ログイン

4

4
98問 • 2年前
  • Maxwell Sonny
  • 通報

    問題一覧

  • 1

    ഇന്ത്യ വിഭജനത്തിനുശേഷം പാക്കിസ്ഥാനിലെ കുടിയേറ്റക്കാർക്ക് കൃഷിഭൂമിക്ക് വേണ്ടി ഒരുക്കിയെടുത്ത പ്രദേശം

    ടെറായി

  • 2

    ഉത്തരം മഹാസമ്മതലത്തിലെ ഏറ്റവും വിസ്തൃതമായ ഭൂപ്രദേശം

    ഭംഗർ

  • 3

    കാംഗർ എന്നറിയപ്പെടുന്ന ചുണ്ണാമ്പ് കല്ലുകൾ ധാരാളമായി കാണപ്പെടുന്ന ഉത്തരം മഹാസമ്മതലത്തിലെ പ്രദേശം

    ഭംഗർ

  • 4

    പുതിയ എക്കൽ മണ്ണ്

    ഖാദർ

  • 5

    രണ്ട് നദികൾക്കിടയിലെ എക്കൽ പ്രദേശം അറിയപ്പെടുന്നത്

    ഡോബ്

  • 6

    ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം

    ഉപദ്വീപിയ പീഠഭൂമി

  • 7

    ഉപദ്വീപിയ പീഠഭൂമിയുടെ ഏകദേശം വിസ്തൃതി

    15 ലക്ഷം

  • 8

    ഡെക്കാൻ പീഠഭൂമി നിർമ്മിച്ചിരിക്കുന്ന ശില

    ബസാർട്

  • 9

    ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽ കൂനുകൾ

    ബർകൻ

  • 10

    ഡെക്കാൻ ട്രാപ്പ് മേഖല ഏത് ശിലകളാൽ നിർമ്മിതമാണ്

    ആഗ്നേയ

  • 11

    ഡെക്കാന്റെ റാണി എന്നറിയപ്പെടുന്നത്

    പൂനെ

  • 12

    പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം

    1600

  • 13

    പശ്ചിമഘട്ടത്തെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

    2012

  • 14

    പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള മലനിര

    അഗസ്ത്യാർ മലനിര

  • 15

    മുംബൈ നാസിക്കിനെ ബന്ധിപ്പിക്കുന്ന ചുരം

    താൽ ഘട്ട

  • 16

    മുംബൈ പൂനെ ബന്ധിപ്പിക്കുന്ന ചുരം

    ബോർ കട്ട്

  • 17

    പശ്ചിമഘട്ട മലനിരകളുടെ ശരാശരി ഉയരം

    150 meter

  • 18

    ഉപദ്വീപിയ പീഠഭൂമിയിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടി

    ദോഡബെട്ട

  • 19

    നീലഗിരി മലയിലെ ആദിവാസി ഗോത്ര വിഭാഗം

    തോടർ

  • 20

    മാധവ് ഗാഡ്ഗിൽ കമ്മറ്റി വർഷം

    2009 ( റിപ്പോർട്ട് സമർപ്പിച്ചത് 2011 )

  • 21

    കസ്തൂരി രംങ്കൻ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച വർഷം

    2013

  • 22

    കസ്തൂരിരഗന് റിപ്പോർട്ട് പ്രകാരം കേരളത്തിൽ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം

    123

  • 23

    പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം നേടിയ കൊടുമുടി

    ജിന്തഗാഡ

  • 24

    നീലഗിരി കുന്നുകളിലെ ഏറ്റവും ഉയർന്ന ഭാഗം

    ദോഡബെട്ട

  • 25

    ആരവല്ലി നിലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    ഗുരുശിക്കാർ

  • 26

    മാൽവാ പീഠഭൂമി ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനം

    മധ്യപ്രദേശ്

  • 27

    ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര

    ആരവല്ലി

  • 28

    ആനവല്ലി പർവതനിരയിലെ സുഗമാസ കേന്ദ്രം

    മൗണ്ട് അബു

  • 29

    മൗണ്ട് അബുൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ജൈനമത കേന്ദ്രം

    ദിൽവാരാക്ഷേത്രം

  • 30

    ആരെവല്ലി വലിയ നിരയുടെ താഴ്വരയെ സ്ഥിതി ചെയ്യുന്ന നഗരം

    അജ്മീർ

  • 31

    ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന പർവതനിര

    വിന്യാനിരകൾ

  • 32

    വിന്ത്യാ സത്പുര പർവതനിരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലനിര

    മൈക്കലാ

  • 33

    സത്പുര പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം

    ധുപ്ഗാർഗ്

  • 34

    സത്പുരയുടെ രാജ്ഞി

    പച്ച്മർഹി

  • 35

    ഇന്ത്യൻ മരുഭൂമി കടലിനടിയിൽ ആയിരുന്നു എന്ന് കരുതപ്പെടുന്ന കാലഘട്ടം

    മെസോസ്വിക്

  • 36

    കൊറമാണ്ടൽ തീരസമതലം ആന്ധ്രപ്രദേശിൽ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത്

