Part 1

Part 1
42問 • 10ヶ月前
  • Praveen Raj
  • 通報

    問題一覧

  • 1

    Speed (വേഗത) = ?

    Distance (ദൂരം) / Time (സമയം)

  • 2

    Km/hr-നെ m/s ആക്കാൻ എന്ത് കൊണ്ട് ഗുണിക്കണം?

    5/18

  • 3

    m/s-നെ Km/hr ആക്കാൻ എന്ത് കൊണ്ട് ഗുണിക്കണം?

    18/5

  • 4

    ഒരു വണ്ടി A-ൽ നിന്നും B-വരെ x-എന്ന വേഗതയിലും, B-ൽ നിന്ന് A-വരെ y എന്ന വേഗതയിലും സഞ്ചരിച്ചു. എങ്കിൽ ആ വണ്ടിയുടെ ശരാശരി വേഗത എത്ര?

    (2xy)/(x+y)

  • 5

    ജോസഫ് ഒരു സ്ഥലത്തു നിന്ന് വെറൊരു സ്ഥലത്തേക്ക് 30 കി.മീ./മണിക്കൂർ വേഗതയിലും തിരിച്ച് 120 കി.മീ./മണിക്കൂർ വേഗതയിലും സഞ്ചരിച്ചു. ഈ രണ്ടു ദൂരങ്ങളും കൂടി സഞ്ചരിക്കാൻ 5 മണിക്കൂർ എടുത്തുവെങ്കിൽ ഒരു വശത്തേക്കു ജോസഫ് സഞ്ചരിച്ച ദൂരമെത്ര?

    1. അതിന്റെ ശരാശരി വേഗത (Speed) കാണണം. (2xy)/(x+y), 2. വേഗത × മണിക്കൂർ കൊടുക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ച ദൂരം കിട്ടും., 3. കിട്ടിയ ദൂരം divide by 2 ആകുമ്പോൾ ഒരു വശത്തേക്ക് മാത്രം സഞ്ചരിച്ച ദൂരം കിട്ടും.

  • 6

    എഡ്വിൻ 11 മണിക്കൂറിൽ ഒരു യാത്ര പൂർത്തിയാക്കുന്നു . തന്റെ യാത്രയുടെ ആദ്യ പകുതി 20 കി.മീ./മണിക്കൂറിലും രണ്ടാം പകുതി 24 കി.മീ./മണിക്കൂറിലും ആണ് യാത്ര ചെയ്തത് എങ്കിൽ, എഡ്വിൻ സഞ്ചരിച്ച ദൂരം കിലോമീറ്ററിൽ കണ്ടെത്തുക?

    1. ഇവിടെ ആദ്യം Average speed (ശരാശരി വേഗത) കാണുക. (2xy)/(x+y), 2. ആ വേഗതയുടെ കൂടെ 11 മണിക്കൂർ കൊണ്ട് ഗുണിച്ചാൽ ആകെ ദൂരം കിട്ടും. s×t = d

  • 7

    ഒരു കാർ ഒരു നിശ്ചിത ദൂരം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു. അ ദൂരം മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ, എടുക്കുന്ന സമയം 1 മണിക്കൂർ കുറയുന്നു. സഞ്ചരിച്ച ദൂരം കണ്ടെത്തുക?

    1. ആദ്യം കാണേണ്ടത്, 2 വേഗതകളുടെ ഗുണനഭലം divided by 2 വേഗതകളുടെ വ്യത്യാസം. (s1×s2)/(s2-s1), 2. അതിന്റെ കൂട്ടത്തിൽ times difference എത്രയാണോ അതുകൊണ്ട് multiply ചെയ്യുക., 3. times difference എന്നത് Hr ആണോ എന്ന് check ചെയ്യണം. അല്ലെങ്കിൽ ഒറ്റ unit ആക്കണം.

  • 8

    നിസാം മണിക്കൂറിൽ 45 കി.മീ വേഗതയിൽ വാഹനമോടിച്ച് 5 മിനിറ്റ് മുമ്പ് ഓഫീസിലെത്തും, മണിക്കൂറിൽ 27 കി.മീ വേഗതയിൽ വാഹനമോടിച്ച് 7 മിനിറ്റ് വൈകി എത്തും. ഓഫീസിലേക് ഉള്ള ദൂരം എത്ര?

    1. ആദ്യം times difference കാണണം. times difference = 5+7 = 12 minutes, 2. 12 minutes-നെ hour-ൽ ആക്കണം. അതിനായി, 60 കൊണ്ട് divide ചെയ്യുക. 12/60, 3. ദൂരം = ((s1×s2)/s1-s2)×12/60

  • 9

    ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്ത് എത്തിയപ്പോൾ 10 minute late ആയി. ഇതുപോലെ വീണ്ടും ചെയ്തപ്പോൾ 15 minute late ആയി. എങ്കിൽ ഇവയുടെ times difference എത്ര?

