暗記メーカー
ログイン
ശബ്ദവും പ്രകാശവും
  • Nisha Ajayakumar

  • 問題数 171 • 9/8/2023

    記憶度

    完璧

    25

    覚えた

    62

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ചുവന്ന വെളിച്ചത്തിൽ പച്ചനിറത്തിലുള്ള ഇല ഏതു നിറത്തിൽ ആയിരിക്കും കാണപ്പെടുക

    കറുപ്പ്

  • 2

    ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ എന്തു നിറമായി കാണപ്പെടുന്നു

    കറുപ്പ്

  • 3

    ഒരു ചുവന്ന വസ്തുവിനെ നീല ക്ലാസിലൂടെ നോക്കിയാൽ കാണപ്പെടുന്ന വസ്തുവിന്റെ നിറം

    കറുപ്പ്

  • 4

    ഏതെല്ലാം നിറങ്ങളാണ് പ്രാഥമിക വർണ്ണങ്ങൾ എന്നറിയപ്പെടുന്നത്

    ചുവപ്പ് നീല പച്ച

  • 5

    പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏത്

    മഞ്ഞ

  • 6

    പച്ച ക്ലാസ്സിലൂടെ മഞ്ഞനിറത്തെ നോക്കിയാൽ കാണപ്പെടുന്ന നിറം

    പച്ച

  • 7

    പച്ച ക്ലാസ്സിലൂടെ നീലയെ നോക്കിയാൽ കാണപ്പെടുന്ന നിറം

    കറുപ്പ്

  • 8

    മഞ്ഞ ക്ലാസ്സിൽ നീലയെ നോക്കിയാൽ കാണപ്പെടുന്ന നിറം

    കറുപ്പ്

  • 9

    2000 ഹെഡ്സിലും കൂടിയ ആവർത്തിയുള്ള ശബ്ദങ്ങളാണ്

    അൾട്രാസോണിക് ശബ്ദങ്ങൾ

  • 10

    വായുവിലൂടെയുള്ള ശബ്ദത്തിന്റെ വേഗത

    340 മീറ്റർ പെർ സെക്കൻഡ്

  • 11

    ശബ്ദത്തിനേക്കാൾ കുറഞ്ഞ വേഗതയെ സൂചിപ്പിക്കുന്ന പേര്

    സബ് സോണിക്ക്

  • 12

    സബ് സോണിക്കിനെ വിളിക്കുന്ന മറ്റൊരു പേര്

    ഇൻഫ്രാസോണിക്

  • 13

    ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗതയെ സൂചിപ്പിക്കുന്ന പേര്

    സൂപ്പർ സോണിക്ക്

  • 14

    വിസരണം ഏറ്റവും കൂടിയ നിറം

    വയലറ്റ്

  • 15

    ആകാശത്തിന്റെ നീല നിറത്തിന് കാരണം

    വിസരണം

  • 16

    എന്താണ് വിസരണം

    ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നു പോകുമ്പോൾ അന്തരീക്ഷവായുവിലെ പൊടിപടലങ്ങളിൽ തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ പ്രതിഫലനമാണ് വിസരണം

  • 17

    ആകാശ നീല നിറത്തിനും കടലിന്റെ നീല നിറത്തിനും കാരണം

    വിസരണം

  • 18

    ഘടക വർണ്ണങ്ങളുടെ തരംഗദൈർഘ്യം കുറയും തോറും വിസരണനിരക്കിന് എന്ത് സംഭവിക്കുന്നു

    കൂടുന്നു

  • 19

    ദൃശ്യ പ്രകാശത്തിൽ വിസരണം ഏറ്റവും കൂടുതൽ സംഭവിക്കുന്ന നിറം

    വയലറ്റ്

  • 20

    വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറം

    ചുവപ്പ്

  • 21

    ശബ്ദത്തിന് ശൂന്യതയിലൂടെ സഞ്ചരിക്കാൻ സാധിക്കുമോ

    ഇല്ല

  • 22

    ശബ്ദത്തിന്റെ വേഗത ഏറ്റവും കൂടുതലുള്ള മാധ്യമം

    ഖരം

  • 23

    വായു ഇരുമ്പ് ജലം എന്നീ മാധ്യമങ്ങളെ ശബ്ദത്തിന്റെ വേഗത കൂടിയ വരുന്ന ക്രമത്തിൽ ക്രമീകരിക്കുക

