ログイン

chemistry

chemistry
37問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    ഭൂവൽക്കത്തിലെ ക്രിയാശീലം കൂലിയ ലോഹങ്ങൾ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്

    സംയുക്താവസ്ഥയിൽ

  • 2

    ഭൂവൽക്കത്തിൽ ക്രിയാശീലം കുറഞ്ഞ ലോഹങ്ങൾ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്

    സ്വതന്ത്ര അവസ്ഥയിൽ

  • 3

    ക്രിയാശീലം കുറഞ്ഞ രണ്ട് ലോഹങ്ങൾക്കും ഉദാഹരണം

    പ്ലാറ്റിനം സ്വർണം

  • 4

    ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങൾ പൊതുവേ അറിയപ്പെടുന്നത് എങ്ങനെയാണ്

    ധാതുക്കൾ

  • 5

    അലുമിനിയത്തിന്റെ ധാതുക്കൾ ഏതെല്ലാം

    ബോക്സൈറ്റ് - ക്രയോ ലൈറ്റ് - കളിമണ്ണ് -

  • 6

    എളുപ്പത്തിലും വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും ലോഹം വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതു അറിയപ്പെടുന്നത്

    അയിര്

  • 7

    ഒരു അയിരിൽ നിന്ന് ശുദ്ധ ലോഹം വേർതിരിച്ചെടുക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും ചേർത്ത് അറിയപ്പെടുന്നത്

    ലോഹ നിർമ്മാണം

  • 8

    ലോഹ നിഷ കർഷണത്തിന്റെ 3 ഘട്ടങ്ങൾ

    അയിരുകളുടെ സാന്ദ്രണം സാന്ദ്രികരിച്ച അയിരിൽ നിന്ന് ലോഹം വേർതിരിക്കൽ ലോക ശുദ്ധീകരണം

  • 9

    ഭൂവൽക്കത്തിൽ നിന്ന് ലഭിക്കുന്ന അയിരിൽ അടങ്ങിയ അപദ്രവ്യങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയ അറിയപ്പെടുന്നത്

    സാന്ദ്രണം

  • 10

    സൾഫൈഡ് അയിരുകളെ സാന്ദ്രണം ചെയ്യുന്ന രീതി അറിയപ്പെടുന്നത്

    പ്ലവന പ്രക്രിയ

  • 11

    ബോക്സൈറ്റിന്റെ രാസസൂത്രം

    Al2o3. 2H20,

  • 12

    ക്രയോ ലൈറ്റിന്റെ രാസസൂത്രം

    Na3 AlF6

  • 13

    കളി മണ്ണിന്റെ രാസസൂത്രം

    Al2o3 2Sio2 2H20

  • 14

    ആയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ സാന്ത്വനം ചെയ്യാൻ ഉപയോഗിക്കുന്ന മാർഗ്ഗം

    കാന്തിക വിഭജനം

  • 15

    ഇരുമ്പിന്റെയും ടിന്നിയും അയിരുകളെ സാന്ദ്രണം ചെയ്യുന്ന മാർഗം

    കാന്തിക വിഭജനം

  • 16

    അലുമിനിയത്തിന്റെ അയിരായാ ബോക്സൈറ്റ് സാദ്രണം ചെയ്യുന്ന രീതി

    ലീച്ചിങ്

  • 17

    വായുവിന്റെ അസാന്നിധ്യത്തിൽ ആയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്

    കാൽസിനേഷൻ

  • 18

    വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാംഗത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്

    റോസ്റ്റിംഗ്

  • 19

    സൾഫൈഡ് അയിരുകളെ ഓക്സൈഡുകൾ ആക്കി മാറ്റാൻ ഉപയോഗിക്കുന്ന മാർഗ്ഗം

    റോസ്റ്റിംഗ്

  • 20

    Cu2S അയിര് Cu2O ആയി മാറ്റുന്ന പ്രവർത്തനം

    റോസ്റ്റിംഗ്

  • 21

    ഓക്സൈഡ് ആക്കിയ അയിരിൽ നിന്ന് ലോഹം നിർമ്മിക്കുന്ന പ്രവർത്തനം

    നിരോക്സീകരണം

  • 22

    ക്രിയാശീലം കൂടിയ സോഡിയം പൊട്ടാസ്യം കാൽസ്യം പോലെയുള്ള ലോഹങ്ങളെ അവയുടെ അയിരുകളിൽ നിന്ന് വേർതിരിക്കാൻ ഉപയോഗിക്കുന്ന നിരോക്സീകാരി

