ログイン

text book ഭൂമി ശാസ്ത്രം

text book ഭൂമി ശാസ്ത്രം
25問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    വാരണാസി ഏതു നദീക്കരയിലാണ് സ്ഥിതി ചെയ്യുന്നത്

    ഗംഗ

  • 2

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിന്

    എക്കൽമണ്ണ്

  • 3

    ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണിനം

    എക്കൽ

  • 4

    കരിമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണ്

    കറുത്ത

  • 5

    വനനിബിഡമായ പർവ്വത പ്രദേശങ്ങളിൽ കാണപ്പെടുന്ന ജൈവാംശം വളരെ കൂടിയ മണ്ണിനം

    പർവത മണ്ണ്

  • 6

    ഇന്ത്യയുടെ കാലാവസ്ഥ

    ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ

  • 7

    ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായി മഴ ലഭിക്കുന്ന സ്ഥലം

    ചിറാപുഞ്ചി

  • 8

    ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്

    മാർച്ച് മുതൽ മെയ് വരെ

  • 9

    ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്

    ഡിസംബർ മുതൽ ഫെബ്രുവരി വരെ

  • 10

    ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമനുഭവപ്പെടുന്നത്

    ജൂൺ മുതൽ സെപ്റ്റംബർ വരെ

  • 11

    വടക്കുകിഴക്കൻ മൺസൂൺ കാലം അനുഭവപ്പെടുന്ന മാസങ്ങൾ

    ഒക്ടോബർ മുതൽ നവംബർ വരെ

  • 12

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൺസൂൺ കാലം

    തെക്കു പടിഞ്ഞാറ് മൺസൂൺ കാലം

  • 13

    ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂൺ കാലത്താണ്

    തെക്കു പടിഞ്ഞാറ് മൺസൂൺ

  • 14

    ഇന്ത്യയുടെ കിഴക്ക് തീരത്ത് കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂൺ കാലത്താണ്

    വടക്ക് കിഴക്കൻ മൺസൂൺ കാലത്ത്

  • 15

    പശ്ചിമഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന നൈസർഗിക സസ്യജാലങ്ങൾ ഏത്

    ഉഷ്ണമേഖല നിത്യഹരിത വനങ്ങൾ

  • 16

    ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം

    അറ്റ്ലസ് മോത്ത്

  • 17

    സിംഹവാലൻ കുരങ്ങ് അറ്റ്ലസ് മോത്ത് എന്നിവ കാണപ്പെടുന്നത് എവിടെയാണ്

    ഉഷ്ണമേഖല നിത്യഹരിത വനങ്ങൾ

  • 18

    കാലികമായി മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ജന്തുവൈവിധ്യം ഏറ്റവും കൂടുതലുള്ള നൈസർഗിക സസ്യ ജാലം

    ഇല പൊഴിയും കാടുകൾ

  • 19

    ഇന്ത്യൻ ഉപദ്വീപിലെ കൂടുതൽ പ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യജാലം

    ഇല പൊഴിയും കാടുകൾ

  • 20

    മഴ തീരെ കുറവുള്ള രാജസ്ഥാൻ മരുഭൂമികളിലെ മറ്റും കാണപ്പെടുന്ന നൈസർഗിക സസ്യജാലം

    മുൾച്ചെടികളും കുറ്റിക്കാടുകളും

  • 21

    ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേക തരം നൈസർഗിക സസ്യജാലങ്ങളെ വിളിക്കുന്നത്

    കണ്ടൽക്കാടുകൾ

  • 22

    കണ്ടൽക്കാടുകൾ കൂടുതൽ കാണപ്പെടുന്ന സംസ്ഥാനം

    പശ്ചിമ ബംഗാൾ

  • 23

    ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രം

    പശ്ചിമ ബംഗാളിലെ കണ്ടൽക്കാടുകൾ

  • 24

    കസ്തൂരിമാൻ ഹിമപ്പുലി വരയാട് എന്നിവയുടെ ആവാസ കേന്ദ്രം

    പർവതങ്ങൾ

  • 25

    ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന സ്തുപികാഗ്ര വൃക്ഷങ്ങളും അതിശയിത്യമുള്ള പർവതങ്ങളിലെ പായൽ വർഗ്ഗസസ്യങ്ങളും ഉൾപ്പെട്ട നൈസർഗിക സസ്യജാലത്തെ വിളിക്കുന്നത്

