問題一覧
1
നായർ സമാജം സ്ഥാപിച്ചത്
മന്നത്ത് പത്മനാഭൻ
2
കേരളീയനായർ സമാജം സ്ഥാപിച്ചതും
ശ്രീ കൃഷ്ണപിള്ള
3
മന്നത്ത് പത്മനാഭനും ആറ്ശങ്കകളും ചേർന്ന് സ്ഥാപിച്ച രാഷ്ട്രീയ സംഘടന
ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി
4
മന്നത്ത് പത്മനാഭനും ആർ ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന
ഹിന്ദു മഹാ മണ്ഡലം
5
സഹോ സഹോദരസംഘം സ്ഥാപിച്ച വർഷം
1917
6
സഹോദരൻ എന്ന മാസിക ആരംഭിച്ച സ്ഥലം
മട്ടാഞ്ചേരി
7
കേരളത്തിലെ ആദ്യ ലേബർ അസോസിയേഷൻ സ്ഥാപിച്ചത്
പി കെ ബാവ
8
തിരുവിതാം കേരളത്തിലെ ആദ്യ തൊഴിലാളി സംഘടന
തിരുവിതാംകൂർ ലേബർ അസോസിയേഷൻ
9
ജാതി നാശിനി സഭ സ്ഥാപിച്ചത്
ആനന്ദതീർത്ഥൻ
10
സുഗുണ വർദ്ധിനി സംഘടന സ്ഥാപിച്ച വ്യക്തി
അയ്യത്താൻ ഗോപാലൻ
11
അൽ ഇസ്ലാം രചിച്ചത്
വക്കം അബ്ദുൽ ഖാദർ മൗലവി
12
അൽ അമീൻ
അബ്ദുറഹ്മാൻ
13
അൽ ഹിലാൽ
മൗലാന അബ്ദുൽ കലാം ആസാദ്
14
ഹിന്ദു പുലയ സമാജം സ്ഥാപിച്ചത്
കുറുമ്പൻ ദൈവത്താൽ
15
പുളയ മഹാസഭ സ്ഥാപിച്ചത്
അയ്യങ്കാളി
16
കേരളത്തെക്കുറിച്ച് പരാമർശം ഉള്ള ഏറ്റവും പഴയ സംസ്കൃത കൃതി
ഐതരെയ ആരണ്യകം
17
കേരളത്തെക്കുറിച്ച് പരാമർശിക്കുന്ന കാളിദാസ കൃതി
രഘുവംശം
18
അശോകന്റെ ഏതൊക്കെ ശാസങ്ങളിലാണ് കേരള പരാമർശം ഉള്ളത്
2 13
19
ആദ്യ ഇംഗ്ലീഷ് മലയാളം നിഘണ്ടു
ബെഞ്ചമിൻ ഡെയിലി
20
ആദ്യം മലയാളം ഇംഗ്ലീഷ് നിഘണ്ടു
ഹെർമൻ ഗുണ്ടർട്ട്
21
ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാലകൃതി
മധുരൈ കാഞ്ചി
22
ജൈനമതത്തെ പറ്റി പ്രതിപാദിക്കുന്ന സംഘകാല കൃതി
ചില പ്രതികാരം
23
കണ്ണൂരിലെ ഏഴിമലയെ പറ്റി പ്രതിപാദിക്കുന്ന കൃതി
മൂഷക വംശം
24
മൂശത വംശം രചിച്ചത്
അതുലാൻ
25
പഴശ്ശി സമരങ്ങൾ എന്ന പുസ്തകം രചിച്ചത്
കുറുപ്പ്
26
ഗാന്ധിജി വൈക്കത്ത് വന്നത് വിവരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി
ഓർമ്മക്കുറിപ്പ്
27
കയ്യൂരും കരിവെള്ളൂരും
എ വി കുഞ്ഞമ്പു
28
കയ്യൂർ സമര ചരിത്രം
വി വി കുഞ്ഞമ്പു
29
ഇരുമ്പഴിക്കുള്ളിൽ എന്ന ഗ്രന്ഥം രചിച്ചത്
കേശവൻ നായർ
30
ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല
കേരളം
31
ഒന്നാം അഖില കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നത്
1921 ഒറ്റപ്പാലം
32
കൊച്ചി നിയമനിർമ്മാണ സഭ നിലവിൽ വന്ന വർഷം
1925
33
കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി
പനമ്പള്ളി
34
കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി
ഇക്കണ്ട വാരിയർ
35
തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി
പട്ടം താണുപിള്ള
36
തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി
പറവൂർ ടി കെ നാരായണപിള്ള
37
തിരു കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി
പറവൂർ ടി കെ നാരായണപിള്ള
38
തിരു കൊച്ചിയിലെ അവസാന മുഖ്യമന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോൻ
39
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം
1938 ഫെബ്രുവരി 23
40
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്
പട്ടം താണുപിള്ള
41
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ രൂപീകരണ സമയത്ത് അധ്യക്ഷൻ
സി വി കുഞ്ഞിരാമൻ
42
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം
വട്ടിയൂർക്കാവ്
43
കൊച്ചി രാജ്യ പ്രധാന മണ്ഡലം നിലവിൽ വന്ന വർഷം
1941
44
കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം
ഇരിഞ്ഞാലക്കുട
45
കൊച്ചി രാജയ പ്രതാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി
വി ആർ കൃഷ്ണൻ എഴുത്തച്ഛൻ
46
കൊച്ചി രാജ്യം മണ്ഡലം നിരോധിക്കാൻ ഉത്തരവിറക്കിയ കൊച്ചി ദിവാൻ
dixon
47
കൊച്ചിയിൽ ഉത്തരവാദിത്ത സർക്കാർ രൂപം കണ്ട വർഷം
1947
48
ഐക്യ കേരള സമ്മേളനം നടന്ന വർഷവും സ്ഥലവും
1947 തൃശ്ശൂർ
49
ഐക്യ കേരള സമ്മേളനത്തിന്റെ അധ്യക്ഷൻ
കെ കേളപ്പൻ
50
ഐക്യ കേരളം വേഗത്തിൽ സ്ഥാപിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച വ്യക്തി
മൊയ്തു മൗലവി
51
കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം
1934
52
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട വർഷം
1939
53