    വൈദ്യുതി

  • 23

    നിരോക്സീകരണം വഴി ലഭിക്കുന്ന ലോഹത്തിൽ നിന്നും അപദ്രവ്യങ്ങളെ നീക്കാൻ ചെയ്ത ശുദ്ധമായ ലോഹം നിർമ്മിക്കുന്ന പ്രക്രിയ

    ലോഹ ശുദ്ധീകരണം

  • 24

    കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹങ്ങളിൽ നിന്നും ഉയർന്ന ദ്രവണാങ്കമുള്ള അഭദ്രവ്യങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന മാർഗം

    ഉരുക്കി വെർത്തിരിക്കൽ

  • 25

    ഉരുക്കി വീർത്തിരിക്കൽ വഴി ലോഹ ശുദ്ധീകരണം നടത്തുന്ന ലോഹങ്ങൾക്ക് ഉദാഹരണം

    ടിന്ന് ലെഡ്

  • 26

    താരതമ്യേന കുറഞ്ഞ തിളനിലയുള്ള ലോഹങ്ങളായ സിംഗ് കാഡ്മിയം മെർക്കുറി എന്നിവ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന രീതി

    സ്വേദനം

  • 27

    അപദ്രവ്യം അടങ്ങിയ ലോഹം ചൂടാകുമ്പോൾ ശുദ്ധ ലോഹം ബാഷ്പീകരിക്കപ്പെടുകയും ഈ ബാഷ്പം ഘനീഭവിച്ച് ശുദ്ധ ലോഹം ലഭിക്കുന്ന രീതി

    സ്വേദനം

  • 28

    കോപ്പറിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗം

    വൈദ്യുത വിസ്ലേഷണം

  • 29

    അയണിന്റെ ധാതുക്കൾ

    ഹേമറ്റൈറ്റ്,മാഗ്നറ്റയ്റ്റ്,അയൺ പൈറൈറ്റസ്സ്

  • 30

    വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത്

    അയൺ പൈറൈറ്റസ്സ്

  • 31

    അയിരിൽ അടങ്ങിയിരിക്കുന്ന അപദ്രവ്യങ്ങൾ അറിയപ്പെടുന്നത്

    ഗ്യാങ്ങ്

  • 32

    ഗ്യാങ്ങിന് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്

    ഫ്ലക്സ്

  • 33

    ഗ്യാങ്ങും ഫ്ലക്സും ചേരുമ്പോൾ ലഭിക്കുന്ന

    സ്ലാഗ്

  • 34

    ഗ്യാങ്ങിന് ആസിഡ് സ്വഭാവമാണെങ്കിൽ ഉപയോഗിക്കുന്ന ഫ്ലക്സ് എങ്ങനെയായിരിക്കണം

    ബേസ് സ്വഭാവം

  • 35

    ഗ്യാങ് ബേസിക് സ്വഭാവമാണെങ്കിൽ ഉപയോഗിക്കുന്ന ഫ്ലക്സ് എങ്ങനെയായിരിക്കണം

    ആസിഡ് സ്വഭാവം

  • 36

    അലുമിനിയത്തിന് നിർമ്മാണപ്രക്രിയ അറിയപ്പെടുന്നത്

    ഹാൾ ഹെറൗൾഡ് പ്രക്രിയ

  • 37

    ബോക്‌സൈറ്റിന്റെ സാന്ദ്രനത്തിന് ഉപയോഗിക്കുന്ന മാർഗം

    ലീച്ചിംഗ്

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前