Part 2 (മൗലികാവകാശങ്ങൾ)

Part 2 (മൗലികാവകാശങ്ങൾ)
52問 • 10ヶ月前
  • Praveen Raj
  • 通報

    問題一覧

  • 1

    മൗലികാവകാശങ്ങളുടെ ശില്പി ആര്?

    സർദാർ വല്ലഭായ് പട്ടേൽ

  • 2

    ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം?

    ഭാഗം 3

  • 3

    ഭരണഘടനയിൽ മൗലികാവകാശങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആർട്ടിക്കിൾ ഏതൊക്കെ?

    12 മുതൽ 35 വരെ

  • 4

    മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടത് ഏത് രാജ്യത്തിൽ നിന്നാണ്?

    അമേരിക്ക

  • 5

    🔹ഭരണഘടനയുടെ ആണിക്കല്ല് 🔹ഇന്ത്യയുടെ മാഗ്നാകാർട്ട 🔹സ്വാതന്ത്ര്യത്തിൻറെ വിളക്കുകൾ എന്നീ മൂന്ന് വിശേഷണം ഉള്ളത് ആർക്ക്?

    മൗലികാവകാശങ്ങൾ

  • 6

    Supreme court ആരുടെ കാവൽക്കാരൻ (സംരക്ഷകൻ) ആണ്?

    മൗലികാവകാശങ്ങൾ

  • 7

    അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്ന ചില മൗലികാവകാശങ്ങൾ ഏതൊക്കെയാണ്?

    Article 20, 21

  • 8

    അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്ന ചില മൗലികാവകാശങ്ങൾ ഏതൊക്കെയാണ്?

    Article 20, 21

  • 9

    അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്ന ചില മൗലികാവകാശങ്ങൾ ഏതൊക്കെയാണ്?

    Article 20, 21

  • 10

    അടിയന്തരാവസ്ഥ കാലത്തും നിലനിൽക്കുന്ന ചില മൗലികാവകാശങ്ങൾ ഏതൊക്കെയാണ്?

    Article 20, 21

  • 11

    അടിയന്തരാവസ്ഥ കാലത്ത് പോലും റദ്ദ് ചെയ്യാത്ത മൗലികാവകാശങ്ങൾ ഏത്?

    Article 20, 21

  • 12

    ഏത് ഭേദഗതിയിലെ വ്യവസ്ഥ മൂലമാണ് അടിയന്തരാവസ്ഥ കാലത്തുപ്പോലും Article 20, 21 റദ്ദ് ചെയ്യാൻ പാടില്ല എന്ന് കൊണ്ട് വന്നത്?

    1978-ൽ കൊണ്ടുവന്ന 44 ഭേദഗതി പ്രകാരം.

  • 13

    ഭരണഘടന നിലവിൽ വന്നപ്പോൾ എത്ര മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു?

    7

  • 14

    ഭരണഘടനയിൽ നിലവിൽ എത്ര മൗലികാവകാശങ്ങൾ ഉണ്ട്?

    6 എണ്ണം, സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് മിറ്റി.

  • 15

    മൗലികാവകാശങ്ങളിൽ നിന്ന് സ്വത്തവകാശം എടുത്തു കളഞ്ഞത് എന്ന്? ഏത് ഭേദഗതി?

    1978-ൽ ജനത gov ഭേദഗതി

  • 16

    മൗലികാവകാശങ്ങളെപ്പറ്റിയുള്ള പ്രമേയം pass ആക്കിയ Congress സമ്മേളനം ഏത്?

    1931-ൽ കറാച്ചിയിൽ നടന്ന സമ്മേളനം.

  • 17

    1931-ൽ കറാച്ചിയിൽ നടന്ന സമ്മേളനത്തിലെ president ആരായിരുന്നു?

    സർദാർ വല്ലഭായി പട്ടേൽ

  • 18

    1931-ൽ കറാച്ചിയിൽ നടന്ന സമ്മേളനത്തിൽ പ്രമേയം എഴുതി തയ്യാറാക്കിയത് ആര്?

    ജവഹർലാൽ നെഹ്റു

  • 19

    "ഭാവിയിലെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായിരിക്കും മൗലികാവകാശങ്ങൾ" എന്ന് പറഞ്ഞ സമ്മേളനം ഏത്?

    1927-ൽ മദ്രാസിൽ നടന്ന സമ്മേളനം

  • 20

    1927-ൽ മദ്രാസിൽ നടന്ന സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ആരായിരുന്നു?

    M.A അൻസാരി

  • 21

    1. മൗലികാവകാശങ്ങൾ സ്ഥാപിച്ച് കിട്ടുന്നതിന് കോടതി പുറപ്പെടുപ്പിക്കുന്ന ഉത്തരവ് പറയുന്ന പേര് എന്ത്?

