ログイン

text book ഭൂമിശാസ്ത്രം

text book ഭൂമിശാസ്ത്രം
46問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    ഇന്ത്യയിലെ ഏറ്റവും ചൂട് കൂടുതൽ ഉള്ള താർ മരുഭൂമിയിൽ കാണപ്പെടുന്ന പ്രദേശം

    ജയ് സാൽമീർ

  • 2

    ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂവിഭാഗം

    ഉത്തര മഹാസമതലം

  • 3

    ധാതു കലവറ എന്നറിയപ്പെടുന്ന പീഡഭൂമി

    ചോട്ടാ നാഗ്പൂർ പീഠഭൂമി

  • 4

    ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗം

    ഉപദ്വീപിയ പീഠഭൂമി

  • 5

    ഉപദ്വീപിയ പീഠഭൂമിയിൽ ഉൾപ്പെടുന്ന പീഠഭൂമികൾ ഏതെല്ലാം

    മാൾവ പീഠഭൂമി ചോട്ടാ നാഗ്പൂർ പീഠഭൂമി ഡെക്കാൻ പീഡ ഭൂമി

  • 6

    ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന ഭൂവിഭാഗം

    ഉപദ്വീപിയ പീഠഭൂമി

  • 7

    ഉപദ്വീപിയ പീഠഭൂമിയുടെ തെക്കുഭാഗം

    ഡെക്കാൻ പീഠഭൂമി

  • 8

    ഡെക്കാൻ പീഠഭൂമി നിർമ്മിക്കപ്പെട്ടിരിക്കുന്നത്

    ബസാൾട്ട് എന്ന ആഗ്നേയ ശിലകളാൽ

  • 9

    മൺസൂൺ മഴയും ഇടവിട്ടുള്ള വേനൽ കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം

    ലാറ്ററൈറ്റ്

  • 10

    പ്രധാന ഉപദ്വീപിയൻ നദികൾ

    മഹാനദി ഗോദാവരി കൃഷ്ണ കാവേരി നർമ്മദ താപ്തി

  • 11

    മഹാനദിയുടെ ഉദ്ഭവം

    മധ്യപ്രദേശിലെ മൈക്കല മലനിരകൾ

  • 12

    ഗോദാവരി നദിയുടെ ഉത്ഭവിക്കുന്നത്

    മഹാരാഷ്ട്രയിലെ നാസിക് ജില്ല

  • 13

    ഗോദാവരിയുടെ പോഷകനദികൾ

    ഇദ്രാവതി ശബരി

  • 14

    കൃഷ്ണ നദി ഉദ്ഭവിക്കുന്നത്

    മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ

  • 15

    കാവേരി നദിയുടെ ഉത്ഭവസ്ഥാനം

    ബ്രഹ്മഗിരി നിരകൾ കർണാടക

  • 16

    നർമ്മദാദിയുടെ ഉൽഭവം

    ചത്തീസ്ഗഡിലെ മൈക്കലാനിരകൾ

  • 17

    താത്തിനദി ഉത്ഭവിക്കുന്നത്

    മുൻതായ് പീഠഭൂമി മധ്യപ്രദേശ്

  • 18

    പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികൾ

    നർമ്മദ താപ്തി സബർമതി മാഹി യൂണി

  • 19

    കിഴക്കോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികൾ

    മഹാനദി ഗോദാവരി കൃഷ്ണ കാവേരി

  • 20

    ജോബ് വെള്ളച്ചാട്ടത്തിന്റെ ഉയരം

    225 m

  • 21

    ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    കർണാടകയിലെ ശരാവതി നദി

  • 22

    ഇന്ത്യയുടെ തീരപ്രദേശം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    ഗുജറാത്തിലെ റാൻ ഓഫ് കച്ച് മുതൽ ഗംഗ ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശം വരെ നീളുന്നതാണ് ഇന്ത്യയുടെ തീരപ്രദേശം