    ഫാൾസ് ദേവി

  • 37

    ഒഡീഷയുടെ തീരപ്രദേശം അറിയപ്പെടുന്നത്

    ഉത്ക്കൽ

  • 38

    ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം

    മലബാർ തീരം

  • 39

    അറബിക്കടലിലെ ഏകദേശം ദ്വീപുകളുടെ എണ്ണം

    36

  • 40

    ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്

    ആന്ത്രോത്ത്

  • 41

    ലക്ഷദ്വീപിൽ ജനവാസം ഏറ്റവും കൂടുതലുള്ള ദ്വീപ്

    കവരത്തി

  • 42

    ലക്ഷദ്വീപിന്റെ ഏറ്റവും തെക്കേ സ്ഥിതി ചെയ്യുന്ന ദ്വീപ്

    മിനിക്കോയ്

  • 43

    ഗോദാവരി കൃഷ്ണ ഡെൽറ്റകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന തടാകം

    കൊല്ലരു

  • 44

    ന്യൂ ഡെന്മാർക്ക് എന്നറിയപ്പെടുന്ന ദീപ

    ആൻഡമാൻ

  • 45

    ആൻഡമാൻ നിക്കോബാറിലെ ഗോത്ര വിഭാവങ്ങൽ

    ജാവ സെന്റില്‍സ് ഗ്രേറ്റ് ഷാംപെയിൻ

  • 46

    കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള ഏകദേശം നീളം

    300 കിലോമീറ്റർ

  • 47

    ജലവാസമുള്ള ലക്ഷദ്വീപിൽ ഏറ്റവും ചെറിയ ദ്വീപ്

    ബിത്ര

  • 48

    തമിഴ്നാടിന്റെയും ആന്ധ്ര പ്രദേശിന്റെയും കിഴക്കൻ തീര പ്രദേശങ്ങൾ അറിയപ്പെടുന്നത്

    കൊറമാണ്ടൽ പയാൻഹട്ട്

  • 49

    ഇന്റർവ്യൂ ദീപാവുകൾ സ്ഥിതി ചെയ്യുന്നത്

    ആൻഡമാൻ നിക്കോബാർ

  • 50

    സൗണ്ട് ദീപസ്ഥിതി ചെയ്യുന്നത്

    ആൻഡമാൻ നിക്കോബാർ

  • 51

    ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ്

    കാരങ്

  • 52

    ഇന്ത്യയും ബംഗ്ലാദേശ് അതിർത്തി തർക്കം നിൽക്കുന്ന ദ്വീപ്

    ന്യൂ മൂർദ്ദീപ്

  • 53

    ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

    ജോഗ്

  • 54

    ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    ശരാവതി

  • 55

    ജോഗ് വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേര്

    ഗെർസോപ്പാ

  • 56

    വെള്ളച്ചാട്ടങ്ങളുടെ നഗരം

    റാഞ്ചി

  • 57

    സ്പാ ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം

    കുറ്റാലം

  • 58

    ഇന്ത്യയുടെ നയാഗ്ര

    ചിത്ര കോട്ട്

  • 59

    ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    ഇന്ദിരാവതി

  • 60

    ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഛത്തീസ്ഗഡ്

  • 61

    മാർബിൾ ഫാൻസ് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം

    ദുവാന്തർ നർമ്മദ നദി

  • 62

    ദുവാന്തർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    മധ്യപ്രദേശ്

  • 63

    ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഒഡീഷ

  • 64

    ദുദുവ ദേശീയോധ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഉത്തർപ്രദേശ്

  • 65

    ബിഷപ്പ് എലിഫന്റ് വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    മേഘാലയ

