暗記メーカー
ログイン
വൈക്കം സത്യാഗ്രാം
  • Nisha Ajayakumar

  • 問題数 48 • 10/25/2023

    記憶度

    完璧

    7

    覚えた

    18

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    അയിത്തത്തിനെതിരെ ഇന്ത്യയിൽ തന്നെ നടന്ന സംഘടിത പ്രക്ഷോഭം ഏത്

    വൈക്കം സത്യാഗ്രഹം

  • 2

    വൈക്കം സത്യാഗ്രഹം എന്തിനുവേണ്ടിയുള്ള സമരമായിരുന്നു

    വൈക്കം ക്ഷേത്ര വഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം

  • 3

    വൈക്കം ക്ഷേത്ര വഴികളിലൂടെ സഞ്ചരിക്കൽ സവർണ്ണരാൽ തടയപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു

    ശ്രീനാരായണഗുരു

  • 4

    രണ്ടാം മദ്രാസ് എന്ന വിശേഷണം ഉള്ള സ്ഥലം

    കാക്കിനാട

  • 5

    കേരളത്തിൽ ഐ തോച്ചാടന കമ്മിറ്റി രൂപീകരിച്ച കെപിസിസിയുടെ സമ്മേളനം ഏത്

    1924 ന് എറണാകുളത്ത് വച്ച് നടന്ന സമ്മേളനം

  • 6

    കേരളത്തിൽ ഐതോചാടന കമ്മിറ്റിയുടെ കൺവീനർ ആരായിരുന്നു

    കെ കേളപ്പൻ

  • 7

    വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരാണ്

    ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവ്

  • 8

    വൈക്കം സത്യാഗ്രഹത്തെ കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്ത ഗാന്ധിജിയുടെ പത്രം ഏത്

    young india

  • 9

    വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം മാസം തിയതി

    1924 മാർച്ച് 30

  • 10

    കുഞ്ഞാപ്പി ബാഹുലേയൻ ഗോവിന്ദ പണിക്കർ എന്നിവർ ചേർന് തുടക്കം കുറിച്ച സമരം

    വൈക്കം സത്യാഗ്രഹം twist

  • 11

    കേരളത്തിലെ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങളുടെ സ്ഥാപക നേതാവ് എന്നറിയപ്പെടുന്നത് ആരാണ്

    ടി കെ മാധവൻ നായർ

  • 12

    വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന നേതാക്കൾ ആര്

    ടി കെ മാധവൻ നായർ സി വി കുഞ്ഞിരാമൻ കെ കേളപ്പൻ k p കേശവമേനോൻ

  • 13

    കേരളത്തിന്റെ വന്ധ്യവയോധികൻ എന്നറിയപ്പെടുന്നതാര്

    കെ പി കേശവമേനോൻ

  • 14

    വൈക്കം സത്യാഗ്രഹത്തെ തുടർന്ന് ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച വ്യക്തി ആര്

    കെ പി കേശവമേനോൻ

  • 15

    വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ് നേതാവ്

    ഈ വി രാമസ്വാമി നായ്ക്കർ

  • 16

    വൈക്കം ഹീറോ എന്നറിയപ്പെടുന്നത് ആര്

    Ev രാമസ്വാമി നായ്ക്കർ

  • 17

    പെരിയോർ എന്നറിയപ്പെടുന്നതാര്

    ഇ വി രാമസ്വാമി നായ്ക്കർ

  • 18

    ഇ വി രാമസ്വാമി നായ്ക്കറുടെ സ്മാരകം സ്ഥാപിച്ചിരിക്കുന്നത് എവിടെ

    വൈക്കം

  • 19

    സ്വാ അഭിമാന പ്രസ്ഥാന സ്ഥാപിച്ചതാര്

    ഇ വി രാമസ്വാമി നായ്ക്കർ

  • 20

    വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട വനിതകളുടെ സമരം നയിച്ചത് ആരാണ്

    നാഗമ്മ

  • 21

    വൈക്കം സത്യാഗ്രഹത്തിന് പിന്തുണയുമായി പഞ്ചാബിൽ നിന്ന് എത്തിയത് ആരാണ്

    അക്കാലികൾ

  • 22

    വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച സാമൂഹിക പരിഷ്കർത്താവ് ആര്

    ശ്രീനാരായണഗുരു

  • 23

    ശ്രീനാരായണഗുരു വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച വർഷം മാസം തീയതി

