暗記メーカー
ログイン
കാർഷിക വിളകൾ
  • Nisha Ajayakumar

  • 問題数 60 • 12/14/2023

    記憶度

    完璧

    9

    覚えた

    21

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഇന്ത്യയിലെ പ്രധാന കാർഷിക കാലങ്ങൾ ഏതെല്ലാം

    ഖാരിഫ് റാബി സൈദ്

  • 2

    എന്താണ് ഖാരിഫ് വിള

    മൺസൂണിന്റെ ആരംഭത്തിൽ വിലവിറക്കി മൺസൂണിന്റെ അവസാനം വിളവെടുക്കുന്ന കാർഷിക കാലം

  • 3

    ഖാരിഫ് വിളകൾ വിളവിറക്കുന്ന മാസം

    ജൂൺ

  • 4

    ഖാരിഫ് വിളകൾ വിളവെടുക്കുന്ന മാസം

    നവംബറിന്റെ ആദ്യ വാരം

  • 5

    ഖാരിഫ് വിളകൾ അറിയാനുള്ള code

    ചോ ക നി പച്ച നെല്ല് + തിന വിളകൾ

  • 6

    ഏതൊക്കെയാണ് തിനവിളകൾ

    ജോവർ ബജ്റ റാഗി

  • 7

    എന്താണ് റാബി വിളകൾ

    ശൈത്യകാലത്തിന് ആരംഭത്തിൽ വിളനിറക്കി വേനൽക്കാലത്തിന്റെ ആരംഭത്തിൽ വിളവെടുക്കുന്ന വിളകൾ

  • 8

    റാബി വിളകൾ വിളവിറക്കുന്ന മാസം

    നവംബർ

  • 9

    റാബി വിളകൾ വിളവെടുക്കുന്ന മാസം

    മാർച്ച്

  • 10

    എന്താണ് സൈദ് വിളകൾ

    വേനലിന്റെ ആരംഭത്തിൽ വിളവിറക്കി മൺസൂണിന്റെ ആരംഭത്തിൽ വിളവെടുക്കുന്ന കാർഷിക വിള

  • 11

    പ്രധാന സെയ്ത് വിളകൾ ഏതെല്ലാം

    പഴം പച്ചക്കറികൾ

  • 12

    ഇന്ത്യയിലെ കാർഷിക വിളകൾ എത്രയായി തരംതിരിച്ചിരിക്കുന്നു

    ഭക്ഷ്യവിളകൾ നാണ്യവിളകൾ

  • 13

    റാബി വിളകൾ തിരിച്ചറിയാനുള്ള കോഡ്

    ഗോപ ബാലിക പുകവലിക്കും

  • 14

    ഇന്ത്യയിൽ ഭക്ഷ്യ വിളയാണോ നാണ്യ വിള ആണോ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്

    ഭക്ഷ്യ വിള

  • 15

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള

    നെല്ല്

  • 16

    അതിജീവനത്തിനായി മനുഷ്യൻ മണ്ണിനെ പ്രയോജനപ്പെടുത്തുന്ന സംസ്കാരത്തെ വിളിക്കുന്ന പേര്

