問題一覧
1
കോൺസ്റ്റിറ്റ്യൂട്ട് എന്ന പദം ഏത് ഭാഷ
ലാറ്റിൻ
2
ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ
ഗ്രീസ്
3
പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം
സ്വിറ്റ്സർലാൻഡ്
4
റെഗുലേറ്റിങ് ആക്ട് വർഷം
1773
5
പീറ്റസ് ഇന്ത്യ ആക്ട് വർഷം
1784
6
സുപ്രീംകോടതി സ്ഥാപിതമാകാൻ കാരണമായ നിയമം
റെഗുലേറ്റിംഗ് ആക്ട്
7
ഈസ്റ്റിന്ത്യാ കമ്പനി നിയമം എന്നറിയപ്പെടുന്ന നിയമം
പീറ്റസ് ഇന്ത്യ ആക്ട് 1784
8
ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിലേക്ക് ഏകീകരിക്കപ്പെട്ട നിയമം
പീറ്റസ് ഇന്ത്യ നിയമം
9
ഇന്ത്യയിലെ പ്രദേശങ്ങൾ ബ്രിട്ടന്റെ കൈവശ വസ്തുക്കൾ എന്ന നിർവചനത്തിന്റെ പരിധിയിൽ വരാൻ കാരണമായ നിയമം
പീറ്റസ്
10
ഈസ്റ്റിന്ത്യാ കമ്പനിയുടെ വ്യാപാര കുത്തക അവസാനിപ്പിച്ച നിയമം
1813 ചാർട്ടർ
11
ക്രിസ്ത്യൻ മിഷനറിമാരുടെ ഇന്ത്യയിലേക്ക് വരാൻ അനുവദിച്ച നിയമം
1813 ചാർട്ടർ
12
1833ലെ ചാപ്റ്റർ നിയമം അറിയപ്പെടുന്ന മറ്റൊരു പേര്
സെന്റ് ഹലേന ആക്ട്
13
1833 നിയമം പാസാക്കുമ്പോൾ ഗവർണർ ജനറൽ
വില്യം ബെന്റിക്ക്
14
ഗവർണർ ജനറൽ ഓഫ് ഇന്ത്യ എന്ന പദവി നൽകിയ നിയമം
1833
15
ഏതു നിയമപ്രകാരമാണ് ഈസ്റ്റിന്ത്യാ കമ്പനി വ്യാപാരസ്ഥാപനം എന്ന നിലയിൽ നിന്നും ഭരണം നിർവഹണ സ്ഥാപനമായി മാറിയത്
1833
16
ആദ്യ നിയമ കമ്മീഷൻ രൂപം കൊണ്ടത് ഏത് നിയമപ്രകാരം
1833
17
മക്കളെ കമ്മിറ്റി രൂപീകരിച്ചത്
1854
18
കമ്മറ്റി ഓൺ ദി ഇന്ത്യൻ സിവിൽ സർവീസ് എന്നറിയപ്പെടുന്നത്
മക്കളെ കമ്മറ്റി
19
സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഏത് നിയമപ്രകാരം നിലവിൽ വന്നത്
1858
20
ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം അവസാനിക്കാൻ കാരണമായ നിയമം
1858
21
1858ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് രാജകീയ അനുമതി ലഭിച്ചത്
1858 aug 2
22
പ്രതിനിധി സഭകളിലെ നിയമനിർമ്മാണ പ്രക്രിയയിൽ ഇന്ത്യക്കാരെയും ഉൾപ്പെടുത്തുന്നതിനെ തുടക്കമിട്ട നിയമം
1861
23
1861ലെ ഇന്ത്യൻ കൗൺസിൽ ആക്ട് പ്രകാരം 1862 ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഇന്ത്യക്കാർ
ബനാറസ് പട്ട്യാല രാജാക്കന്മാർ, സർ ദിനകർ റാവു
24
1909 നിയമം അറിയപ്പെടുന്ന മറ്റൊരു പേര്
മിന്‍ന്റോ മോർലി ഭരണപരിഷ്കാരം
25
വൈസ്രോയുടെയും ഗവർണറുടെയും എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരന് പ്രാതിനിധ്യം ലഭിക്കാൻ കാരണമായ നിയമം
