記憶度
31問
77問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
കേരളത്തിന്റെ സുഗന്ധ വ്യഞ്ജന കലവറ എന്നറിയപ്പെടുന്ന ജില്ല
ഇടുക്കി
2
ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജില്ല
ഇടുക്കി
3
ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന ജില്ല
ഇടുക്കി
4
കേരളത്തിലെ മലയോര പ്രദേശങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ല
ഇടുക്കി
5
വെളുത്തുള്ളി കൃഷി ചെയ്യുന്ന കേരളത്തിലെ ഏക ജില്ല
ഇടുക്കി
6
കേരളത്തിന് സംസ്ഥാന പുഷ്പം
കണിക്കൊന്ന
7
മാഹി ഏത് രാജ്യത്തിന്റെ കോളനി ആയിരുന്നു
ഫ്രാൻസ്
8
കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണാടകയുടെ ഭാഗമായിരുന്നു ഏതു താലൂക്കാണ് കേരളത്തോട് കൂട്ടിച്ചേർത്തത്
ഹോസ്ദുർഗ്
9
പ്രാചീനകാലത്ത് അറബികൾ ഹെർക്വില എന്ന് വിളിച്ചിരുന്ന ജില
കാസർഗോഡ്
10
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ല
കാസർഗോഡ്
11
കേരളത്തിൽ ഏറ്റവും അവസാനം രൂപീകൃതമായ ജില്ല
കാസർഗോഡ്
12
കേരളത്തിലെ വിസ്തീർണം കുറഞ്ഞ രണ്ടാമത്തെ ജില്ല
കാസർഗോഡ്
13
കേരളത്തിന്റെ ഔദ്യോഗിക മരം
തെങ്ങ്
14
കേരളത്തിന്റെ ഔദ്യോഗിക മൃഗം
ആന
15
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം
കരിമീൻ
16
കേരളത്തിന്റെ ഔദ്യോഗിക പാനീയം
കരിക്കിൻ വെള്ളം
17
കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രെട്ടറി
നിവേദിത പി ഹരൻ
18
കേരളത്തിലെ ആദ്യ വനിതാ മന്ത്രി
കെ ആർ ഗൗരിയമ്മ
19
കേരളത്തിലെ ആദ്യ വനിതാ ഗവർണർ
ജ്യോതി വെങ്കിടാചലം
20
കേരളത്തിലെ ആദ്യ വനിതാ ചാൻസിലർ
ജ്യോതി വെങ്കിടാചലം
21
കേരളത്തിലെ ആദ്യ വനിത വൈസ് ചാൻസിലർ
ഡോക്ടർ ജാൻസി ജയിംസ്
22
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള വനിത
അൽഫോൻസാമ്മ
23
കേരളത്തിലെ തേക്ക് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
നിലമ്പൂർ
24
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നതെന്ന്
ഏപ്രിൽ 5 1957
25
കേരളത്തിൽ ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്ന വർഷം
1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ
26
ഒന്നാം കേരള നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണം
114
27
ഒന്നാം കേരളം നിയമസഭയിലേക്കുള്ള ആകെ സീറ്റുകളുടെ എണ്ണം
126
28
കേരളത്തിലെ ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം
60
29
ആദ്യമായി ജനാധിപത്യ രീതിയിൽ ഒരു കോൺഗ്രസ് ഇതര മന്ത്രിസഭ നിലവിൽ വന്ന സംസ്ഥാനം
കേരളം
30
കേരളത്തിലെ ഒന്നാം നിയമസഭ നിലവിൽ വന്ന വർഷം
1957 ഏപ്രിൽ 1
31
കേരളത്തിൽ വന നിയമം പ്രാബല്യത്തിൽ വന്ന വർഷം
1961
32
വനവിസ്തൃതിയിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം
13
33
വനവസ്തുതി കൂടുതലുള്ള കേരളത്തിലെ ജില്ല
ഇടുക്കി
34
ശതമാനടിസ്ഥാനത്തിൽ വനഭൂമി കൂടുതലുള്ള ജില്ല കേരളത്തിൽ
വയനാട്
35
കേരളത്തിൽ ഏറ്റവും കുറവ് വനഭൂമിയുള്ള ജില്ല
ആലപ്പുഴ
36
കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല
കണ്ണൂർ
37
ഇന്ത്യയിലെ ആദ്യത്തെ എക്കോ ടൂറിസം പ്രോജക്ട് കേരളത്തിലാണുള്ളത് എവിടെയാണത്
തെന്മല
38
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈസ് ഓഫ് പാർക്ക് കേരളത്തിലാണുള്ളത് ഏതാണത്
തെന്മല
39
കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ
റാന്നി
40
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്
അഗസ്ത്യാർകൂടം
41
ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
നിലമ്പൂർ
42
ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരമായ കനിമര സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം
പറമ്പിക്കുളം വന്യജീവി സങ്കേതം
43
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ഏത്
എറണാകുളം
44
ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം ഏതാണ്
പെരിങ്ങളം
45
കേരളത്തിലെ ആദ്യമായി വാട്ടർ card സംവിധാനം ആരംഭിച്ചത് എവിടെയാണ്
കുന്നമംഗലം
46
കേരളത്തിലെ ആദ്യ കോള വിമുക്ത ഗ്രാമം
കുറ്റിയാടി
47
പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല
പാലക്കാട്
48
ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാർ ഉള്ള കേരളത്തിലെ ജില്ല
വയനാട്
49
ഏറ്റവും കുറവ് പട്ടികവർഗ്ഗക്കാർ ഉള്ള ജില്ല കേരളത്തിൽ
ആലപ്പുഴ
50
കേരളത്തിലെ പട്ടികജാതിക്കാരുടെ ജനസംഖ്യ
9.1%
51
