暗記メーカー
ログイン
ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ
  • Nisha Ajayakumar

  • 問題数 73 • 10/12/2023

    記憶度

    完璧

    10

    覚えた

    28

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ബലം ചലനം ഊർജോല്പാദനം ഊർജ്ജ ഉപയോഗം ഊർജ്ജ രൂപാന്തരം എന്നിവയെ കുറിച്ചുള്ള പഠനമാണ്

    മെക്കാനിക്സ്

  • 2

    ജീവനെക്കുറിച്ചും ജീവികളുടെ സ്വഭാവത്തെക്കുറിച്ചും ഉള്ള പഠനം നടത്തുന്ന ഭൗതികശാസ്ത്ര ശാഖയാണ്

    ബയോ ഫിസിക്സ്

  • 3

    ആറ്റങ്ങളെയും അവയുടെ ന്യൂക്ലിയസിനെയും മറ്റ് സബ് ആറ്റോമിക് കണങ്ങളെയും കുറിച്ചുള്ള പഠനമാണ്

    ന്യൂക്ലിയർ ഫിസിക്സ്

  • 4

    ഭൂമിയും ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ചും ബൗദ്ധിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് നടത്തുന്ന പഠനമാണ്

    ജിയോ ഫിസിക്സ്

  • 5

    അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനമാണ്

    ക്രയോജനിക്സ്‌

  • 6

    പ്ലാസ്മ അവസ്ഥയെ കുറിച്ചുള്ള പഠനമാണ്

    പ്ലാസ്മ ഫിസിക്സ്

  • 7

    പ്രകാശത്തെ കുറിച്ചുള്ള പഠനമാണ്

    ഒപ്റ്റിക്സ്

  • 8

    പഠനത്തിന് ഭൗതികശാസ്ത്ര നിയമങ്ങളുടെ പ്രയോഗമാണ്

    ആസ്ട്രോ ഫിസിക്സ്

  • 9

    ഇലക്ട്രോണുകളുടെ സ്വഭാവം നിയന്ത്രണം ഉപയോഗം എന്നിവയെ കുറിച്ചുള്ള പഠനമാണ്

    ഇലക്ട്രോണിക്സ്

  • 10

    നിറങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ്

    ക്രയോ മാറ്റിക്സ്

  • 11

    ചലനത്തെ കുറിച്ചുള്ള പഠനമാണ്

    ഡൈനാമിക്സ്

  • 12

    വൈദ്യുത കാന്തിക ബലങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ്

    ഇലക്ട്രോഡൈനാമിക്സ്

  • 13

    റേഡിയോ ആക്ടീവ് കിരണങ്ങളും ആയും വികിരണങ്ങളുമായും ബന്ധം പുലർത്തുന്നവരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പഠനമാണ്

    ഹെൽത്ത് ഫിസിക്സ്

  • 14

    അടിസ്ഥാന കണികകളെ കുറിച്ചുള്ള പഠനമാണ്

    പാർട്ടിക്കിൾ ഫിസിക്സ്

  • 15

    ക്വാണ്ടം സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഭൗതികശാസ്ത്ര പഠനമാണ്

