ログイン

ജീവിതശൈലി രോഗങ്ങൾ

ജീവിതശൈലി രോഗങ്ങൾ
25問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    എങ്ങനെയാണ് പ്രമേഹരോഗം ഉണ്ടാകുന്നത്

    ഇൻസുലിൻ എന്ന ഹോർമോണിന്റെ അപര്യാപ്തത മൂലം

  • 2

    ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി

    പാൻക്രിയാസ്

  • 3

    ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി

    ആഗ്നേയ ഗ്രന്ഥി

  • 4

    ആഗ് നേയ ഗ്രന്ഥിയിൽ ഏതു കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്

    ബീറ്റാ കോശങ്ങൾ

  • 5

    ടൈപ്പ് വൺ പ്രമേഹം ഉണ്ടാകുന്നത് എപ്പോൾ

    കുട്ടി ജനിക്കുമ്പോൾ തന്നെ ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത അവസ്ഥ

  • 6

    എന്താണ് ടൈപ്പ് ടു പ്രമേഹം

    ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാൻ പറ്റാതെ വരുന്നു

  • 7

    ആഗ് നേയ ഗ്രന്ഥിയിലെ ആൽഫ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ

    ഗ്ലൂക്കോൺ

  • 8

    എന്താണ് ഗ്ലൂക്കഗോൺ ഹോർമോൺ ചെയ്യുന്നത്

    രക്തത്തിൽ കുറവുള്ള പഞ്ചസാരയുടെ അളവ് ഉയർത്താൻ സഹായിക്കുന്നു

  • 9

    രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന അസുഖം

    ഇൻസുലിൻ ഷോക്ക്

  • 10

    ഒരാൾ എങ്ങനെ പ്രമേഹ രോഗിയാണെന്ന് രക്തം ടെസ്റ്റ് ചെയ്യുമ്പോൾ കണ്ടെത്താൻ

    പ്രഭാത ഭക്ഷണത്തിന് മുമ്പ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ടെസ്റ്റ് ചെയ്യുമ്പോൾ 126 എംജിയാണ് ഗ്ലൂക്കോസിന്റെ അളവ് എങ്കിൽ പ്രമേഹ രോഗിയാണെന്ന് പറയാം

  • 11

    ഇൻസുലിൻ കണ്ടെത്തിയത് ആരാണ്

    ഫെഡറിക് ബാൻഡിംഗ്, ചാൾസ് എച് ബെസ്റ്റ്

  • 12

    എന്താണ് സിസ്റ്റോളിക് മർദ്ദം

    ഹൃദയം സങ്കോചിക്കുമ്പോൾ ഹൃദയത്തിൽ ഉണ്ടാകുന്ന മാത്രം

  • 13

    എന്താണ് ഡയാസ്റ്റുകളിൽ മർദ്ദം

    ഹൃദയം വികസിയ്യുമ്പോൾ ഹൃദയത്തിൽ ഉണ്ടാകുന്ന വർഗ്ഗം

  • 14

    സിസ്റ്റോളി മർദ്ദത്തിന്റെ അളവ് എത്രയാണ്

    120 mmhg

  • 15

    ഡയാസ്റ്റോളിക് മാർഗത്തിന്റെ അളവ് എത്രയാണ്

    80mmhg

  • 16

    നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം ഏത്

    ഹൈബി അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ

  • 17

    ലോക രക്തസമ്മർദ്ദ ദിനമായി ആചരിക്കുന്നത് എന്ന്

    may 17

  • 18

    ശരീരത്തിന് അകത്തു വച്ച് രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥയെ പറയുന്ന പേര്

