Part 2

Part 2
36問 • 1年前
  • Praveen Raj
  • 通報

    問題一覧

  • 1

    മനുഷ്യരിൽ പേശികളെ (muscles) അസ്ഥികളുമായി (bones) ബന്ധിപ്പിക്കുന്ന ടിഷുക്കളെ (tissues) ______ എന്ന് വിളിക്കുന്നു.

    Tendon

  • 2

    പേശി വ്യവസ്ഥയിലെ (muscular system) ഏത് ഭാഗമാണ് അസ്ഥിയെ (bone) മറ്റൊരു അസ്ഥിയുമായി ബന്ധിപ്പിക്കുന്നത്?

    Ligament

  • 3

    നമ്മളുടെ പേശികളിൽ (muscles) വേദനയുണ്ടാക്കുന്ന ആസിഡ് ഏത്?

    Lactic acid

  • 4

    ഒരു ശരാശരി മുതിർന്ന മനുഷൻ്റെ അസ്ഥികൂടത്തിൽ (skeleton) കാണപ്പെടുന്ന ആകെ അസ്ഥികളുടെ (bones) എണ്ണം?

    206

  • 5

    മനുഷ ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥി (bone) ഏതാണ്?

    തുടയെല്ല് Femur

  • 6

    മനുഷ്യശരീരത്തിൽ കശേരുക്കൾ (vertebrae) ഇവയുടെ ഭാഗമാണ്: ________

    സുഷുമ്ന Spinal cord

  • 7

    തെറ്റായ ജോഡി തിരഞ്ഞെടുക്കുക?

    കാർപൽ-കഴുത്ത് Carpal – Neck

  • 8

    ______ എന്നത് മനുക്ഷൻ്റെ അസ്ഥി സന്ധിയല്ല (bone joint).

    Macro Joint

  • 9

    ജനന സമയത്ത് ഒരു കുട്ടിയുടെ ശരീരത്തിൽ എത്ര അസ്ഥികൾ (bones) ഉണ്ട്?

    300

  • 10

    മനുഷ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി (bone) ഏതാണ്?

    Stirrup

  • 11

    മനുഷൻ്റെ തലയിൽ 29 അസ്ഥികൾ (bones)ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന വർഗ്ഗീകരണത്തിൽ ഏതാണ് ശെരി?

    Forehead-8, Facial-14, Ear-6, Hyoid-1

  • 12

    ഇലിയം, ഇഷ്യം, പ്യൂബിസ് (Ilium, Ischium, Pubis) എന്നിവയുടെ സംയോജനത്തിലൂടെ (fusing) മനുഷ്യ ശരീരത്തിന്റെ ഏത് ഭാഗമാണ് രൂപപ്പെടുന്നത്?

    ഇടുപ്പെല്ല് Hip bone

  • 13

    ചലിക്കുന്ന joint-ൽ (movable joint) രണ്ട് അസ്ഥികൾക്കിടയിൽ കാണപ്പെടുന്ന lubricant ദ്രാവകത്തെ (fluid) എന്താണ് പറയുന്നത്?

    Synovial fluid

  • 14

    അസ്ഥി കോശങ്ങൾ (Bone cells ) ഒരു കട്ടിയുള്ള പദാർത്ഥമായി ഉൾച്ചേർത്തിരിക്കുന്നു (embedded). അത് _______ കൊണ്ട് നിർമിച്ചവയാണ്.

    Calcium and Phosphorous

  • 15

    ______ സന്ധിയിലെ അസ്ഥിയുടെ ഉപരിതലത്തെ മൃദുവാക്കുന്നു.

    തരുണാസ്ഥി Cartilage

  • 16

    അസ്ഥികൾക്ക് ആവശ്യമായി വെരുന്ന ധാതു (mineral) ഏത്?

    Calcium

  • 17

    മനുഷ്യ ശരീരത്തിൽ biceps പേശികൾ (muscles) എവിടെയാണ് സ്ഥിതിചെയ്യുന്നത്.

    Arm

  • 18

    മുട്ട് ചിരട്ടയെ (knee cap) ______ എന്ന് വിളിക്കുന്നു.

    Patella

  • 19

    നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടനാപരവും (structural) പ്രവർത്തനപരവും (functional) ആയ unit ഏതാണ്?

    Neurons

  • 20

    Dendrites-കളും synapses-കളും ______-മായി ബന്ധപ്പെട്ടിരിക്കുന്നു.

