപ്പോലെ എന്ന് മാർക്ക് നിർദ്ദേശങ്ങൾ വിശേഷിപ്പിച്ചത്

    നസറുദ്ദീൻ

  • 41

    മൗലിക കടമകൾ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റി

    സ്വരൺ സിംഗ് കമ്മിറ്റി

  • 42

    മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്

    1977 ജനുവരി 3

  • 43

    മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിക്കുന്നതിനായി നിയമിക്കപ്പെട്ട കമ്മിറ്റി

    വർമ്മ കമ്മിറ്റി

  • 44

    വർമ്മ കമ്മിറ്റി നിയോഗിക്കപ്പെട്ടതും റിപ്പോർട്ട് സമർപ്പിച്ചത്

    1998 1999

  • 45

    പാർലമെന്ററി വ്യവസ്ഥയെ ക്യാബിനറ്റ് വ്യവസ്ഥ എന്ന് വിളിച്ചത്

    ഐവർ ജെന്നിങ്സ്

  • 46

    ഇന്ത്യക്കൊരു രാഷ്ട്രപതി ഉണ്ടായിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ

    52

  • 47

    ഇന്ത്യയുടെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും പ്രസിഡന്റിൽ നിക്ഷിപ്തമാണ് എന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

    53

  • 48

    പ്രസിഡന്റ് ഇലക്ഷൻ ആർട്ടിക്കിൾ

    54

  • 49

    പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടം എടുത്തിരിക്കുന്നത്

    അയർലൻഡ്

  • 50

    കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം

    152

  • 51

    എംപിമാർ വോട്ട് രേഖപ്പെടുത്തുന്ന ബാലേട്ടന്റെ നിറം

    പച്ച

  • 52

    എംഎൽഎമാർ വോട്ട് രേഖപ്പെടുത്തുന്ന ബാലേട്ടൻ നിറം

    പിങ്ക്

  • 53

    പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തർക്കം പരിഹരിക്കപ്പെടേണ്ടത് സുപ്രീം കോടതി എന്ന് പറയുന്ന ആർട്ടിക്കിൾ

    71

  • 54

    ഇന്ത്യൻ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ആ

    55

  • 55

    പ്രസിഡന്റിന്റെ കാലാവധി ആർട്ടിക്കിൾ

    56

  • 56

    വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള പ്രസിഡണ്ടിനെ യോഗ്യത ആർട്ടിക്കിൾ

    57

  • 57

    പ്രസിഡന്റ് ആയി മത്സരിക്കാൻ ഉള്ള യോഗ്യത ആർട്ടിക്കിൾ

    58

  • 58

    പ്രസിഡന്റ് എന്റെ സത്യപ്രതിജ്ഞ ആർട്ടിക്കിൾ

    60

  • 59

    രാഷ്ട്രപതിയുടെ എംപീജ്മെന്റ് ആർട്ടിക്കിൾ

    61

  • 60

    ഓഡിനൻസ് ആർട്ടിക്കിൾ

    123

  • 61

    ഓർഡിനൻസിന്റെ കാലാവധി

    6 മാസം

  • 62

    ഗവർണറുടെ ഓർഡിനൻസ് ആർട്ടിക്കിൾ

    213

  • 63

    രാഷ്ട്രപതിക്ക് മാപ്പ് നൽകുന്ന ആർട്ടിക്കിൾ

    72

  • 64

    ഗവർണർ മാപ്പ് നൽകുന്ന ആർട്ടിക്കിൾ

    161

  • 65

    ഇന്ത്യയിൽ നിലവിലില്ലാത്ത വീറ്റോ അധികാരം

    ക്വാളിഫൈഡ് വീറ്റോ

  • 66

    ഭരണഘടന ഭേദഗതി ബില്ലുകൾ പ്രസിഡന്റ് നിർബന്ധമായും ഒപ്പിടണം എന്ന് പറയുന്ന ഭേദഗതി

    24 1971

  • 67

    രാഷ്ട്രപതി ഭവന്റെ മുൻകാല നാമം

    വൈസ്രോയി ഹൗസ്

  • 68

    രാഷ്ട്രപതി ഭവന്റെ നിർമ്മാണം ആരംഭിച്ചത്

    1912

  • 69

    രാഷ്ട്രപതി ഭവന്റെ നിർമ്മാണം പൂർത്തിയായത്

    1929

  • 70

    രാഷ്ട്രപതി ഭവന്റെ ശില്പി

    എഡ്വിന് ലുട്ടിന്സ്

  • 71

    രാഷ്ട്രപതിയുടെ തെക്കേ ഇന്ത്യയിലെ വസതി

    രാഷ്ട്രപതി നിലയം ഹൈദരാബാദ്

  • 72

    രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്

    സിംല

  • 73

    ഇന്ത്യയുടെ ആദ്യ ആക്ടിംഗ് പ്രസിഡണ്ട്

    വിവേകി ഗിരി

  • 74

    കേരള നിയമസഭയിൽ ചിത്രം അനാചാധനം ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ്

