Part 1

Part 1
27問 • 1年前
  • Praveen Raj
  • 通報

    問題一覧

  • 1

    Air-ലൂടെ sound പോകുമ്പോൾ ഉണ്ടാകുന്നതും, Spring press ചെയ്യുമ്പോഴുണ്ടാകുന്നതും ആയ wave (തരംഗം) ഏത് type of wave ആകുന്നു?

    Longitudinal wave (അനുദൈർഘ്യ തരംഗങ്ങൾ)

  • 2

    Longitudinal waves-ൽ (അനുദൈർഘ്യ തരംഗം) wave-ൻ്റെ propagation (വ്യാപനം) direction-ൻ്റെ ________ direction-ൽ particles (കണങ്ങൾ) vibrant (കമ്പനം) ചെയ്യുന്നു.

    Parallel സമാന്തരം

  • 3

    ഏത് തരം wave-ലാണ് particles vibration (കണിക കമ്പനം) direction-ൻ്റെ perpendicular (ലംബം) ആയി wave move ചെയ്യുന്നത്?

    Transverse wave അനുപ്രസ്ഥ തരംഗം

  • 4

    തഴെ പറയുന്നതിൽ അനുപ്രസ്ഥതരംഗമല്ലാത്തത് (transverse wave) ഏതാണ്?

    Sound wave

  • 5

    ഒരു അനുദൈർഘ്യ തരംഗത്തിൽ (Longitudinal wave) തുടർച്ചയായുള്ള 2 compression തമ്മിലുള്ള ദൂരം (distance) എന്താണ്?

    Wave length തരംഗദൈർഘ്യം

  • 6

    Wave length-നെ (തരംഗദൈർഘ്യം) _______ Greek letter കൊണ്ട് സൂചിപ്പിക്കുന്നു.

    Lambda

  • 7

    ഒരു തരംഗത്തിന്റെ ആവൃത്തി (frequency) ഇരട്ടിയാക്കിയാൽ ആ തരംഗത്തിന്റെ തരംഗദൈർഘ്യം (wave length) എന്നത്?

    orginal-ൻ്റെ ½ മടങ്ങ് ആകും

  • 8

    ഒരു തരംഗത്തിന്റെ ഗർത്തത്തിൻ്റെ (trough) ആഴത്തെ (depth) അതിന്റെ ______ എന്ന് വിളിക്കുന്നു.

    Amplitude വ്യാപ്തി

  • 9

    മാധ്യമത്തിലെ (medium) ഒരു ബിന്ദുവിൽ (point) ഒരു ആന്ദോളനത്തിന് (oscillation) എടുക്കുന്ന സമയത്തെ എന്ത് പറയുന്നു?

    Time period സമയ കാലയളവ്

  • 10

    ഒരു ശബ്ദ തരംഗം (Sound wave) 0.3 second-ൽ 40 ശൃംഖം (crests), 40 ഗർത്തം (troughs) ഉണ്ടാക്കി. എങ്കിൽ തരംഗത്തിന്റെ ആവർത്തി (frequency) എത്ര?

    133.33 Hz

  • 11

    Hospital, Airport എന്നിവയിൽ ഏത് type of wave ആണ് കഠിനമായ വസ്തുക്കളിലേക്ക് തുളച്ചുകയറാൻ ഉപയോഗിക്കുന്നത്?

    X-ray

  • 12

    വൈദ്യുതകാന്തിക തരംഗങ്ങളിൽ (Electromagnetic wave) ഏതാണ് ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യം (Wavelength) ഉള്ളത്?

    Gamma Ray

  • 13

    സൂര്യൻ പുറപ്പെടിക്കുന്ന ഹാനികരമായ വികിരണം (radiation)?

    UV

  • 14

    TV remote-ൽ ഉപയോഗിക്കുന്ന തരംഗം ഏത്?

    Infra Red

  • 15

    ശബ്ദ തരംഗങ്ങൾക്ക് _____-ൽ സഞ്ചരിക്കാൻ കഴിയില്ല.

    Vaccum ശൂന്യത

  • 16

    ശബ്ദ തീവ്രത (intensity) അളക്കുന്നത്?

    Decibel

  • 17

    താഴെ പറയുന്നവയിൽ solid, liquid, gas എന്നിവയിലൂടെ ശബ്ദവേഗത്തിൻ്റെ അവരോഹണ (descending) ക്രമത്തിൽ ക്രമീകരിക്കുക?

    solid, liquid, gas

  • 18

    മനുഷ്യരെ സംബന്ധിച്ചിടത്തോളം കേൾക്കാവുന്ന തരംഗങ്ങൾ ഇവയാണ്.

    20Hz to 20,000Hz

  • 19

    കേൾക്കാവുന്ന ശ്രേണിക്ക് (range) താഴെയുള്ള ആവൃത്തിയിലുള്ള (frequency) ശബ്ദതരംഗങ്ങളെ വിളിക്കുന്നത്

    Infrasonic

  • 20

    അവരുടെ പാതയിലെ തടസ്സങ്ങൾ കണ്ടെത്താൻ വവ്വാലുകൾ ______ ഉത്പാദിപ്പിക്കുന്നു.

    Ultrasonic

  • 21

    വായുവിൽ ശബ്ദത്തിന്റെ വേഗത എത്രയാണ്?

    343 m/s

  • 22

    ഒരു വസ്തുവിന്റെ വേഗത ശബ്ദത്തിൻ്റെ വേഗതയെക്കാൽ കൂടുമ്പോൾ അത് _____ വേഗതയിൽ സഞ്ചരിക്കുന്നു എന്ന് പറയാം.

    Supersonic

  • 23

    _____ വർദ്ധിക്കുവാണേൽ ശബ്ദത്തിന്റെ വേഗത വർദ്ധിക്കുന്നു.

    Temparature താപനില

  • 24

    പ്രതിധ്യനി (echo) കേൽക്കണമെങ്കിൽ പ്രതിപതന തലം എത്ര അകലത്തിൽ ആയിരിക്കണം?

    17m

  • 25

    വെള്ളത്തിനടിയിലുള്ള വസ്തുക്കളുടെ ദൂരവും ദിശയും വേഗതയും (distance, direction, speed) അളക്കാൻ Ultrasonic waves ഉപയോഗിക്കുന്ന ഉപകരണത്തെ ______ എന്ന് പറയുന്നു.

    SONAR

  • 26

    _____-ൽ ശബ്ദത്തിൻ്റെ വേഗത ഏറ്റവും വേഗതയേറിയതാണ്.

    Steel

  • 27

    840Hz ആവൃത്തിയും (frequency) 380 m/s വേഗതയുമുള്ള ഒരു മാധ്യമത്തിലെ ശബ്ദതരംഗത്തിൻ്റെ തരംഗദൈർഘ്യം (wavelength) എത്രയാണ്?

    0.45m

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 35問 · 1年前

    Part 1

    Part 1

    35問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 36問 · 1年前

    Part 2

    Part 2

    36問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 31問 · 1年前

    Part 1

    Part 1

    31問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 11ヶ月前

    Part 1

    Part 1

    30問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 57問 · 10ヶ月前

    Part 1

    Part 1

    57問 • 10ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 65問 · 10ヶ月前

    Part 2

    Part 2

    65問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 25問 · 10ヶ月前

    Part 3

    Part 3

    25問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 42問 · 10ヶ月前

    Part 1

    Part 1

    42問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    Praveen Raj · 52問 · 10ヶ月前

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    52問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前