കേരളത്തിലെ പട്ടികവർഗ്ഗക്കാരുടെ ജനസംഖ്യ
1.5
52
ഏറ്റവും കുറവ് പട്ടികജാതിക്കാർ ഉള്ള ജില്ല
വയനാട്
53
കേരളത്തിൽ പ്രകൃതി തന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം
മറയൂർ
54
മറയൂർ സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
55
ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം
നിലമ്പൂർ തേക്ക് മ്യൂസിയം
56
ലോകത്തിലെ ഏറ്റവും വലിയ തേക്ക്
കന്നിമാര
57
ഇന്ത്യയിലെ ഏറ്റവും അധികം റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
കേരളം
58
കേരളത്തിൽ നാളികേര ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല
കോഴിക്കോട്
59
കേരളത്തിൽ ഏലം ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല
ഇടുക്കി
60
കേരളത്തിൽ ചന്ദനം ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല
ഇടുക്കി
61
കേരളത്തിൽ കുരുമുളക് ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല
ഇടുക്കി
62
കേരളത്തിൽ റബ്ബർ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല
കോട്ടയം
63
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം ഏത്
പണിയർ
64
ഗതിക കലാരൂപം വയനാടൻ മേഖലയിലെ ഏതു ആദിവാസികളുടെ തനത് കലാരൂപം ആണ്
അടിയാൻ വിഭാഗം
65
അടിയാൻ ആദിവാസി വിഭാഗത്തിന്റെ തനത് കലാരൂപം
ഗതിക
66
ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം
ചോല നായ്ക്കൾ
67
പുനലൂരിനെ ചെങ്കോട്ടയും ആയി ബന്ധിപ്പിക്കുന്ന ചുരം
ആര്യങ്കാവ് ചുരം
68
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം
20
69
കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം
9
70
കേരളത്തിലെ ലോകസഭാ സംവരണം മണ്ഡലങ്ങൾ ഏതെല്ലാം
മാവേലിക്കര ആലത്തൂർ
71
കേരളത്തിലെ ലോകസഭാ സംവരണം മണ്ഡലങ്ങൾ എത്ര എണ്ണം
രണ്ട്
72
ഏറ്റവും വലിയ നിയോജക മണ്ഡലം
ഉടുമ്പൻ ചോല
73
ഏറ്റവും ചെറിയ നിയോജക മണ്ഡലം
മഞ്ചേശ്വരം
74
കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം
1996
75
കേരള വനിതാ കമ്മീഷൻ നിയമം നിലവിൽ വന്ന വർഷം മാസം തീയതി
1995 ഡിസംബർ 1
76
കേരള വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
ചെയർപേഴ്സണും നാലാം അംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും
77
വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ കാലാവധി
അഞ്ചുവർഷം
78
വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ
സുഗതകുമാരി
79
പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന ജില്ല
വയനാട്
80
തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലനിര
ബ്രഹ്മഗിരി
81
പക്ഷി പാതളം സ്ഥിതി ചെയ്യുന്ന മലനിര
ബ്രഹ്മഗിരി മലനിര
82
ചിത്രകൂടൻ പക്ഷികൾ കാണപ്പെടുന്ന പക്ഷി സങ്കേതം
പക്ഷി പാതാളം
83
ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്ന ജില്ല
വയനാട്
84
കേരളത്തിലെ വ്യവസായ നഗരം ഏത്
ആലുവ
85
ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്നത് കേരളത്തിൽ
കോതമംഗലം
86
അറബിക്കടലിന്റെ റാണി
കൊച്ചി
87
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്
മംഗള വനം പക്ഷി സങ്കേതം
88
കേരള വനിതാ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്
തിരുവനന്തപുരം
89
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല കേരളത്തിൽ
കണ്ണൂർ
90
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായ സ്ഥലം
കായംകുളം
91
കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ്ന്റെ ആസ്ഥാന സ്ഥിതി ചെയ്യുന്ന സ്ഥലം
കായംകുളം
92
കേരളത്തിലെ ആദ്യത്തെ തെർമൽ പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്
കായംകുളം
93
കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം
കായംകുളം
94
അപൂർവമായി ഇനം പക്ഷികൾ കാണപ്പെടുന്ന പക്ഷിപാതാളം കേരളത്തിലെ ഏത് ജില്ലയിലാണ്
വയനാട്
95
കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചത് എവിടെയാണ്
ആലപ്പുഴ
96
കേരളത്തിലെ ഏക ആന പരിശീലന കേന്ദ്രം
കോടനാട് എറണാകുളം
97
കയർ ഉൽപാധിപ്പിക്കുന്ന കേരളത്തിലെ പ്രദേശം
കുട്ടനാട്
98
കേരളത്തിലെ ഏതു പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്ന്നു നിൽക്കുന്നത്
കുട്ടനാട്
99
സമുദ്രനിരപ്പിൽ നിന്നും എത്ര മീറ്ററാണ് കുട്ടനാട് താഴ്ന്നു നിൽക്കുന്നത്
1.5 മീറ്റർ
100
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം
കുട്ടനാട്