1909
26
വൈസ്രോയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ഔദ്യോഗിക അംഗമായി നിയമിതനായ ആദ്യ ഇന്ത്യക്കാരൻ
സത്യേന്ദ്ര പ്രസാദ് സിംഹ
27
പ്രത്യേക നിയോജകമണ്ഡലം എന്ന ആശയം അംഗീകരിച്ചുകൊണ്ട് മുസ്ലിം വിഭാഗങ്ങൾക്ക് സാമുദായിക പ്രാതിനിധ്യം നൽകുന്ന സമ്പ്രദായം കൊണ്ടുവന്ന നിയമം
1909
28
പ്രവിശ്യ വിഷയങ്ങളെ രണ്ടായി വിഭജിച്ച നിയമം
1919
29
പ്രൊവഷ്യാ വിഷയങ്ങളെ 2ആയി തിരിച്ചത് എങ്ങനെ
ട്രാൻസ്ഫഡ്, റിസർവ്
30
ട്രാൻസ്‌വേർഡ് വിഷയങ്ങൾ നിയന്ത്രിച്ചിരുന്നത്
ഗവർണർ
31
റിസർവ് വിഷയങ്ങൾ നിയന്ത്രിച്ചിരുന്നത്
ഗവർണറും എക്സിക്യൂട്ടീവ് കൗൺസിലും
32
ദ്വിഭരണം കൊണ്ടുവന്ന നിയമം
1919
33
സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ നിയമം
1919
34
നേരിട്ടുള്ള തിരഞ്ഞെടുപ്പ്, ദ്വിസഭാ സമ്പ്രദായം മുന്നോട്ടുവച്ച നിയമം
1919
35
ദ്വി മണ്ഡല സമ്പ്രദായ പ്രകാരം അപ്പർ ഹൗസ് എന്നറിയപ്പെടുന്നത്
കൗൺസിൽ ഓഫ് സ്റ്റേറ്റ്
36
ദ്വി മണ്ഡല സമ്പ്രദായ പ്രകാരം ലോവർ ഹൗസ് എന്നറിയപ്പെട്ടിരുന്നത്
ലെജിസ്ലേറ്റീവ് അസംബ്ലി
37
ഇന്ത്യൻ ഹൈ കമ്മീഷണർ എന്ന പദവി കൊണ്ടുവന്ന നിയമം
1919
38
സെൻട്രൽ പബ്ലിക് സർവീസ് കമ്മീഷന് രൂപീകരിക്കാൻ കാരണമായ നിയമം
1919
39
വൈറ്റ് പേപ്പർ പ്രസിദ്ധീകരിച്ചത് എന്തിനു ശേഷം
3rd വട്ടമേശ സമ്മേളനതിന് ശേഷം 1933ൽ
40
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പാസാക്കിയ വൈസ്രോയി
വെല്ലിങ്ടൺ
41
1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രാബല്യത്തിൽ വന്നപ്പോൾ വൈസ്രോയി
ലിൻ ലിത്ഗോ
42
കേന്ദ്രത്തിന്റെയും പ്രവിശ്യകളുടെയും അധികാരം നിർവചിക്കുന്ന ലിസ്റ്റുകൾ ഉൾപ്പെടുന്ന നിയമം
1935
43
പ്രാവിശ്യകളിലെ ദ്വിതലഭരണം അവസാനിപ്പിച്ച് പ്രാവിശ്യകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന പ്രൊവിൻഷ്യൽ ഓട്ടോണമി എന്ന സംവിധാനം കൊണ്ടുവന്ന നിയമം
1935
44
അതും സ്ഥിത വിഭാഗങ്ങൾക്ക് സ്ത്രീകൾക്ക് തൊഴിലാളികൾക്ക് പ്രത്യേക ഇലക്ടറേറ്റുകൾ രൂപീകരിക്കാൻ കാരണമായ നിയമം
1935
45
ഫെഡറൽ പ്രൊവിൻഷ്യൽ ജോയിന്റ് പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപീകരിക്കാൻ കാരണമായ നിയമം
1935
46
ഇന്ത്യൻ ഫെഡറൽ കോടതി നിലവിൽ വന്നത്
1937 oct 1
47
ഇന്ത്യൻ സുപ്രീംകോടതി നിലവിൽ വന്നത്
1950 jan 28
48
ബർമയെ ഇന്ത്യയിൽ നിന്നും പൂർണമായി വേർതിരിച്ച വർഷം
1937
49
1935 ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷനുകളും ഷെഡ്യൂളുകളും