  • 66

    യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം

    റിയിൻ

  • 67

    ആഫ്രിക്കയിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടം

    ടുഗേല

  • 68

    ഏഷ്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

    ഹോങ്ഷ്യു

  • 69

    വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

    നയാഗ്ര

  • 70

    ഓസ്ട്രേലിയയിൽ ഏറ്റവും വലിയ വെള്ളച്ചാട്ടം

    വല്ലമൻ

  • 71

    ഹെഗനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    കാവേരി

  • 72

    ശിവ സമുദ്രം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    കാവേരി

  • 73

    കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    ചിറ്റാർ

  • 74

    കുഞ്ഞിക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    വരാഹി

  • 75

    ബരോഹിപാനി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    ബുധബലംഗ

  • 76

    ഇന്ത്യയുടെ തടാക ജില്ല

    നൈനിട്ടാൽ

  • 77

    ഇന്ത്യയുടെ തടാകം നഗരം

    ഉദയ്പൂർ

  • 78

    ഏതു നദിയുടെ ഒഴുക്കിന്റെ ഫലമായാണ് കൺവർ തടാകം ഉണ്ടായത്

    ഗണ്ഡക്

  • 79

    ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യൻ നിർമ്മിത തടാകം

    ഗോവിന്ദ് വല്ല പന്ത് സാഗർ തടാകം

  • 80

    ഹവാമഹൽ പാലസ് സ്ഥിതി ചെയ്യുന്ന തടാകം

    ദേബാർ

  • 81

    ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം

    നാഗാർജുന സാഗർ

  • 82

    ഹിമാചൽ പ്രദേശിലെ സത്ലജ് നദിക്ക് കുറുകയുള്ള ഭക്രാനങ്ങള്‍ ഡാമിന്റെ റിസർവോയർ

    ഗുരു ഗോവിന്ദ് സാഗർ

  • 83

    റംസാർ ഉടമ്പടി നടന്ന രാജ്യം

    ഇറാൻ

  • 84

    റംസാർ ഉടമ്പടി ഒപ്പുവച്ച വർഷം

    1971

  • 85

    റംസാർ കൺവെൻഷനിലെ കരട് നിലവിൽ വന്ന വർഷം

    1975

  • 86

    പാരിസ്ഥിതിക ആഘാതങ്ങൾ സംഭവിക്കുന്ന റംസാർ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന രജിസ്റ്റർ അറിയപ്പെടുന്നത്

    montreux

  • 87

    ഇന്ത്യയിൽ ചെമ്മീൻ വളർത്തലിനെ പ്രശസ്തമായ തടാകം

    ചില്ക

  • 88

    റംസാർ പട്ടികയിൽ ചിൽക്കാ തടാകത്തെ ഉൾപ്പെടുത്തിയ വർഷം

    1981

  • 89

    ഹണിമൂൺ ദ്വീപ് ബ്രേക്ഫാസ്റ്റ് ദ്വീപ് നൽപാനാ ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്ന തടാകം

    ചിൽക്ക

  • 90

    തടാകത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി വളർത്തൽ കേന്ദ്രം

    നൽബാന

  • 91

    ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം

    വൂളാർ

  • 92

    പ്രാചീനകാലത്ത് വൂളാർ തടാകം അറിയപ്പെട്ടിരുന്ന പേര്

    മഹാ പത്മ സരസ്

  • 93

    ടെക്ടോണിക് ആക്ടിവിറ്റിയുടെ ഫലമായി രൂപം കൊണ്ട് തടാകം

    വൂളാർ

  • 94

    വൂലർ തടാകം റംസാർ പട്ടികയിൽ ഇടം നേടിയ വർഷം

    1990

  • 95

    വൂളാർ തടാകത്തിലെ നാവിഗേഷൻ ലോക്ക് കം കൺട്രോൾ ഘടന

    തുൾബുൾ

  • 96

    പൂക്കളുടെ തടാകം കശ്മീരിന്റെ കിരീടത്തിലെ രത്നം ശ്രീനഗറിലെ രത്നം എന്നിങ്ങനെ അറിയപ്പെടുന്ന തടാകം

