Part 1

Part 1
57問 • 10ヶ月前
  • Praveen Raj
  • 通報

    問題一覧

  • 1

    ഹിന്ദു എന്ന പദത്തെ പറ്റി ആദ്യമായി പരാമർശിക്കപ്പെട്ട ഏറ്റവും പ്രാചീന ഗ്രന്ഥം?

    സെൻ്റ് അവസ്ഥ (ഇറാൻ), (പേഴ്സ്യൻ)

  • 2

    ശെരിയായവ തിരഞ്ഞെടുക്കുക?

    സിന്ധ് ➞ ഹിന്ദ് ➞ ഇന്ത്യ

  • 3

    ഒന്നാമത്തെ ഹിന്ദുമത വിഭാഗം ഏത്?

    സാമാന്യം ഹിന്ദുമതം - ആദി ദ്രാവിഡ മതം

  • 4

    രണ്ടാമത്തെ ഹിന്ദുമത വിഭാഗം ഏത്?

    വൈദിക ഹിന്ദുമതം (വേദകാലഘട്ടം) - ചാതുർവർണ്യം (ആര്യന്മാർ)

  • 5

    മൂന്നാമത്തെ ഹിന്ദുമത വിഭാഗം ഏത്?

    വേദാന്ത ഹിന്ദുമതം - അദ്വൈത മതം

  • 6

    നാലാമത്തെ ഹിന്ദുമത വിഭാഗം ഏത്?

    യോഗാത്മക ഹിന്ദുമതം - പതഞ്ജലി

  • 7

    അഞ്ചാമത്തെ ഹിന്ദുമത വിഭാഗം ഏത്?

    ധാർമ്മിക ഹിന്ദുമതം - പുരുഷാർത്ഥങ്ങൾ

  • 8

    ആറാമത്തെ ഹിന്ദുമത വിഭാഗം ഏത്?

    ഭക്തി ഹിന്ദുമതം - ആചാരാനുഷ്ഠാനക്രമം

  • 9

    പുരുഷാർത്ഥത്തിലെ 4 ജീവിത ഘട്ടങ്ങൾ?

    ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം

  • 10

    ഭക്തി ക്രമത്തിലെ വകഭേദങ്ങൾ?

    ശൈവം - ശിവനും, ഭൂതഗണങ്ങളും, വൈഷ്ണവം - വിഷ്ണു, അംശാവതാരങ്ങൾ, ശാക്തം - ദേവതാ സങ്കല്പം (ലക്ഷ്മി, സരസ്വതി, പാർവതി), സൗരം - സൂര്യാരാധന, കൗമാരം - കുമാരൻ (സുബ്രഹ്മണ്യൻ), ഗാണപത്യം - ഗണപതി, ചാർവ്വാകം (ലോകായതം) - തിന്നുക, കുടിക്കുക, ആനന്ദിക്കുക

  • 11

    ഓംകാരത്തിൽ അടങ്ങിയിരിക്കുന്ന അക്ഷരങ്ങൾ ഏതൊക്കെ?

    അ, ഉ, മ്

  • 12

    ഓംകാരത്തിലെ 'അ' എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?

    ആദിമത്വം

  • 13

    ഓംകാരത്തിലെ 'ഉ' എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?

    ഉത്കർഷം

  • 14

    ഓംകാരത്തിലെ 'മ' എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?

    മിതി

  • 15

    ഓംകാരത്തിലെ 'അ' എന്ന അക്ഷരം ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?

    തൊണ്ടയിൽ നിന്നും ഉത്ഭവിക്കുന്നു

  • 16

    ഓംകാരത്തിലെ 'ഉ' എന്ന അക്ഷരം ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?

    വായുടെ മദ്ധ്യഭാഗത്ത് നിന്നും ഉത്ഭവിക്കുന്നു

  • 17

    ഓംകാരത്തിലെ 'മ' എന്ന അക്ഷരം ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?