321 section 10 schedule
50
ഇന്ത്യൻ റെയിൽവേ നിയന്ത്രിക്കാൻ ഒരു ഫെഡറൽ റെയിൽവേ അതോറിറ്റി രൂപീകരിച്ച നിയമം
1935
51
ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച് വൈസ്രോയി
ലിൻലിത്ഗോ
52
ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച ദിവസം
1940 aug 8
53
ക്രിപ്സ് മിഷൻ വർഷം
1942
54
ക്രിപ്സ് മിഷൻ ഇന്ത്യയിലെത്ക്ക് അയച്ച പ്രധാനമന്ത്രി
ചർച്ചിൽ
55
ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം
1942 march 22
56
വേവൽ പ്ലാൻ പ്രഖ്യാപിച്ചത് വർഷം
1945 june 14
57
ഹിന്ദു മുസ്ലിം തുല്യപ്രാന്തനിധിയുള്ള ഒരു ഇടക്കാല സർക്കാരിനെ തിരഞ്ഞെടുക്കും എന്ന് നിർദ്ദേശിച്ച പ്ലാൻ
വേവൽ
58
വേനൽ പ്ലാന് പ്രകാരം ഏതു വകുപ്പ് ഒഴികെയുള്ളതാണ് ഇടക്കാല സർക്കാരിന് നൽകിയത്
പ്രതിരോധം
59
ഗവർണർ ജനറലും മുഖ്യ സൈനാധിപനും ഒഴികെ എക്സിക്യൂട്ടീവ് കൗൺസിലിലെ എല്ലാ അംഗങ്ങളും ഇന്ത്യക്കാരായിരിക്കണം എന്ന് തീരുമാനിച്ച പ്ലാൻ
വേവൽ പ്ലാൻ
60
ബ്രിട്ടനിലെ ഏത് ഗവൺമെന്റ് ആണ് ഇന്ത്യയിലേക്ക് മെഷിനെ അയച്ചത്
ലേബർ
61
ക്യാബിനറ്റ് മിഷൻ ഡൽഹിയിൽ എത്തിയത്
1946 march 24
62
ക്യാബിനറ്റ് മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്
1946 may 16
63
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ നിന്നും മടങ്ങിയത്
1946 june 29
64
ബ്രിട്ടീഷ് പ്രധാനമന്ത്രി ഏത് ദിവസം ബ്രിട്ടീഷ് ഭരണ ഇന്ത്യയിൽ അവസാനിക്കും എന്നാണ് പറഞ്ഞത്
1948 june 30
65
അറ്റലി ബ്രിട്ടീഷ് ഭരണ ഇന്ത്യയിൽ അവസാനിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്
1947 feb 20
66
മൗണ്ട് ബാറ്റൻ പദ്ധതി രൂപീകരിച്ചത്
1947 june 3
67
ഇന്ത്യൻ ഇൻഡിപെൻഡൻസ് ബില്ല് ബ്രിട്ടീഷ് പാർലമെന്റ് അവതരിപ്പിച്ച ദിവസം
1947 july 4
68
ഇന്ത്യൻ ഇൻഡിപെൻഡൻസ് നിയമത്തിനെ രാജകീയ അംഗീകാരം ലഭിച്ചത്
1947 july 18
69
എം എൻ റോയ് ഏത് വർഷമാണ് ഇന്ത്യയ്ക്ക് ഭരണഘടന വേണം എന്ന് ആശയം മുന്നോട്ടുവച്ചത്
1934
70
ഇന്ത്യയ്ക്ക് ഭരണഘടന വേണം എന്ന് എം എൻ റോയ് മുന്നോട്ടുവച്ച ഏത് പത്രത്തിലൂടെ
ഇന്ത്യൻ പാട്രിയെറ്റ്
71
1935ലെ ബോംബെ സമ്മേളനത്തിന്റെ അധ്യക്ഷൻ
രാജേന്ദ്രപ്രസാദ്
72
ഇന്ത്യക്ക് ഭരണഘടന തയ്യാറാക്കണമെന്ന് പ്രമേയം മുതലാളി നെഹ്റു അവതരിപ്പിച്ച സമ്മേളനം
1927 മുംബൈ
73