    15-10 = 5

  • 10

    ജയ് തന്റെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് മണിക്കൂറിൽ 10 കി.മീ വേഗതയിൽ സഞ്ചരിക്കുകയും 5 മിനിറ്റ് വൈകി എത്തുകയും ചെയ്യുന്നു. മണിക്കൂറിൽ 3 കിലോമീറ്റർ വേഗത കൂട്ടിയാൽ, അവൻ 4 മിനിറ്റ് നേരത്തെ സ്കൂളിൽ എത്തും. അവന്റെ വീടും സ്കൂളും തമ്മിലുള്ള ദൂരം എത്രയാണ്?

    1. ആദ്യം times difference കാണുക, times difference = 5+4 = 9, 2. minutes-നെ hour ആക്കാൻ 60-കൊണ്ട് divide ചെയ്യുക. 9/60, ദൂരം = ((10×13)/13-10)×9/60 = 6.5

  • 11

    ഒരു വസ്തുവിന്റെ വേഗത മറ്റൊന്നുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വസ്തു മറ്റൊരു വസ്തുവുമായോ അല്ലെങ്കിൽ reference point-മായോ ബന്ധപ്പെട്ട് എത്ര വേഗത്തിൽ ചലിക്കുന്നുവെന്ന് അളക്കുന്ന ഒരു അളവാണ് __________.

    Relative Speed ( ആപേക്ഷിക വേഗം)

  • 12

    ഒരേ Direction-ൽ സഞ്ചരിക്കുന്ന രണ്ട് വസ്തുക്കളുടെ Relative speed (ആപേക്ഷിക വേഗം) എത്ര? Speed of 1st object = a Speed of 2nd object = b

    a-b

  • 13

    Opposite Direction-ൽ സഞ്ചരിക്കുന്ന രണ്ട് വസ്തുക്കളുടെ Relative speed (ആപേക്ഷിക വേഗം) എത്ര? Speed of 1st object = a Speed of 2nd object = b

    a+b

  • 14

    മണിക്കൂറിൽ 64 കിലോമീറ്ററും, മണിക്കൂറിൽ 46 കിലോമീറ്ററും ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് വാഹനങ്ങൾ 2 മിനിറ്റിനുള്ളിൽ പരസ്പരം കടന്നുപോകുന്നു. ആദ്യത്തെ വാഹനത്തിന്റെ നീളം 150 മീറ്ററാണെങ്കിൽ രണ്ടാമത്തെ വാഹനത്തിന്റെ നീളം എത്ര?

    1. ആദ്യം Relative speed കണ്ടുപിടിക്കുക, = 64-46 = 18 km/h (same direction), 2. km/h-നെ m/s ആക്കുന്നു. = 18×5/18, ദൂരം കണ്ടെത്തുന്നു, d = s×t = 18×5/18×2×60 (2 minutes-നെ seconds ആക്കാൻ 2×60) ഇവിടെ കിട്ടുന്ന 600 m എന്നത് ആ രണ്ട് കാറിൻ്റെയും total നീളം ആകുന്നു., Total cars-ൻ്റെ നീളത്തിൽ നിന്ന് 1st car-ൻ്റെ നീളം കുറയ്ക്കുന്നു.

  • 15

    picture

    ആദ്യം എല്ലാത്തിന്റെയും ദശാംശ രൂപം എഴുതുക, എന്നിട്ട് അവ തമ്മിൽ കൂട്ടുക

  • 16

    picture

    1. ഇതിലിൽ രണ്ടാമത്തെ അടക്കവും ഒന്നാമത്തെ അടക്കവും തമ്മിൽ കൂട്ടീട്ട് 2 കൊണ്ട് divide ചെയ്താൽ (ശരാശരി) നടുക്കുള്ള അക്കം കിട്ടും, 2. ഇത്തരത്തിൽ x-ൻ്റെ value കണ്ടെത്താൻ സാധിക്കും.

  • 17

    picture

    C എന്ന angle 90⁰ തന്നെ ആകും. so, = 180-(45+90)

  • 18

    picture

    1. ആദ്യം interest കാണണം. I = PNR/100 = 2,400, 2. = P+I = 12,400

  • 19

    picture

    1. 5/3 ~ 60/x, 2. x = 60×3/5 = 36 cm

  • 20

    picture

    1. probability എന്നത്, നടക്കാൻ ഉള്ള സാധ്യത/total സാധ്യത, 2. ഇവിടെ അഭാജ്യസംഖ്യകൾ എന്നത് 1,2,3 എന്നിവയാണ്. total സാധ്യതകൾ 6-യും, 3. probability = 3/6 = 1/2

  • 21

    picture

    1. 21 സംഖ്യകളുടെ total തുക കാണുക. = 21×8 = 168, 2. ഇതുപോലെ ആദ്യ 10-ൻ്റെയും അവസാന 10-ൻ്റെയും തുക കൂട്ടീട്ട് 21 സംഖ്യാ തുകയിൽ നിന്ന് കുറച്ചാൽ 7th number കിട്ടും.

