記憶度
6問
16問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
കേരളത്തിലെ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉല്പാദിപ്പിക്കുന്ന ജില്ല
എറണാകുളം
2
സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനും നൽകുന്ന അവാർഡ് ഏത്
കർഷകോത്തമ
3
കേരളത്തിലെ ഏക സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ
പുറ്റടി
4
മത്സ്യഫെഡിന്റെ ആസ്ഥാനം
തിരുവനന്തപുരം
5
ഏതു ജീവിയെ ശാസ്ത്രീയമായി വളർത്തുന്നതാണ് എപ്പികൾച്ചർ
തേനീച്ച വളർത്തൽ
6
കേരളത്തിലെ ഏറ്റവും കൂടുതൽ മരച്ചീനു ഉല്പാദിപ്പിക്കുന്ന ജില്ല
തിരുവനന്തപുരം
7
ക്യുണികൾച്ചർ എന്തിന് സൂചിപ്പിക്കുന്നു
മുയൽ വളർത്തൽ
8
കേരളത്തിലെ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിള
തെങ്ങ്
9
സങ്കരയിനം വെണ്ട അറിയപ്പെടുന്നത്
സൽ കീർത്തി
10
കേരളത്തിലെ ഇൻജി ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം
അമ്പലവയൽ
11
കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം
ആനക്കയം
12
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്
കാസർഗോഡ്
13
തിലോത്തമ ഏത് കർഷിക വിളയുടെ ഇനമാണ്
എള്ള്
14
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
പന്നിയൂർ
15
മികച്ച കാർഷിക പത്രപ്രവർത്തനത്തിന് കേരള ഗവൺമെന്റ് നൽകുന്ന അവാർഡ്
കർഷക ഭാരതി
16
ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിക്ക് പറയുന്ന പേര്
പിസി കൾച്ചർ
17
പൊക്കാളി കൃഷി രീതി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു
നെല്ല്
18
കേരളത്തിന്റെ കാർഷിക സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ
തൃശ്ശൂർ
19
റബ്ബറിന് ഉണ്ടാകുന്ന വിലയുടെ ഏറ്റവും അധികം ബാധിക്കുന്ന സംസ്ഥാനം
കേരളം
20
മലയൻ ദ്വാർഫ് ഏത് വിളയുടെ സങ്കര ഇനമാണ്
തെങ്ങ്
21
ആനക്കൊമ്പൻ ഏതു വിളയുടെ നാടൻ ഇനത്തിനു ഉദാഹരണമാണ്
വെണ്ട
22
ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്ന വൃക്ഷം
തെങ്ങ്
23
ഒരു ഞാറ്റുവേലയുടെ ദൈർഘ്യം ഏകദേശം
രണ്ടാഴ്ച
24
കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത നെല്ലിനം
രമണിക മംഗള പഞ്ചമി
25
ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
കേരളം
26
കേരളത്തിലെ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള
നെല്ല്
27
കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്ന ദിവസം ഏത്
ചിങ്ങം ഒന്ന്
28
താഴെപ്പറയുന്നതിൽ കേരളത്തിന്റെ തനതായ പശുവിനം ഏത്
വെച്ചൂർ
29
കാറ്റ് വീഴ്ച ഏത് വിളയെ ബാധിക്കുന്ന രോഗമാണ്
തെങ്ങ്
30
ധാന്യവിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള ഏത്
നെല്ല്
31
കേരളത്തിലെ ആദ്യമായി പരീക്ഷണാർത്ഥം റബ്ബർ കൃഷി തുടങ്ങിയത് ഇവിടെ
താമരശ്ശേരി
32
കേരള റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ
കോട്ടയം
33
വടക്കൻ കേരളത്തിലെ കൈപ്പാട് നിലങ്ങളിൽ ഉപ്പ് രസത്തെ അതിഥി ജീവിക്കാൻ കഴിവുള്ള നെല്ലിനം
ഏഴോ
34
കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
പാമ്പാടുംപാറ
35
ഹരി റാണി എന്നറിയപ്പെടുന്ന പച്ചക്കറി ഇനം ഏത്
കാബേജ്
36
ഒരു നാടൻ നെല്ലിനം ഏത്
തവളക്കണ്ണൻ
37
കവുങ്ങിന് ബാധിക്കുന്ന മഹാളി രോഗത്തിന്റെ രോഗകാരി ഏത്
ഫംഗസ്
38
തെങ്ങുവിള ഗവേഷണ കേന്ദ്രം കേരളത്തിൽ എവിടെയാണ്
കായംകുളം
39
കേരള കൃഷി വകുപ്പിൽ മികച്ച കർഷകന് കൊടുക്കുന്ന പുരസ്കാരം
കേര കേസരി
40
യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്
കുരുമുളക്
41
മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്
കടൽ മത്സ്യകൃഷി
42
കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
മാട്ടുപ്പെട്ടി