ഇന്ത്യക്ക് ഭരണഘടന തയ്യാറാക്കാൻ മോട്ടിലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഓൾ പാർട്ടി കോൺഫറൻസ് കമ്മിറ്റി രൂപീകരിച്ചത്
1928 may 19
74
മോത്തിലാൽ നെഹ്റു റിപ്പോർട്ട് സമർപ്പിച്ചത്
1928
75
ഭരണഘടന നിയമനിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം
207
76
ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം
9
77
ഭരണഘടന നിയമനിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ മാർ
മുഖർജി കൃഷ്ണമാചാരി
78
ലക്ഷ്യപ്രമേയം നിർമ്മാണ സമിതി അംഗീകരിച്ചത്
1947 jan 22
79
ഭരണഘടന നിയമനിർമ്മാണ സമിതിയിലെ അംഗസംഖ്യ
389
80
വിഭജനത്തിനുശേഷം നിയമനിർമ്മാണ സഭയിലെ അംഗങ്ങൾ
299 ( 229+70)
81
ഭരണഘടന നിയമനിർമ്മാണ സമിതിയിലെ ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം
296
82
സമിതിയിലെ പ്രിൻസിലി സ്റ്റേറ്റ് നിന്നുള്ള അംഗങ്ങളുടെ എണ്ണം
93
83
ഭരണഘടന നിർമ്മാണ സമിതിയിലെ എത്ര ശതമാനം സീറ്റുകളാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്
82
84
ഭരണഘടന നിയമനിർമ്മാണ സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി
ഫ്രാങ്ക് ആന്റണി
85
ഭരണഘടനയുടെ ചീഫ് ഡ്രാഫ്റ്റ്സ്മാൻ
s n മുഖർജി
86
നിയമനിർമ്മാണ സഭയുടെ നിയമ ഉപദേഷ്ടാവ്
b n റാവു
87
ഭരണഘടന നിർമ്മാണ സഭയുടെ സെക്രട്ടറി
അയ്യങ്കാർ
88
സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടന നിർമ്മാണ സമിതി ഇന്ത്യയുടെ നിയമനിർമ്മാണ സഭയായി സമ്മേളിച്ചത്
1947 nov 17
89
സഭയുടെ സ്പീക്കർ
മാവ്ലങ്കാർ
90
നിർമ്മാണ സമിതിയിലെ അംഗങ്ങൾ അവസാനമായി ഒത്തു ചേർന്നത്
1950 jan 24
91
ഭരണഘടന പൂർത്തിയാക്കാൻ എടുത്ത സമയം
രണ്ടുവർഷം 11 മാസം 18 ദിവസം
92
പൂർത്തിയാക്കാൻ ചെലവായ തുക
64 ലക്ഷം
93
ഭരണഘടനയുടെ കരട് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്
1948 feb 28
94
ഭരണഘടനയുടെ പൂർണ്ണരൂപം ആദ്യമായി അംബേദ്കർ ഭരണഘടന നിർമ്മാണ സഭയിൽ അവതരിപ്പിച്ചത്
1948 nov 4
95
ഭരണഘടനയെ സമിതി അംഗീകരിച്ചത്
1949 nov 26
96
ഭരണഘടന നിർമ്മാണ സമിതിയിലെ അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവെച്ചത്
1950 jan 24
97
ഭരണഘടനയിൽ ഒപ്പുവച്ച അംഗങ്ങളുടെ എണ്ണം
284
98
ഭരണഘടന നിലവിൽ വരുമ്പോൾ അനുഛേദങ്ങളും പട്ടികകളും ഭാഗങ്ങളും
395 8 22
99
നിലവിൽ ഭരണഘടനയിൽ ഉള്ള അനുഛേദങ്ങളും പട്ടികകളും ഭാഗങ്ങളും
448 12 25
100
ഇന്ത്യയുടെ കോമൺവെൽത്ത് അംഗത്വത്തെ ഭരണഘടന നിർമ്മാണ സമിതി അംഗീകരിച്ച വർഷം
1949