  • 22

    picture

    ഈ രണ്ട് പാലത്തിൽ കൂടി പോകുമ്പോഴും train-ൻ്റെ വേഗത same തന്നെയാണ്., So, Speed = L+600/90 is equal to L+300/60, Cross multiplication ചെയ്യുക.

  • 23

    picture

    1. a:c ? 2 അംശബന്ധൾ ഉണ്ടെങ്കിൽ അതിൽ common ആയിട്ടുള്ള 2 letters വെച്ച് അംശബന്തം ചോദിച്ചാൽ, തന്നിരിക്കുന്ന numbers വെച്ച് cross multiplication ചെയ്താൽ മതി., 2. 2/3×1/6 = 1/9, 3. ഇവിടെ a:b:c ആണ് ചോദിച്ചെങ്കിലും, a:b = 2:3, b:c = 1:6 a:b:c 2:3:3 (തൊട്ട് അടുത്ത 3 ഇട്ടു) 1:1:6 (തൊട്ട് അടുത്ത 1 ഇട്ടു) ഇവ താഴോട്ട് multiply ചെയ്യുക. 2:3:18

  • 24

    picture

    1. വൃത്തത്തിൻ്റെ area എന്നത് πr² ആകുന്നു. നിലവിൽ pie പരിഗണിക്കുന്നില്ല., 2. r എന്നത് 1 ആണേൽ, അതിന്റെ 4 മടങ്ങ് എന്നത് 4 ആകും. So, 4²=16. 16 മടങ്ങായി area വർദ്ധിക്കും.

  • 25

    picture

    1st line 1 2nd line = 1+2 = 3 3rd line = 1+2+3 = 6 4th line = 1+2+3+4 = 10, 10th line-ലെ last സംഖ്യ എന്നത്, = 1+2+3+4+5+7+8+9+10 = 55

  • 26

    picture

    1. A-6 V-3 Efficiency കാണുക, ഏറ്റവും വലിയ സംഖ്യയായ 6-നെ common ആയി എടുത്തിട്ട് 6,3-നെ ഏത് സംഖ്യകൊണ്ട് ഗുണിക്കുമ്പോഴാണ് 6 കിട്ടണെ ആ സംഖ്യയാണ് efficiency. A = 6×1, efficiency 1 ആകുന്നു. V = 6×2, efficiency 2 ആകുന്നു., 2. രണ്ട് പേരും same ജോലി എത്ര days കൊണ്ട് തീർക്കും എന്നത് കാണാൻ, common സംഖ്യ divided by രണ്ട് efficiency സംഖ്യകളുടെ തുക = 6/(2+1) = 2 days

  • 27

    picture

    ആദ്യത്തെ word നോക്കാൻ പാടില്ല. 3,4,5 word നോക്കണം. B 6+ H 6+ N D 6+ J 6+ P F 6+ L 6+ R, ഓരോന്നിൻ്റെയും 6 കൂട്ടിയാണ് അടുത്ത അക്ഷരം വെരുന്നത്.

  • 28

    picture

    ഒന്നാമത്തെ സംഖ്യ കഴിഞ്ഞ് അതിന്റെ അടുത്ത തുടർ സംഖ്യ വെരുന്നത് 3-മത്തെ സംഖ്യയാണ്. അത് വെച്ച് നോക്കുക.

  • 29

    picture

    1. 3 അനുപാതം എഴുതുക, 6:1 7:2 5:5 (ആദ്യത്തെ രണ്ട് അനുപാതം തമ്മിലുള്ള difference ആണിത്.), 2. ആദ്യത്തെ 2 അനുപാതം കൊണ്ട് cross multiplication ചെയ്യുക, എന്നിട്ട് കുറയ്ക്കുക. ഇതിന്റെ കൂട്ടത്തിൽ x കൂടി ചേർക്കുക. = 6×2 - 1×7 = 5x, 3. അവസാനത്തെ 2 അനുപാതം തമ്മിൽ cross multiplication ചെയ്യുക. എന്നിട്ട് അവ തമ്മിൽ കുറയ്ക്കുക. = 7×5 - 2×5 = 25, 4. ഇവ തമ്മിൽ ചേർത്ത് എഴുതുക, 5x = 25 x = 25/5, 5. 6:1 എന്ന അനുപാതം അടിസ്ഥാനപ്പെടുത്തി, മകൻ്റെ പ്രായം = 1×x = 25/5 = 5 പിതാവിന്റെ പ്രായം= 6×x = 25/5 = 30

