ログイン

ചലനം

ചലനം
39問 • 2年前
  • Nisha Ajayakumar
  • 通報

    問題一覧

  • 1

    ചലനത്തെക്കുറിച്ച് ആദ്യമായി പഠനം നടത്താൻ ശ്രമിച്ച ശാസ്ത്രജ്ഞൻ

    ഗലീലിയോ ഗലീലി

  • 2

    ചെരിഞ്ഞു ഗോപുരത്തിന്റെ മുകളിൽ നിന്ന് രണ്ടു വ്യത്യസ്ത ഭാരം ഉള്ള വസ്തുക്കൾ താഴെക്കിട്ട് പരീക്ഷണം നടത്തിയ വ്യക്തി

    ഗലീലിയോ ഗലീലി

  • 3

    ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

    ഐസക്ക് ന്യൂട്ടൻ

  • 4

    എന്താണ് സമചലനം

    തുല്യമായ ഇടവേളകളിൽ തുല്യ ദൂരം സഞ്ചരിക്കുന്നത്

  • 5

    എന്താണ് അസമ ചലനം

    തുല്യമായ ഇടവേളകളിൽ വ്യത്യസ്ത ദൂരം സഞ്ചരിക്കുന്നവയെ

  • 6

    ഒരു വസ്തു സഞ്ചരിച്ച പാതയുടെ നീളം പറയുന്നത്

    ദൂരം

  • 7

    ഒരു വസ്തു ഇവിടെ നിന്നാണോ ചലനം തുടങ്ങിയത് ഇവിടെയാണോ അവസാനിച്ചത് അവിടം വരെയുള്ള നേർരേഖ ദൂരത്തെ പറയുന്നത്

    സ്ഥാനാന്തരം

  • 8

    എന്താണ് വേഗത

    ഒരു നിശ്ചിത സമയത്തിനുള്ളിൽ സഞ്ചരിച്ച ദൂരം or ദൂരം /സമയം

  • 9

    എന്താണ് പ്രവേഗം

    ഒരു നിശ്ചിത സമയത്തിനുള്ളിൽ വസ്തുതയുണ്ടായ സ്ഥാനാന്തരം or സ്ഥാനാന്തരം /സമയം

  • 10

    എന്താണ് ത്വരണം

    യൂണിറ്റ് സമയത്തിൽ സഞ്ചരിച്ച പ്രവേഗം or പ്രവേഗം /സമയം

  • 11

    എന്താണ് സദിശ അളവ്

    ദിശയോടു കൂടി പറയുന്ന അളവ്

  • 12

    എന്താണ് അദിശ അളവ്

    അളവ് പറയുമ്പോൾ ദിശ പറയേണ്ടതില്ലാത്ത അളവുകളെ

  • 13

    സദിശ അളവിനു ഉദാഹരണം

    ത്വരണം, പ്രവേഗം, force (ബലം ), സ്ഥാനാന്തരം

  • 14

    എന്താണ് ദോലനം

    ഒരു വസ്തുവിന്റെ മുന്നോട്ടു പിന്നോട്ടുമുള്ള ചലനമാണ് ഉദാഹരണം ക്ലോക്കിന്റെ പെൻഡിലാ

  • 15

    എന്താണ് ഭ്രമണം

    ഒരു വസ്തുവും കറങ്ങുമ്പോൾ അതിന്റെ അക്ഷരം ആ വസ്തുവിനുള്ളിൽ തന്നെയായിരിക്കും അതാണ് ഭ്രമണം

  • 16

    എന്താണ് പരിക്രമണം

    കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ അക്ഷരം ആ വസ്തുവിന് പുറത്തായിരിക്കും ഉണ്ടായിരിക്കുക അങ്ങനെയുള കറക്കത്തെയാണ് പരിക്രമണം എന്ന് പറയുന്നത്

  • 17

    എന്താണ് വർത്തുള്ള ചലനം

    ഒരു വസ്തുവിന്റെ വൃത്താകൃതിയിലുള്ള ചലനമാണ് ഉദാഹരണത്തിന് ഒരു വസ്തുവിൽ കല്ലുകെട്ടി കറക്കുന്നത്