    വായയുടെ ഏറ്റവും പുറമെ അധരപുടത്തിൽ നിന്നും ഉത്ഭവിക്കുന്നു

  • 18

    താഴെയുള്ള ശ്ലോകവുമായി ബന്ധമുള്ള ശെരിയായവ തിരഞ്ഞെടുക്കുക? "സർവേ വേദാ യത് പദമാമനന്തി തപാംസി സർവാണി ച യദ് വദന്തി | യദിച്ഛന്തോ ബ്രഹ്മചര്യം ചരന്തി തത്തേ പദം സംഗ്രഹേണ ബ്രവീമ്യോമിത്യേതത്" (സകല വേദങ്ങളും ഏതു പദത്തെ ക്കുറിച്ച് പ്രതിപാദിക്കുന്നുവോ, തപസ്സനുഷ്ഠിക്കുന്നവരെല്ലാം എന്തിനെക്കുറിച്ച് പറയുന്നുവോ, എന്ത് ഇച്ഛിച്ചുകൊണ്ട് ബ്രഹ്മചര്യം അനുഷ്ഠിക്കപ്പെടുന്നുവോ, അതേ പദത്തെ ചുരുക്കത്തിൽ ഓം എന്ന് പറയുന്നു)

    കഠോപനിഷത്തിലെ ശ്ലോകം, യമൻ നചികേതസ്സിന് ഉപദേശിക്കുന്ന ശ്ലോകം, ഓംകാരത്തെപ്പറ്റി പറയുന്ന ശ്ലോകം

  • 19

    പഞ്ചഭൂതങ്ങൾ ഏതൊക്കെയാണ്?

    ഭൂമി, ജലം, അഗ്നി, വായു, ആകാശം

  • 20

    പഞ്ചഭൂതങ്ങളെ അനുഭവിച്ചറിയാൻ മനുഷ്യരെ സഹായിക്കുന്ന പഞ്ചേന്ദ്രിയങ്ങൾ ഏതൊക്കെ?

    കണ്ണ്, മൂക്ക്, നാവ്, ചെവി, ത്വക്ക്

  • 21

    പഞ്ചഭൂതങ്ങളിൽ ഏറ്റവും സ്ഥൂലമായത് (ഇന്ദ്രിയങ്ങൾ കൊണ്ട് കൂടുതൽ അനുഭവിക്കാൻ സാധിക്കുന്നത്) ഏത്?

    ഭൂമി

  • 22

    പഞ്ചഭൂതങ്ങളിൽ ഏറ്റവും സൂക്ഷ്മമായത് (ഇന്ദ്രിയങ്ങൾ കൊണ്ട് കുറഞ്ഞ അളവിൽ അനുഭവിക്കാൻ സാധിക്കുന്നത്) ഏത്?

    ആകാശം

  • 23

    മണത്ത് അറിയുവാൻ സാധിക്കാത്ത പഞ്ചഭൂതം ഏത്?

    ജലം

  • 24

    ശുദ്ധീകരണവേളയിൽ സ്വയം അശുദ്ധമാകാത്ത പഞ്ചഭൂതം ഏത്?

    അഗ്നി

  • 25

    കേട്ട് അറിയുവാൻ മാത്രം സാധിക്കുന്ന പഞ്ചഭൂതം ഏത്?

    ആകാശം

  • 26

    4 ഭൂതങ്ങൾ മാത്രമുള്ള ദർശനം ഏത്? ആ ദർശനം അംഗീകരിക്കാത്ത ഭൂതം ഏത്?

    ചാർവാക ദർശനം, ആകാശം

  • 27

    പഞ്ചഭൂതങ്ങളിൽ ഭൂമിയുടെ അധിദേവനേത്?

    ബ്രഹ്മാവ്

  • 28

    പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ അധിദേവനേത്?

    വിഷ്ണു

  • 29

    പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ അധിദേവനേത്?

    ശിവൻ

  • 30

    പഞ്ചഭൂതങ്ങളിൽ വായുവിന്റെ അധിദേവനേത്?

    രുദ്രൻ

  • 31

    പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ അധിദേവനേത്? (ഈ ദേവന് 5 തലകളും 10 കൈകളും ഉണ്ട്)

    സദാശിവൻ

  • 32

    പഞ്ചോപചാര പൂജയിൽ ഭൂമിയുടെ പ്രതീകമായി അർപ്പിക്കുന്ന മൂലകം ഏത്?

