ログイン

മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
71問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    ശരീര തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം

    സെറിബെല്ലം

  • 2

    മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം

    സെറിബെല്ലം

  • 3

    ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം

    സെരിബെല്ലം

  • 4

    ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കത്തിലെ ഭാഗം

    സെറിബെല്ലം

  • 5

    ശരീരത്തിന്റെ തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

    സെറിബെല്ലം

  • 6

    പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം

    സെറിബെല്ലം

  • 7

    മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം

    സെറിബെല്ലം

  • 8

    ശരീര വളർച്ചയ്ക്ക് ഏറ്റവും ആവശ്യമുള്ള ഒരു പോഷകമാണ്

    മാംസ്യം

  • 9

    ബോഡിബിൽഡർ എന്നറിയപ്പെടുന്നത്

    മാംസ്യം

  • 10

    കോശത്തിലെ പ്രവർത്തിയെടുക്കുന്ന കുതിരകൾ എന്നറിയപ്പെടുന്നത്

    മാംസ്യം

  • 11

    ശരീരം നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാര ഘടകം

    മാംസ്യം

  • 12

    ഒരു ഗ്രാം മാംസ്യതിൽ നിന്നും ലഭിക്കുന്ന ഊർജ്ജം

    4.2 കാലോറി

  • 13

    മാംസ്യത്തിലെ പ്രധാന മൂലകങ്ങൾ

    കാർബൺ ഹൈഡ്രജൻ ഓക്സിജൻ നൈട്രജൻ സൾഫർ

  • 14

    ശരീരത്തിലെ വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കി പുറന്തള്ളുന്ന അവയവം ഏതാണ്

    വൃക്ക

  • 15

    വൃക്കയുടെ ഏകദേശം വലിപ്പം

    11 cm നീളം 5 cm വീതി 3 cm കനം

  • 16

    മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്

    വൃക്കകൾ

  • 17

    മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതലുള്ള മൂലകം

    ഓക്സിജൻ

  • 18

    മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

    കാൽസ്യം

  • 19

    മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതലുള്ള സംയുക്തം

    കാൽസ്യം ഫോസ്ഫേറ്റ്

  • 20

    ജീവന്റെ അടിസ്ഥാന ഘടകം

    കോശം

  • 21

    ഒരു കോശത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന കോശ ഭാഗം

    കോശ മർമ്മം അല്ലെങ്കിൽ ന്യൂക്ലിയസ്

  • 22

    കോശ മർമ്മം കണ്ടെത്തിയത് ആര്

    റോബർട്ട് ബ്രൗൺ

  • 23

    കോശത്തിൽ മർമ്മം കാണപ്പെടാത്ത ജീവികൾ അറിയപ്പെടുന്നത്

    പ്രൊകാരിയോട്ടുകൾ

  • 24

    കോശങ്ങളിൽ സ്ഥരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമ്മം കാണപ്പെടുന്ന ജീവികൾ അറിയപ്പെടുന്നത്

    യൂകാരിയോട്ടുകൾ

  • 25

    മനുഷ്യകർണത്തിലെ അസ്ഥി

    സ്റ്റെപ്പീസ്

  • 26

    മധ്യകർണത്തിലെ അസ്ഥികൾ

    മാലിയസ്,ഇൻകസ്,സ്റ്റെപ്പീസ്

  • 27

    മധ്യകർണത്തിന്റെ ഭാഗങ്ങൾ

    കർണപടം, അസ്ഥി ശൃംഖല, ഓവൽ വിൻഡോ, യു സ്റ്റേഷ്യൽ നാളി, റൗണ്ട് വിന്റോ

  • 28

    യുകാരിയോട്ടുകൾക് ഉദാഹരണം

    അമീബ, ജന്തുക്കൾ, സസ്യങ്ങൾ

  • 29

    മുഖത്തെ അസ്ഥികളുടെ എണ്ണം

    14

  • 30

    തലയിലെ കപാലത്തിലെ അസ്ഥികളുടെ എണ്ണം

    8

  • 31

    കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച ശാസ്ത്രീയ പഠനശാഖ

    ഓഫ്താൽമോളജി

  • 32

    മദ്യ കർണ്ണത്തെ ബാഹ്യകർണ്ണത്തിൽ നിന്ന് വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള സ്ഥരം

