ログイン

ഗ്രന്ധി

ഗ്രന്ധി
34問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    പാര തൈറോയ്ഡ് ഗ്രന്ധി ഉൽപാദ്ധിപിക്കുന്ന ഹോർമോൺ?

    പാര തോർമോൺ

  • 2

    പാര തോർമോണിന്റെ ധർമം എന്താണ്

    രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുക

  • 3

    പാര തൈറോയ്ഡ് ഹോർമോണിന്റെ ചുരുക്കപ്പേര്

    PTH

  • 4

    ശരീരത്തിൽ പാര തോർമോണിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം

    ടെറ്റനി

  • 5

    നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്

    പീറ്റ്യൂട്ടറി ഗ്രന്ഥി or പിയൂഷ ഗ്രന്ഥി

  • 6

    മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി

    പീറ്റ്യുട്ടറി ഗ്രന്ഥി or പീയൂഷ ഗ്രന്ധി

  • 7

    പിയൂഷഗ്രന്ഥി ഉത്പാദിപ്പിക്കുന്ന വളർച്ച ഹോർമോണിന്റെ പേരെന്ത്

    സോമാറ്റോ ട്രോപ്പിൻ

  • 8

    ശരീരത്തിൽ സോമാറ്റോ ട്രോപ്പിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം

    വാമനത്വം

  • 9

    ശരീരത്തിൽ സോമാറ്റോ ട്രോപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന രോഗം

    ബീമാ കാരത്വം

  • 10

    വളർച്ച കാലഘട്ടത്തിനു ശേഷവും സോമാറ്റോ ട്രോപ്പിന്റെ അളവ് ശരീരത്തിൽ കൂടിയാൽ ഉണ്ടാകുന്ന രോഗം

    അക്രോ മെഘലിൻ

  • 11

    തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി

    പിയൂഷ ഗ്രന്ഥി

  • 12

    പിയൂഷ് ഗ്രന്ഥി പാലുൽപാദനത്തെ സഹായിക്കാൻ വേണ്ടി ഉത്പാദിപ്പിക്കുന്ന ഹോർമോൺ എന്ത്

    പ്രൊലാക്റ്റിൻ

  • 13

    ജീവന്റെ താളാത്മകതയെ നിയന്ത്രിക്കുന്ന ഗ്രന്ഥി ഏത്

    പീനിയൽ ഗ്രന്ഥി

  • 14

    ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി

    പീനിയൽ ഗ്രന്ഥി

  • 15

    പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന രണ്ടു പ്രധാനപ്പെട്ട ഹോർമോൺ ഏത്

    മേലാട്ടോണിനും സെറാടോണിനും

  • 16

    ശരീരത്തിൽ മനുഷ്യന്റെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്

    മേലാടോണിൻ

  • 17

    യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി

    തൈമസ് ഗ്രന്ധി

  • 18

    തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്

    തൈമോസിൻ

  • 19

    തൈമോസിൻ എന്ന ഹോർമോണിന്റെ ധർമ്മം എന്ത്

    ശരീരത്തിലെ രോഗപ്രതിരോധശേഷിയെ സഹായിക്കുക or ആന്റി ബോഡികളുടെ നിർമ്മാണത്തിന് സഹായിക്കുക

  • 20

    അധിവൃക്ക or അഡ്രിനൽ ഗ്രന്ഥിയുടെ സ്ഥാനം എവിടെ

    വൃക്കയുടെ മുകളിൽ

  • 21

    അധിവൃക്ക ഗ്രന്ഥിയുടെ പുറംവശത്തെ വിളിക്കുന്ന പേര്

    അഡ്രിനൽ കോർടെക്സ്റ്റ്‌

  • 22

    അധിവൃക്ക ഗ്രന്ഥിയുടെ അകം വശത്തെ വിളിക്കുന്ന പേര്

    അഡ്രിനൽ മെടുല

  • 23

    അഡ്രിനൽ കോർ ടെക്സിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ്

    കോർട്ടിസോള്‍

  • 24

    കോർട്ടിസോളിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത്

    അടിസൺ ഡിസീസ്

  • 25

    കോർട്ടിസോളോൾ അധികമായാൽ ഉണ്ടാകുന്ന രോഗം

    കുഷിങ്സ് സിൻഡ്രോൾ

  • 26

    അഡ്രിനാലിന്റെ മറ്റൊരു പേര്

    എപ്പിനെഫ്രീൻ

  • 27

    അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്

    അഡ്രിനാലിൻ

  • 28

    ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന ഹോർമോൺ

    അഡ്രിനാലിൻ

  • 29

    സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ആണ്

    നോർ അഡ്രിനാലിൻ

  • 30

    നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഹോർമോൺ ഉൽപാദിപ്പിക്കുന്ന ഒരു ഭാഗം

    ഹൈപ്പോതലാമസ്

  • 31

    ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകൾ ഏതെല്ലാം

    ഓക്സിടോസിനും വാസോപ്രസ്സിനും

  • 32

    ഗർഭപാത്രത്തിന്റെ സങ്കോച വികാസത്തിന് സഹായിക്കുന്ന ഹോർമോൺ ഇത്

    ഓക്സിടോസിൻ

  • 33

    വൃക്കയിലൂടെയുള്ള ജലത്തിന്റെ പുനരാഗീകരണത്തിന് സഹായിക്കുന്ന ഹോർമോൺ

    വാസോപ്രസിൻ

  • 34

    വാസോപ്രസ്സിന്റെ അപര്യാപ്തതാ രോഗം

    ഡയബറ്റസ് ഇൻ സിപിഡസ്

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前
    Nisha Ajayakumar

    問題一覧

  • 1

    പാര തൈറോയ്ഡ് ഗ്രന്ധി ഉൽപാദ്ധിപിക്കുന്ന ഹോർമോൺ?