    നാഡീ കോശം Nerve cell

  • 21

    ______ tissue ന്യൂറോണുകളാൽ നിർമ്മിതമാണ്. അത് പ്രേരണകൾ (impulses) സ്വീകരിക്കുകയും (receive) കൈമാറുകയും (transmit) ചെയ്യുന്നു.

    നാഡീ കലകൾ Nervous

  • 22

    നാഡീ പ്രേരണയുടെ സ്വഭാവം?

    Electrochemical

  • 23

    രണ്ട് ന്യൂറോണുകളിലിടയ്ക്കുള്ള ഇടമാണ് (space) ________

    Synapse

  • 24

    ന്യൂറോണിൻ്റെ ഏത് ഭാഗത്താണ് വിവരങ്ങൾ ലഭിക്കുന്നത്?

    Dendrite

  • 25

    തലച്ചോറിന്റെ ഏത് ഭാഗമാണ് ശ്വസനത്തെ നിയന്ത്രിക്കുന്നത്?

    ഉപമസ്തിഷ്കം Medulla

  • 26

    മനുഷ മസ്തിഷ്കത്തിൻ്റെ ഏത് ഭാഗമാണ് ബുദ്ധി, ഓർമ, വികാരങ്ങൾ എന്നിവയുടെ കേന്ദ്രം?

    Cerebrum

  • 27

    താഴെപ്പറയുന്നവയിൽ മനുഷ്യ മസ്തിഷ്കത്തിന്റെ പ്രധാന ചിന്താഭാഗം (thinking part) ഏതാണ്?

    മുൻ മസ്തിഷ്കം Fore Brain

  • 28

    മനുഷ ശരീരത്തിലെ thermostat ഇതിൽ ഏത് അവയവത്തിലാണ്?

    Hypothalamus

  • 29

    ഇനി പറയുന്നതിൽ ഏതാണ് സ്വമേതയാ ഉള്ള പ്രവർത്തനമല്ലാത്തത് (not a voluntary action) ?

    ഹൃദയമിടിപ്പ് Beating of heart

  • 30

    സ്വമേധയാ ഉള്ള പ്രവർത്തനങ്ങളുടെ (voluntary actions ) കൃത്യതയ്ക്കും ശരീരത്തിന്റെ ഭാവവും (posture) സന്തുലിതാവസ്ഥയും (balance) നിലനിർത്തുന്നതിനും ______ ഉത്തരവാദിയാണ്.

    Cerebellum

  • 31

    Pons മനുഷൻ്റെ ______ ഭാഗമാണ്.

    Brain

  • 32

    മനുഷ്യ മസ്തിഷ്ക്കത്തിൽ ശബ്ദത്തിന്റെ സംവേദനം (sensation of sound) എത്രത്തോളം നിലനിൽക്കും.

    0.1s

  • 33

    താഴെപ്പറയുന്നവയിൽ ഏത് അവയവത്തിന്റെ അസുഖങ്ങൾ നിർണ്ണയിക്കാൻ EEG (Electroencephalogram) ഉപയോഗിക്കുന്നു.

    Brain

  • 34

    മനുഷ്യ മസ്തിഷ്കത്തിന്റെ ഭാരം ഗ്രാമിൽ എത്രയാണ്?

    1200-1400

  • 35

    'ഞാൻ പെട്ടെന്ന് ജ്വാലയിൽ നിന്ന് കൈ പിൻവലിച്ചു.' ഇവിടെ പ്രവർത്തിച്ച അവയവം ഏത്?

    സുഷുമ്ന Spinal cord

  • 36

    മനുഷ്യ ശരീരത്തിൽ എത്ര നട്ടെല്ല് സുഷുമ്നാ (spinal nerves) നാഡികൾ ഉണ്ട്?

    31 pairs

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 27問 · 1年前

    Part 1

    Part 1

    27問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 35問 · 1年前

    Part 1

    Part 1

    35問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 31問 · 1年前

    Part 1

    Part 1

    31問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 11ヶ月前

    Part 1

    Part 1

    30問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 57問 · 10ヶ月前

    Part 1

    Part 1

    57問 • 10ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 65問 · 10ヶ月前

    Part 2

    Part 2

    65問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 25問 · 10ヶ月前

    Part 3

    Part 3

    25問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 42問 · 10ヶ月前

    Part 1

    Part 1

    42問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    Praveen Raj · 52問 · 10ヶ月前

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    52問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前