Part 1

Part 1
35問 • 1年前
  • Praveen Raj
  • 通報

    問題一覧

  • 1

    പ്രായപൂർത്തിയായ ഒരു മനുഷൻ്റെ മുഴുവൻ ദഹനവ്യവസ്ഥയിൽ (digestive system) വായ (mouth) മുതൽ മലദ്വാരം (anus) വരെ എത്ര മീറ്റർ നീളമുണ്ട്?

    9

  • 2

    ഉമിനീരിൽ (Saliva) ______ enzyme അടങ്ങിയിരിക്കുന്നു.

    Amylase

  • 3

    പല്ലിൻ്റെ (Tooth) enamel നിർമിച്ചിരിക്കുന്നത്?

    Calcium Phosphate

  • 4

    വായയുടെ (mouth) ph _____-നെക്കാൽ കുറവായിരിക്കുമ്പോൾ ദന്തക്ഷയം (Tooth decay) ആരംഭിക്കുന്നു.

    5.5

  • 5

    മനുഷ്യരിൽ ഭക്ഷണത്തിനും (food) വായുവിനുളള്ള (air) പൊതുവായ വഴി?

    Pharynx കണ്ഠനാളം

  • 6

    അന്നനാള (food pipe) ഭിത്തികളുടെ (wall) സങ്കോച (contraction) വികാസ (expansion) ചലനങ്ങളെ _______ ചലനം എന്ന് പറയുന്നു.

    Peristalsis ചുരുങ്ങി വലിഞ്ഞുള്ള ചലനം

  • 7

    ദഹനത്തെ (digestion) സഹായിക്കുന്നതും ആമാശം (stomach) ഉൽപാദിപ്പിക്കുന്നതും ആയ ആസിഡ്?

    Hydrochloric Acid

  • 8

    English letter "J"-ക്ക് സമാനമായ ആകൃതിയിലുള്ള ദഹനവ്യവസ്ഥയിലെ (digestive system) അവയവം (organs) ഏത്?

    Stomach ആമാശയം

  • 9

    മനുഷ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി (largest gland)?

    Liver കരൾ

  • 10

    താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് അവയവമാണ് (organs) പിത്തരസം (bile juice) സ്രവിക്കുന്നത് (secretes)?

    Liver കരൾ

  • 11

    പിത്തരസം (Bile) ______-ൽ സംഭരിക്കുന്നു.

    Gall bladder പിത്തസഞ്ചി

  • 12

    pancreas സ്രവിക്കുന്ന (secreted) രസാഗ്നികൾ (enzymes) ഏതാണ്?

    Trypsin

  • 13

    carbohydrates, proteins, കൊഴുപ്പ് (fats) എന്നിവയുടെ പൂർണ്ണമായ ദഹനം _____-ൽ നടക്കുന്നു.

    Small Intestine ചെറുകുടൽ

  • 14

    ചെറുകുടലിൻ്റെ (small intestine) ആന്തരിക ഭിത്തികളിൽ (inner walls) ആയിരകണക്കിന് വിരലുകൾ പോലെയുള്ള വളർച്ചയുണ്ട്. ഇവയെ വിളിക്കുന്നത്?

    Villi വില്ലി

  • 15

    മനുഷ്യരിൽ ഭക്ഷണം ദഹിപ്പിക്കുന്ന (digestion) പ്രക്രിയ _____-ൽ ആരംഭിച്ച് ______-ൽ പൂർത്തിയാകുന്നു.

    Mouth, Small Intestine വായ, ചെറുകുടൽ

  • 16

    ദഹനത്തിന് ശേഷം protein ______ ആയി പരിവർത്തനം ചെയ്യപ്പെടുന്നു.

    Amino Acids

  • 17

    താഴെ കൊടുത്തിട്ടുള്ള മൃഗങ്ങളിൽ ഏതിനാണ് നീളമുള്ള കുടൽ?

    Rabbit മുയൽ

  • 18

    മനുഷൻ്റെ ദഹനവ്യവസ്ഥ പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

    Endoscope

  • 19

    പുനർവികസനം (re-developed) ചെയ്യാനോ പുനർജ്ജീവിപ്പിക്കാനോ (regenerated) കഴിയുന്ന മനുഷ ശരീരത്തിലെ ഏക ഭാഗം?