    രാജേന്ദ്രപ്രസാദ്

  • 75

    ആദ്യമായി പാർലമെന്റ് സംയുക്ത സമ്മേളനം വിളിച്ചു ചേർത്ത പ്രസിഡന്റ്

    രാജേന്ദ്രപ്രസാദ്

  • 76

    ദേശ് എന്ന വാരികയുടെ സ്ഥാപകൻ

    രാജേന്ദ്രപ്രസാദ്

  • 77

    രാജേന്ദ്രപ്രസാദിന്റെ ആത്മകഥ

    ആത്മകഥ

  • 78

    അധ്യാപക ദിനം എസ് രാധാകൃഷ്ണൻ

    സെപ്റ്റംബർ 5

  • 79

    കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ

    എസ് രാധാകൃഷ്ണൻ

  • 80

    രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ സ്വാതന്ത്ര്യ സ്ഥാനാർത്ഥി

    രാധാകൃഷ്ണൻ

  • 81

    ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി

    എസ് രാധാകൃഷ്ണൻ

  • 82

    ഇന്ത്യയിലെ ആദ്യ അടിവരാവസ്ഥ പ്രഖ്യാപിച്ച ദിവസം

    1962 ഒക്ടോബർ 26

  • 83

    ഏറ്റവും കുറച്ചുകാലം ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്നത്

    ഷക്കീർ ഹുസൈൻ

  • 84

    പ്ലേറ്റോയുടെ റിപ്പബ്ലിക് എന്ന കൃതി ഉറുദു ഭാഷയിലേക്ക് തർജ്ജിമ ചെയ്തത്

    സക്കീർ ഹുസൈൻ

  • 85

    1931 ലെ രണ്ടാം വട്ടമേശ സമ്മേളനത്തിൽ തൊഴിലാളികളുടെ പ്രതിനിധി

    vv ഗിരി

  • 86

    ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ച

    ഫക്രുദീൻ അലി അഹമ്മദ്

  • 87

    ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപത

    നീലം സഞ്ജീവ റെഡ്ഡി

  • 88

    എതിർ സ്ഥാനാർഥിയില്ലാതെ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു രാഷ്ട്രപതി

    നീലം സഞ്ജീവ റെഡ്ഡി

  • 89

    ആന്ധ്രപ്രദേശിലെ ആദ്യ മുഖ്യമന്ത്രി

    നീലം സഞ്ജീവ റെഡ്ഡി

  • 90

    വിത്തൗട്ട് ഫിയർ ഓർ ഫേവർ എന്ന പുസ്തകം

    നീലം സഞ്ജീവ റെഡ്ഡി

  • 91

    ഇന്ദിരാവതം ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നിവ സംഭവിക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി

    സെയിൽസിംഗ്

  • 92

    പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്ട്രപതി

    ഗ്യാനി സെയിൽ സിംഗ്

  • 93

    തമിഴ്നാടിന്റെ വ്യവസായ ശില്പി

    ആർ വെങ്കിട്ടരാമൻ

  • 94

    കെ ആർ നാരായണൻ എത്രാമത്തെ ഇന്ത്യൻ രാഷ്ട്രപതി ആയിരുന്നു

    10

  • 95

    കെ ആർ നാരായണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദം വഹിച്ചിരുന്ന വർഷങ്ങൾ

    92 to 97

  • 96

    ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണ സമയത്ത് രാഷ്ട്രപതി

    കെ ആർ നാരായണൻ

  • 97

    ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോക്സഭ

    12

  • 98

    ഏറ്റവും ദൈർഘ്യം കുറഞ്ഞ ലോകസഭയെ പിരിച്ചുവിട്ട രാഷ്ട്രപതി

    കെ ആർ നാരായണൻ

  • 99

    കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി

    കെ ആർ നാരായണൻ

  • 100

    ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ രാഷ്ട്രപതി

    കെ ആർ നാരായണൻ