    ദാൽ

  • 97

    വൂളാർ ദാൽ എന്നീ തടാകങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന നദി

    ഝലം

  • 98

    ഇന്ത്യയിലെ ആദ്യ ഒഴുകുന്ന പോസ്റ്റ് ഓഫീസ് ആരംഭിച്ച തടാകം

    ദാൽ

  • ipc

    ipc

    Maxwell Sonny · 12問 · 2年前

    ipc

    ipc

    12問 • 2年前
    Maxwell Sonny

    ipc

    ipc

    Maxwell Sonny · 11問 · 2年前

    ipc

    ipc

    11問 • 2年前
    Maxwell Sonny

    foreign 2

    foreign 2

    Maxwell Sonny · 10問 · 2年前

    foreign 2

    foreign 2

    10問 • 2年前
    Maxwell Sonny

    foreign words

    foreign words

    Maxwell Sonny · 10問 · 2年前

    foreign words

    foreign words

    10問 • 2年前
    Maxwell Sonny

    ottapadam

    ottapadam

    Maxwell Sonny · 35問 · 2年前

    ottapadam

    ottapadam

    35問 • 2年前
    Maxwell Sonny

    ottapadam 10

    ottapadam 10

    Maxwell Sonny · 30問 · 2年前

    ottapadam 10

    ottapadam 10

    30問 • 2年前
    Maxwell Sonny

    malayalam words

    malayalam words

    Maxwell Sonny · 20問 · 2年前

    malayalam words

    malayalam words

    20問 • 2年前
    Maxwell Sonny

    ipc 3

    ipc 3

    Maxwell Sonny · 17問 · 2年前

    ipc 3

    ipc 3

    17問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 7問 · 2年前

    4

    4

    7問 • 2年前
    Maxwell Sonny

    ipc 5

    ipc 5

    Maxwell Sonny · 10問 · 2年前

    ipc 5

    ipc 5

    10問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 14問 · 2年前

    6

    6

    14問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 6問 · 2年前

    7

    7

    6問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 100問 · 2年前

    3

    3

    100問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 100問 · 2年前

    4

    4

    100問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    war year

    war year

    Maxwell Sonny · 12問 · 2年前

    war year

    war year

    12問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 100問 · 2年前

    9

    9

    100問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 100問 · 2年前

    10

    10

    100問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 36問 · 2年前

    11

    11

    36問 • 2年前
    Maxwell Sonny

    ap r na 1

    ap r na 1

    Maxwell Sonny · 100問 · 2年前

    ap r na 1

    ap r na 1

    100問 • 2年前
    Maxwell Sonny

    ap r na 2

    ap r na 2

    Maxwell Sonny · 99問 · 2年前

    ap r na 2

    ap r na 2

    99問 • 2年前
    Maxwell Sonny

    ap r na 3

    ap r na 3

    Maxwell Sonny · 100問 · 2年前

    ap r na 3

    ap r na 3

    100問 • 2年前
    Maxwell Sonny

    ap r na 4

    ap r na 4

    Maxwell Sonny · 97問 · 2年前

    ap r na 4

    ap r na 4

    97問 • 2年前
    Maxwell Sonny

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    Maxwell Sonny · 100問 · 2年前

    1hjzlslalakzjjxhxhxyx

    1hjzlslalakzjjxhxhxyx

    100問 • 2年前
    Maxwell Sonny

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    Maxwell Sonny · 100問 · 2年前

    smdjxhhdjsjsksksixhxh

    smdjxhhdjsjsksksixhxh

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 26問 · 2年前

    2

    2

    26問 • 2年前
    Maxwell Sonny

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    Maxwell Sonny · 97問 · 2年前

    hhzjskskzkzjjejdhxhx

    hhzjskskzkzjjejdhxhx

    97問 • 2年前
    Maxwell Sonny

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    Maxwell Sonny · 99問 · 2年前

    bzhsjskkskxjxjsjsjksks

    bzhsjskkskxjxjsjsjksks

    99問 • 2年前
    Maxwell Sonny

    ap r na 5

    ap r na 5

    Maxwell Sonny · 95問 · 2年前

    ap r na 5

    ap r na 5

    95問 • 2年前
    Maxwell Sonny

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    Maxwell Sonny · 97問 · 2年前

    jxjxhxhhdjsjskskkslsi

    jxjxhxhhdjsjskskkslsi

    97問 • 2年前
    Maxwell Sonny

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    Maxwell Sonny · 59問 · 2年前

