ログイン

താപവും താപനിലയും

താപവും താപനിലയും
47問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    ഒരു പദാർത്ഥത്തിലെ കണികകളുടെ ആകെ ഗതികോർത്തെ വിളിക്കുന്ന പേര്

    താപം

  • 2

    ഒരു പദാർത്ഥത്തിലെ കണികകളുടെ ശരാശരി കോർത്തെ വിളിക്കുന്ന പേര്

    താപനില അല്ലെങ്കിൽ ഊഷ്മാവ്

  • 3

    ഒരു പദാർത്ഥത്തിലെ താപനില എന്നത് തന്മാത്രകളുടെ ശരാശരി ഏത് ഊർജത്തിന്റെ അളവാണ്

    ഗതികോർജ്ജം

  • 4

    താഴെപ്പറയുന്നവയിൽ ഏതിനാണ് തന്മാത്രയ്ക്ക് ഗതികോർജ് കൂടുതൽ

    വാതകം

  • 5

    ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്ന താപനില

    4

  • 6

    താപത്തിന്റെ യൂണിറ്റ്

    ജൂൾ

  • 7

    താപനിലയുടെ യൂണിറ്റ്

    കെൽവി

  • 8

    താപനിലയുടെ SI യൂണിറ്റ്

    കെൽവിൻ

  • 9

    ജൂളും കലോറിയും തമ്മിലുള്ള റിലേഷൻ

    4.2 ജൂൾ ആണ് കലോറി

  • 10

    ആഹാരപദാർത്ഥങ്ങളിൽ നിന്നും കിട്ടുന്ന ഊർജ്ജം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്

    കലോറി

  • 11

    ഏറ്റവും കൂടിയ വിശിഷ്ടതാപധാരിത ഉള്ള പദാർത്ഥം ഏത്

    ജലം

  • 12

    ഡിഗ്രി സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ താപനില കാണിക്കുന്നത്

    -40°

  • 13

    തെർമോമീറ്റർ ഉപയോഗിക്കുന്ന ലോഹം ഏത്

    മെർക്കുറി

  • 14

    മെർക്കുറി തെർമോമീറ്റർ കണ്ടെത്തിയതാര്

    ഫാരൻഹീറ്റ്

  • 15

    ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയതാര്

    തോമസ് ആൽബർട്ട്

  • 16

    ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏത്

    ഫാരൻ ഹീറ്റ്

  • 17

    ഡിഗ്രി സെൽഷ്യസ് സ്കെയിൽ കണ്ടെത്തിയതാര്

    ആൻഡേഴ്സ് സെൽഷ്യസ്

  • 18

    കെൽവിൻ scale കണ്ടെത്തിയതാര്

    ലോർഡ് kelvin

  • 19

    സൂര്യ അസ്തമനത്തിന് ശേഷവും അന്തരീക്ഷത്തിൽ ചൂട് നിലനിൽക്കുന്നതിന് കാരണം

    ഭൗമ വികരണം

  • 20

    ഭൗമ വികരണങ്ങളെ തടഞ്ഞുനിർത്തുന്ന പ്രതിഭാസത്തെ പറയുന്ന പേര്

    ഹരിത ഗൃഹ പ്രഭാവം

  • 21

    പ്രധാനപ്പെട്ട ഹരിത ഗൃഹപ്രഭാതം കാണിക്കുന്ന വാതകം

    കാർബൺ ഡൈ ഓക്സൈഡ്

  • 22

    ഏറ്റവും ഉയർന്ന താപനിലയുള്ള നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം

    നീല

  • 23

    താപനില കുറഞ്ഞ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം

    ചുവപ്പ്

  • 24

    പൂതി വീർപ്പിച്ച ബലൂൺ അല്പസമയം വെയിലത്ത് വെച്ചാൽ അത് വികസിക്കുകയും പൊട്ടിപ്പോവുകയും ചെയ്യുന്നു ഇതുമായി ബന്ധപ്പെട്ട വാതകനിയമം

    ചാൾസ് നിയമം

  • 25

    താപോർജ്ജം അളക്കുന്ന യൂണിറ്റ്

    ജുൾ

  • 26

    അബ്സല്യൂട്ട് സീറോ എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    താപം

  • 27

    എന്താണ് കേവലപൂജ്യം അല്ലെങ്കിൽ അബ്സല്യൂട്ട് സീറോ

    പദാർത്ഥങ്ങളുടെ കണികകളുടെ ചലനം അല്ലെങ്കിൽ ഗതികോർജ്ജം പൂജ്യം ആകുന്ന അവസ്ഥ

  • 28

    നെഗറ്റീവ് വാല്യൂ ഇല്ലാത്ത താപനിലയുടെ സ്കെയിൽ

    കെൽവിൻ scale

  • 29

    കെൽവിൻ സ്കെയിലിൽ ജലം ഐസാകുന്ന താപനില

    273 kelvin

  • 30

    മനുഷ്യശരീരത്തിന് താപനില

    36.9

  • 31

    മനുഷ്യ ശരീരത്തിന് താപനില ഫാരൻഹീറ്റ് സ്കെയിൽ എത്രയാണ്

    98.4

  • 32

    ഖര വസ്തുക്കളിൽ താപം കൈമാറ്റ രീതി അറിയപ്പെടുന്നത്

    ചാലനം

  • 33

    കണികകളുടെ സഞ്ചാരം മൂലം താപം പ്രസരിക്കുന്ന രീതി അറിയപ്പെടുന്നത്

    സംവഹനം

  • 34

    ദ്രാവകങ്ങളിലും വാതകങ്ങളിലും താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി അറിയപ്പെടുന്നത്