  • 30

    picture

    3 അനുപാതം തമ്മിൽ cross multiplication ചെയ്യുക,, a/d = 2/3×4/5×6/7 = 16/35

  • 31

    picture

    1. ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം percentage ഉണ്ട്. ആദ്യം (8×3+1)/3 ആക്കുക. = 25/3, 2. ഇതിനെ percentage ആക്കാൻ താഴെ 3-നെ 100 കൊണ്ട് ഗുണിച്ചാൽ മതി, = 25/(3×100) = 1/12

  • 32

    picture

    എല്ലാ ഭിന്നസംഖ്യകളിലും upper value-ൽ പൂജ്യം കൂടി ചേർത്ത് divide ചെയ്യുക. അപ്പോൾ ഒരു value കിട്ടും അത് വെച്ച് നമുക്ക് compare ചെയ്യാം.

  • 33

    picture

    speed കാണുക, അതിനെ km ആക്കുക, ×18/5

  • 34

    picture

    1. 5%-ൻ്റെ amount എന്നത് (350-340) ആകുന്നു. = 10, 2. ലാഭം 100% ആകുമ്പോൾ ആ വസ്തുവിന്റെ orginal cost ആണ് ആകുന്നത്., 3. So, (x×5)/100 = 10 x = 10×100/5 = 200

  • 35

    picture

    1. ഇവിടെ ഏതെങ്കിലും സമവാക്യം ആയിരിക്കും നമുക്ക് തെരുന്നത്. അതിൻ്റെ solution വേണം നമ്മൾ കണ്ട് പിടിക്കേണ്ടത്., 2. ഇവിടെ (a²+2ab+b²)/(a+b) എന്ന സമവാക്യം ആണ് തന്നത്., 3. a²+2ab+b² എന്നത് (a+b)² ആകുന്നു.

  • 36

    picture

    1. ആരം 2 മടങ്ങ് ആകുമ്പോൾ വ്യാപ്തം 2³ (8 മടങ്ങ്) ആകും., 2. ആരം 2 മടങ്ങ് ആകുമ്പോൾ ഉപരിതല വിസ്തീർണ്ണം 2² (4 മടങ്ങ്) ആകും

  • 37

    picture

    11 പദങ്ങൾ ആയതുകൊണ്ട് ഇതിന്റെ average കണ്ടാൽ middle term അഥവാ 6-ാം പദം കിട്ടും.

  • 38

    picture

    1. 9-നെ 3³ കൊടുക്കുക 81-നെ (3⁴)x കൊടുക്കുക 27-നെ (3³)x-3 കൊടുക്കുക, 2. common ആയിട്ടുള്ളത് left side-ൽ ആക്കുക. 3²×3⁴x× 3(3x-9) = 3⁰ (1-നെ ഏത് സംഖ്യയീടെയും power zero ആക്കി എഴുതാം., 3. 2+4x+3x-9 = 1 ആകും

  • 39

    picture

    ഇവിടെ 100/8 കണ്ടാൽ മതി.

  • 40

    picture

    സാധാരണയായി average കാണുന്ന പോലെയല്ലാ ഇവിടെ. ഇവിടെ average കാണാനുള്ള equation (2ab)/(a+b), answer 24

  • 41

    picture

    1. ramu-3 days ravi-6 days കൂട്ടത്തിൽ വലിയ amount ആയ 6 കിട്ടാൻ 3-നെ 2 കൊണ്ടും, 6-നെ 1 കൊണ്ടും ഗുണിക്കണം., 6/(2+1) ചെയ്യുമ്പോൾ 2 days കിട്ടും

  • 42

    picture

    1. 100-നെ 11 divide ചെയ്യുക, 9.644 something കിട്ടും, അതിൽ നിന്ന് 9 എടുക്കുക., 2. 999-നെ 11 കൊണ്ട് divide ചെയ്യുക, 90.3367 something കിട്ടും. (1000-ൽ നിന്നും 1 must ആയി കുറയ്ക്കണം), 3. 90-9 = 81 (answer)

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 27問 · 1年前

    Part 1

    Part 1

    27問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 35問 · 1年前

    Part 1

    Part 1

    35問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 36問 · 1年前

    Part 2

    Part 2

    36問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 31問 · 1年前

    Part 1

    Part 1

    31問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 11ヶ月前

    Part 1

    Part 1

    30問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 57問 · 10ヶ月前

    Part 1

    Part 1

    57問 • 10ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 65問 · 10ヶ月前

    Part 2

    Part 2

    65問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 25問 · 10ヶ月前

    Part 3

    Part 3

    25問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    Praveen Raj · 52問 · 10ヶ月前

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    52問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前