  • 18

    എന്താണ് വക്ര രേഖ ചലനം

    അന്തരീക്ഷത്തിലൂടെ ചിരിച്ചു വിക്ഷേപിക്കുന്ന വസ്തുക്കളുടെ ചലനമാണ് വക്രരേഖ ചലനം

  • 19

    വക്ര രേഖ ചലനത്തിന്റെ ഭാഗമായി ആ വസ്തു സഞ്ചരിച്ച പാതയെ വിളിക്കുന്ന പേര്

    പരാബോള

  • 20

    ഒരു വസ്തു ചിരിച്ചു വിക്ഷേപിക്കുമ്പോൾ ഏറ്റവും കൂടുതൽ ദൂരം പോകണമെങ്കിൽ അത് എത്ര ഡിഗ്രി കോണളവിൽ ആയിരിക്കണം

    45

  • 21

    എന്താണ് ആക്കം

    ചലിച്ചുകൊണ്ടിരിക്കുന്ന വസ്തു മറ്റൊരു വസ്തുവിൽ ഉണ്ടാക്കുന്ന ആഘാതത്തെ പറയുന്ന പേരാണ് ആക്കം

  • 22

    ആക്കം കണ്ടുപിടിക്കാനുള്ള സമവാക്യം

    p=mv

  • 23

    എന്താണ് ജഡത്വം

    നിശ്ചലാവസ്ഥയിലോ ചലനാവസ്ഥയിലോ ഇരിക്കുന്ന വസ്തുവിന് ആ അവസ്ഥയിൽ തുടരാനുള്ള പ്രവണതയെ വിളിക്കുന്ന പേരാണ് ജഡത്വം

  • 24

    ഒന്നാമത്തെ ചലന നിയമം അറിയപ്പെടുന്ന മറ്റൊരു പേര്

    ജഡത്വ നിയമം

  • 25

    എന്താണ് ഒന്നാം ചലന നിയമം

    ഒരു അന്തോലിതമായ ബാഹ്യബലം പ്രയോഗിക്കുന്നത് വരെ നിശ്ചലാവസ്ഥയിലോ നേരേഖ ചലനത്തിലോ ആയിരിക്കുന്ന ഒരു വസ്തു ആ അവസ്ഥയിൽ തന്നെ തുടരുന്നതിനുള്ള കഴിവ്

  • 26

    എന്താണ് രണ്ടാം ചലന നിയമം

    ഒരു വസ്തുവിൽ ഉണ്ടാകുന്ന ആക്ക വ്യത്യാസത്തിന് നിരക്ക് ആ വസ്തുവിൽ ഉണ്ടാകുന്ന അസദ് ദുരിത ബാഹ്യബലത്തിന് നേർ അനുപാതത്തിൽ ആയിരിക്കും

  • 27

    രണ്ടാം ചലന നിയമവുമായി ബന്ധപ്പെട്ട ഇക്വേഷൻ

    F=ma

  • 28

    F=ma എന്നാൽ ഇക്വേഷൻ ഏത് ചലന നിയമവുമായി ബന്ധപ്പെട്ടതാണ്

    രണ്ടാം ചലന നിയമം

  • 29

    എന്താണ് മൂന്നാം ചലന നിയമം

    ഏതൊരു പ്രവർത്തനത്തിനും സമവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടായിരിക്കും

  • 30

    ബോട്ടിൽ നിന്ന് കരയിലേക്ക് ചാടുമ്പോൾ ബോട്ട് പുറകോട്ട് പോകുന്നത് ഏത് ചലന നിയമവുമായി ബന്ധപ്പെട്ടതാണ്

    മൂന്നാം ചലന നിയമം

  • 31

    വെടിവയ്ക്കുന്ന സമയത്ത് തോക്കിന്റെ റീ കോയിലിന് കാരണമായ ചലന നിയമം

    മൂന്നാം ചലന നിയമം

  • 32

    ചലനത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

    ഡൈനാമിക്സ്

  • 33

    ചലന കാരണത്തെക്കുറിച്ച് ചലന കാരണം മൂലമുണ്ടാകുന്ന ചലനത്തെ കുറിച്ച് ഉള്ള പഠനം അറിയപ്പെടുന്നത്