    5ctctf6gihbivuvycuvibi

    5ctctf6gihbivuvycuvibi

    59問 • 2年前
    Maxwell Sonny

    hdjsjsksnsn

    hdjsjsksnsn

    Maxwell Sonny · 51問 · 2年前

    hdjsjsksnsn

    hdjsjsksnsn

    51問 • 2年前
    Maxwell Sonny

    hxjsjsjsksksk

    hxjsjsjsksksk

    Maxwell Sonny · 50問 · 2年前

    hxjsjsjsksksk

    hxjsjsjsksksk

    50問 • 2年前
    Maxwell Sonny

    jdjdjdjdjdj

    jdjdjdjdjdj

    Maxwell Sonny · 51問 · 2年前

    jdjdjdjdjdj

    jdjdjdjdjdj

    51問 • 2年前
    Maxwell Sonny

    vdjjk

    vdjjk

    Maxwell Sonny · 96問 · 2年前

    vdjjk

    vdjjk

    96問 • 2年前
    Maxwell Sonny

    hdbskks

    hdbskks

    Maxwell Sonny · 100問 · 2年前

    hdbskks

    hdbskks

    100問 • 2年前
    Maxwell Sonny

    bah

    bah

    Maxwell Sonny · 100問 · 2年前

    bah

    bah

    100問 • 2年前
    Maxwell Sonny

    bx

    bx

    Maxwell Sonny · 42問 · 2年前

    bx

    bx

    42問 • 2年前
    Maxwell Sonny

    fghch

    fghch

    Maxwell Sonny · 44問 · 2年前

    fghch

    fghch

    44問 • 2年前
    Maxwell Sonny

    sfgua

    sfgua

    Maxwell Sonny · 100問 · 2年前

    sfgua

    sfgua

    100問 • 2年前
    Maxwell Sonny

    dtufgj

    dtufgj

    Maxwell Sonny · 100問 · 2年前

    dtufgj

    dtufgj

    100問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    4

    4

    Maxwell Sonny · 99問 · 2年前

    4

    4

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 100問 · 2年前

    5

    5

    100問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 97問 · 2年前

    7

    7

    97問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 98問 · 2年前

    8

    8

    98問 • 2年前
    Maxwell Sonny

    bskswl

    bskswl

    Maxwell Sonny · 100問 · 2年前

    bskswl

    bskswl

    100問 • 2年前
    Maxwell Sonny

    gnmmm

    gnmmm

    Maxwell Sonny · 100問 · 2年前

    gnmmm

    gnmmm

    100問 • 2年前
    Maxwell Sonny

    fnmmj

    fnmmj

    Maxwell Sonny · 100問 · 2年前

    fnmmj

    fnmmj

    100問 • 2年前
    Maxwell Sonny

    bskaka

    bskaka

    Maxwell Sonny · 100問 · 2年前

    bskaka

    bskaka

    100問 • 2年前
    Maxwell Sonny

    hzjsns

    hzjsns

    Maxwell Sonny · 100問 · 2年前

    hzjsns

    hzjsns

    100問 • 2年前
    Maxwell Sonny

    hsjsjs

    hsjsjs

    Maxwell Sonny · 100問 · 2年前

    hsjsjs

    hsjsjs

    100問 • 2年前
    Maxwell Sonny

    hsjsj

    hsjsj

    Maxwell Sonny · 11問 · 2年前

    hsjsj

    hsjsj

    11問 • 2年前
    Maxwell Sonny

    1

    1

    Maxwell Sonny · 100問 · 2年前

    1

    1

    100問 • 2年前
    Maxwell Sonny

    2

    2

    Maxwell Sonny · 100問 · 2年前

    2

    2

    100問 • 2年前
    Maxwell Sonny

    3

    3

    Maxwell Sonny · 99問 · 2年前

    3

    3

    99問 • 2年前
    Maxwell Sonny

    5

    5

    Maxwell Sonny · 98問 · 2年前

    5

    5

    98問 • 2年前
    Maxwell Sonny

    6

    6

    Maxwell Sonny · 100問 · 2年前

    6

    6

    100問 • 2年前
    Maxwell Sonny

    7

    7

    Maxwell Sonny · 100問 · 2年前

    7

    7

    100問 • 2年前
    Maxwell Sonny

    8

    8

    Maxwell Sonny · 100問 · 2年前

    8

    8

    100問 • 2年前
    Maxwell Sonny

    9

    9

    Maxwell Sonny · 99問 · 2年前

    9

    9

    99問 • 2年前
    Maxwell Sonny

    10

    10

    Maxwell Sonny · 99問 · 2年前

    10

    10

    99問 • 2年前
    Maxwell Sonny

    11

    11

    Maxwell Sonny · 100問 · 2年前

    11

    11

    100問 • 2年前
    Maxwell Sonny

    12

    12

    Maxwell Sonny · 76問 · 2年前

    12

    12

    76問 • 2年前
    Maxwell Sonny

    gvj

    gvj

    Maxwell Sonny · 100問 · 2年前

    gvj

    gvj

    100問 • 2年前
    Maxwell Sonny

    gnv

    gnv

    Maxwell Sonny · 100問 · 2年前

    gnv

    gnv

    100問 • 2年前
    Maxwell Sonny

    gdvb

    gdvb

    Maxwell Sonny · 85問 · 2年前

    gdvb

    gdvb

    85問 • 2年前
    Maxwell Sonny

    vbn

    vbn

    Maxwell Sonny · 100問 · 2年前

    vbn

    vbn

    100問 • 2年前
    Maxwell Sonny