  • 23

    പടിഞ്ഞാറം തീര സമതലത്തിന്റെ ഭാഗങ്ങൾ

    ഗുജറാത്ത് തീരം കൊങ്കൺ തീരം മലബാർ തീരം

  • 24

    കിഴക്കൻ തീരെ സമതലത്തിന്റെ ഭാഗങ്ങൾ

    കോറ മാണ്ടാൽ തീരം വടക്കൻ സർക്കാർസ് തീരസമതലം

  • 25

    കിഴക്കൻ തീരസമതലത്തിന്റെ വടക്കേ ഭാഗം

    വടക്കൻ സിർക്കാർസ്

  • 26

    ഡെൽറ്റ രൂപീകരണം നടക്കുന്നത് എവിടെ

    കിഴക്കൻ തീരസമതലങ്ങളിൽ

  • 27

    ലക്ഷദ്വീപിലെ 36 ദ്വീപുകളിൽ ജനവാസം ഉള്ളത് എത്ര ധ്വീപ്പിൽ

    11

  • 28

    ലക്ഷദ്വീപിലെ ദ്വീപുകളുടെ എണ്ണം

    36

  • 29

    ലക്ഷദ്വീപിന്റെ ആസ്ഥാനം

    കവരത്തി

  • 30

    ലക്ഷദ്വീപ് സമൂഹത്തിലെ പ്രധാന പ്രത്യേകതകൾ

    ലഗൂണുകൾ

  • 31

    ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനം

    പോർട്ട്‌ ബ്ലെയർ

  • 32

    ഇന്ത്യയിലെ ഏക അഗ്നിപർവ്വം സ്ഥിതി ചെയ്യുന്നത് എവിടെ

    ആൻഡമാൻ നിക്കോബാറിലെ ബാരൻ ധ്വീപ്പിൽ

  • 33

    രാജസ്ഥാനിൽ ഏറ്റവും ചൂട് കൂടിയ മാസം

    ജൂൺ

  • 34

    പശ്ചിമഅസ്വസ്ഥത ഏത് കാലത്തെ പ്രത്യേകതയാണ്

    ശൈത്യകാലം

  • 35

    എന്താണ് പശ്ചിമ അസ്വസ്ഥത

    ശൈത്യകാലത്ത് മെഡിറ്റേറിയൻ കടലിൽ രൂപംകൊള്ളുന്ന ശക്തമായ ന്യൂനമർദ്ദം ക്രമേണ കിഴക്കോട്ട് നീങ്ങി ഇന്ത്യയിൽ എത്തിയാൽ ഉത്തരസമതല പ്രദേശങ്ങളിൽ ശൈത്യകാല മഴയ്ക്കിടയാക്കുന്നു ഈ പ്രതിഭാസമാണ് പശ്ചിമ അസ്വസ്ഥത

  • 36

    പശ്ചിമ അസ്വസ്ഥത ഇന്ത്യയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്

    ജെറ്റ് പ്രവാഹങ്ങൾ

  • 37

    ട്രോപോപാസിലൂടെയുള്ള അതിശക്തമായ വായുപ്രവാഹങ്ങൾക്ക് പറയുന്ന പേര്

    ജെറ്റ് പ്രവാഹങ്ങൾ

  • 38

    ഉഷ്ണകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശമാണ്

    രാജസ്ഥാനിലെ ബാമർ

  • 39

    ഉഷ്ണ കാലത്തുണ്ടാകുന്ന പ്രാദേശിക വാതകങ്ങളാണ്

    ലു മാഗോഷവർ

  • 40

    ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടാറുള്ള ഇടിയോടു കൂടിയ ശക്തമായ മഴയാണ്

    കാൽ വൈശാഖി

  • 41

    കാൽ വൈശാഖിയുടെ പ്രധാന പ്രത്യേകതയാണ്

    അലറുന്ന കാറ്റും ആലിപ്പഴ വീഴ്ചയും

  • 42

    ഇടവപ്പാതി എന്നറിയപ്പെടുന്നത്

    തെക്കു പടിഞ്ഞാറൻ മൺസൂൺ

  • 43

    തുലാവർഷം എന്നറിയപ്പെടുന്നത്

    വടക്കു കിഴക്കൻ മൺസൂൺ

  • 44

    എന്താണ് ഒക്ടോബർ ഹീറ്റ്

    വടക്കു കിഴക്കൻ മൺസൂൺ കാലത്ത് ഒക്ടോബർ നവംബർ മാസങ്ങളിൽ ആയി ഇന്ത്യയൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന ഊഷ്മാവും ആർദ്രതയും മൂലം പകൽസമയം ദുസഹം ആകുന്ന പ്രതിഭാസം