    1924 സെപ്റ്റംബർ 27

  • 24

    വൈക്കം സത്യാഗ്രഹ ക്യാമ്പ് ശ്രീനാരായണഗുരു സന്ദർശിച്ച സമയത്ത് ശ്രീനാരായണഗുരുവിനെ ഒപ്പമുണ്ടായിരുന്ന ശിഷ്യൻ ആരാണ്

    സത്യവൃത സ്വാമികൾ

  • 25

    വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണ ജാഥ നയിച്ചത് ആര്

    മന്നത്ത് പത്മനാഭൻ

  • 26

    മന്നത്ത് പത്മനാഭൻ നയിച്ച സവർണ്ണ ജാഥ ആരുടെ നിർദ്ദേശ പ്രകാരം ആയിരുന്നു

    ഗാന്ധിജി

  • 27

    മന്നത്ത് പത്മനാഭൻ സവർണ്ണജാത നയിച്ചത് എവിടെ മുതൽ എവിടെ വരെയാണ്

    വൈക്കം മുതൽ തിരുവനന്തപുരം വരെ

  • 28

    മന്നത്ത് പത്മനാഭൻ നയിച്ച സവർണ്ണജാഥ ആരംഭിച്ചതും അവസാനിച്ചത് എന്ന്

    1924 നവംബർ 1 1924 നവംബർ 12

  • 29

    വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് മധുരയിൽ നിന്ന് വൈക്കത്തേക്ക് സവർണ ജാഥ നയിച്ചത് ആര്

    ഇ വി രാമസ്വാമി നായ്ക്കർ

  • 30

    വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് സത്യാഗ്രഹ ജാത നയിച്ചത് ആര്

    എം ഇ നായിഡു

  • 31

    മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കം മെമ്മോറിയൽ സമർപ്പിച്ചത് ആർക്ക്

    റാണി സേതുലക്ഷ്മി ഭായി

  • 32

    ഗാന്ധിജിയുടെ പത്രമായിരുന്ന young ഇന്ത്യ പത്രത്തിന്റെ എഡിറ്റർ ആയിരുന്ന മലയാളി

    ജോർജ് ജോസഫ്

  • 33

    വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏക ക്രിസ്ത്യൻ ആരാണ്

    ജോർജ് ജോസഫ്

  • 34

    ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയ നേതാവ് ആര്

    ആചാര്യ വിനോബാ ബാവേ

  • 35

    വൈക്കം സത്യാഗ്രഹത്തിന്റെ ദേശീയ നിരീക്ഷകനായി ഗാന്ധിജി നിർദ്ദേശിച്ചത് ആരെ

    ആചാര്യ വിനോബാ ബാവെ

  • 36

    ഗാന്ധിജി വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച വർഷം മാസം തീയതി

    1925 മാർച്ച് 8

  • 37

    ഗാന്ധിജിയുടെ കേരളത്തിലേക്കുള്ള രണ്ടാം സന്ദർശനം നടന്ന വർഷം മാസം തിയതി

    1925 മാർച്ച് 8

  • 38

    ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം മാസം

    1925 മാർച്ച് 12

  • 39

    ഗാന്ധിജിയെ എവിടെ വച്ചാണ് ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയത്

    ശിവഗിരി

  • 40

    ഗാന്ധി പിറ്റ്സന്ധി നടന്ന വർഷം മാസം തിയതി

    1925 ഒക്ടോബർ 2

  • 41

    ഗാന്ധി പിറ്റ് സന്ധി നടന്നത് എവിടെ വെച്ച്

    ആലുവ അദ്വൈതാശ്രമം

  • 42

    വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ച വർഷം മാസം തീയതി

    1925 നവംബർ 23

  • 43

    വൈക്കം സത്യാഗ്രഹം എത്ര ദിവസമാണ് നീണ്ടു നിന്നത്

    603 ദിവസം

  • 44

    ഗാന്ധി പിറ്റ് സന്ധി പ്രകാരം അവസാനിച്ച സമരം

    വൈക്കം സത്യാഗ്രഹം

  • 45

    വൈക്കം സത്യാഗ്രഹം നടക്കുന്ന സമയത്ത് തിരുവിതാംകൂറിലെ പോലീസ് suprend

    w h പിറ്റ്

  • 46

    വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്ത് തിരുവിതാംകൂർ ദിവാൻ ആരായിരുന്നു

    T രാഘവയ്യ

  • 47

    വൈക്കം സത്യാഗ്രഹം അവസാനിപ്പിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരണാധികാരി ആരാണ്

    റാണി സേതുലക്ഷ്മി ഭായി

  • 48

    ഗാന്ധിജി പങ്കെടുത്ത കേരളത്തിലെ ആദ്യ സത്യാഗ്രഹം

    വൈക്കം സത്യാഗ്രഹം