ログイン

സാമ്പത്തിക ശാസ്ത്രം

സാമ്പത്തിക ശാസ്ത്രം
15問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    എന്താണ് ഉദാരവൽക്കരണം

    രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണവും സ്വാധീനവും പരിമിതപ്പെടുത്തുന്നതാണ്

  • 2

    ഇന്ത്യയിൽ ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ചത് ഏതു വർഷം

    1985

  • 3

    ഇന്ത്യയിൽ വിദേശ നാണയ പ്രതിസന്ധി ഉണ്ടായ വർഷം

    1991

  • 4

    ഇന്ത്യയിൽ സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ചത്

    1991

  • 5

    പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും അവയുടെ ഓഹരി വിപണനവും കൈകാര്യം ചെയ്യുന്ന സ്ഥാപനം

    കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസ് ഇൻവെസ്റ്റ്മെന്റ്

  • 6

    റോഡ് പാലം മുതലായവ സ്വകാര്യസംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് ഇവ സർക്കാരിന് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന രീതി

    BOT- build operate and transfer

  • 7

    സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി സംരംഭം ആരംഭിക്കുകയും മുതൽ മുടക്കനുസരിച്ച് ലാഭം പങ്കിട്ടെടുക്കുന്ന രീതി അറിയപ്പെടുന്നത്

    PPP public private partnership

  • 8

    PPP ക്ക് ഉദാഹരണം

    കൊച്ചി രാജേന്ദ്ര വിമാനത്താവളം

  • 9

    സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങൾ അറിയപ്പെടുന്നത്

    നവ ഉദാരവൽക്കരണം

  • 10

    ലോക വ്യാപാര സംഘടന സ്ഥാപിതമായ

    1995

  • 11

    ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം

    ജനീവ സ്വിറ്റ്സർലൻഡ്

  • 12

    ലോക ബാങ്കിന്റെ ആസ്ഥാനം

    വാഷിംഗ്ടൺ

  • 13

    ലോക ബാങ്ക് എന്നിവ നിലവിൽ വരാൻ കാരണമായ സമ്മേളനം

    1944 ബ്രിട്ടൻ വുഡ്‌സ് സമ്മേളനം

  • 14

    നമുക്ക് എല്ലാവർക്കും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ ഉള്ള വിഭവങ്ങൾ ഉണ്ട് എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹങ്ങളെ നിറവേറ്റാൻ ഇല്ല താനും ആരുടെ വാക്കുകളാണിത്

    ഗാന്ധിജി

  • 15

    പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരന്റെ കൗർത്തവ്യമാണ് എന്ന് പ്രതിപാദിക്കുന്ന വകുപ്പ്

    48 A 51 AG

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前
    Nisha Ajayakumar

    問題一覧

  • 1

    എന്താണ് ഉദാരവൽക്കരണം

    രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിലുള്ള സർക്കാർ നിയന്ത്രണവും സ്വാധീനവും പരിമിതപ്പെടുത്തുന്നതാണ്

  • 2

    ഇന്ത്യയിൽ ഉദാരവൽക്കരണത്തിന് തുടക്കം കുറിച്ചത് ഏതു വർഷം

    1985

  • 3

    ഇന്ത്യയിൽ വിദേശ നാണയ പ്രതിസന്ധി ഉണ്ടായ വർഷം

    1991

  • 4

    ഇന്ത്യയിൽ സ്വകാര്യവൽക്കരണത്തിന് തുടക്കം കുറിച്ചത്

    1991

  • 5

    പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും അവയുടെ ഓഹരി വിപണനവും കൈകാര്യം ചെയ്യുന്ന സ്ഥാപനം

    കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസ് ഇൻവെസ്റ്റ്മെന്റ്

  • 6

    റോഡ് പാലം മുതലായവ സ്വകാര്യസംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് ഇവ സർക്കാരിന് കൈമാറ്റം ചെയ്യുകയും ചെയ്യുന്ന രീതി

    BOT- build operate and transfer

  • 7

    സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി സംരംഭം ആരംഭിക്കുകയും മുതൽ മുടക്കനുസരിച്ച് ലാഭം പങ്കിട്ടെടുക്കുന്ന രീതി അറിയപ്പെടുന്നത്

    PPP public private partnership

  • 8

    PPP ക്ക് ഉദാഹരണം

    കൊച്ചി രാജേന്ദ്ര വിമാനത്താവളം

  • 9

    സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങൾ അറിയപ്പെടുന്നത്

    നവ ഉദാരവൽക്കരണം

  • 10

    ലോക വ്യാപാര സംഘടന സ്ഥാപിതമായ

    1995

  • 11

    ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം

    ജനീവ സ്വിറ്റ്സർലൻഡ്

  • 12

    ലോക ബാങ്കിന്റെ ആസ്ഥാനം

    വാഷിംഗ്ടൺ

  • 13

    ലോക ബാങ്ക് എന്നിവ നിലവിൽ വരാൻ കാരണമായ സമ്മേളനം

    1944 ബ്രിട്ടൻ വുഡ്‌സ് സമ്മേളനം

  • 14

    നമുക്ക് എല്ലാവർക്കും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ ഉള്ള വിഭവങ്ങൾ ഉണ്ട് എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹങ്ങളെ നിറവേറ്റാൻ ഇല്ല താനും ആരുടെ വാക്കുകളാണിത്

    ഗാന്ധിജി

  • 15

    പരിസ്ഥിതി സംരക്ഷണം ഇന്ത്യൻ പൗരന്റെ കൗർത്തവ്യമാണ് എന്ന് പ്രതിപാദിക്കുന്ന വകുപ്പ്

    48 A 51 AG