    മെക്കാനിക്സ്

  • 34

    ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ഒരു വസ്തുവിന് മുന്നോട്ടും പുറകിലോട്ടുമുള്ള ചലനം അറിയപ്പെടുന്നത്

    ദോലനം

  • 35

    ഊഞ്ഞാലിന്റെ ചലനം ഏത് ചലനത്തിന് ഉദാഹരണമാണ്

    ദോലനം

  • 36

    ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും ചലിക്കുന്ന ചലനം അറിയപ്പെടുന്നത്

    പരിക്രമണം

  • 37

    കോമ്പസിൽ ഒരു പെൻസിൽ ഘടിപ്പിച്ച് വരയ്ക്കുന്ന വൃത്തം ഏതുതരം ചലനത്തിന് ഉദാഹരണമാണ്

    വർത്തുള്ള ചലനത്തിന് ഉദാഹരണം

  • 38

    വർത്തൂള പാതയിൽ ഒരു വസ്തു തുല്യസമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നു എങ്കിൽ അതിനെ പറയുന്നത്

    സമവർത്തുള്ള ചലനം

  • 39

    സമവർത്തുള്ള ചലനത്തിന് ഉദാഹരണം

    ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ ചലനം

  • പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    Nisha Ajayakumar · 16問 · 2年前

    പൊതുവിജ്ഞാനം

    പൊതുവിജ്ഞാനം

    16問 • 2年前
    Nisha Ajayakumar

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    Nisha Ajayakumar · 73問 · 2年前

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    ഭൗതിക ശാസ്ത്രത്തിന്റെ ശാഖകൾ

    73問 • 2年前
    Nisha Ajayakumar

    കേരളം 1

    കേരളം 1

    Nisha Ajayakumar · 28問 · 2年前

    കേരളം 1

    കേരളം 1

    28問 • 2年前
    Nisha Ajayakumar

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    Nisha Ajayakumar · 206問 · 3年前

    മലയാളം സാഹിത്യം

    മലയാളം സാഹിത്യം

    206問 • 3年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 42問 · 2年前

    1

    1

    42問 • 2年前
    Nisha Ajayakumar

    2

    2

    Nisha Ajayakumar · 12問 · 2年前

    2

    2

    12問 • 2年前
    Nisha Ajayakumar

    y

    y

    Nisha Ajayakumar · 44問 · 2年前

    y

    y

    44問 • 2年前
    Nisha Ajayakumar

    😍2

    😍2

    Nisha Ajayakumar · 281問 · 2年前

    😍2

    😍2

    281問 • 2年前
    Nisha Ajayakumar

    താപവും താപനിലയും

    താപവും താപനിലയും

    Nisha Ajayakumar · 47問 · 2年前

    താപവും താപനിലയും

    താപവും താപനിലയും

    47問 • 2年前
    Nisha Ajayakumar

    engish

    engish

    Nisha Ajayakumar · 21問 · 2年前

    engish

    engish

    21問 • 2年前
    Nisha Ajayakumar

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    Nisha Ajayakumar · 71問 · 2年前

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതു അറിവ്

    71問 • 2年前
    Nisha Ajayakumar

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    Nisha Ajayakumar · 13問 · 2年前

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    പഠിക്കാൻ ബുദ്ധിമുട്ടുള്ളത്

    13問 • 2年前
    Nisha Ajayakumar

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    Nisha Ajayakumar · 48問 · 2年前

    വൈക്കം സത്യാഗ്രാം

    വൈക്കം സത്യാഗ്രാം

    48問 • 2年前
    Nisha Ajayakumar

    ധനശാസ്ത്രം

    ധനശാസ്ത്രം

    Nisha Ajayakumar · 23問 · 2年前

    ധനശാസ്ത്രം

    ധനശാസ്ത്രം

    23問 • 2年前
    Nisha Ajayakumar

    chemistry

    chemistry

    Nisha Ajayakumar · 37問 · 2年前

    chemistry

    chemistry

    37問 • 2年前
    Nisha Ajayakumar

    അസ്ഥി

    അസ്ഥി

    Nisha Ajayakumar · 23問 · 2年前

    അസ്ഥി

    അസ്ഥി

    23問 • 2年前
    Nisha Ajayakumar

    ഗ്രന്ധി

    ഗ്രന്ധി

    Nisha Ajayakumar · 34問 · 2年前

    ഗ്രന്ധി

    ഗ്രന്ധി

    34問 • 2年前
    Nisha Ajayakumar

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    Nisha Ajayakumar · 15問 · 2年前