    പർവതങ്ങൾ

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前
    Nisha Ajayakumar

    問題一覧

  • 1

    വാരണാസി ഏതു നദീക്കരയിലാണ് സ്ഥിതി ചെയ്യുന്നത്

    ഗംഗ

  • 2

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിന്

    എക്കൽമണ്ണ്

  • 3

    ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണിനം

    എക്കൽ

  • 4

    കരിമ്പ് കൃഷിക്ക് അനുയോജ്യമായ മണ്ണ്

    കറുത്ത

  • 5

    വനനിബിഡമായ പർവ്വത പ്രദേശങ്ങളിൽ കാണപ്പെടുന്ന ജൈവാംശം വളരെ കൂടിയ മണ്ണിനം

    പർവത മണ്ണ്

  • 6

    ഇന്ത്യയുടെ കാലാവസ്ഥ

    ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ

  • 7

    ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായി മഴ ലഭിക്കുന്ന സ്ഥലം

    ചിറാപുഞ്ചി

  • 8

    ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത്

    മാർച്ച് മുതൽ മെയ് വരെ

  • 9

    ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത്

    ഡിസംബർ മുതൽ ഫെബ്രുവരി വരെ

  • 10

    ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമനുഭവപ്പെടുന്നത്

    ജൂൺ മുതൽ സെപ്റ്റംബർ വരെ

  • 11

    വടക്കുകിഴക്കൻ മൺസൂൺ കാലം അനുഭവപ്പെടുന്ന മാസങ്ങൾ

    ഒക്ടോബർ മുതൽ നവംബർ വരെ

  • 12

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൺസൂൺ കാലം

    തെക്കു പടിഞ്ഞാറ് മൺസൂൺ കാലം

  • 13

    ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂൺ കാലത്താണ്

    തെക്കു പടിഞ്ഞാറ് മൺസൂൺ

  • 14

    ഇന്ത്യയുടെ കിഴക്ക് തീരത്ത് കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂൺ കാലത്താണ്

    വടക്ക് കിഴക്കൻ മൺസൂൺ കാലത്ത്

  • 15

    പശ്ചിമഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന നൈസർഗിക സസ്യജാലങ്ങൾ ഏത്

    ഉഷ്ണമേഖല നിത്യഹരിത വനങ്ങൾ

  • 16

    ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം

    അറ്റ്ലസ് മോത്ത്

  • 17

    സിംഹവാലൻ കുരങ്ങ് അറ്റ്ലസ് മോത്ത് എന്നിവ കാണപ്പെടുന്നത് എവിടെയാണ്

    ഉഷ്ണമേഖല നിത്യഹരിത വനങ്ങൾ

  • 18

    കാലികമായി മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന ജന്തുവൈവിധ്യം ഏറ്റവും കൂടുതലുള്ള നൈസർഗിക സസ്യ ജാലം

    ഇല പൊഴിയും കാടുകൾ

  • 19

    ഇന്ത്യൻ ഉപദ്വീപിലെ കൂടുതൽ പ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യജാലം

    ഇല പൊഴിയും കാടുകൾ

  • 20

    മഴ തീരെ കുറവുള്ള രാജസ്ഥാൻ മരുഭൂമികളിലെ മറ്റും കാണപ്പെടുന്ന നൈസർഗിക സസ്യജാലം

    മുൾച്ചെടികളും കുറ്റിക്കാടുകളും

  • 21

    ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേക തരം നൈസർഗിക സസ്യജാലങ്ങളെ വിളിക്കുന്നത്

    കണ്ടൽക്കാടുകൾ

  • 22

    കണ്ടൽക്കാടുകൾ കൂടുതൽ കാണപ്പെടുന്ന സംസ്ഥാനം

    പശ്ചിമ ബംഗാൾ

  • 23

    ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രം

    പശ്ചിമ ബംഗാളിലെ കണ്ടൽക്കാടുകൾ

  • 24

    കസ്തൂരിമാൻ ഹിമപ്പുലി വരയാട് എന്നിവയുടെ ആവാസ കേന്ദ്രം

    പർവതങ്ങൾ

  • 25

    ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന സ്തുപികാഗ്ര വൃക്ഷങ്ങളും അതിശയിത്യമുള്ള പർവതങ്ങളിലെ പായൽ വർഗ്ഗസസ്യങ്ങളും ഉൾപ്പെട്ട നൈസർഗിക സസ്യജാലത്തെ വിളിക്കുന്നത്

    പർവതങ്ങൾ