ログイン

y

y
44問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    പ്ലാനറ്റ് എന്ന വാക്കുണ്ടായത് എവിടെനിന്നുമാണ്

    അലഞ്ഞു തിരിയുന്നവർ എന്ന് അർത്ഥം വരുന്ന പ്ലാനറ്റ് എന്ന ഗ്രീക്കു വാക്കിൽ നിന്നുമാണ് ഉണ്ടായത്

  • 2

    ഗ്രഹങ്ങൾക്ക് സ്വയം പ്രകാശിക്കാൻ സാധിക്കുമോ

    ഇല്ല

  • 3

    ഗ്രഹങ്ങൾ സ്വയം പ്രകാശിക്കുന്നില്ല പക്ഷേ ഗ്രഹങ്ങളെ കാണാൻ സാധിക്കുന്നു ഇതിന് കാരണം എന്ത്

    ഗ്രഹങ്ങൾ സൂര്യനിൽ നിന്നും വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു ഇതുകൊണ്ടാണ് കാണാൻ സാധിക്കുന്നത്

  • 4

    നഗ്നനേത്രങ്ങൾ കൊണ്ട് എവിടം വരെയുള്ള ഗ്രഹങ്ങളെ കാണാൻ സാധിക്കും

    ശനി വരെയുള്ള ഗ്രഹങ്ങളെ കാണാൻ സാധിക്കും

  • 5

    ഓരോ ഗ്രഹങ്ങളുടെയും താപനില എന്തിനെയാണ് ആശ്രയിക്കുന്നത്

    സൂര്യനിൽ നിന്നുള്ള അകലത്തെ

  • 6

    എല്ലാ ഗ്രഹങ്ങൾക്കും സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ സാധിക്കുമോ

    yes

  • 7

    എല്ലാ ഗ്രഹങ്ങളും പരിക്രമണം ചെയ്യുന്നത് ഏത് ദിശയിലാണ്

    പടിഞ്ഞാറ് നിന്നും കിഴക്കോട്ട്

  • 8

    സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങളുടെ എണ്ണം എത്ര

    8

  • 9

    ഖര അവസ്ഥയിൽ കാണപ്പെടുന്ന ഗ്രഹങ്ങളെ വിളിക്കുന്ന പേര്

    അന്തർഗ്രഹങ്ങൾ

  • 10

    വാതക അവസ്ഥയിൽ കാണപ്പെടുന്ന ഗ്രഹങ്ങളെ വിളിക്കുന്ന പേര്

    ബാഹ്യ ഗ്രഹങ്ങൾ

  • 11

    വാതക ഭീമന്മാർ എന്ന് വിളിക്കുന്ന ഗ്രഹങ്ങൾ ഏതാണ്

    ബാഹ്യ ഗ്രഹങ്ങൾ

  • 12

    ആകാശവസ്തുവിന് നാമകരണം നടത്തുന്ന അന്താരാഷ്ട്ര സംഘടന ഏത്

    ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ IAU

  • 13

    ഗ്രഹങ്ങളെ വലം വെക്കുന്ന ആകാശഗോളങ്ങൾക്ക് പറയുന്ന പേര്

    ഉപഗ്രഹങ്ങൾ

  • 14

    ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള വിവരശേഖരണം ആരംഭിച്ചത് ഏതു വർഷമാണ്

    1960

  • 15

    ഗ്രഹങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ വലുതിൽ നിന്ന് ചെറുതിലേക്ക് എന്ന രീതിയിൽ ക്രമീകരിക്കുക

    വ്യാഴം ശനി യുറാനസ് നെപ്ട്യൂൺ ഭൂമി ശുക്രൻ ചൊവ്വ ബുധൻ

  • 16

    രാത്രികാലങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഗ്രഹങ്ങളുടെ എണ്ണം എത്ര