    ക്വാണ്ടം ഫിസിക്സ്

  • 16

    ഖരാവസ്ഥയിലുള്ള പദാർത്ഥങ്ങളെ കുറിച്ചുള്ള പഠനമാണ്

    സോളിഡ് സ്റ്റേറ്റ് ഫിസിക്സ്

  • 17

    താപോർജ്ജത്തെ കുറിച്ചുള്ള പഠനമാണ്

    തെർമോഡൈനാമിക്സ്

  • 18

    ശബ്ദത്തെ കുറിച്ചുള്ള പഠനമാണ്

    അക്വസ്റ്റിക്സ്

  • 19

    വിമാനങ്ങളുടെയും മിസൈലുകളുടെയും ചലനത്തെ കുറിച്ചുള്ള പഠനമാണ്

    എയ്റോഡൈനാമിക്സ്

  • 20

    വൈദ്യുത പ്രവാഹത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖ

    electro dynamics

  • 21

    നിശ്ചലവസ്ഥയിൽ ഇരിക്കുന്ന വസ്തുക്കളെ കുറിച്ചുള്ള പഠനമാണ്

    സ്റ്റാറ്റിക്സ്

  • 22

    കല്ലുകളെയും പാറകളെയും കുറിച്ചുള്ള പഠനമാണ്

    ലിത്തോളജി

  • 23

    ആകാശഗോളങ്ങളെയും പ്രകൃതിയെയും കുറിച്ചുള്ള പഠനമാണ്

    കോസ്മോളജി

  • 24

    നിറങ്ങളെ കുറിച്ചുള്ള പഠനമാണ്

    ക്രോമാറ്റോളജി

  • 25

    ഭൗതിക വിജ്ഞാനത്തെ കുറിച്ചുള്ള പഠനമാണ്

    ജിയോ ഫിസിക്സ്

  • 26

    ശൂന്യാകാശ യാത്രയെ കുറിച്ചുള്ള പഠനമാണ്

    ആസ്ട്രോ മാറ്റിക്സ്

  • 27

    വൈമാനിക കലകളെ കുറിച്ചുള്ള പഠനമാണ്

    ഏയ്റോനോട്ടിക്സ്‌

  • 28

    വാന ശാസ്ത്രത്തെ കുറിച്ചുള്ള പഠനം

    ആസ്ട്രോണമി

  • 29

    കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചുള്ള പഠനം

    മെറ്റീരിയോളജി

  • 30

    ഫാദർ ഓഫ് മോഡേൺ ഫിസിക്സ്

    ആൽബർട്ട് ഐൻസ്റ്റീൻ

  • 31

    ഫിസിക്സിന്റെ പിതാവ്

    ഐസക് ന്യൂട്ടൻ

  • 32

    ഇന്ത്യയിലെ ഫിസിക്സിന്റെ പിതാവ്

    ഹോമി ജഹാംഗീർ ബാബ

  • 33

    മോഡേൺ ഫിസിക്സിന്റെ മാതാവ്

    മേരി ക്യൂറി

  • 34

    ഫിസിക്സ് എന്ന വാക്കുണ്ടായത് എവിടെനിന്നുമാണ്

    ഗ്രീക്ക് വേർഡ് ഫിസിക്കേ

  • 35

    പരസ്പരം ബന്ധമില്ലാതെ നിൽക്കുന്നതും മറ്റു അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയാത്തതും ആയ അളവുകളാണ്