    സംവഹനം

  • 35

    മാധ്യമത്തിന്റെ ആവശ്യമില്ലാതെ താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി അറിയപ്പെടുന്നത്

    വികിരണം

  • 36

    സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപം എത്തുന്ന രീതി

    വികിരണം

  • 37

    കത്തുന്ന ബൾബിന് താഴെ നിൽക്കുന്ന ആൾക്ക് ചൂട് ലഭിക്കാൻ കാരണം

    വികിരണം

  • 38

    താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

    ക്രയോജനിക്സ്

  • 39

    താപനില അളക്കുന്നതിനുള്ള ഏകകം

    സെൽഷ്യസ്

  • 40

    കേവലപൂജ്യം എന്നാൽ എന്ത്

    -273 °c

  • 41

    താപത്തെ നന്നായി കടത്തിവിടുന്ന ലോഹം

    വെള്ളി

  • 42

    വൈദ്യുതിയെ നന്നായി കടത്തിവിടുന്ന ലോഹം

    വെള്ളി

  • 43

    വൈദ്യുതിയെ നന്നായി കടത്തിവിടുന്ന ലോഹം വെള്ളിയാണ് എന്നാൽ താപത്തെ നന്നായി കടത്തിവിടുന്ന ലോഹം എന്താണ്

    വെള്ളി

  • 44

    ജലത്തിന്റെ വിശിഷ്ടതാപധാരിത

    4200j/kgk

  • 45

    ചൂട് തട്ടുമ്പോൾ പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും അടുത്ത തന്മാത്രയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി

    ചാലനം

  • 46

    താപോർജ്ജത്തെ നന്നായി ആകീരണം ചെയ്യുന്ന നിറം

    കറുപ്പ്

  • 47

    താബൂർത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന നിറം

    വെള്ള

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前
    Nisha Ajayakumar

    問題一覧

  • 1

    ഒരു പദാർത്ഥത്തിലെ കണികകളുടെ ആകെ ഗതികോർത്തെ വിളിക്കുന്ന പേര്

    താപം

  • 2

    ഒരു പദാർത്ഥത്തിലെ കണികകളുടെ ശരാശരി കോർത്തെ വിളിക്കുന്ന പേര്

    താപനില അല്ലെങ്കിൽ ഊഷ്മാവ്

  • 3

    ഒരു പദാർത്ഥത്തിലെ താപനില എന്നത് തന്മാത്രകളുടെ ശരാശരി ഏത് ഊർജത്തിന്റെ അളവാണ്

    ഗതികോർജ്ജം

  • 4

    താഴെപ്പറയുന്നവയിൽ ഏതിനാണ് തന്മാത്രയ്ക്ക് ഗതികോർജ് കൂടുതൽ

    വാതകം

  • 5

    ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്ന താപനില

    4

  • 6

    താപത്തിന്റെ യൂണിറ്റ്

    ജൂൾ

  • 7

    താപനിലയുടെ യൂണിറ്റ്

    കെൽവി

  • 8

    താപനിലയുടെ SI യൂണിറ്റ്

    കെൽവിൻ

  • 9

    ജൂളും കലോറിയും തമ്മിലുള്ള റിലേഷൻ

    4.2 ജൂൾ ആണ് കലോറി

  • 10

    ആഹാരപദാർത്ഥങ്ങളിൽ നിന്നും കിട്ടുന്ന ഊർജ്ജം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്

    കലോറി

  • 11

    ഏറ്റവും കൂടിയ വിശിഷ്ടതാപധാരിത ഉള്ള പദാർത്ഥം ഏത്

    ജലം

  • 12

    ഡിഗ്രി സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ് സ്കെയിലിലും ഒരേ താപനില കാണിക്കുന്നത്