    കൃഷി

  • 17

    നെല്ലിന് ആവശ്യമായ താപനില

    24 more

  • 18

    നെല്ലിന് ആവശ്യമായ മഴ

    150 cm

  • 19

    നെല്ല് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    പശ്ചിമബംഗാൾ

  • 20

    നെല്ല് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനം

    ഉത്തർപ്രദേശ്

  • 21

    ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്നത്

    ആന്ധ്രപ്രദേശ്

  • 22

    തെക്കേ ഇന്ത്യയുടെ നെല്ലറ

    തഞ്ചാവൂർ

  • 23

    തമിഴ്നാടിന്റെ നെല്ലറ

    തഞ്ചാവൂർ

  • 24

    കേരളത്തിന്റെ നെല്ലറ

    കുട്ടനാട്

  • 25

    മധ്യ ഇന്ത്യയുടെ നെല്ലറ

    ഛത്തീസ്ഗഡ്

  • 26

    നെല്ലിന്റെ ശാസ്ത്രീയ നാമം

    ഒറൈസ സറ്റൈവ

  • 27

    സുഗന്ധ നെല്ലിനം എന്നറിയപ്പെടുന്നത്

    വാസുമതി

  • 28

    ബസുമതി അരി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    ഹരിയാന

  • 29

    കുരുമുളക് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    കർണാടക

  • 30

    ഗോതമ്പ് കൃഷിക്ക് ആവശ്യമായ താപനില

    10, to 26

  • 31

    ഗോതമ്പ് കൃഷിക്ക് ആവശ്യമായ മഴ

    75 cm

  • 32

    ഗോതമ്പ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    ഉത്തർപ്രദേശ്

  • 33

    ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കൃഷി ചെയ്യുന്ന സംസ്ഥാനം

    പഞ്ചാബ്

  • 34

    ഗോതമ്പിന്റെ ശാസ്ത്രീയ നാമം

    ട്രിറ്റികം ഈസ്റ്റിവം

  • 35

    ചോളം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം

    അമേരിക്ക

  • 36

    ചോളത്തിന്റെ ജന്മദേശം

    മെക്സിക്ക

  • 37

    ഇന്ത്യയിൽ ഉൽപാദനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഭക്ഷ്യ വിള

    ചോളം

  • 38

    ചോളം കൃഷിക്ക് അനുയോജ്യമായ മഴയുടെ അളവ്

    75 cm

  • 39

    നെൽകൃഷിക്ക് ആവശ്യമായ മണ്ണിന്

    എക്കൽ മണ്ണ്

  • 40

    ഗോതമ്പ് കൃഷിക്ക് ആവശ്യമായ മണ്ണിനം

    നീർവാർച്ചയുള്ള എക്കൽ മണ്ണ്

  • 41

    പരുത്തിയുടെ ജന്മദേശം

    ഇന്ത്യ

  • 42

    പരുത്തി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം

    ഇന്ത്യ

  • 43

    യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത്

    പരുത്തി

  • 44

    ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്നത്

    ചണം

  • 45

    ഇന്ത്യയിൽ ആദ്യമായി പരുത്തി മിൽ സ്ഥാപിതമായ വർഷം

    1818 കൊൽക്കത്ത ഹോർട്ട് ഗ്ലാസ്റ്റർ

  • 46

    ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന തുറമുഖം

    mumbai

  • 47

    പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്

    മുംബൈ

  • 48

    ഏറ്റവും കൂടുതൽ തുണികൾ കയറ്റുമതി ചെയ്യുന്ന തുറമുഖം

    കാണ്ട്ല

  • 49

    ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

    ഗുജറാത്ത്

  • 50

    ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനം

    മഹാരാഷ്ട്ര

  • 51

    കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്നത് എവിടെ

    ചിറ്റൂർ

  • 52

    കോർട്ടനോപോലീസ് എന്നറിയപ്പെടുന്നത്

    മുംബൈ

  • 53

    ഇന്ത്യയിലെ പ്രധാന പരുത്തി വ്യവസായ കേന്ദ്രങ്ങൾ

    മുംബൈ അഹമ്മദാബാദ്

  • 54

    പ്രധാന ചണ ഉൽപാദന മേഖല ഏത്

    പശ്ചിമബംഗാളിലെ ഗംഗാ ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശം

  • 55

    കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം

    കതക്ക്

  • 56

    കേരളത്തിലെ നെല്ലി ഗവേഷണ കേന്ദ്രങ്ങൾ ഇവിടെയെല്ലാമാണ്

    കായംകുളം വൈറ്റില പട്ടാമ്പി മങ്കൊമ്പ്

  • 57

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ തുണി മില്ലുകൾ ഉള്ള സംസ്ഥാനം

    തമിഴ്നാട്

  • 58

    കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല

    കാസർഗോഡ്

  • 59

    ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം

    പശ്ചിമബംഗാൾ

  • 60

    ചണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം

    ആന്ധ്രപ്രദേശ്