    വായു ജലം ഇരുമ്പ്

  • 24

    സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം ഏത്

    ചുവപ്പ്

  • 25

    ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ്

    ഉച്ചത

  • 26

    ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത്

    ഡെസിബൽ മീറ്റർ

  • 27

    ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ്

    ഡെസിബൽ

  • 28

    ഡെസിബൽ എന്നത് എന്ത് അളക്കാനുള്ള ഏകകം ആണ്

    ശബ്ദം/ ഉച്ചത

  • 29

    സ്ഥായി ശബ്ദത്തിന്റെ എന്ത് ഘടകത്തെയാണ് ആശ്രയിച്ചിരിക്കുന്നത്

    ആവർത്തി

  • 30

    ശബ്ദം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ്

    ഉച്ചത

  • 31

    മദ്യത്തിൽ കനം കൂടുതലും വക്കുകളിൽ കനം കുറവുമായ ലെൻസ് ഏത്

    കോൺവെക്സ് ലെൻസ്

  • 32

    കോൺവെക്സ് ലെൻസിലൂടെ കടന്നു പോകുന്ന പരസ്പര സമാന്തരമായ രശ്മികൾക്ക് എന്ത് സംഭവിക്കുന്നു

    തമ്മിൽ കൂട്ടി മുട്ടുന്നു

  • 33

    ഉത്തല ലെൻസ് എന്ന് അറിയപ്പെടുന്നത്

    കോൺവെക്സ് ലെൻസ്

  • 34

    കോൺവെക്സ് ലെൻസിൽ രൂപപ്പെടുന്ന പ്രതിബിംബം എങ്ങനെയുള്ളതാണ്

    യഥാർത്ഥവും തലതിരിഞ്ഞതും ആയത്

  • 35

    കണ്ണടകളിൽ ഉപയോഗിക്കുന്ന ലെൻസിന് പറയുന്ന പേര്

    ബൈ കോൺവെക്സ് ലെൻസ്

  • 36

    ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം

    പൂർണ്ണാന്തരപ്രതിപതനം

  • 37

    പൂർണ്ണാന്തര പ്രതിപദനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണം

    ഫൈബർ ഒപ്റ്റിക്സ്

  • 38

    വജ്രത്തിന്റെ തിളക്കത്തിന് കാരണമെന്ത്

    ആന്തരിക പ്രതിഫലനം

  • 39

    ശരീരത്തിന് ആന്തരിക ഭാഗങ്ങൾ വീക്ഷിക്കുവാനായി വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന പ്രകാശ പ്രതിഭാസം

    പൂർണ്ണാന്തര പ്രതിഫലനം

  • 40

    എൻഡോസ്കോപ്പിയിൽ പ്രവർത്തികമാക്കിയിരിക്കുന്നത് എന്ത് തരം തത്വമാണ്

    പൂർണ്ണാന്തരിക പ്രതിഫലനം

  • 41

    ജലം നിറച്ച് ക്ലാസിന്റെ അടിയിൽ വച്ചിരിക്കുന്ന നാണയം അല്പം ഉയർന്നതായി തോന്നുന്നു ഈ പ്രതിഭാസത്തിന് കാരണം

    അപ്പവർത്തനം

  • 42

    പ്രകാശ പ്രകീർണനത്തിന് കാരണമായ പ്രതിഭാസം എന്ത്

    അപവർത്തനം

  • 43

    പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിന്റെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത്

    അപ്പവർത്തനം

  • 44

    നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിനു കാരണം

    അപ്പ വർത്താനം

  • 45

    വെള്ളത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞത് പോലെ തോന്നുന്നതിന് കാരണം

    അപവർത്തനം

  • 46

    സൂര്യോദയത്തിന് അല്പം മുമ്പും സൂര്യാസ്തമയത്തിനു ശേഷവും സൂര്യപ്രകാശം കാണാൻ കഴിയുന്നതിനു കാരണം

    അപവർത്തനം

  • 47

    മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണ തിളക്കത്തിന് കാരണമായ സൂക്ഷ്മ കണികകൾ അറിയപ്പെടുന്നത്