    സാമ്പത്തിക ശാസ്ത്രം

    സാമ്പത്തിക ശാസ്ത്രം

    15問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    Nisha Ajayakumar · 60問 · 2年前

    കാർഷിക വിളകൾ

    കാർഷിക വിളകൾ

    60問 • 2年前
    Nisha Ajayakumar

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    Nisha Ajayakumar · 171問 · 2年前

    ശബ്ദവും പ്രകാശവും

    ശബ്ദവും പ്രകാശവും

    171問 • 2年前
    Nisha Ajayakumar

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    Nisha Ajayakumar · 23問 · 2年前

    കാർഷിക വിളകൾ 2

    കാർഷിക വിളകൾ 2

    23問 • 2年前
    Nisha Ajayakumar

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    Nisha Ajayakumar · 42問 · 2年前

    കേരളത്തിലെ കാർഷിക വിളകൾ

    കേരളത്തിലെ കാർഷിക വിളകൾ

    42問 • 2年前
    Nisha Ajayakumar

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    Nisha Ajayakumar · 25問 · 2年前

    ജീവിതശൈലി രോഗങ്ങൾ

    ജീവിതശൈലി രോഗങ്ങൾ

    25問 • 2年前
    Nisha Ajayakumar

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    Nisha Ajayakumar · 213問 · 2年前

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    കേരളത്തിൽ അടിസ്ഥാന വിവരങ്ങൾ

    213問 • 2年前
    Nisha Ajayakumar

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    Nisha Ajayakumar · 39問 · 2年前

    യൂറോപ്യന്മാരുടെ വരവ്

    യൂറോപ്യന്മാരുടെ വരവ്

    39問 • 2年前
    Nisha Ajayakumar

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    Nisha Ajayakumar · 12問 · 2年前

    വള്ളത്തോള് അവാർഡ്

    വള്ളത്തോള് അവാർഡ്

    12問 • 2年前
    Nisha Ajayakumar

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    Nisha Ajayakumar · 32問 · 2年前

    കറണ്ട് അഫയേഴ്സ്

    കറണ്ട് അഫയേഴ്സ്

    32問 • 2年前
    Nisha Ajayakumar

    1

    1

    Nisha Ajayakumar · 100問 · 2年前

    1

    1

    100問 • 2年前
    Nisha Ajayakumar

    ,2

    ,2

    Nisha Ajayakumar · 16問 · 2年前

    ,2

    ,2

    16問 • 2年前
    Nisha Ajayakumar

    വൈറ്റമിൻ

    വൈറ്റമിൻ

    Nisha Ajayakumar · 13問 · 2年前

    വൈറ്റമിൻ

    വൈറ്റമിൻ

    13問 • 2年前
    Nisha Ajayakumar

    fireman

    fireman

    Nisha Ajayakumar · 15問 · 2年前

    fireman

    fireman

    15問 • 2年前
    Nisha Ajayakumar

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    Nisha Ajayakumar · 64問 · 2年前

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    തിരഞ്ഞെടുപ്പ് കമ്മീഷൻ

    64問 • 2年前
    Nisha Ajayakumar

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    Nisha Ajayakumar · 25問 · 2年前

    text book ഭൂമി ശാസ്ത്രം

    text book ഭൂമി ശാസ്ത്രം

    25問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 28問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    28問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 21問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    21問 • 2年前
    Nisha Ajayakumar

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    Nisha Ajayakumar · 46問 · 2年前

    text book ഭൂമിശാസ്ത്രം

    text book ഭൂമിശാസ്ത്രം

    46問 • 2年前
    Nisha Ajayakumar

    T

    T

    Nisha Ajayakumar · 11問 · 2年前

    T

    T

    11問 • 2年前
    Nisha Ajayakumar

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    Nisha Ajayakumar · 7問 · 2年前

    textbook ഭൂമിശാസ്ത്രം

    textbook ഭൂമിശാസ്ത്രം

    7問 • 2年前