    അടിസ്ഥാന യൂണിറ്റുകൾ

  • 36

    മൂന്ന് അടിസ്ഥാന അളവുകൾ ഏതെല്ലാം

    മാസ് സമയം നീളം

  • 37

    SI യൂണിറ്റ് ഉപയോഗിച്ച് തുടങ്ങിയത് ഇന്ന് മുതലാണ്

    1960

  • 38

    SI യൂണിറ്റിന്റെ മുൻഗാമി ആരാണ്

    mks

  • 39

    വൈദ്യുത പ്രവാഹത്തിന്റെ SI യൂണിറ്റ്

    ആംപിയർ

  • 40

    താപനിലയുടെ SI യൂണിറ്റ്

    കെൽവിൻ

  • 41

    പദാർത്ഥത്തിന്റെ അളവ് എസ്ഐ യൂണിറ്റിൽ പറയുന്നത് ഇങ്ങനെയാണ്

    മോൾ

  • 42

    പ്രകാശ തീവ്രതയുടെ എസ് ഐ യൂണിറ്റ്

    കാണ്ട്ല

  • 43

    സമയത്തിന്റെ എസ് ഐ യൂണിറ്റ്

    സെക്കൻഡ്

  • 44

    നീളത്തിന്റെ എസ് ഐ യൂണിറ്റ്

    മീറ്റർ

  • 45

    മാസിന്റെ എസ്ഐ യൂണിറ്റ്

    കിലോഗ്രാം

  • 46

    രണ്ടു പ്രദേശങ്ങൾക്കിടയിലുള്ള നീളം അളക്കുന്ന യൂണിറ്റ്

    കിലോമീറ്റർ

  • 47

    പാർ സെക് ന്റെ പൂർണ്ണരൂപം

    പാരാലിറ്റിക് സെക്കൻഡ്

  • 48

    ഒരു വർഷം കൊണ്ട് പ്രകാശ സഞ്ചരിക്കുന്ന ദൂരം എത്ര

    പ്രകാശവർഷം

  • 49

    ഒരു പ്രകാശവർഷം എത്ര

    9.46×10^12 km

  • 50

    1 പാർസെക് എത്ര

    3.26 പ്രകാശവർഷം

  • 51

    ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്

    മാസ്

  • 52

    എന്താണ് ഒരു കിലോഗ്രാം മാസ്സ്

    90% പ്ലാറ്റിനവും 10% ഇറിഡിയവും ചേർന്ന് നിർമ്മിച്ചിട്ടുള്ള സിലിണ്ടറിന്റെ മാസമാണ്

  • 53

    ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയദൈർഗ്യം അറിയപ്പെടുന്നത്

    സോളാർ ദിനം

  • 54

    സാന്ദ്രതയുടെ യൂണിറ്റ്

    kg/m^3

  • 55

    വേഗതയുടെ യൂണിറ്റ്

    m/s

  • 56

    ബലത്തിന്റെ യൂണിറ്റ്

    Kgm/s^2 or newton

  • 57

    പ്രവേഗത്തിന് യൂണിറ്റ്

    m/s

  • 58

    പവറിന്റെ യൂണിറ്റ്

    j/s or watt

  • 59

    മർദ്ദത്തിന്റെ unit

    N/m^2 or pascal

  • 60

    100kg=

    1 ക്വിന്റെൽ

  • 61

    1000kg =

    1 ടൺ

  • 62

    കപ്പൽ ഗതാഗത രംഗത്തും വിമാനഗതാഗത രംഗത്തും ദൂരം അളക്കുന്ന യൂണിറ്റ്

    നോട്ടിക്കൽ മൈൽ

  • 63

    ഒരു നോട്ടിക്കൽ മൈൽ

    1.852 കിലോമീറ്റർ

  • 64

    കപ്പലിന്റെയും വിമാനത്തിന്റെയും വേഗതയുടെ യൂണിറ്റ്

    നോട്ട്

  • 65

    ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ

    ബോസ് ഐൻസ്റ്റീൻ കണ്ടൻസ്ഡ്

  • 66

    ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ കണ്ടുപിടിച്ചതാര്

    സത്യേന്ദ്രനാഥ ബോസും ആൽബർട്ട് ഐൻസ്റ്റീനും

  • 67

    ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ

    ഫെർമയോണിക് കണ്ടൻസേറ്റ്

  • 68

    പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും കാണപ്പെടുന്ന പ്രാഥമിക കാണാം

    ക്വാർക്ക്

  • 69

    ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥ

    ക്വാർക്ക് ഗ്ലുമോൺ പ്ലാസ്മ

  • 70

    ദൈവകണം എന്നറിയപ്പെടുന്ന പദാർത്ഥം

    ഹിഗ്സ്ബോസോൺ

  • 71

    ഹിഗ്സ്ബോസോൺ ന് പേര് നൽകിയ ശാസ്ത്രജ്ഞൻ

    ലിയോൺ ലീഡർമാൻ

  • 72

    ബോസോൺ എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി

    പോൾ ഡിറാക്ക്

  • 73

    ഏത് ശാസ്ത്രജ്ഞന്റെ സ്മരണാർത്ഥമാണ് ദൈവകണത്തിന് പേര് നൽകിയിരിക്കുന്നത്

    പീറ്റർ ഹിഗ്സ്