    പാര തോർമോൺ

  • 2

    പാര തോർമോണിന്റെ ധർമം എന്താണ്

    രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുക

  • 3

    പാര തൈറോയ്ഡ് ഹോർമോണിന്റെ ചുരുക്കപ്പേര്

    PTH

  • 4

    ശരീരത്തിൽ പാര തോർമോണിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം

    ടെറ്റനി

  • 5

    നായക ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്

    പീറ്റ്യൂട്ടറി ഗ്രന്ഥി or പിയൂഷ ഗ്രന്ഥി

  • 6

    മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി

    പീറ്റ്യുട്ടറി ഗ്രന്ഥി or പീയൂഷ ഗ്രന്ധി

  • 7

    പിയൂഷഗ്രന്ഥി ഉത്പാദിപ്പിക്കുന്ന വളർച്ച ഹോർമോണിന്റെ പേരെന്ത്

    സോമാറ്റോ ട്രോപ്പിൻ

  • 8

    ശരീരത്തിൽ സോമാറ്റോ ട്രോപ്പിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം

    വാമനത്വം

  • 9

    ശരീരത്തിൽ സോമാറ്റോ ട്രോപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന രോഗം

    ബീമാ കാരത്വം

  • 10

    വളർച്ച കാലഘട്ടത്തിനു ശേഷവും സോമാറ്റോ ട്രോപ്പിന്റെ അളവ് ശരീരത്തിൽ കൂടിയാൽ ഉണ്ടാകുന്ന രോഗം

    അക്രോ മെഘലിൻ

  • 11

    തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി

    പിയൂഷ ഗ്രന്ഥി

  • 12

    പിയൂഷ് ഗ്രന്ഥി പാലുൽപാദനത്തെ സഹായിക്കാൻ വേണ്ടി ഉത്പാദിപ്പിക്കുന്ന ഹോർമോൺ എന്ത്

    പ്രൊലാക്റ്റിൻ

  • 13

    ജീവന്റെ താളാത്മകതയെ നിയന്ത്രിക്കുന്ന ഗ്രന്ഥി ഏത്

    പീനിയൽ ഗ്രന്ഥി

  • 14

    ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി

    പീനിയൽ ഗ്രന്ഥി

  • 15

    പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന രണ്ടു പ്രധാനപ്പെട്ട ഹോർമോൺ ഏത്

    മേലാട്ടോണിനും സെറാടോണിനും

  • 16

    ശരീരത്തിൽ മനുഷ്യന്റെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്

    മേലാടോണിൻ

  • 17

    യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി

    തൈമസ് ഗ്രന്ധി

  • 18

    തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്

    തൈമോസിൻ

  • 19

    തൈമോസിൻ എന്ന ഹോർമോണിന്റെ ധർമ്മം എന്ത്

    ശരീരത്തിലെ രോഗപ്രതിരോധശേഷിയെ സഹായിക്കുക or ആന്റി ബോഡികളുടെ നിർമ്മാണത്തിന് സഹായിക്കുക

  • 20

    അധിവൃക്ക or അഡ്രിനൽ ഗ്രന്ഥിയുടെ സ്ഥാനം എവിടെ

    വൃക്കയുടെ മുകളിൽ

  • 21

    അധിവൃക്ക ഗ്രന്ഥിയുടെ പുറംവശത്തെ വിളിക്കുന്ന പേര്

    അഡ്രിനൽ കോർടെക്സ്റ്റ്‌

  • 22

    അധിവൃക്ക ഗ്രന്ഥിയുടെ അകം വശത്തെ വിളിക്കുന്ന പേര്

    അഡ്രിനൽ മെടുല

  • 23

    അഡ്രിനൽ കോർ ടെക്സിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ്

    കോർട്ടിസോള്‍

  • 24

    കോർട്ടിസോളിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ഏത്

    അടിസൺ ഡിസീസ്

  • 25

    കോർട്ടിസോളോൾ അധികമായാൽ ഉണ്ടാകുന്ന രോഗം

    കുഷിങ്സ് സിൻഡ്രോൾ

  • 26

    അഡ്രിനാലിന്റെ മറ്റൊരു പേര്

    എപ്പിനെഫ്രീൻ

  • 27

    അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്

    അഡ്രിനാലിൻ

  • 28

    ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന ഹോർമോൺ

    അഡ്രിനാലിൻ

  • 29

    സർജിക്കൽ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ആണ്

    നോർ അഡ്രിനാലിൻ

  • 30

    നാഡീ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഹോർമോൺ ഉൽപാദിപ്പിക്കുന്ന ഒരു ഭാഗം

    ഹൈപ്പോതലാമസ്

  • 31

    ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകൾ ഏതെല്ലാം

    ഓക്സിടോസിനും വാസോപ്രസ്സിനും

  • 32

    ഗർഭപാത്രത്തിന്റെ സങ്കോച വികാസത്തിന് സഹായിക്കുന്ന ഹോർമോൺ ഇത്

    ഓക്സിടോസിൻ

  • 33

    വൃക്കയിലൂടെയുള്ള ജലത്തിന്റെ പുനരാഗീകരണത്തിന് സഹായിക്കുന്ന ഹോർമോൺ

    വാസോപ്രസിൻ

  • 34

    വാസോപ്രസ്സിന്റെ അപര്യാപ്തതാ രോഗം

    ഡയബറ്റസ് ഇൻ സിപിഡസ്