  • 45

    പ്രകൃതിദത്തമായ കോട്ട എന്നറിയപ്പെടുന്ന ഭൂവിഭാഗം

    ഹിമാലയൻ പർവത നിരകൾ

  • 46

    ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയി കണക്കാക്കുന്ന ഭൂപ്രദേശം

    ഉത്തര മഹാസമ്മതലം

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前
    Nisha Ajayakumar

    問題一覧

  • 1

    ഇന്ത്യയിലെ ഏറ്റവും ചൂട് കൂടുതൽ ഉള്ള താർ മരുഭൂമിയിൽ കാണപ്പെടുന്ന പ്രദേശം

    ജയ് സാൽമീർ

  • 2

    ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂവിഭാഗം

    ഉത്തര മഹാസമതലം

  • 3

    ധാതു കലവറ എന്നറിയപ്പെടുന്ന പീഡഭൂമി

    ചോട്ടാ നാഗ്പൂർ പീഠഭൂമി

  • 4

    ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗം

    ഉപദ്വീപിയ പീഠഭൂമി

  • 5

    ഉപദ്വീപിയ പീഠഭൂമിയിൽ ഉൾപ്പെടുന്ന പീഠഭൂമികൾ ഏതെല്ലാം

    മാൾവ പീഠഭൂമി ചോട്ടാ നാഗ്പൂർ പീഠഭൂമി ഡെക്കാൻ പീഡ ഭൂമി

  • 6

    ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന ഭൂവിഭാഗം

    ഉപദ്വീപിയ പീഠഭൂമി

  • 7

    ഉപദ്വീപിയ പീഠഭൂമിയുടെ തെക്കുഭാഗം

    ഡെക്കാൻ പീഠഭൂമി

  • 8

    ഡെക്കാൻ പീഠഭൂമി നിർമ്മിക്കപ്പെട്ടിരിക്കുന്നത്

    ബസാൾട്ട് എന്ന ആഗ്നേയ ശിലകളാൽ

  • 9

    മൺസൂൺ മഴയും ഇടവിട്ടുള്ള വേനൽ കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം

    ലാറ്ററൈറ്റ്

  • 10

    പ്രധാന ഉപദ്വീപിയൻ നദികൾ

    മഹാനദി ഗോദാവരി കൃഷ്ണ കാവേരി നർമ്മദ താപ്തി

  • 11

    മഹാനദിയുടെ ഉദ്ഭവം

    മധ്യപ്രദേശിലെ മൈക്കല മലനിരകൾ

  • 12

    ഗോദാവരി നദിയുടെ ഉത്ഭവിക്കുന്നത്

    മഹാരാഷ്ട്രയിലെ നാസിക് ജില്ല

  • 13

    ഗോദാവരിയുടെ പോഷകനദികൾ

    ഇദ്രാവതി ശബരി

  • 14

    കൃഷ്ണ നദി ഉദ്ഭവിക്കുന്നത്

    മഹാരാഷ്ട്രയിലെ മഹാബലേശ്വർ കുന്നുകൾ

  • 15

    കാവേരി നദിയുടെ ഉത്ഭവസ്ഥാനം

    ബ്രഹ്മഗിരി നിരകൾ കർണാടക

  • 16

    നർമ്മദാദിയുടെ ഉൽഭവം

    ചത്തീസ്ഗഡിലെ മൈക്കലാനിരകൾ

  • 17

    താത്തിനദി ഉത്ഭവിക്കുന്നത്

    മുൻതായ് പീഠഭൂമി മധ്യപ്രദേശ്

  • 18

    പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികൾ

    നർമ്മദ താപ്തി സബർമതി മാഹി യൂണി

  • 19

    കിഴക്കോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികൾ

    മഹാനദി ഗോദാവരി കൃഷ്ണ കാവേരി

  • 20

    ജോബ് വെള്ളച്ചാട്ടത്തിന്റെ ഉയരം

    225 m

  • 21

    ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

    കർണാടകയിലെ ശരാവതി നദി

  • 22

    ഇന്ത്യയുടെ തീരപ്രദേശം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    ഗുജറാത്തിലെ റാൻ ഓഫ് കച്ച് മുതൽ ഗംഗ ബ്രഹ്മപുത്ര ഡെൽറ്റ പ്രദേശം വരെ നീളുന്നതാണ് ഇന്ത്യയുടെ തീരപ്രദേശം