    5

  • 17

    സൂര്യനിൽ നിന്ന് ബുധനിയിലേക്ക് ഉള്ള അകലം

    0.4 ആസ്ട്രോണമിക്കൽ യൂണിറ്റ്

  • 18

    ബുധൻ ഗ്രഹത്തിൽ അന്തരീക്ഷമില്ലാത്തതിന് കാരണം

    കുറഞ്ഞ പാലായന പ്രവേശവും കൂടിയ താപനിലയും

  • 19

    ഭൂമിയുടെ സാന്ദ്രതയ്ക്ക് തുല്യമായ മറ്റൊരു ഗ്രഹം

    ബുധൻ

  • 20

    ഭൂമിയുടേതിനു തുല്യമായ കാന്തിക മണ്ഡലം ഉള്ള ഗ്രഹം

    ബുധൻ

  • 21

    ഏറ്റവും വർത്തുള്ള ആകൃതിയിലുള്ള ബ്രാഹ്മണ പദം ഉള്ള ഗ്രഹം ഏതാണ്

    ബുധൻ

  • 22

    ബുധൻ ഗ്രഹത്തിന്റെ ഭ്രമണകാലം എത്ര

    88 ബൗമദിനങ്ങൾ

  • 23

    ബുധൻ ഗ്രഹത്തിന്റെ വ്യാസ എത്ര

    4879 km

  • 24

    ബുധൻ ഗ്രഹത്തെ ഏറ്റവും വേഗതയുള്ള ഗ്രഹമായി വിശേഷിപ്പിക്കുന്നതിന് കാരണം

    ബുദ്ധന്റെ പരിക്രമണ വേഗത

  • 25

    ബുധന്റെ ഉപരിതലത്തിലെ പകൽ സമയത്ത് താപനില

    450°c

  • 26

    രാത്രികാലങ്ങളിൽ ബുദ്ധന്റെ അന്തരീക്ഷത്തിലെ താപനില

    170°c

  • 27

    ഭൂമിയിൽ ലഭിക്കുന്നതിന്റെ എത്ര ഇരട്ടി സൗരോർജമാണ് ബുധനിൽ ലഭിക്കുന്നത്

    6 ഇരട്ടി

  • 28

    റോമക്കാർ ബുധൻ ഗ്രഹത്തെ പ്രഭാതത്തിൽ വിളിക്കുന്നത് എന്ത് പ്രദോഷത്തിൽ വിളിക്കുന്നത്

    അപ്പോളോ, ഹെർമിസ്

  • 29

    മറുത എന്നുപറയുന്ന ഗ്രഹം ഏത്

    ബുധൻ

  • 30

    ബുധൻ ഗ്രഹത്തെ ജല നക്ഷത്രം എന്ന് വിളിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം

    ചൈന, കൊറിയ,വിയറ്റ്നാം,ജപ്പാൻ

  • 31

    ബുധന്റെ വലിപ്പം ഭൂമിയുടെ വലുപ്പത്തിന്റെ

    1/10 ഭാഗം

  • 32

    ചൊവ്വാഗ്രഹത്തിന്റെ പരിക്രമണ കാലം എത്ര

    687 ദിവസം

  • 33

    ചൊവ്വ ഗ്രഹത്തിന്റെ ബ്രഹ്മണ കാലമെത്ര

    24 മണിക്കൂറും 37 മിനിറ്റ്

  • 34

    സൂര്യനിൽ നിന്നുള്ള ചൊവ്വയുടെ അകലം

    1.5 au

  • 35

    ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് അറിയപ്പെടുന്ന മറ്റൊരു പേര്

    കറുത്ത ചന്ദ്രൻ

  • 36

    സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ഒളിമ്പസ് മോൺസിലെ ഉയരം

    25 കിലോമീറ്റർ

  • 37

    അന്തരീക്ഷത്തിൽ ആണവ ഓക്സിജന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹം

    ചൊവ്വ

  • 38

    സൗരയൂഥത്തിലെ ഏറ്റവും ആഴമേറിയ താഴ്വര ഏത്

    വാല്ലിസ് മരിനെരീസ്‌

  • 39

    സൗരയൂഥത്തിലെ ഏറ്റവും ആഴമേറിയ താഴ്വരയായ വാല്ലിസ് മരിനെരീസ്‌ സ്ഥിതി ചെയ്യുന്ന ഗ്രഹം

    ചൊവ്വ

  • 40

    വാല്ലിസ് മരിനെരീസ്‌ താഴ്വരയുടെ നീളവും ആഴവും എത്രയാണ്

    4000 കിലോമീറ്റർ നീളം 5 കിലോമീറ്റർ ആഴം

  • 41

    വൈക്കിങ്-1 എന്ന പേടകം അമേരിക്ക വിക്ഷേപിച്ച വർഷം

    1976

  • 42

    വൈക്കിങ് -1 ചൊവ്വയിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്

    ക്രൈസ് പ്ലാനിറ്റിയ

  • 43

    ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ഏത്

    ക്യൂരിയോസിറ്റി

  • 44

    ക്യൂരിയോസിറ്റി എന്ന പേടകം അമേരിക്ക വിക്ഷേപിച്ച വർഷം

    2011 നവംബർ 26

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前