ログイン

കേരളം 1

കേരളം 1
28問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    കേരളത്തിലെ ആകെ ബയോസ്ഫിയർ റിസർവകളുടെ എണ്ണം

    രണ്ട്

  • 2

    കേരളത്തിലെ ഏറ്റവും ആദ്യം രൂപം കൊണ്ടോ ബയോസ്ഫിയർ റിസർവ്

    നീലഗിരി

  • 3

    നീലഗിരി ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    കേരളം തമിഴ്നാട് കർണാടക

  • 4

    കേരളത്തിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്

    അഗസ്ത്യമല

  • 5

    കേരളത്തിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ഏതാണ്

    നീലഗിരി

  • 6

    കേരളത്തിലെ ഏറ്റവും അവസാനം രൂപം കൊണ്ട ബയോസ്ഫിയർ റിസർവ് ഏതാണ്

    അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

  • 7

    നീലഗിരി ബയോസ്ഫിയർ റിസർവ് രൂപം കൊണ്ട വർഷം

    1986

  • 8

    ഇന്ത്യയിലെ തന്നെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏതാണ്

    നീലഗിരി ബയോസ്ഫിയർ റിസർവ്

  • 9

    അഗസ്ത്യമല ബയോസ്ഫിയർ റിസർവ് രൂപം കൊണ്ട വർഷം

    2001

  • 10

    യുനെസ്കോയുടെ ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്വിൽ അഗസ്ത്യമല ഉൾപ്പെട്ട വർഷം

    2016

  • 11

    യൂനോസ്കോയുടെ ഇന്റർനാഷണൽ നെറ്റ്വർക്ക് ഓഫ് ബയോസ് സർവീൽ പുതുതായി ചേർക്കപ്പെട്ടത്

    അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

  • 12

    നീലഗിരി ബയോസ്ഫിയർ റിസർവിന് ഭാഗമായ കേരളത്തിലെ വന്യജീവി സങ്കേതം

    മുത്തങ്ങ വന്യജീവി സങ്കേതം

  • 13

    മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്

    വയനാട് വന്യജീവി സങ്കേതം

  • 14

    കേരളത്തിലെ ആകെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം

    5

  • 15

    കേരളത്തിലെ അഞ്ച് ദേശീയ ഉദ്യാനങ്ങൾ ഏതെല്ലാം

    ആനമുടിച്ചോല ഇരവികുളം സൈലന്റ് വാലി മതികെട്ടാൻ ചോല, പാമ്പാടും ചോല

  • 16

    കേരളത്തിലെ ഏറ്റവും ആദ്യം രൂപം കൊണ്ട ദേശീയ ഉദ്യാനം

    ഇരവികുളം

  • 17

    കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം

    ഇരവികുളം

  • 18

    കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം

    പാമ്പാടും ചോല

  • 19

    കേരളത്തിലെ ഏറ്റവും അവസാനം രൂപീകൃതമായ ദേശീയ ഉദ്യാനം

    പാമ്പാടും ചോല

  • 20

    ആനമുടിച്ചോല ദേശീയ ഉദ്യാനം രൂപംകൊണ്ട വർഷം

    2003

  • 21

    പാമ്പാടും ചോല ദേശീയ ഉദ്യാനം രൂപം കൊണ്ട വർഷം

    2003

  • 22

    മതികെട്ടാൻ ചോല ദേശീയ ഉദ്യാനം രൂപം കൊണ്ട വർഷം

    2003

  • 23

    ഇരവികുളം ദേശീയ ഉദ്യാനം രൂപം കൊണ്ട വർഷം

    1978

  • 24

    ഇരവികുളം ദേശീയ ഉദ്യാനത്തിനോടൊപ്പം രൂപം കൊണ്ട കടുവാ സങ്കേതം

    പറമ്പിക്കുളം

  • 25

    സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം

    1984

  • 26

    സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വർഷം

    1985

  • 27

    സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് ആര്

    രാജീവ് ഗാന്ധി

  • 28

    സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി

    ഇന്ദിരാഗാന്ധി

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前
    Nisha Ajayakumar

    問題一覧

  • 1

    കേരളത്തിലെ ആകെ ബയോസ്ഫിയർ റിസർവകളുടെ എണ്ണം

    രണ്ട്

  • 2

    കേരളത്തിലെ ഏറ്റവും ആദ്യം രൂപം കൊണ്ടോ ബയോസ്ഫിയർ റിസർവ്

    നീലഗിരി

  • 3

    നീലഗിരി ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    കേരളം തമിഴ്നാട് കർണാടക

