ログイン

തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ
64問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡ്യൂട്ടി എന്താണ്

    കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക

  • 2

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ എന്തെല്ലാം

    1 മേൽനോട്ടം 2 നേതൃത്വം 3 വോട്ടർ പട്ടിക 4 നിർവഹണം

  • 3

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി പ്രതിപാദിച്ചിരിക്കുന്ന ഭരണഘടന വകുപ്പ്

    243k

  • 4

    കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്

    1993 ഡിസംബർ 3

  • 5

    സംസ്ഥാന ഇലക്ഷൻ കമ്മീഷനെ പറ്റി പ്രതിപാദിക്കുന്ന അനിശ്ചയങ്ങൾ ഏതെല്ലാം

    243 K 243 ZA

  • 6

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾ നടത്തുന്നത് ആരാണ്

    സംസ്ഥാന ഇലക്ഷൻ കമ്മീഷൻ

  • 7

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചെയർമാൻ വൈസ് ചെയർമാൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരെ നിയമിക്കുന്നത് ആരാണ്

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • 8

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചെയർമാൻമാരുടെ അവിശ്വാസ പ്രമേയം നടത്തുന്നത്

    തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ

  • 9

    കൂറുമാറ്റാൻ നിരോധനം സംബന്ധിച്ച പരാതികളിൽ തീരുമാനമെടുക്കാൻ സംസ്ഥാനം തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരമുണ്ടോ

    ഉണ്ട്

  • 10

    സംസ്ഥാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംവരണ സ്ഥാനങ്ങൾ നിശ്ചയിക്കുന്നത് ആരാണ്

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • 11

    സംസ്ഥാന ഇലക്ഷൻ കമ്മീഷണർ നിയമിക്കുന്നത് ആരാണ്

    ഗവർണർ

  • 12

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ തലവൻ ആരാണ്

    സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

  • 13

    കേരള സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

    MSK രാമസ്വാമി IAS

  • 14

    കേരള സംസ്ഥാനത്തെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ

    MS ജോസഫ് ഐഎഎസ്

  • 15

    നിലവിൽ കേരള സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്

    A ഷാജഹാൻ

  • 16

    A ഷാജഹാൻ സംസ്ഥാനത്തെ എത്രാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്

    7

  • 17

    നിലവിൽ കേരള സംസ്ഥാനത്ത് ചീഫ് ഇലക്ടറൽ ഓഫീസർ ആരാണ്

    സഞ്ജയ് കൗൺ

  • 18

    കേരള സംസ്ഥാനത്ത് ചീഫ് ഇലക്ടറൽ ഓഫീസർ നിയമിക്കുന്നത് ആരാണ്

    ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ

  • 19

    നിലവിൽ കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി ആരാണ്

    A സന്തോഷ്‌

  • 20

    ദേശീയ ഇലക്ഷൻ കമ്മീഷൻ നേതൃത്വം കൊടുക്കുന്ന ഇലക്ഷൻ ഏതെല്ലാം

    നിയമസഭ ലോകസഭ പ്രസിഡന്റ്

  • 21

    ഇലക്ഷൻ കമ്മീഷനും ആയി ബന്ധപ്പെട്ട ഭരണഘടന അനുച്ഛേദം

    324

  • 22

    ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങൾ ഏതെല്ലാം

    324 - 329

  • 23

    ഇലക്ഷൻ കമ്മീഷനിലെ ആകെ അംഗങ്ങൾ എത്ര പേരാണ്

    3 1+2 ഒരു ചെയർമാനും രണ്ട് അംഗങ്ങളും

  • 24

    നിലവിൽ ഇലക്ഷൻ പ്രായം 21 ൽ നിന്നും പതിനെട്ടായി കുറച്ച് വർഷം

    1989

  • 25

    എത്രാമത്തെ ഭരണഘടന ഭേദഗതി പ്രകാരമാണ് ഇലക്ഷൻ പ്രായം 21ൽ നിന്നും പതിനെട്ടായി കുറച്ചത്

    61

  • 26

    61-ആം ഭരണഘടന ഭേദഗതി പാസായ വർഷം

    1988

  • 27

    ആർക്ക് തുല്യമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ആണ് ഇലക്ഷൻ കമ്മീഷണർക്ക് ലഭിക്കുന്നത്