    കർണ്ണപടം

  • 33

    ശബ്ദതരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന സ്ഥരം

    കർണപടം

  • 34

    മനുഷ്യ ശരീരത്തിൽ സാധാരണയിൽ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം

    പൊട്ടാസ്യം 40

  • 35

    മുടി നഖം എന്നിവ നിർമ്മിക്കുന്ന മാംസ്യം

    കെരാറ്റിൻ

  • 36

    മനുഷ്യനഖം എന്നത് എന്താണ്

    പ്രോട്ടീൻ

  • 37

    പ്രൊ കാരിയോട്ടുകൾക് ഉദാഹരണം

    ബാക്ടീരിയ, സയനോബാക്ടീരിയ, മൈക്രോ പ്ലാസ്മ

  • 38

    പ്രധാന കോശ ഭാഗങ്ങൾ

    മർമ്മം, കോശദ്രവ്യം, കോശസ്ഥരം, കോശ ഭിത്തി മൈറ്റോകോൺട്രിയോൺ,ഫേനം

  • 39

    ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഗ്രന്ഥി

    പൈനിയിൽ ഗ്രന്ഥി

  • 40

    മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥി

    പൈനിയൽ ഗ്രന്ഥി

  • 41

    മധ്യകർമ്മത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗം

    യു സ്റ്റേക്കിയൻ നാളി

  • 42

    ബയോളജിക്കൽ ക്ലോക്ക് ഉപയോഗിക്കുന്നത്

    സ്വഭാവ ക്രമീകരണത്തിന്

  • 43

    മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ

    22

  • 44

    തലയിലെ ആകെ അസ്ഥികളുടെ എണ്ണം

    29

  • 45

    പശുവിന്റെ വായിലെ പല്ലുകൾ എത്ര

    32

  • 46

    ചെവിയിലെ അസ്ഥികളുടെ എണ്ണം

    6

  • 47

    ഒച്ചിന്റെ കാലുകൾ എത്ര

    1

  • 48

    തലയിലെ ഹയോയ്ഡിലെ അസ്ഥികളുടെ എണ്ണം

    1

  • 49

    മുതലയുടെ ഹൃദയത്തിന്റെ അറകൾ എത്ര എണ്ണം

    4

  • 50

    നാക്കിന്റെ ചുവട്ടിൽ യു ആകൃതിയിൽ കാണപ്പെടുന്ന അസ്ഥി

    ഹയോയ്ഡ്

  • 51

    ഉറുമ്പിന്റെ കാലുകളുടെ എണ്ണം

    6

  • 52

    ആനയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ എത്ര തവണ

    25

  • 53

    ഇടുപ്പിലെ സന്ധി അറിയപ്പെടുന്നത്

    പെൽവിസ്

  • 54

    ആമാശയ രസത്തിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികൾ

    പെപ്സിൻ റെനിൻ

  • 55

    മനുഷ്യശരീരത്തിൽ ഹീമോഗ്ലോബിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം

    അനീമിയ

  • 56

    ആഹാരം വസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ല് ഏത്

    ഉളി പല്ല്

  • 57

    ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങൾ

    രാസാഗ്നികൾ or എൻസൈം

  • 58

    മാംസ്യ ഭോജികൾക്കുള്ളതും സസ്യ ബുക്കുകൾക് ഇല്ലാത്തതുമായ പല്ല്

    കോമ്പല്ല്

  • 59

    ഭക്ഷണപദാർത്ഥങ്ങൾ ഇല്ലാതെ വരുമ്പോൾ ആമാശയത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്

