ログイン

കറണ്ട് അഫയേഴ്സ്

കറണ്ട് അഫയേഴ്സ്
32問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    സുപ്രീം കോടതിയുടെ ആദ്യ വനിതാ ജസ്റ്റിസ്

    ഫാത്തിമ ബീവി

  • 2

    2023ലെ JCB പുരസ്കാരം ലഭിച്ചതാർക്ക്

    പെരുമാൾ മുരുകൻ

  • 3

    38മത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം

    ഉത്തരാഖണ്ഡ്

  • 4

    2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ജേതാക്കൾ

    ഓസ്ട്രേലിയ

  • 5

    2023ലെ വേൾഡ് കപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൻസ് നേടിയ താരം

    വിരാട് കോഹ് ലി

  • 6

    2023ലെ ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം

    മുഹമ്മദ് ഷമ്മി

  • 7

    ഈഴവ മഹാസഭയുടെ സ്ഥാപകൻ

    ഡോക്ടർ പൽപ്പു

  • 8

    ഇറ്റലിയിലെ സിസിലി മേഖലയിലെ കിഴക്കൻ തീരത്തുള്ള സജീവ സ്ട്രാറ്റാവോ വോൾക്കാനോ ആണ്

    മൗണ്ട് എറ്റ്ന

  • 9

    പോക്സോ നിയമം നിലവിൽ വന്ന വർഷം

    2012

  • 10

    2024 അധ്യയന വർഷം മുതൽ സ്കൂളുകളിലെ സാമൂഹികശാസ്ത്ര വിഷയങ്ങളിൽ പോക്സോ നിയമത്തിന്റെ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം

    കേരളം

  • 11

    ദേശീയ പത്രദിനം

    നവംബർ 16

  • 12

    ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം

    വിരാട് കോഹ്ലി

  • 13

    കേരളത്തിലെ ഏറ്റവും വലിയ ജില്ല

    ഇടുക്കി

  • 14

    2023 ൽ, R ശങ്കർ ഫൗണ്ടേഷന്റെ ശങ്കർ പുരസ്കാരം ലഭിച്ചതാർക്ക്

    ഉമ്മൻ ചാണ്ടി

  • 15

    2023 നവംബറിൽ കേന്ദ്രസർക്കാർ സംഗീത നഗരമായി പ്രഖ്യാപിച്ച നഗരം

    ഗ്വാളിയോർ

  • 16

    2023ല്‍ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ വാവ് വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനം

    മിഗ് 21

  • 17

    കേരളത്തിന്റെ ഭാഗമായി വിവിധ ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി കേരള ഫോക്ക് ലോർ അക്കാദമി ഉണ്ടാക്കിയ ലിവിങ് മ്യൂസിയം

    ആദിമം

  • 18

    അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈം ഔട്ടിലൂടെ പുറത്തായ ബാറ്റ്സ്മാൻ

    എയ്ഞ്ചലോ മാത്യൂസ്

  • 19

    2023 നവംബറിൽ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റത്

    ഹരിലാൽ സമരിയ

  • 20

    2023ലെ കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ നടത്തിയ സൈബർ പരിശോധനയുടെ പേര്

    ഓപ്പറേഷൻ ചക്രവ്യൂഹ

  • 21

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ ക്രിക്കറ്റ് താരം

    എം എസ് ധോണി

  • 22

    2024ലെ ഐപിഎൽ താര ലേലത്തിന് വേദിയാകുന്നത്

    ദുബായ്

  • 23

    37 മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാക ഏന്തിയത്

    സാജൻ പ്രകാശ് നീന്തൽ

  • 24

    37 മത് ദേശീയ ഗെയിംസിൽ വേദിയാകുന്നത്

    ഗോവ

  • 25

    യുനെസ്കോയുടെ സാഹിത്യ നഗരം പദ്ധതി കൈവരിച്ച ഇന്ത്യയിലെ ആദ്യ നഗരം

    കോഴിക്കോട്

  • 26

    2023ലെ ബാലൻഡിയോർ പുരസ്കാരം നേടിയ മികച്ച ഗോൾകീപ്പർ

    എമിലിയാനോ മാർട്ടിനസ്

  • 27

    2023ലെ ബാലൻഡിയോർ പുരസ്കാരം നേടിയ മികച്ച വനിതാ താരം

    ഐതാന ബോൾമാറ്റി

  • 28

    ലയണൽ മെസ്സിക്ക് എത്രാം തവണയാണ് ബാലൻഡിയോർ പുരസ്കാരം ലഭിക്കുന്നത്

    എട്ടാം തവണ

  • 29

    ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം

    ചേതൻ ശർമ്മ

  • 30

    ഏറ്റവും കൂടുതൽ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം

    ഓസ്ട്രേലിയ

  • 31

    ചെസ് ഉടലെടുത്ത രാജ്യം

    ഇന്ത്യ

  • 32

    വിനോദസഞ്ചാരം വർദ്ധിപ്പിക്കാനായി ഇന്ത്യക്കാർക്ക് സൗജന്യ വിസ പ്രഖ്യാപിച്ച രാജ്യം

    ശ്രീലങ്ക

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    ചലനം

    ചലനം

    Nisha Ajayakumar · 39問 · 2年前

    ചലനം

    ചലനം

    39問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前
    Nisha Ajayakumar

    問題一覧

  • 1

    സുപ്രീം കോടതിയുടെ ആദ്യ വനിതാ ജസ്റ്റിസ്

    ഫാത്തിമ ബീവി

  • 2

    2023ലെ JCB പുരസ്കാരം ലഭിച്ചതാർക്ക്

    പെരുമാൾ മുരുകൻ

  • 3

    38മത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം

    ഉത്തരാഖണ്ഡ്

  • 4

    2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ജേതാക്കൾ

    ഓസ്ട്രേലിയ

  • 5

    2023ലെ വേൾഡ് കപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൻസ് നേടിയ താരം