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഐ സിപിഐഎം എന്നും പിളർന്ന വർഷം
1964
54
തിരു കൊച്ചി സംയോജനം നടന്നത്
1949 ജൂലൈ 1
55
ഒന്നാം കേരള നിയമസഭ നിലവിൽ വന്ന വർഷം
1957 ഏപ്രിൽ 1
56
കേരളത്തിൽ ഒന്നാം മന്ത്രി സഭ നിലവിൽ വന്ന വർഷം
1957 ഏപ്രിൽ 5
57
ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്
1957 ഏപ്രിൽ 27
58
ഒന്നാം കേരള മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം
11
59
ഒന്നാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം
6
60
പുതിയ നിയമസഭാ മന്ദിരത്തിന് തറക്കല്ലിട്ടത് വർഷവും വ്യക്തിയും
1979 നീളം സഞ്ജീവ റെഡ്ഡി
61
പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത് വ്യക്തി
കെ ആർ നാരായണൻ 1998
62
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ നേരം പ്രസംഗിച്ചു റെക്കോർഡ് ഇട്ട മുഖ്യമന്ത്രി
പിണറായി വിജയൻ
63
ഏറ്റവും ദൈർഘ്യമേറിയ നിയമസഭ
നാലാം നിയമസഭ 1970 മുതൽ 77 വരെ
64
ഏറ്റവും ദൈർഘ്യം കുറഞ്ഞ നിയമസഭ
ആറാം നിയമസഭാ 1980 മുതൽ 1982 വരെ
65
പ്രസന്നർ 5990 ആരുടെ ആത്മകഥ
ബാലകൃഷ്ണ പിള്ള
66
ഏറ്റവും കൂടുതൽ കാലം നിയമസഭാ അംഗമായിരുന്ന വ്യക്തി
ഉമ്മൻചാണ്ടി
67
ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വ്യക്തി
സി ഹരിദാസ്
68
ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ച വ്യക്തി
കെ കെ ശൈലജ
69
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത്
എ എ അസീസ്
70
ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ വരുന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്
സി അച്യുതമേനോൻ
71
ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന് മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്
കെ കരുണാകര
72
ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന
കെഎം മാണി
73
ഏറ്റവും കുറഞ്ഞ പ്രായത്തിൽ നിയമസഭ അംഗമായ വ്യക്തി
മാത്യു തോമസ്
74
ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്ന വ്യക്തി
എം പി വീരേന്ദ്രകുമാർ
75
ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി
വിഎസ് അച്യുതാനന്ദൻ
76
ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ
സ്റ്റീഫൻ പാദുവ
77
കോടതിവിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി
റോസമ്മ പുന്നൂസ്
78
ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരളത്തിന്റെ സ്പീക്കർ ആയ വ്യക്തി
മുഹമ്മദ് കോയ
79
ഏറ്റവും കുറഞ്ഞ പ്രായത്തിൽ മന്ത്രിയായ വ്യക്തി
രമേശ് ചെന്നിത്തല
80
കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി
എ കെ ആന്റണി
81
കേരളത്തിന്റെ ഝാൻസി റാണി
ആനിമ
82
തിരുവിതാംകൂറിന്റെ ഝാൻസി റാണി
അക്കാമാ ചെറിയ
83
കേരളത്തിൽ നിന്നും രാജ്യസഭാംഗമായ ആദ്യ വനിതാ
ഭാരതീ ഉദയബാനു
84
ഇഎംഎസിന്റെ ജന്മസ്ഥലം
പെരിന്തൽമണ്ണ
85
ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ മണ്ഡലം
നീലേശ്വരം
86
ഇഎംഎസിന്റെ ആത്മകഥ
ആത്മകഥ
87
ഇഎംഎസിന്റെ പത്രം
പ്രഭാതം
88
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി
ഇഎംഎസ്
89
കേരള നിയമസഭയിൽ വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ച വർഷം
1957
90
വിദ്യാഭ്യാസ ബലിന് പ്രസിഡന്റ് അഗ്നികാലം നൽകിയ വർഷം
1959
91
വിമോചന സമരം നടന്ന വർഷം
1959
92
കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചുവിട്ട വർഷം
1959 ജൂലൈ 31
93
വിമോചന സമരം എന്ന പേര് നിർദ്ദേശിച്ചത്
പനമ്പിള്ളി ഗോവിന്ദമേനോൻ
94
ജീവശിഖാ നയിച്ചത്
മന്നത്ത് പത്മനാഭൻ
95
ജീവശിഖാ നയിച്ച സ്ഥലം
അങ്കമാലി മുതൽ തിരുവനന്തപുര
96
ഒന്നാം മന്ത്രിസഭ പിരിച്ചുവിട്ട കേരള ഗവർണർ
രാമകൃഷ്ണ റാവു
97
കേരളത്തിൽ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ വ്യക്തി
പട്ടം താണുപിള്ള
98
പട്ടം പുള്ളിയുടെ പാർട്ടി
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
99
കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി
ആർ ശങ്കർ
100
പിന്നോക്ക സമുദായത്ത് നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി
ആർ ശങ്കർ