    റിട്ട്

  • 22

    സമത്വത്തിനുള്ള അവകാശം?

    Article 14 to 18 വരെ

  • 23

    ആർട്ടിക്കിൾ 14-ൽ എന്താണ് വെരുന്നത്?

    നിയമസമത്വവും തുല്യനിയമ സംരക്ഷണവും

  • 24

    ആർട്ടിക്കിൾ 15-ൽ എന്താണ് വെരുന്നത്?

    വിവേചനം പാടില്ല, മതം, ജാതി, വർഗ്ഗം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല.

  • 25

    ആർട്ടിക്കിൾ 16-ൽ എന്താണ് വെരുന്നത്?

    പൊതുനിയമനങ്ങളിലെ അവസരസമത്വം.

  • 26

    ആർട്ടിക്കിൾ 17-ൽ എന്താണ് വെരുന്നത്?

    അയിത്ത നിർമ്മാർജ്ജനം, എഴജന്തുവിനെ തൊടൂല,

  • 27

    ആർട്ടിക്കിൾ 18-ൽ എന്താണ് വെരുന്നത്?

    ബഹുമതികൾ നിർത്തലാക്കൽ, 18 വയസ്സ് കഴിയുമ്പോൾ ബഹുമതികൾ കിട്ടും.

  • 28

    തൊട്ട്കൂടായ്മ നിരോധന നിയമം നിലവിൽ വന്ന വർഷം?

    1955

  • 29

    സ്വത്തവകാശം കൂട്ടിച്ചേർത്തത് എന്ന്? എത്രാമത്തെ ഭേദഗതി? നമ്പർ എത്ര?

    1978-ൽ, 44-ാം ഭേദഗതി, 12 (XII), mind- 4,8,12

  • 30

    1978-ലെ ഭേദഗതിയിൽ ഏത് article ആണ് കൂട്ടിച്ചേർത്ത്?

    300 A

  • 31

    സ്വത്തവകാശത്തെ പറ്റി മുമ്പ് പറഞ്ഞിരുന്ന article ഏതായിരുന്നു?

    Article 31, സ്വത്തവകാശവുമായി ബന്ധപ്പെട്ട് 31A, 31B, 31C ഇപ്പോഴും ഉണ്ട്.

  • 32

    സ്വാതന്ത്ര്യത്തിനുള്ള അവകാശം വെരുന്ന Articles ഏത്?

    19 മുതൽ 22 വരെ

  • 33

    Article 19-ൽ പറഞ്ഞിരിക്കുന്ന 6 മൗലിക സ്വാതന്ത്ര്യം ഏതൊക്കെ?

    1) 19.1.a - അഭിപ്രായ സ്വാതന്ത്ര്യം, 2) 19.1.b - ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം., 3) 19.1.c - സംഘടനകൾ രൂപികരിക്കുന്നതിനുള്ള സ്വാതന്ത്ര്യം., 4) 19.1.d - സഞ്ചാര സ്വാതന്ത്ര്യം, 5) 19.1.e - ഇന്ത്യയിൽ എവിടെവേണമെങ്കിലും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം., 6) 19.1.f - തൊഴിൽ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം.

  • 34

    Article 20 എന്താണ്?

    മുൻകാല പ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസ്സാക്കാൻ പാടില്ല, ഒരു കുറ്റത്തിന് ഒരു വ്യക്തിയെ ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ല, ഒരു വ്യക്തിയെ അയാൾക്കെതിരെ തന്നെ തെളിവുകൾ നല്കാൻ പ്രേരിപ്പിക്കാൻ പാടില്ല, Article 20 കാരണം ഒരു കുറ്റവാളിക്ക് നൽകുന്ന 3 തരത്തിലുള്ള സംരക്ഷണങ്ങൾ ആണിവ.

  • 35

    Article 21 എന്താണ്?

    ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശം, മൗലികാവകാശങ്ങളുടെ അടിത്തറ എന്ന് Article 21-നെ പറയുന്നു., 1. ഇഷ്ടമുള്ള ജീവിതപങ്കാളി, 2. പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം, 3. സ്വകാര്യത case- KS puttusami (2017), 4. 21.a. 6 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ മൗലികാവകാശം ആക്കിയത് 2002-ലെ 86-ാം ഭേദഗതി. ഇത് parlament pass ആക്കിയത് 2009 August 26-ന്. ഇത് നിലവിൽ വന്നത് 2010 April 1-ന്.

  • 36

    ഭരണഘടനയുടെ സുവർണ്ണ ത്രികോണം (Golden Triangle) എന്നറിയപ്പെടുന്ന article ഏതൊക്കെ?