    gbn

    gbn

    Maxwell Sonny · 100問 · 2年前

    gbn

    gbn

    100問 • 2年前
    Maxwell Sonny

    hff

    hff

    Maxwell Sonny · 99問 · 2年前

    hff

    hff

    99問 • 2年前
    Maxwell Sonny

    ggc

    ggc

    Maxwell Sonny · 100問 · 2年前

    ggc

    ggc

    100問 • 2年前
    Maxwell Sonny

    gbjj

    gbjj

    Maxwell Sonny · 37問 · 2年前

    gbjj

    gbjj

    37問 • 2年前
    Maxwell Sonny

    ap r na 6

    ap r na 6

    Maxwell Sonny · 96問 · 2年前

    ap r na 6

    ap r na 6

    96問 • 2年前
    Maxwell Sonny

    ap r na 7

    ap r na 7

    Maxwell Sonny · 99問 · 2年前

    ap r na 7

    ap r na 7

    99問 • 2年前
    Maxwell Sonny

    ap r na 8

    ap r na 8

    Maxwell Sonny · 100問 · 2年前

    ap r na 8

    ap r na 8

    100問 • 2年前
    Maxwell Sonny

    ap r na 9

    ap r na 9

    Maxwell Sonny · 96問 · 2年前

    ap r na 9

    ap r na 9

    96問 • 2年前
    Maxwell Sonny

    ap r na 10

    ap r na 10

    Maxwell Sonny · 93問 · 2年前

    ap r na 10

    ap r na 10

    93問 • 2年前
    Maxwell Sonny

    ap r na 11

    ap r na 11

    Maxwell Sonny · 91問 · 2年前

    ap r na 11

    ap r na 11

    91問 • 2年前
    Maxwell Sonny

    dg

    dg

    Maxwell Sonny · 86問 · 2年前

    dg

    dg

    86問 • 2年前
    Maxwell Sonny

    ycyc

    ycyc

    Maxwell Sonny · 95問 · 2年前

    ycyc

    ycyc

    95問 • 2年前
    Maxwell Sonny

    yc

    yc

    Maxwell Sonny · 94問 · 2年前

    yc

    yc

    94問 • 2年前
    Maxwell Sonny

    cuci

    cuci

    Maxwell Sonny · 100問 · 2年前

    cuci

    cuci

    100問 • 2年前
    Maxwell Sonny

    uuf

    uuf

    Maxwell Sonny · 71問 · 2年前

    uuf

    uuf

    71問 • 2年前
    Maxwell Sonny

    uxxy

    uxxy

    Maxwell Sonny · 100問 · 2年前

    uxxy

    uxxy

    100問 • 2年前
    Maxwell Sonny

    hz

    hz

    Maxwell Sonny · 100問 · 2年前

    hz

    hz

    100問 • 2年前
    Maxwell Sonny

    hj

    hj

    Maxwell Sonny · 100問 · 2年前

    hj

    hj

    100問 • 2年前
    Maxwell Sonny

    bsn

    bsn

    Maxwell Sonny · 100問 · 2年前

    bsn

    bsn

    100問 • 2年前
    Maxwell Sonny

    問題一覧

  • 1

    ഇന്ത്യ വിഭജനത്തിനുശേഷം പാക്കിസ്ഥാനിലെ കുടിയേറ്റക്കാർക്ക് കൃഷിഭൂമിക്ക് വേണ്ടി ഒരുക്കിയെടുത്ത പ്രദേശം

    ടെറായി

  • 2

    ഉത്തരം മഹാസമ്മതലത്തിലെ ഏറ്റവും വിസ്തൃതമായ ഭൂപ്രദേശം

    ഭംഗർ

  • 3

    കാംഗർ എന്നറിയപ്പെടുന്ന ചുണ്ണാമ്പ് കല്ലുകൾ ധാരാളമായി കാണപ്പെടുന്ന ഉത്തരം മഹാസമ്മതലത്തിലെ പ്രദേശം

    ഭംഗർ

  • 4

    പുതിയ എക്കൽ മണ്ണ്

    ഖാദർ

  • 5

    രണ്ട് നദികൾക്കിടയിലെ എക്കൽ പ്രദേശം അറിയപ്പെടുന്നത്

    ഡോബ്

  • 6

    ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവിഭാഗം

    ഉപദ്വീപിയ പീഠഭൂമി

  • 7

    ഉപദ്വീപിയ പീഠഭൂമിയുടെ ഏകദേശം വിസ്തൃതി

    15 ലക്ഷം

  • 8

    ഡെക്കാൻ പീഠഭൂമി നിർമ്മിച്ചിരിക്കുന്ന ശില

    ബസാർട്

  • 9

    ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽ കൂനുകൾ

    ബർകൻ

  • 10

    ഡെക്കാൻ ട്രാപ്പ് മേഖല ഏത് ശിലകളാൽ നിർമ്മിതമാണ്

    ആഗ്നേയ

  • 11

    ഡെക്കാന്റെ റാണി എന്നറിയപ്പെടുന്നത്

    പൂനെ

  • 12

    പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം

    1600

  • 13

    പശ്ചിമഘട്ടത്തെ യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

    2012

  • 14

    പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള മലനിര

    അഗസ്ത്യാർ മലനിര

  • 15

    മുംബൈ നാസിക്കിനെ ബന്ധിപ്പിക്കുന്ന ചുരം

    താൽ ഘട്ട

  • 16

    മുംബൈ പൂനെ ബന്ധിപ്പിക്കുന്ന ചുരം

    ബോർ കട്ട്

  • 17

    പശ്ചിമഘട്ട മലനിരകളുടെ ശരാശരി ഉയരം

    150 meter

  • 18

    ഉപദ്വീപിയ പീഠഭൂമിയിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടി

    ദോഡബെട്ട

  • 19

    നീലഗിരി മലയിലെ ആദിവാസി ഗോത്ര വിഭാഗം

    തോടർ

  • 20

    മാധവ് ഗാഡ്ഗിൽ കമ്മറ്റി വർഷം

    2009 ( റിപ്പോർട്ട് സമർപ്പിച്ചത് 2011 )

  • 21

    കസ്തൂരി രംങ്കൻ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ച വർഷം

    2013

  • 22

    കസ്തൂരിരഗന് റിപ്പോർട്ട് പ്രകാരം കേരളത്തിൽ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം

    123

  • 23

    പൂർവ്വഘട്ടത്തിലെ ഏറ്റവും ഉയരം നേടിയ കൊടുമുടി

    ജിന്തഗാഡ

  • 24

    നീലഗിരി കുന്നുകളിലെ ഏറ്റവും ഉയർന്ന ഭാഗം

    ദോഡബെട്ട

  • 25

    ആരവല്ലി നിലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

    ഗുരുശിക്കാർ

  • 26

    മാൽവാ പീഠഭൂമി ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനം

    മധ്യപ്രദേശ്

  • 27

    ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര

    ആരവല്ലി

  • 28

    ആനവല്ലി പർവതനിരയിലെ സുഗമാസ കേന്ദ്രം

    മൗണ്ട് അബു

  • 29

    മൗണ്ട് അബുൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ജൈനമത കേന്ദ്രം

    ദിൽവാരാക്ഷേത്രം

  • 30

    ആരെവല്ലി വലിയ നിരയുടെ താഴ്വരയെ സ്ഥിതി ചെയ്യുന്ന നഗരം

    അജ്മീർ

  • 31

    ഉപഭൂഖണ്ഡത്തെ വടക്കേ ഇന്ത്യ എന്നും തെക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന പർവതനിര

    വിന്യാനിരകൾ

  • 32

    വിന്ത്യാ സത്പുര പർവതനിരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലനിര

    മൈക്കലാ

  • 33

    സത്പുര പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം

    ധുപ്ഗാർഗ്

  • 34

    സത്പുരയുടെ രാജ്ഞി

    പച്ച്മർഹി

  • 35

    ഇന്ത്യൻ മരുഭൂമി കടലിനടിയിൽ ആയിരുന്നു എന്ന് കരുതപ്പെടുന്ന കാലഘട്ടം

    മെസോസ്വിക്

  • 36

    കൊറമാണ്ടൽ തീരസമതലം ആന്ധ്രപ്രദേശിൽ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത്

    ഫാൾസ് ദേവി

  • 37

    ഒഡീഷയുടെ തീരപ്രദേശം അറിയപ്പെടുന്നത്

    ഉത്ക്കൽ

  • 38

    ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം

    മലബാർ തീരം

  • 39

    അറബിക്കടലിലെ ഏകദേശം ദ്വീപുകളുടെ എണ്ണം

    36

  • 40

    ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്

    ആന്ത്രോത്ത്

  • 41

    ലക്ഷദ്വീപിൽ ജനവാസം ഏറ്റവും കൂടുതലുള്ള ദ്വീപ്

    കവരത്തി

  • 42

    ലക്ഷദ്വീപിന്റെ ഏറ്റവും തെക്കേ സ്ഥിതി ചെയ്യുന്ന ദ്വീപ്

    മിനിക്കോയ്

  • 43

    ഗോദാവരി കൃഷ്ണ ഡെൽറ്റകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന തടാകം

    കൊല്ലരു

  • 44

    ന്യൂ ഡെന്മാർക്ക് എന്നറിയപ്പെടുന്ന ദീപ

    ആൻഡമാൻ

  • 45

    ആൻഡമാൻ നിക്കോബാറിലെ ഗോത്ര വിഭാവങ്ങൽ

    ജാവ സെന്റില്‍സ് ഗ്രേറ്റ് ഷാംപെയിൻ

  • 46

    കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള ഏകദേശം നീളം

    300 കിലോമീറ്റർ

  • 47

    ജലവാസമുള്ള ലക്ഷദ്വീപിൽ ഏറ്റവും ചെറിയ ദ്വീപ്

    ബിത്ര

  • 48

    തമിഴ്നാടിന്റെയും ആന്ധ്ര പ്രദേശിന്റെയും കിഴക്കൻ തീര പ്രദേശങ്ങൾ അറിയപ്പെടുന്നത്

    കൊറമാണ്ടൽ പയാൻഹട്ട്

  • 49

    ഇന്റർവ്യൂ ദീപാവുകൾ സ്ഥിതി ചെയ്യുന്നത്

    ആൻഡമാൻ നിക്കോബാർ

  • 50

    സൗണ്ട് ദീപസ്ഥിതി ചെയ്യുന്നത്

    ആൻഡമാൻ നിക്കോബാർ

  • 51

    ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ്

    കാരങ്

  • 52

    ഇന്ത്യയും ബംഗ്ലാദേശ് അതിർത്തി തർക്കം നിൽക്കുന്ന ദ്വീപ്

    ന്യൂ മൂർദ്ദീപ്

  • 53

    ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

    ജോഗ്

  • 54

    ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    ശരാവതി

  • 55

    ജോഗ് വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേര്

    ഗെർസോപ്പാ

  • 56

    വെള്ളച്ചാട്ടങ്ങളുടെ നഗരം

    റാഞ്ചി

  • 57

    സ്പാ ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം

    കുറ്റാലം

  • 58

    ഇന്ത്യയുടെ നയാഗ്ര

    ചിത്ര കോട്ട്

  • 59

    ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    ഇന്ദിരാവതി

  • 60

    ചിത്രകോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഛത്തീസ്ഗഡ്

  • 61

    മാർബിൾ ഫാൻസ് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം

    ദുവാന്തർ നർമ്മദ നദി

  • 62

    ദുവാന്തർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    മധ്യപ്രദേശ്

  • 63

    ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഒഡീഷ

  • 64

    ദുദുവ ദേശീയോധ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    ഉത്തർപ്രദേശ്