    ഗ്രെലിൻ

  • 60

    ആഹാരം ചവച്ചരക്കൻ സഹായിക്കുന്ന പല്ലുകൾ

    ചർവണകം അഗ്ര ചർവണകം

  • 61

    രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ എത്ര

    7 - 11 mg/100ml

  • 62

    മനുഷ്യഹൃദയത്തിന്റെ ആവരണത്തിന്റെ പേര് എന്ത്

    പെരി കാർഡിയം

  • 63

    തദ്ദേശീയഹൃദയ ശാസ്ത്രക്രിയ ദിനം

    ഓഗസ്റ്റ് 3

  • 64

    ചൂട് തണുപ്പ് മർദ്ദം സ്പർശനം ഈ നാല് സംവദങ്ങളെയും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം

    ത്വക്ക്

  • 65

    ഹൃദയ ശസ്ത്രക്രിയ ദിനം

    ഡിസംബർ 3

  • 66

    ശരീരത്തിലെ പമ്പ് ഏത് അവയവമാണ്

    ഹൃദയം

  • 67

    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാതി ഗ്രന്ഥി ഏത്

    തൈറോയ്ഡ് ഗ്രന്ഥി

  • 68

    തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ മൂലകം

    ഐയഡിൻ

  • 69

    തൈറോക്സിന്റെ ഉൽപാദനം കൂടുന്ന അവസ്ഥ

    ഹൈപ്പർ തൈറോയ്ഡിസം

  • 70

    തൈറോക്സിന്റെ ഉൽപാദനം കുറയുന്ന അവസ്ഥ

    ഹൈപ്പോതൈറോയ്ഡിസം

  • 71

    രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്

    ശ്വേത രക്താണുക്കൾ

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前
    Nisha Ajayakumar

    問題一覧

  • 1

    ശരീര തുലനവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം

    സെറിബെല്ലം

  • 2

    മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം

    സെറിബെല്ലം

  • 3

    ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം

    സെരിബെല്ലം

  • 4

    ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്കത്തിലെ ഭാഗം

    സെറിബെല്ലം

  • 5

    ശരീരത്തിന്റെ തുലനാവസ്ഥയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

    സെറിബെല്ലം

  • 6

    പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം

    സെറിബെല്ലം

  • 7

    മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം

    സെറിബെല്ലം

  • 8

    ശരീര വളർച്ചയ്ക്ക് ഏറ്റവും ആവശ്യമുള്ള ഒരു പോഷകമാണ്

    മാംസ്യം

  • 9

    ബോഡിബിൽഡർ എന്നറിയപ്പെടുന്നത്

    മാംസ്യം

  • 10

    കോശത്തിലെ പ്രവർത്തിയെടുക്കുന്ന കുതിരകൾ എന്നറിയപ്പെടുന്നത്

    മാംസ്യം

  • 11

    ശരീരം നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാര ഘടകം

    മാംസ്യം

  • 12

    ഒരു ഗ്രാം മാംസ്യതിൽ നിന്നും ലഭിക്കുന്ന ഊർജ്ജം

    4.2 കാലോറി

  • 13

    മാംസ്യത്തിലെ പ്രധാന മൂലകങ്ങൾ

    കാർബൺ ഹൈഡ്രജൻ ഓക്സിജൻ നൈട്രജൻ സൾഫർ

  • 14

    ശരീരത്തിലെ വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കി പുറന്തള്ളുന്ന അവയവം ഏതാണ്

