Part 3

Part 3
25問 • 10ヶ月前
  • Praveen Raj
  • 通報

    問題一覧

  • 1

    താഴെപ്പറയുന്നവയിൽ വഞ്ചിപ്പാട്ടിന്റെ വൃത്തമേത്?

    നതോന്നത

  • 2

    ശനിദേവന്റെ വാഹനമേത്?

    കാക്ക

  • 3

    ദുര്യോധനൻ ആരാധനാമൂർത്തിയായ ക്ഷേത്രമേതാണ്

    ശാസ്താംകോട്ട മലനട പോരുവഴി

  • 4

    പുരുഷൻമാർ സ്ത്രീവേഷമണിഞ്ഞ് ചമയ വിളക്കേന്തി വഴിപാട് നടത്തുന്ന ക്ഷേത്രമേതാണ്?

    ചവറ കൊറ്റൻകുളങ്ങര ക്ഷേത്രം

  • 5

    ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന ഉത്സവം:

    മാമാങ്കം

  • 6

    ശ്രുതിമാതാ എന്ന ചൊല്ലിന്റെ ശേഷിക്കുന്ന ഭാഗമേതാണ്?

    ലയപിതാ

  • 7

    ഭാഷയും സംസ്കൃതവും ചേരുന്ന കാവ്യശൈലിയേതാണ്

    മണിപ്രവാളം

  • 8

    സാമം, ദാനം, ഭേദം, ദണ്ഡം എന്നിവ ഏത് ഗണത്തിലുൾപ്പെടും?

    ചതുരുപായങ്ങൾ

  • 9

    മന്മഥപ്രീതിക്കായി നടത്തിയിരുന്നതായി പറയുന്ന ആഘോഷം:

    ചന്ദ്രോത്സവം

  • 10

    താഴെ പറയുന്നവയിൽ കർണൻ കേന്ദ്രകഥാപാത്രമായ മലയാള കൃതിയേത്?

    ഇനി ഞാൻ ഉറങ്ങട്ടെ

  • 11

    ശ്രീരാമന്റെ അവതാരകാലമേതാണ്?

    ത്രേതായുഗം

  • 12

    തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രം അടങ്ങിയ രേഖയേതാണ്?

    മതിലകം രേഖകൾ

  • 13

    സൂര്യശതകം എന്ന സ്തോത്രകൃതിയുടെ കർത്താവാരാണ്?

    മയൂരഭട്ടൻ

  • 14

    താഴെ പറയുന്നവരിൽ ജൈനബുദ്ധ മതാനുയായി ആരാണ്?

    അശ്വഘോഷൻ

  • 15

    ഏത് കലയിൽ നിന്നാണ് മോഹിനിയാട്ടം എന്ന നൃത്തം രൂപപ്പെട്ടത്?

    ദേവദാസീനൃത്തം

  • 16

    ഭക്തിരസപ്രധാനമായ കഥ ഫലിതരൂപത്തിൽ അവതരിപ്പിക്കുന്ന ക്ഷേത്രകലയേതാണ്?

    പാഠകം

  • 17

    ശ്ലോകങ്ങൾ അക്ഷരക്രമത്തിൽ അവതരിപ്പിക്കുന്ന സാഹിത്യവിനോദം:

    അക്ഷരശ്ലോകം

  • 18

    താഴെപ്പറയുന്നവയിൽ കഥാപ്രസംഗകലയുടെ ആദ്യരൂപമേതാണ്?

    ഹരികഥ

  • 19

    ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ തൂക്കമെത്ര?

    ഏഴരതുലാം

  • 20

    കാസർകോട് ജില്ലയിൽ പ്രചാരത്തിലുള്ള കന്നട കലാരൂപം:

    യക്ഷഗാനം

  • 21

    വേദിയിൽ കുഴഞ്ഞുവീണു മരിച്ച ഓട്ടൻ തുള്ളൽ കലാകാരൻ:

    കലാമണ്ഡലം ഗീതാനന്ദൻ

  • 22

    ക്ഷേത്രങ്ങളിൽ മുളയീട് പൂജ നടത്തുന്ന സ്ഥലം:

    മുളയറ

  • 23

    കേരളത്തിൽ ക്ഷേത്രത്തിലല്ലാതെ കൂത്തമ്പലമുള്ള സ്ഥലം:

    കേരള കലാമണ്ഡലം

  • 24

    താഴെപ്പറയുന്നവയിൽ ശ്രീരാമൻ ദേഹത്യാഗം ചെയ്ത നദിയേത്?

    സരയു

  • 25

    ശിവപാർവതിമാരുടെ ഏകീഭാവമാർന്ന രൂപമേതാണ്?