    ബാർബുൾസ്

  • 48

    വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിപദന തലത്തിന് ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ അകലം

    17 മീറ്റർ ൽ കൂടുതൽ

  • 49

    മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ്

    1/10 സെക്കൻഡ്

  • 50

    വളരെ വ്യക്തമായി കേൾക്കുന്ന പ്രതിഫലിച്ച ശബ്ദം അറിയപ്പെടുന്നത്

    പ്രതിധ്വനി

  • 51

    പ്രതിധ്വനിയെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

    കാറ്റകോസ്റ്റിക്സ്

  • 52

    പ്രതിധ്വനി കേൾക്കേണ്ട കുറഞ്ഞ അകലം

    17.2 മീറ്റർ

  • 53

    ചുവന്ന നിറം ദൃഷ്ടി രേഖയുമായി ഉണ്ടാക്കുന്ന കോണളവ്

    42.8°

  • 54

    മഴവില്ലിന് കാരണമായ പ്രകാശപ്രതിഭാസം

    പ്രകീർണനം

  • 55

    ഒരു നോട്ടിക്കൽ മൈൽ എന്നത്

    1.852 k m

  • 56

    ലെൻസിന്റെ പവർ അളക്കുന്ന യൂണിറ്റ്

    ഡയോപ്റ്റർ

  • 57

    ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ചത് ആരാണ്

    ഹെൻഡ്രിച്ച് ഹെഡ്സ്‌

  • 58

    സൂര്യനിൽ നിന്നുള്ള താപോർജ്ജവും പ്രകാശ ഊർജ്ജവും ഭൂമിയിൽ എത്തുന്നത്

    വികിരണത്തിലൂടെ

  • 59

    തെളിഞ്ഞ രാത്രി മേഘാവൃതമായ രാത്രിയേക്കാൾ തണുത്തിരിക്കാൻ കാരണം

    വികിരണം

  • 60

    സൂര്യാസ്തമനത്തിനു ശേഷവും അന്തരീക്ഷത്തിൽ ചൂട് നിൽക്കുന്നതിന് കാരണം

    ഭൗമ വികിരണം

  • 61

    ടോർച്ച് ലേറെ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം ഏത്

    കോൺകേവ് ദർപ്പണം

  • 62

    മിന്നാമിനുങ്ങിന്റെ പ്രകാശത്തിന് കാരണമായ രാസവസ്തു

    ലൂസിഫെറിൻ

  • 63

    ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജനറൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്

    അനുനാദം

  • 64

    ശബ്ദം വിവിധ വസ്തുക്കളിൽ തട്ടി ആവർത്തിച്ചുണ്ടാകുന്ന പ്രതിഫലനം അറിയപ്പെടുന്നത്

    അനുരണനം

  • 65

    മഞ്ഞപ്പൂവ് ചുവന്ന പ്രകാശത്തിൽ ഏതു നിറത്തിൽ കാണപ്പെടും

    ചുവപ്പ്

  • 66

    മഞ്ഞുള്ള പ്രദേശങ്ങളിൽ മോട്ടോർ വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളിൽ ഉപയോഗിക്കുന്നത് ഏത് നിറമാണ്

    മഞ്ഞ്

  • 67

    സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നിറം

    മഞ്ഞ

  • 68

    നീല പ്രകാശത്തിൽ ചുവന്ന പൂവിന്റെ നിറം എന്താണ്

    കറുപ്പ്

  • 69

    പച്ച പ്രകാശത്തിൽ മഞ്ഞ പൂവിന്റെ നിറം

    പച്ച

  • 70

    മഴവില്ലിന് കാരണമായ പ്രതിഭാസം അറിയപ്പെടുന്നത്

    പ്രകീർണനം

  • 71

    ഒരു സമന്യത പ്രകാശം ഘടക വർണ്ണങ്ങൾ ആയി വേർതിരിക്കുന്ന പ്രതിഭാസം ഏതാണ്

    പ്രകീർണനം

  • 72

    സൂര്യപ്രകാശം ഏഴു വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം അറിയപ്പെടുന്നത്