  • 4

    കേരളത്തിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്

    അഗസ്ത്യമല

  • 5

    കേരളത്തിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ഏതാണ്

    നീലഗിരി

  • 6

    കേരളത്തിലെ ഏറ്റവും അവസാനം രൂപം കൊണ്ട ബയോസ്ഫിയർ റിസർവ് ഏതാണ്

    അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

  • 7

    നീലഗിരി ബയോസ്ഫിയർ റിസർവ് രൂപം കൊണ്ട വർഷം

    1986

  • 8

    ഇന്ത്യയിലെ തന്നെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏതാണ്

    നീലഗിരി ബയോസ്ഫിയർ റിസർവ്

  • 9

    അഗസ്ത്യമല ബയോസ്ഫിയർ റിസർവ് രൂപം കൊണ്ട വർഷം

    2001

  • 10

    യുനെസ്കോയുടെ ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസർവ്വിൽ അഗസ്ത്യമല ഉൾപ്പെട്ട വർഷം

    2016

  • 11

    യൂനോസ്കോയുടെ ഇന്റർനാഷണൽ നെറ്റ്വർക്ക് ഓഫ് ബയോസ് സർവീൽ പുതുതായി ചേർക്കപ്പെട്ടത്

    അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

  • 12

    നീലഗിരി ബയോസ്ഫിയർ റിസർവിന് ഭാഗമായ കേരളത്തിലെ വന്യജീവി സങ്കേതം

    മുത്തങ്ങ വന്യജീവി സങ്കേതം

  • 13

    മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്

    വയനാട് വന്യജീവി സങ്കേതം

  • 14

    കേരളത്തിലെ ആകെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം

    5

  • 15

    കേരളത്തിലെ അഞ്ച് ദേശീയ ഉദ്യാനങ്ങൾ ഏതെല്ലാം

    ആനമുടിച്ചോല ഇരവികുളം സൈലന്റ് വാലി മതികെട്ടാൻ ചോല, പാമ്പാടും ചോല

  • 16

    കേരളത്തിലെ ഏറ്റവും ആദ്യം രൂപം കൊണ്ട ദേശീയ ഉദ്യാനം

    ഇരവികുളം

  • 17

    കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം

    ഇരവികുളം

  • 18

    കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം

    പാമ്പാടും ചോല

  • 19

    കേരളത്തിലെ ഏറ്റവും അവസാനം രൂപീകൃതമായ ദേശീയ ഉദ്യാനം

    പാമ്പാടും ചോല

  • 20

    ആനമുടിച്ചോല ദേശീയ ഉദ്യാനം രൂപംകൊണ്ട വർഷം

    2003

  • 21

    പാമ്പാടും ചോല ദേശീയ ഉദ്യാനം രൂപം കൊണ്ട വർഷം

    2003

  • 22

    മതികെട്ടാൻ ചോല ദേശീയ ഉദ്യാനം രൂപം കൊണ്ട വർഷം

    2003

  • 23

    ഇരവികുളം ദേശീയ ഉദ്യാനം രൂപം കൊണ്ട വർഷം

    1978

  • 24

    ഇരവികുളം ദേശീയ ഉദ്യാനത്തിനോടൊപ്പം രൂപം കൊണ്ട കടുവാ സങ്കേതം

    പറമ്പിക്കുളം

  • 25

    സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം

    1984

  • 26

    സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത വർഷം

    1985

  • 27

    സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് ആര്

    രാജീവ് ഗാന്ധി

  • 28

    സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി

    ഇന്ദിരാഗാന്ധി