    സുപ്രീംകോടതി ജഡ്ജിക്ക് തുല്യമായ ആനുകൂല്യങ്ങൾ

  • 28

    ഇലക്ഷൻ കമ്മീഷണറുടെ കാലാവധി എത്ര വർഷമാണ്

    ആറുവർഷം

  • 29

    കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കാലാവധി എത്ര വർഷമാണ്

    6

  • 30

    യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ കാലാവധി എത്ര വർഷമാണ്

    6

  • 31

    ഇലക്ഷൻ കമ്മീഷണറുടെ പ്രായപരിധി എത്രയാണ്

    65

  • 32

    ലോകസഭ ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർ തസ്തികവഹിക്കുന്നത് ആരാണ്

    ജില്ലാ കളക്ടർ

  • 33

    കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടോൾ ഫ്രീ നമ്പർ എത്രയാണ്

    1950

  • 34

    ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷം മാസം തിയതി

    1950 ജനുവരി 25

  • 35

    ഇന്ത്യയിൽ ആധാറിന്റെ ടോൾഫ്രീ നമ്പർ എത്ര

    1947

  • 36

    കേരളത്തിൽ കെഎസ്ഇബിയുടെ ടോൾ ഫ്രീ നമ്പർ എത്ര

    1912

  • 37

    ഇന്ത്യയിൽ ദേശീയ സമ്മതിദായിക ദിനമായി ആചരിക്കുന്നത് എന്നാണ്

    ജനുവരി 25

  • 38

    ദേശീയ യുവജന ദിനം എന്നാണ്

    ജനുവരി 12

  • 39

    സുഭാഷ് ചന്ദ്രബോസിനെ ജന്മദിനം എന്നാണ്

    ജനുവരി

  • 40

    ദേശസ്നേഹ ദിവസം എന്നാണ്

    ജനുവരി 23

  • 41

    ബാലിക ദിനം എന്ന്

    ജനുവരി 24

  • 42

    ആരാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണും തിരഞ്ഞെടുപ്പ് കമ്മീഷണർ മാരെ നിയമിക്കുന്നത്

    രാഷ്ട്രപതി

  • 43

    ഇന്ത്യയുടെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്

    സുകുമാർ സെൻ

  • 44

    ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിട്ടുള്ള മലയാളി

    ടി ൻ ശേഷൻ

  • 45

    രമൺ മഗ്ഗസെ പുരസ്കാരം നേടിയ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

    ടി ൻ ശേഷൻ

  • 46

    കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം ഏത് പേരിലാണ് അറിയപ്പെടുന്നത്

    ജനഹിതം

  • 47

    കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാലാവധി

    അഞ്ചുവർഷം അല്ലെങ്കിൽ 65 വയസ്സ്

  • 48

    ദേശീയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിയിൽ എത്തിയ ഒരേയൊരു വനിത

    വി എസ് രമാദേവി

  • 49

    ലോകസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ആയ വനിത

    സ്നേഹലത ശ്രീവാസ്തവ

  • 50

    ആദ്യ വനിത ഐഎസുകാരി ആരാണ്

    അന്ന മൽഹോത്ര

  • 51

    രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ ആയ വനിത

    വിഎസ് രമാദേവി

  • 52

    കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ ആസ്ഥാനം

    നിർവാചൻ സദൻ

  • 53

    യുപിഎസ്സിയുടെ ആസ്ഥാനം

    ധോൽപ്പൂർ ഭവൻ

  • 54

    ഐഎസ്ആർഒ യുടെ ആസ്ഥാനം

    അന്തരീക്ഷ ഭവൻ

  • 55

    അന്തരീക്ഷ ഭവൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    ബാംഗ്ലൂർ

  • 56

    ഇന്ത്യയിൽ ലോകസഭാംഗമായി തിരഞ്ഞെടുക്കാനുള്ള കുറഞ്ഞ പ്രായം

    25 വയസ്സ്

  • 57

    എംഎൽഎ ഐ മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം

    25 വയസ്സ്

  • 58

    രാജ്യസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം

    30 വയസ്സ്

  • 59

    ഗവർണർ രാഷ്ട്രപതികളിലേക്ക് മത്സരിക്കാൻ വേണ്ട പറഞ്ഞ പ്രായം

    35 വയസ്സ്

  • 60

    സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ

    ശ്യാം ശരൺ നേഗി

  • 61

    ഇന്ത്യയിൽ ആദ്യമായി വോട്ട് ചെയ്ത് വ്യക്തി

    ശ്യാം ശരൺ നേഗി

  • 62

    ആരെല്ലാം ഉൾപ്പെടുന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശ ചെയ്യേണ്ടതെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്

    സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രി. ലോകസഭയിലെ പ്രതിപക്ഷ നേതാവ്

  • 63

    ഇലക്ഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള നിയമം

    ജനപ്രതിനിധി നിയമം

  • 64

    മുഖ്യ ദേശീയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്

    രാജീവ് കുമാർ

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前