  • 65

    ബിഷപ്പ് എലിഫന്റ് വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    മേഘാലയ

  • 66

    യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം

    റിയിൻ

  • 67

    ആഫ്രിക്കയിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടം

    ടുഗേല

  • 68

    ഏഷ്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

    ഹോങ്ഷ്യു

  • 69

    വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

    നയാഗ്ര

  • 70

    ഓസ്ട്രേലിയയിൽ ഏറ്റവും വലിയ വെള്ളച്ചാട്ടം

    വല്ലമൻ

  • 71

    ഹെഗനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    കാവേരി

  • 72

    ശിവ സമുദ്രം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    കാവേരി

  • 73

    കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    ചിറ്റാർ

  • 74

    കുഞ്ഞിക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    വരാഹി

  • 75

    ബരോഹിപാനി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    ബുധബലംഗ

  • 76

    ഇന്ത്യയുടെ തടാക ജില്ല

    നൈനിട്ടാൽ

  • 77

    ഇന്ത്യയുടെ തടാകം നഗരം

    ഉദയ്പൂർ

  • 78

    ഏതു നദിയുടെ ഒഴുക്കിന്റെ ഫലമായാണ് കൺവർ തടാകം ഉണ്ടായത്

    ഗണ്ഡക്

  • 79

    ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യൻ നിർമ്മിത തടാകം

    ഗോവിന്ദ് വല്ല പന്ത് സാഗർ തടാകം

  • 80

    ഹവാമഹൽ പാലസ് സ്ഥിതി ചെയ്യുന്ന തടാകം

    ദേബാർ

  • 81

    ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം

    നാഗാർജുന സാഗർ

  • 82

    ഹിമാചൽ പ്രദേശിലെ സത്ലജ് നദിക്ക് കുറുകയുള്ള ഭക്രാനങ്ങള്‍ ഡാമിന്റെ റിസർവോയർ

    ഗുരു ഗോവിന്ദ് സാഗർ

  • 83

    റംസാർ ഉടമ്പടി നടന്ന രാജ്യം

    ഇറാൻ

  • 84

    റംസാർ ഉടമ്പടി ഒപ്പുവച്ച വർഷം

    1971

  • 85

    റംസാർ കൺവെൻഷനിലെ കരട് നിലവിൽ വന്ന വർഷം

    1975

  • 86

    പാരിസ്ഥിതിക ആഘാതങ്ങൾ സംഭവിക്കുന്ന റംസാർ കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന രജിസ്റ്റർ അറിയപ്പെടുന്നത്

    montreux

  • 87

    ഇന്ത്യയിൽ ചെമ്മീൻ വളർത്തലിനെ പ്രശസ്തമായ തടാകം

    ചില്ക

  • 88

    റംസാർ പട്ടികയിൽ ചിൽക്കാ തടാകത്തെ ഉൾപ്പെടുത്തിയ വർഷം

    1981

  • 89

    ഹണിമൂൺ ദ്വീപ് ബ്രേക്ഫാസ്റ്റ് ദ്വീപ് നൽപാനാ ദ്വീപ് എന്നിവ സ്ഥിതി ചെയ്യുന്ന തടാകം

    ചിൽക്ക

  • 90

    തടാകത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി വളർത്തൽ കേന്ദ്രം

    നൽബാന

  • 91

    ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം

    വൂളാർ

  • 92

    പ്രാചീനകാലത്ത് വൂളാർ തടാകം അറിയപ്പെട്ടിരുന്ന പേര്

    മഹാ പത്മ സരസ്

  • 93

    ടെക്ടോണിക് ആക്ടിവിറ്റിയുടെ ഫലമായി രൂപം കൊണ്ട് തടാകം

    വൂളാർ

  • 94

    വൂലർ തടാകം റംസാർ പട്ടികയിൽ ഇടം നേടിയ വർഷം

    1990

  • 95

    വൂളാർ തടാകത്തിലെ നാവിഗേഷൻ ലോക്ക് കം കൺട്രോൾ ഘടന

    തുൾബുൾ

  • 96

    പൂക്കളുടെ തടാകം കശ്മീരിന്റെ കിരീടത്തിലെ രത്നം ശ്രീനഗറിലെ രത്നം എന്നിങ്ങനെ അറിയപ്പെടുന്ന തടാകം

    ദാൽ

  • 97

    വൂളാർ ദാൽ എന്നീ തടാകങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന നദി

    ഝലം

  • 98

    ഇന്ത്യയിലെ ആദ്യ ഒഴുകുന്ന പോസ്റ്റ് ഓഫീസ് ആരംഭിച്ച തടാകം

    ദാൽ