    വൃക്ക

  • 15

    വൃക്കയുടെ ഏകദേശം വലിപ്പം

    11 cm നീളം 5 cm വീതി 3 cm കനം

  • 16

    മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്

    വൃക്കകൾ

  • 17

    മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതലുള്ള മൂലകം

    ഓക്സിജൻ

  • 18

    മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം

    കാൽസ്യം

  • 19

    മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതലുള്ള സംയുക്തം

    കാൽസ്യം ഫോസ്ഫേറ്റ്

  • 20

    ജീവന്റെ അടിസ്ഥാന ഘടകം

    കോശം

  • 21

    ഒരു കോശത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന കോശ ഭാഗം

    കോശ മർമ്മം അല്ലെങ്കിൽ ന്യൂക്ലിയസ്

  • 22

    കോശ മർമ്മം കണ്ടെത്തിയത് ആര്

    റോബർട്ട് ബ്രൗൺ

  • 23

    കോശത്തിൽ മർമ്മം കാണപ്പെടാത്ത ജീവികൾ അറിയപ്പെടുന്നത്

    പ്രൊകാരിയോട്ടുകൾ

  • 24

    കോശങ്ങളിൽ സ്ഥരത്താൽ ആവരണം ചെയ്യപ്പെട്ട വ്യക്തമായ മർമ്മം കാണപ്പെടുന്ന ജീവികൾ അറിയപ്പെടുന്നത്

    യൂകാരിയോട്ടുകൾ

  • 25

    മനുഷ്യകർണത്തിലെ അസ്ഥി

    സ്റ്റെപ്പീസ്

  • 26

    മധ്യകർണത്തിലെ അസ്ഥികൾ

    മാലിയസ്,ഇൻകസ്,സ്റ്റെപ്പീസ്

  • 27

    മധ്യകർണത്തിന്റെ ഭാഗങ്ങൾ

    കർണപടം, അസ്ഥി ശൃംഖല, ഓവൽ വിൻഡോ, യു സ്റ്റേഷ്യൽ നാളി, റൗണ്ട് വിന്റോ

  • 28

    യുകാരിയോട്ടുകൾക് ഉദാഹരണം

    അമീബ, ജന്തുക്കൾ, സസ്യങ്ങൾ

  • 29

    മുഖത്തെ അസ്ഥികളുടെ എണ്ണം

    14

  • 30

    തലയിലെ കപാലത്തിലെ അസ്ഥികളുടെ എണ്ണം

    8

  • 31

    കണ്ണിനെയും കാഴ്ചയെയും സംബന്ധിച്ച ശാസ്ത്രീയ പഠനശാഖ

    ഓഫ്താൽമോളജി

  • 32

    മദ്യ കർണ്ണത്തെ ബാഹ്യകർണ്ണത്തിൽ നിന്ന് വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള സ്ഥരം