    ഹെമ റേജ്

  • 19

    ഹെമറേജ് ഉണ്ടാകുന്നത് തലച്ചോറിന്റെ ഭാഗത്താണെങ്കിൽ വിളിക്കുന്ന പേര്

    സെറിബ്രൽ ഹാമറേജ്

  • 20

    സെറിബ്രൽ ഹാമറേജ് സംഭവിക്കുകയാണെങ്കിൽ ഉണ്ടാകുന്ന അസുഖം

    പക്ഷാഘാതം or stock

  • 21

    ലോക പക്ഷാഘാത ദിനം

    oct 29

  • 22

    മനുഷ്യ ശരീരത്തിലെ രണ്ട് കൊളസ്ട്രോളുകൾ ഏതെല്ലാം

    HDL LDL

  • 23

    മനുഷ്യ ശരീരത്തിലെ നല്ല കൊളസ്ട്രോൾ ഏത്

    HDL

  • 24

    മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഏത്

    LDL

  • 25

    ശരീരത്തിലെ രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന രോഗം

    അതിരോസ്ക്ലിറോസിസ്

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前
    Nisha Ajayakumar

    問題一覧

  • 1

    എങ്ങനെയാണ് പ്രമേഹരോഗം ഉണ്ടാകുന്നത്

    ഇൻസുലിൻ എന്ന ഹോർമോണിന്റെ അപര്യാപ്തത മൂലം

  • 2

    ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി

    പാൻക്രിയാസ്

  • 3

    ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി

    ആഗ്നേയ ഗ്രന്ഥി

  • 4

    ആഗ് നേയ ഗ്രന്ഥിയിൽ ഏതു കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്

    ബീറ്റാ കോശങ്ങൾ

  • 5

    ടൈപ്പ് വൺ പ്രമേഹം ഉണ്ടാകുന്നത് എപ്പോൾ

    കുട്ടി ജനിക്കുമ്പോൾ തന്നെ ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത അവസ്ഥ

  • 6

    എന്താണ് ടൈപ്പ് ടു പ്രമേഹം

    ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാൻ പറ്റാതെ വരുന്നു

  • 7

    ആഗ് നേയ ഗ്രന്ഥിയിലെ ആൽഫ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ

    ഗ്ലൂക്കോൺ

  • 8

    എന്താണ് ഗ്ലൂക്കഗോൺ ഹോർമോൺ ചെയ്യുന്നത്

    രക്തത്തിൽ കുറവുള്ള പഞ്ചസാരയുടെ അളവ് ഉയർത്താൻ സഹായിക്കുന്നു

  • 9

    രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന അസുഖം

    ഇൻസുലിൻ ഷോക്ക്

  • 10

    ഒരാൾ എങ്ങനെ പ്രമേഹ രോഗിയാണെന്ന് രക്തം ടെസ്റ്റ് ചെയ്യുമ്പോൾ കണ്ടെത്താൻ

    പ്രഭാത ഭക്ഷണത്തിന് മുമ്പ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ടെസ്റ്റ് ചെയ്യുമ്പോൾ 126 എംജിയാണ് ഗ്ലൂക്കോസിന്റെ അളവ് എങ്കിൽ പ്രമേഹ രോഗിയാണെന്ന് പറയാം

  • 11

    ഇൻസുലിൻ കണ്ടെത്തിയത് ആരാണ്

    ഫെഡറിക് ബാൻഡിംഗ്, ചാൾസ് എച് ബെസ്റ്റ്

  • 12

    എന്താണ് സിസ്റ്റോളിക് മർദ്ദം

    ഹൃദയം സങ്കോചിക്കുമ്പോൾ ഹൃദയത്തിൽ ഉണ്ടാകുന്ന മാത്രം

  • 13

    എന്താണ് ഡയാസ്റ്റുകളിൽ മർദ്ദം

    ഹൃദയം വികസിയ്യുമ്പോൾ ഹൃദയത്തിൽ ഉണ്ടാകുന്ന വർഗ്ഗം

  • 14

    സിസ്റ്റോളി മർദ്ദത്തിന്റെ അളവ് എത്രയാണ്

    120 mmhg

  • 15

    ഡയാസ്റ്റോളിക് മാർഗത്തിന്റെ അളവ് എത്രയാണ്

    80mmhg

  • 16

    നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രോഗം ഏത്

    ഹൈബി അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ

  • 17

    ലോക രക്തസമ്മർദ്ദ ദിനമായി ആചരിക്കുന്നത് എന്ന്

    may 17

  • 18

    ശരീരത്തിന് അകത്തു വച്ച് രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥയെ പറയുന്ന പേര്

    ഹെമ റേജ്

  • 19

    ഹെമറേജ് ഉണ്ടാകുന്നത് തലച്ചോറിന്റെ ഭാഗത്താണെങ്കിൽ വിളിക്കുന്ന പേര്

    സെറിബ്രൽ ഹാമറേജ്

  • 20

    സെറിബ്രൽ ഹാമറേജ് സംഭവിക്കുകയാണെങ്കിൽ ഉണ്ടാകുന്ന അസുഖം

    പക്ഷാഘാതം or stock

  • 21

    ലോക പക്ഷാഘാത ദിനം

    oct 29

  • 22

    മനുഷ്യ ശരീരത്തിലെ രണ്ട് കൊളസ്ട്രോളുകൾ ഏതെല്ലാം

    HDL LDL

  • 23

    മനുഷ്യ ശരീരത്തിലെ നല്ല കൊളസ്ട്രോൾ ഏത്

    HDL

  • 24

    മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഏത്

    LDL

  • 25

    ശരീരത്തിലെ രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന രോഗം

    അതിരോസ്ക്ലിറോസിസ്