    അർധനാരീശ്വരൻ

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 27問 · 1年前

    Part 1

    Part 1

    27問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 35問 · 1年前

    Part 1

    Part 1

    35問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 36問 · 1年前

    Part 2

    Part 2

    36問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 31問 · 1年前

    Part 1

    Part 1

    31問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 11ヶ月前

    Part 1

    Part 1

    30問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 57問 · 10ヶ月前

    Part 1

    Part 1

    57問 • 10ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 65問 · 10ヶ月前

    Part 2

    Part 2

    65問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 42問 · 10ヶ月前

    Part 1

    Part 1

    42問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    Praveen Raj · 52問 · 10ヶ月前

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    52問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前
    Praveen Raj

    問題一覧

  • 1

    താഴെപ്പറയുന്നവയിൽ വഞ്ചിപ്പാട്ടിന്റെ വൃത്തമേത്?

    നതോന്നത

  • 2

    ശനിദേവന്റെ വാഹനമേത്?

    കാക്ക

  • 3

    ദുര്യോധനൻ ആരാധനാമൂർത്തിയായ ക്ഷേത്രമേതാണ്

    ശാസ്താംകോട്ട മലനട പോരുവഴി

  • 4

    പുരുഷൻമാർ സ്ത്രീവേഷമണിഞ്ഞ് ചമയ വിളക്കേന്തി വഴിപാട് നടത്തുന്ന ക്ഷേത്രമേതാണ്?

    ചവറ കൊറ്റൻകുളങ്ങര ക്ഷേത്രം

  • 5

    ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന ഉത്സവം:

    മാമാങ്കം

  • 6

    ശ്രുതിമാതാ എന്ന ചൊല്ലിന്റെ ശേഷിക്കുന്ന ഭാഗമേതാണ്?

    ലയപിതാ

  • 7

    ഭാഷയും സംസ്കൃതവും ചേരുന്ന കാവ്യശൈലിയേതാണ്

    മണിപ്രവാളം

  • 8

    സാമം, ദാനം, ഭേദം, ദണ്ഡം എന്നിവ ഏത് ഗണത്തിലുൾപ്പെടും?

    ചതുരുപായങ്ങൾ

  • 9

    മന്മഥപ്രീതിക്കായി നടത്തിയിരുന്നതായി പറയുന്ന ആഘോഷം:

    ചന്ദ്രോത്സവം

  • 10

    താഴെ പറയുന്നവയിൽ കർണൻ കേന്ദ്രകഥാപാത്രമായ മലയാള കൃതിയേത്?

    ഇനി ഞാൻ ഉറങ്ങട്ടെ

  • 11

    ശ്രീരാമന്റെ അവതാരകാലമേതാണ്?

    ത്രേതായുഗം

  • 12

    തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്രം അടങ്ങിയ രേഖയേതാണ്?

    മതിലകം രേഖകൾ

  • 13

    സൂര്യശതകം എന്ന സ്തോത്രകൃതിയുടെ കർത്താവാരാണ്?

    മയൂരഭട്ടൻ

  • 14

    താഴെ പറയുന്നവരിൽ ജൈനബുദ്ധ മതാനുയായി ആരാണ്?

    അശ്വഘോഷൻ

  • 15

    ഏത് കലയിൽ നിന്നാണ് മോഹിനിയാട്ടം എന്ന നൃത്തം രൂപപ്പെട്ടത്?

    ദേവദാസീനൃത്തം

  • 16

    ഭക്തിരസപ്രധാനമായ കഥ ഫലിതരൂപത്തിൽ അവതരിപ്പിക്കുന്ന ക്ഷേത്രകലയേതാണ്?

    പാഠകം

  • 17

    ശ്ലോകങ്ങൾ അക്ഷരക്രമത്തിൽ അവതരിപ്പിക്കുന്ന സാഹിത്യവിനോദം:

    അക്ഷരശ്ലോകം

  • 18

    താഴെപ്പറയുന്നവയിൽ കഥാപ്രസംഗകലയുടെ ആദ്യരൂപമേതാണ്?

    ഹരികഥ

  • 19

    ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ തൂക്കമെത്ര?

    ഏഴരതുലാം

  • 20

    കാസർകോട് ജില്ലയിൽ പ്രചാരത്തിലുള്ള കന്നട കലാരൂപം:

    യക്ഷഗാനം

  • 21

    വേദിയിൽ കുഴഞ്ഞുവീണു മരിച്ച ഓട്ടൻ തുള്ളൽ കലാകാരൻ:

    കലാമണ്ഡലം ഗീതാനന്ദൻ

  • 22

    ക്ഷേത്രങ്ങളിൽ മുളയീട് പൂജ നടത്തുന്ന സ്ഥലം:

    മുളയറ

  • 23

    കേരളത്തിൽ ക്ഷേത്രത്തിലല്ലാതെ കൂത്തമ്പലമുള്ള സ്ഥലം:

    കേരള കലാമണ്ഡലം

  • 24

    താഴെപ്പറയുന്നവയിൽ ശ്രീരാമൻ ദേഹത്യാഗം ചെയ്ത നദിയേത്?

    സരയു

  • 25

    ശിവപാർവതിമാരുടെ ഏകീഭാവമാർന്ന രൂപമേതാണ്?

    അർധനാരീശ്വരൻ