    കർണ്ണപടം

  • 33

    ശബ്ദതരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന സ്ഥരം

    കർണപടം

  • 34

    മനുഷ്യ ശരീരത്തിൽ സാധാരണയിൽ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം

    പൊട്ടാസ്യം 40

  • 35

    മുടി നഖം എന്നിവ നിർമ്മിക്കുന്ന മാംസ്യം

    കെരാറ്റിൻ

  • 36

    മനുഷ്യനഖം എന്നത് എന്താണ്

    പ്രോട്ടീൻ

  • 37

    പ്രൊ കാരിയോട്ടുകൾക് ഉദാഹരണം

    ബാക്ടീരിയ, സയനോബാക്ടീരിയ, മൈക്രോ പ്ലാസ്മ

  • 38

    പ്രധാന കോശ ഭാഗങ്ങൾ

    മർമ്മം, കോശദ്രവ്യം, കോശസ്ഥരം, കോശ ഭിത്തി മൈറ്റോകോൺട്രിയോൺ,ഫേനം

  • 39

    ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഗ്രന്ഥി

    പൈനിയിൽ ഗ്രന്ഥി

  • 40

    മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ഗ്രന്ഥി

    പൈനിയൽ ഗ്രന്ഥി

  • 41

    മധ്യകർമ്മത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗം

    യു സ്റ്റേക്കിയൻ നാളി

  • 42

    ബയോളജിക്കൽ ക്ലോക്ക് ഉപയോഗിക്കുന്നത്

    സ്വഭാവ ക്രമീകരണത്തിന്

  • 43

    മനുഷ്യന്റെ തലയോട്ടിയിലെ അസ്ഥികളുടെ

    22

  • 44

    തലയിലെ ആകെ അസ്ഥികളുടെ എണ്ണം

    29

  • 45

    പശുവിന്റെ വായിലെ പല്ലുകൾ എത്ര

    32

  • 46

    ചെവിയിലെ അസ്ഥികളുടെ എണ്ണം

    6

  • 47

    ഒച്ചിന്റെ കാലുകൾ എത്ര

    1

  • 48

    തലയിലെ ഹയോയ്ഡിലെ അസ്ഥികളുടെ എണ്ണം

    1

  • 49

    മുതലയുടെ ഹൃദയത്തിന്റെ അറകൾ എത്ര എണ്ണം

    4

  • 50

    നാക്കിന്റെ ചുവട്ടിൽ യു ആകൃതിയിൽ കാണപ്പെടുന്ന അസ്ഥി

    ഹയോയ്ഡ്

  • 51

    ഉറുമ്പിന്റെ കാലുകളുടെ എണ്ണം

    6

  • 52

    ആനയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ എത്ര തവണ

    25

  • 53

    ഇടുപ്പിലെ സന്ധി അറിയപ്പെടുന്നത്

    പെൽവിസ്

  • 54

    ആമാശയ രസത്തിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികൾ

    പെപ്സിൻ റെനിൻ

  • 55

    മനുഷ്യശരീരത്തിൽ ഹീമോഗ്ലോബിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം

    അനീമിയ

  • 56

    ആഹാരം വസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ല് ഏത്

    ഉളി പല്ല്

  • 57

    ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങൾ

    രാസാഗ്നികൾ or എൻസൈം

  • 58

    മാംസ്യ ഭോജികൾക്കുള്ളതും സസ്യ ബുക്കുകൾക് ഇല്ലാത്തതുമായ പല്ല്

    കോമ്പല്ല്

  • 59

    ഭക്ഷണപദാർത്ഥങ്ങൾ ഇല്ലാതെ വരുമ്പോൾ ആമാശയത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്

    ഗ്രെലിൻ

  • 60

    ആഹാരം ചവച്ചരക്കൻ സഹായിക്കുന്ന പല്ലുകൾ

    ചർവണകം അഗ്ര ചർവണകം

  • 61

    രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ എത്ര

    7 - 11 mg/100ml

  • 62

    മനുഷ്യഹൃദയത്തിന്റെ ആവരണത്തിന്റെ പേര് എന്ത്

    പെരി കാർഡിയം

  • 63

    തദ്ദേശീയഹൃദയ ശാസ്ത്രക്രിയ ദിനം

    ഓഗസ്റ്റ് 3

  • 64

    ചൂട് തണുപ്പ് മർദ്ദം സ്പർശനം ഈ നാല് സംവദങ്ങളെയും ഒരുപോലെ ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനേന്ദ്രിയം

    ത്വക്ക്

  • 65

    ഹൃദയ ശസ്ത്രക്രിയ ദിനം

    ഡിസംബർ 3

  • 66

    ശരീരത്തിലെ പമ്പ് ഏത് അവയവമാണ്

    ഹൃദയം

  • 67

    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാതി ഗ്രന്ഥി ഏത്

    തൈറോയ്ഡ് ഗ്രന്ഥി

  • 68

    തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ മൂലകം

    ഐയഡിൻ

  • 69

    തൈറോക്സിന്റെ ഉൽപാദനം കൂടുന്ന അവസ്ഥ

    ഹൈപ്പർ തൈറോയ്ഡിസം

  • 70

    തൈറോക്സിന്റെ ഉൽപാദനം കുറയുന്ന അവസ്ഥ

    ഹൈപ്പോതൈറോയ്ഡിസം

  • 71

    രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്

    ശ്വേത രക്താണുക്കൾ