    വിരാട് കോഹ് ലി

  • 6

    2023ലെ ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം

    മുഹമ്മദ് ഷമ്മി

  • 7

    ഈഴവ മഹാസഭയുടെ സ്ഥാപകൻ

    ഡോക്ടർ പൽപ്പു

  • 8

    ഇറ്റലിയിലെ സിസിലി മേഖലയിലെ കിഴക്കൻ തീരത്തുള്ള സജീവ സ്ട്രാറ്റാവോ വോൾക്കാനോ ആണ്

    മൗണ്ട് എറ്റ്ന

  • 9

    പോക്സോ നിയമം നിലവിൽ വന്ന വർഷം

    2012

  • 10

    2024 അധ്യയന വർഷം മുതൽ സ്കൂളുകളിലെ സാമൂഹികശാസ്ത്ര വിഷയങ്ങളിൽ പോക്സോ നിയമത്തിന്റെ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം

    കേരളം

  • 11

    ദേശീയ പത്രദിനം

    നവംബർ 16

  • 12

    ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരം

    വിരാട് കോഹ്ലി

  • 13

    കേരളത്തിലെ ഏറ്റവും വലിയ ജില്ല

    ഇടുക്കി

  • 14

    2023 ൽ, R ശങ്കർ ഫൗണ്ടേഷന്റെ ശങ്കർ പുരസ്കാരം ലഭിച്ചതാർക്ക്

    ഉമ്മൻ ചാണ്ടി

  • 15

    2023 നവംബറിൽ കേന്ദ്രസർക്കാർ സംഗീത നഗരമായി പ്രഖ്യാപിച്ച നഗരം

    ഗ്വാളിയോർ

  • 16

    2023ല്‍ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ വാവ് വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനം

    മിഗ് 21

  • 17

    കേരളത്തിന്റെ ഭാഗമായി വിവിധ ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി കേരള ഫോക്ക് ലോർ അക്കാദമി ഉണ്ടാക്കിയ ലിവിങ് മ്യൂസിയം

    ആദിമം

  • 18

    അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈം ഔട്ടിലൂടെ പുറത്തായ ബാറ്റ്സ്മാൻ

    എയ്ഞ്ചലോ മാത്യൂസ്

  • 19

    2023 നവംബറിൽ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റത്

    ഹരിലാൽ സമരിയ

  • 20

    2023ലെ കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ നടത്തിയ സൈബർ പരിശോധനയുടെ പേര്

    ഓപ്പറേഷൻ ചക്രവ്യൂഹ

  • 21

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ ആയി നിയമിതനായ ക്രിക്കറ്റ് താരം

    എം എസ് ധോണി

  • 22

    2024ലെ ഐപിഎൽ താര ലേലത്തിന് വേദിയാകുന്നത്

    ദുബായ്

  • 23

    37 മത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ പതാക ഏന്തിയത്

    സാജൻ പ്രകാശ് നീന്തൽ

  • 24

    37 മത് ദേശീയ ഗെയിംസിൽ വേദിയാകുന്നത്

    ഗോവ

  • 25

    യുനെസ്കോയുടെ സാഹിത്യ നഗരം പദ്ധതി കൈവരിച്ച ഇന്ത്യയിലെ ആദ്യ നഗരം

    കോഴിക്കോട്

  • 26

    2023ലെ ബാലൻഡിയോർ പുരസ്കാരം നേടിയ മികച്ച ഗോൾകീപ്പർ

    എമിലിയാനോ മാർട്ടിനസ്

  • 27

    2023ലെ ബാലൻഡിയോർ പുരസ്കാരം നേടിയ മികച്ച വനിതാ താരം

    ഐതാന ബോൾമാറ്റി

  • 28

    ലയണൽ മെസ്സിക്ക് എത്രാം തവണയാണ് ബാലൻഡിയോർ പുരസ്കാരം ലഭിക്കുന്നത്

    എട്ടാം തവണ

  • 29

    ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം

    ചേതൻ ശർമ്മ

  • 30

    ഏറ്റവും കൂടുതൽ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം

    ഓസ്ട്രേലിയ

  • 31

    ചെസ് ഉടലെടുത്ത രാജ്യം

    ഇന്ത്യ

  • 32

    വിനോദസഞ്ചാരം വർദ്ധിപ്പിക്കാനായി ഇന്ത്യക്കാർക്ക് സൗജന്യ വിസ പ്രഖ്യാപിച്ച രാജ്യം

    ശ്രീലങ്ക