    -40°

  • 13

    തെർമോമീറ്റർ ഉപയോഗിക്കുന്ന ലോഹം ഏത്

    മെർക്കുറി

  • 14

    മെർക്കുറി തെർമോമീറ്റർ കണ്ടെത്തിയതാര്

    ഫാരൻഹീറ്റ്

  • 15

    ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയതാര്

    തോമസ് ആൽബർട്ട്

  • 16

    ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏത്

    ഫാരൻ ഹീറ്റ്

  • 17

    ഡിഗ്രി സെൽഷ്യസ് സ്കെയിൽ കണ്ടെത്തിയതാര്

    ആൻഡേഴ്സ് സെൽഷ്യസ്

  • 18

    കെൽവിൻ scale കണ്ടെത്തിയതാര്

    ലോർഡ് kelvin

  • 19

    സൂര്യ അസ്തമനത്തിന് ശേഷവും അന്തരീക്ഷത്തിൽ ചൂട് നിലനിൽക്കുന്നതിന് കാരണം

    ഭൗമ വികരണം

  • 20

    ഭൗമ വികരണങ്ങളെ തടഞ്ഞുനിർത്തുന്ന പ്രതിഭാസത്തെ പറയുന്ന പേര്

    ഹരിത ഗൃഹ പ്രഭാവം

  • 21

    പ്രധാനപ്പെട്ട ഹരിത ഗൃഹപ്രഭാതം കാണിക്കുന്ന വാതകം

    കാർബൺ ഡൈ ഓക്സൈഡ്

  • 22

    ഏറ്റവും ഉയർന്ന താപനിലയുള്ള നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം

    നീല

  • 23

    താപനില കുറഞ്ഞ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം

    ചുവപ്പ്

  • 24

    പൂതി വീർപ്പിച്ച ബലൂൺ അല്പസമയം വെയിലത്ത് വെച്ചാൽ അത് വികസിക്കുകയും പൊട്ടിപ്പോവുകയും ചെയ്യുന്നു ഇതുമായി ബന്ധപ്പെട്ട വാതകനിയമം

    ചാൾസ് നിയമം

  • 25

    താപോർജ്ജം അളക്കുന്ന യൂണിറ്റ്

    ജുൾ

  • 26

    അബ്സല്യൂട്ട് സീറോ എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    താപം

  • 27

    എന്താണ് കേവലപൂജ്യം അല്ലെങ്കിൽ അബ്സല്യൂട്ട് സീറോ

    പദാർത്ഥങ്ങളുടെ കണികകളുടെ ചലനം അല്ലെങ്കിൽ ഗതികോർജ്ജം പൂജ്യം ആകുന്ന അവസ്ഥ

  • 28

    നെഗറ്റീവ് വാല്യൂ ഇല്ലാത്ത താപനിലയുടെ സ്കെയിൽ

    കെൽവിൻ scale

  • 29

    കെൽവിൻ സ്കെയിലിൽ ജലം ഐസാകുന്ന താപനില

    273 kelvin

  • 30

    മനുഷ്യശരീരത്തിന് താപനില

    36.9

  • 31

    മനുഷ്യ ശരീരത്തിന് താപനില ഫാരൻഹീറ്റ് സ്കെയിൽ എത്രയാണ്

    98.4

  • 32

    ഖര വസ്തുക്കളിൽ താപം കൈമാറ്റ രീതി അറിയപ്പെടുന്നത്

    ചാലനം

  • 33

    കണികകളുടെ സഞ്ചാരം മൂലം താപം പ്രസരിക്കുന്ന രീതി അറിയപ്പെടുന്നത്

    സംവഹനം

  • 34

    ദ്രാവകങ്ങളിലും വാതകങ്ങളിലും താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി അറിയപ്പെടുന്നത്

    സംവഹനം

  • 35

    മാധ്യമത്തിന്റെ ആവശ്യമില്ലാതെ താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി അറിയപ്പെടുന്നത്

    വികിരണം

  • 36

    സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപം എത്തുന്ന രീതി

    വികിരണം

  • 37

    കത്തുന്ന ബൾബിന് താഴെ നിൽക്കുന്ന ആൾക്ക് ചൂട് ലഭിക്കാൻ കാരണം

    വികിരണം

  • 38

    താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

    ക്രയോജനിക്സ്

  • 39

    താപനില അളക്കുന്നതിനുള്ള ഏകകം

    സെൽഷ്യസ്

  • 40

    കേവലപൂജ്യം എന്നാൽ എന്ത്

    -273 °c

  • 41

    താപത്തെ നന്നായി കടത്തിവിടുന്ന ലോഹം

    വെള്ളി

  • 42

    വൈദ്യുതിയെ നന്നായി കടത്തിവിടുന്ന ലോഹം

    വെള്ളി

  • 43

    വൈദ്യുതിയെ നന്നായി കടത്തിവിടുന്ന ലോഹം വെള്ളിയാണ് എന്നാൽ താപത്തെ നന്നായി കടത്തിവിടുന്ന ലോഹം എന്താണ്

    വെള്ളി

  • 44

    ജലത്തിന്റെ വിശിഷ്ടതാപധാരിത

    4200j/kgk

  • 45

    ചൂട് തട്ടുമ്പോൾ പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും അടുത്ത തന്മാത്രയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി

    ചാലനം

  • 46

    താപോർജ്ജത്തെ നന്നായി ആകീരണം ചെയ്യുന്ന നിറം

    കറുപ്പ്

  • 47

    താബൂർത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന നിറം

    വെള്ള