    പ്രകീർണനം

  • 73

    സൂര്യപ്രകാശത്തിന് പ്രകീർണനം സംഭവിക്കുമ്പോൾ എത്ര നിറങ്ങളാണ് ഉണ്ടാകുന്നത്

    7

  • 74

    പ്രകാശത്തിന് അടിസ്ഥാനമായ ക്വാണ്ടം അറിയപ്പെടുന്നത്

    ഫോട്ടോൺ

  • 75

    പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം അറിയപ്പെടുന്നത്

    ടാക്കിയോൺ

  • 76

    പെർസെക് എന്നത് എത്ര പ്രകാശവർഷം

    3.26

  • 77

    പ്രകാശത്തിനു തുല്യമായ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വിതരണം

    ഗാമ കിരണം

  • 78

    ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന കിരണം

    ഗാമ കിരണം

  • 79

    പദാർത്ഥങ്ങളിൽ തുളച്ചുകയറാനുള്ള കഴിവുള്ള കിരണം

    ഗാമ കിരണം

  • 80

    ദൃശ്യപ്രകാശത്തിലെ എല്ലാ വർണ്ണ രശ്മികളെയും ആകീരണം ചെയ്യപ്പെടുന്ന പ്രതലം-........നിറമായി കാണപ്പെടുന്നു

    കറുപ്പ്

  • 81

    ഏറ്റവും കൂടുതൽ താപം ആകീരണം ചെയ്യപ്പെടുന്ന നിറം

    കറുപ്പ്

  • 82

    എല്ലാ വർണ്ണങ്ങളെയും പ്രതിപ്പഫ ലി ുന്ന നിറം

    വെള്ള

  • 83

    പ്രകാശ തീവ്രത അളക്കുന്ന യൂണിറ്റ്

    കാൻഡിലാ

  • 84

    ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ്

    മാക്സ് പ്ലാങ്ക്

  • 85

    ന്യൂക്ലിയർ ഫിസിക്സിന്റെ പിതാമഹൻ

    ഏണസ്റ്റ് റുഥർഫോർഡ്

  • 86

    റേഡിയോ ആക്ടിവിറ്റിയുടെ പിതാവ്

    ഹെൻട്രി ബെക്വറൽ

  • 87

    ആറ്റം ബോംബിന്റെ പിതാവ്

    റോബർട്ട് ഓപ്പൺ ഹൈമർ

  • 88

    ഹൈഡ്രജൻ ബോംബിന്റെ പിതാവ്

    അഡ്വൈഡ് ടെല്ലർ

  • 89

    പിസ്റ്റൽ പിതാവ്

    സാമുവൽ കോൾട്ട്

  • 90

    ജലത്തിനടിയിൽ ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    ഹൈഡ്രോ ഫോൺ

  • 91

    ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം

    ഹൈഡ്രോമീറ്റർ

  • 92

    അന്തരീക്ഷത്തിലെ ഈർപ്പം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

    ഹൈ ഗ്രോ മീറ്റർ

  • 93

    വായുവിന്റെ ഈറുപ്പം സൂചിപ്പിക്കുന്ന ഉപകരണം

    ഹൈഗ്രോസ്കോപ്പ്

  • 94

    അൾട്രാ വയലറ്റ് ശബ്ദം പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു ജീവി

    വവ്വാൽ

  • 95

    സൂര്യപ്രകാശത്തിൽ സപ്തവർണ്ണങ്ങൾ ഉണ്ടെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ഞാൻ

    സർ ഐസക് ന്യൂട്ടൻ

  • 96

    ശബ്ദമലിനീകരണം അളക്കുന്നത് താഴെപ്പറയുന്ന ഏത് യൂണിറ്റിലാണ്

    ഡെസിബൽ

  • 97

    ഒരു സെക്കൻഡിൽ വസ്തുവിന് ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം

    ആവൃത്തി

  • 98

    ശബ്ദ തരംഗങ്ങൾ ഏതുതരം തരംഗങ്ങളാണ്

    അനു ദൈർഘ്യ തരംഗം

  • 99

    ആവർത്തിയുടെ യൂണിറ്റ്

    ഹെഡ്സ്

  • 100

    വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്

    മാക്ക് നമ്പർ