    Liver കരൾ

  • 20

    മനുഷ ശരീരത്തിൽ രണ്ട് അറ്റത്തും ബന്ധമില്ലാത്ത ഒരേയൊരു പേശി (muscle) ഏതാണ്?

    Tongue നാവ്

  • 21

    ശ്വാസനാളം (Trachea) ഇനിപ്പറയുന്ന ഏത് മനഷ സംവിധാനത്തിന്റെ (system) ഭാഗമാണ്?

    Respiratory System ശ്വസനവ്യവസ്ഥ

  • 22

    മനുഷ്യരിൽ ശ്വസന പിഗ്മൻ്റുകൾ respiratory pigments ഇവയാണ്:

    Haemoglobin

  • 23

    ശ്വസന പ്രക്രിയയിൽ (respiration process) ഗ്ലൂക്കോസ് പോലെയുള്ള സങ്കീർണ്ണമായ ജൈവ സംയുക്തങ്ങൾ (complex organic compounds) ______ രൂപത്തിൽ ഊർജ്ജം നൽകുന്നതിന് വിഘടിപ്പിക്കപ്പെടുന്നു.

    ATP

  • 24

    വാതക വിനിമയ സ്ഥലം ______ ആണ്.

    Alveoli വായു അറ

  • 25

    മനുഷൻ്റെ ശ്വസനത്തിൽ (respiration) എന്താണ് പുറന്തള്ളുന്നത്?

    Carbon dioxide

  • 26

    Figure

    True

  • 27

    Figure

    True

  • 28

    Oxigen-ൻ്റെ അഭാവത്തിൽ പോലും ശ്വസനം നടക്കുമ്പോൾ, അതിനെ _______ ശ്വസനം എന്ന് വിളിക്കുന്നു.

    Anaerobic വായു രഹിതമായ

  • 29

    Oxigen-ൻ്റെ അഭാവത്തിൽ പോലും ശ്വസനം നടക്കുമ്പോൾ, അതിനെ _______ ശ്വസനം എന്ന് വിളിക്കുന്നു.

    Anaerobic വായു രഹിതമായ

  • 30

    താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് O₂-നെ നമ്മളുടെ ശരീരത്തിൽ ഊർജം നൽകുന്നതിന് ബന്ധിപ്പിക്കുന്നത്?

    Glucose

  • 31

    മത്സ്യത്തിന്റെ ശ്വസന അവയവം?

    Gills ചെങ്കിള

  • 32

    ശബ്ദനാളം തുറക്കുന്നതിനെ (Opening of larynx) _______ സംരക്ഷിക്കുന്നു.

    Epiglottis ക്ലോമപിധാനം

  • 33

    ശ്വാസകോശം (Lungs) _______ കൊണ്ട് മൂടിയിരിക്കുന്നു.

    Pleural Membrane

  • 34

    Oxigen-ൻ്റെ അഭാവത്തിൽ പോലും ശ്വസനം നടക്കുമ്പോൾ, അതിനെ _______ ശ്വസനം എന്ന് വിളിക്കുന്നു.

    Anaerobic വായു രഹിതമായ

  • 35

    Oxigen-ൻ്റെ അഭാവത്തിൽ പോലും ശ്വസനം നടക്കുമ്പോൾ, അതിനെ _______ ശ്വസനം എന്ന് വിളിക്കുന്നു.

    Anaerobic വായു രഹിതമായ

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 27問 · 1年前

    Part 1

    Part 1

    27問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 36問 · 1年前

    Part 2

    Part 2

    36問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 31問 · 1年前

    Part 1

    Part 1

    31問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 11ヶ月前

    Part 1

    Part 1

    30問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 57問 · 10ヶ月前

    Part 1

    Part 1

    57問 • 10ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 65問 · 10ヶ月前

    Part 2

    Part 2

    65問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 25問 · 10ヶ月前

    Part 3

    Part 3

    25問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 42問 · 10ヶ月前

    Part 1

    Part 1

    42問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    Praveen Raj · 52問 · 10ヶ月前

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    52問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前