    Article 14: തുല്യനിയമ സംരക്ഷണം., Article 19: മൗലിക സ്വാതന്ത്ര്യങ്ങൾ, Article 21: ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം.

  • 37

    1. മൗലികാവകാശങ്ങളിൽ ഭേദഗതി വെരുത്തുവാനുള്ള അധികാരം ആർക്കാണ് ഉള്ളത്? 2. അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങൾ റദ്ദ് ചെയ്യാൻ അധികാരമുള്ളത് ആർക്ക്?

    1. Parlament, 2. President (രാഷ്ട്രപതി)

  • 38

    Article 22 എന്താണ്?

    നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്ങലിനുമെതിരെ സംരക്ഷണം, ഒരാളെ അറസ്റ്റ് ചെയ്താൽ 24 hr-നുള്ളിൽ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കണം., കരുതൽ തടങ്കൽ വിചാരണ കൂടാതെ 3 മാസം വരെ തടവിൽ വെയ്ക്കാൻ സാധിക്കു.

  • 39

    Article 23

    മനുഷ്യക്കടത്ത് , അടിമത്തം , നിർബന്ധിച്ചു തൊഴിൽ എടുപ്പിക്കൽ എന്നിവ നിരോധിക്കുന്നു.

  • 40

    Article 24

    ബാലവേല നിരോധിക്കുന്നു.

  • 41

    കൈലാഷ് സത്യാർഥി?

    ബാലവേല ഇല്ലാത്ത products-ന് നൽകുന്ന ഗുണമേന്മ മുദ്രയാണ് "റഗ്മാർക്ക്", റഗ്മാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് കൈലാഷ് സത്യാർഥി ആണ്, റെഗ്മാർക്ക് ഇപ്പോൽ അറിയപ്പെടുന്നത് "ഗുഡ്വീവ്" എന്നാണ്., കൈലാഷ് സത്യാർഥിക്ക് 2014-ൽ സമാധാനത്തിനുള്ള Nobel prize ലഭിച്ചിട്ടുണ്ട്. ഇത്

  • 42

    ബാലവേലക്ക് എതിരെ പ്രവർത്തിക്കുന്ന കൈലാഷ് സത്യാർഥിയുടെ നേതൃത്വത്തിലുള്ള സംഘടനയുടെ പേര് എന്ത്?

    ബച്പൻ ബച്ചാവോ ആന്തോളൻ

  • 43

    Article 25

    ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുക ആചരിക്കുക പ്രചിരിപ്പിക്കുന്നതിനുമുള്ള അവകാശം.

  • 44

    Article 26

    മതവിഭാഗങ്ങൾക്ക് മത-ജീവകാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നോക്കിനടത്തുന്നതിനും ഉള്ള അവകാശം.

  • 45

    Article 27

    മത സംഘടനകളെ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കുന്നു.

  • 46

    Article 28

    ചില പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങളും മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം. എന്നാൽ ആരെയും നിർബന്ധിക്കാൻ പാടില്ല., Government നടത്തുന്നതോ, Government-ൻ്റെ സഹായം സ്വീകരിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതബോധം നടത്താനോ മത ആചാരം നടത്താനോ പാടില്ല.

  • 47

    Article 29

    ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക.

  • 48

    Article 30

    ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം.

  • 49

    Article 32

    ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം., മൗലികാവകാശങ്ങളിൽ മൗലികമായത് എന്ന വിശേഷണം ഉള്ളത് Article 32-നാണ്., ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും - എന്ന് അംബേദ്കർ Article 32-നെ വിശേഷിപ്പിച്ചു.

  • 50

    Article 33

    മൗലികാവകാശങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അധികാരം.

  • 51

    Article 34

    ആയോധന നിയമപ്രകാരം ഏതെങ്കിലും പ്രദേശത്ത് അവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം.

  • 52

    Article 35

    ഭരണഘടനാ പ്രതിവിധികൾക്കുള്ള വ്യവസ്ഥകൾ നടപ്പിലാക്കാനുള്ള നിയമനിർമ്മാണം.

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 27問 · 1年前

    Part 1

    Part 1

    27問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 35問 · 1年前

    Part 1

    Part 1

    35問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 36問 · 1年前

    Part 2

    Part 2

    36問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 31問 · 1年前

    Part 1

    Part 1

    31問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 11ヶ月前

    Part 1

    Part 1

    30問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 57問 · 10ヶ月前

    Part 1

    Part 1

    57問 • 10ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 65問 · 10ヶ月前

    Part 2

    Part 2

    65問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 25問 · 10ヶ月前

    Part 3

    Part 3

    25問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 42問 · 10ヶ月前

    Part 1

    Part 1

    42問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前