  • 23

    പടിഞ്ഞാറം തീര സമതലത്തിന്റെ ഭാഗങ്ങൾ

    ഗുജറാത്ത് തീരം കൊങ്കൺ തീരം മലബാർ തീരം

  • 24

    കിഴക്കൻ തീരെ സമതലത്തിന്റെ ഭാഗങ്ങൾ

    കോറ മാണ്ടാൽ തീരം വടക്കൻ സർക്കാർസ് തീരസമതലം

  • 25

    കിഴക്കൻ തീരസമതലത്തിന്റെ വടക്കേ ഭാഗം

    വടക്കൻ സിർക്കാർസ്

  • 26

    ഡെൽറ്റ രൂപീകരണം നടക്കുന്നത് എവിടെ

    കിഴക്കൻ തീരസമതലങ്ങളിൽ

  • 27

    ലക്ഷദ്വീപിലെ 36 ദ്വീപുകളിൽ ജനവാസം ഉള്ളത് എത്ര ധ്വീപ്പിൽ

    11

  • 28

    ലക്ഷദ്വീപിലെ ദ്വീപുകളുടെ എണ്ണം

    36

  • 29

    ലക്ഷദ്വീപിന്റെ ആസ്ഥാനം

    കവരത്തി

  • 30

    ലക്ഷദ്വീപ് സമൂഹത്തിലെ പ്രധാന പ്രത്യേകതകൾ

    ലഗൂണുകൾ

  • 31

    ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനം

    പോർട്ട്‌ ബ്ലെയർ

  • 32

    ഇന്ത്യയിലെ ഏക അഗ്നിപർവ്വം സ്ഥിതി ചെയ്യുന്നത് എവിടെ

    ആൻഡമാൻ നിക്കോബാറിലെ ബാരൻ ധ്വീപ്പിൽ

  • 33

    രാജസ്ഥാനിൽ ഏറ്റവും ചൂട് കൂടിയ മാസം

    ജൂൺ

  • 34

    പശ്ചിമഅസ്വസ്ഥത ഏത് കാലത്തെ പ്രത്യേകതയാണ്

    ശൈത്യകാലം

  • 35

    എന്താണ് പശ്ചിമ അസ്വസ്ഥത

    ശൈത്യകാലത്ത് മെഡിറ്റേറിയൻ കടലിൽ രൂപംകൊള്ളുന്ന ശക്തമായ ന്യൂനമർദ്ദം ക്രമേണ കിഴക്കോട്ട് നീങ്ങി ഇന്ത്യയിൽ എത്തിയാൽ ഉത്തരസമതല പ്രദേശങ്ങളിൽ ശൈത്യകാല മഴയ്ക്കിടയാക്കുന്നു ഈ പ്രതിഭാസമാണ് പശ്ചിമ അസ്വസ്ഥത

  • 36

    പശ്ചിമ അസ്വസ്ഥത ഇന്ത്യയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്

    ജെറ്റ് പ്രവാഹങ്ങൾ

  • 37

    ട്രോപോപാസിലൂടെയുള്ള അതിശക്തമായ വായുപ്രവാഹങ്ങൾക്ക് പറയുന്ന പേര്

    ജെറ്റ് പ്രവാഹങ്ങൾ

  • 38

    ഉഷ്ണകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശമാണ്

    രാജസ്ഥാനിലെ ബാമർ

  • 39

    ഉഷ്ണ കാലത്തുണ്ടാകുന്ന പ്രാദേശിക വാതകങ്ങളാണ്

    ലു മാഗോഷവർ

  • 40

    ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ അനുഭവപ്പെടാറുള്ള ഇടിയോടു കൂടിയ ശക്തമായ മഴയാണ്

    കാൽ വൈശാഖി

  • 41

    കാൽ വൈശാഖിയുടെ പ്രധാന പ്രത്യേകതയാണ്

    അലറുന്ന കാറ്റും ആലിപ്പഴ വീഴ്ചയും

  • 42

    ഇടവപ്പാതി എന്നറിയപ്പെടുന്നത്

    തെക്കു പടിഞ്ഞാറൻ മൺസൂൺ

  • 43

    തുലാവർഷം എന്നറിയപ്പെടുന്നത്

    വടക്കു കിഴക്കൻ മൺസൂൺ

  • 44

    എന്താണ് ഒക്ടോബർ ഹീറ്റ്

    വടക്കു കിഴക്കൻ മൺസൂൺ കാലത്ത് ഒക്ടോബർ നവംബർ മാസങ്ങളിൽ ആയി ഇന്ത്യയൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന ഊഷ്മാവും ആർദ്രതയും മൂലം പകൽസമയം ദുസഹം ആകുന്ന പ്രതിഭാസം

  • 45

    പ്രകൃതിദത്തമായ കോട്ട എന്നറിയപ്പെടുന്ന ഭൂവിഭാഗം

    ഹിമാലയൻ പർവത നിരകൾ

  • 46

    ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയി കണക്കാക്കുന്ന ഭൂപ്രദേശം

    ഉത്തര മഹാസമ്മതലം