    ചന്ദനകുടം - സുഗന്ധത്തിനുവേണ്ടി (ഗന്ധം)

  • 33

    പഞ്ചോപചാര പൂജയിൽ ആകാശത്തിൻ്റെ പ്രതീകമായി അർപ്പിക്കുന്ന മൂലകം ഏത്?

    പുഷ്പം - പൂക്കൾ

  • 34

    പഞ്ചോപചാര പൂജയിൽ വായുവിന്റെ പ്രതീകമായി അർപ്പിക്കുന്ന മൂലകം ഏത്?

    ധൂപം - പുകവെരുന്ന ധൂപം

  • 35

    പഞ്ചോപചാര പൂജയിൽ അഗ്നിയുടെ പ്രതീകമായി അർപ്പിക്കുന്ന മൂലകം ഏത്?

    ദീപം - വിളക്ക്

  • 36

    പഞ്ചോപചാര പൂജയിൽ ജലത്തിൻ്റെ പ്രതീകമായി അർപ്പിക്കുന്ന മൂലകം ഏത്?

    നൈവേദ്യം - ഭക്ഷണം

  • 37

    ഏത് പഞ്ചഭുതത്തിൻ്റെ ചിഹ്നമാണ് സമചതുരം?

    ഭൂമി

  • 38

    ഏത് പഞ്ചഭുതത്തിൻ്റെ ചിഹ്നമാണ് വൃത്തം?

    ജലം

  • 39

    ഏത് പഞ്ചഭുതത്തിൻ്റെ ചിഹ്നമാണ് അധോമുഖ ത്രികോണം?

    അഗ്നി

  • 40

    ഏത് പഞ്ചഭുതത്തിൻ്റെ ചിഹ്നമാണ് ചന്ദ്രക്കല?

    വായു

  • 41

    ഏത് പഞ്ചഭുതത്തിൻ്റെ ചിഹ്നമാണ് ബിന്ദു (മഴത്തുള്ളിപ്പോലെ)?

    ആകാശം (ആനന്ദം)

  • 42

    പഞ്ചഭുതങ്ങളിൽ ഭൂമിയുടെ നിറമെന്ത്?

    പച്ച

  • 43

    പഞ്ചഭുതങ്ങളിൽ ജലത്തിന്റെ നിറമെന്ത്?

    നീല

  • 44

    പഞ്ചഭുതങ്ങളിൽ അഗ്നിയുടെ നിറമെന്ത്?

    ചുവപ്പ്

  • 45

    പഞ്ചഭുതങ്ങളിൽ വായുവിൻ്റെ നിറമെന്ത്?

    ഇളം മഞ്ഞ

  • 46

    പഞ്ചഭുതങ്ങളിൽ ആകാശത്തിൻ്റെ നിറമെന്ത്?

    വെളുപ്പ്

  • 47

    "ശരീരം ക്ഷേത്രം ആണെന്നും, അതറിയുന്നവൻ ക്ഷത്രജ്ഞനുമാണെന്ന് പറഞ്ഞത് ആര്? ശരീരം ക്ഷേത്രമെങ്കിൽ അതിൽ കുടികൊള്ളുന്ന ആത്മാവാണ് ആരാധ്യദേവത.

    ശ്രീ കൃഷ്ണൻ (ഗീത)

  • 48

    ക്ഷേത്രം എന്നത് ശരീരം, കളത്രം, കേദാരം എന്നിവയാണെന്ന് പറഞ്ഞതെവിടെ? (കളത്രം - ഭാര്യ, കേദാരം - വിളനിലം)

    അമരസിംഹൻ രചിച്ച അമര കോശം

  • 49

    ഏത് ഉപനിഷത്തിലാണ് "തത്വമസി" എന്ന മഹാകാവ്യം പറയുന്നത്?

    ഛാന്ദോഗ്യ ഉപനിഷത്ത്

  • 50

    ഏത് ഉപനിഷത്തിലാണ് "അഹം ബ്രഹ്മാസ്മി" എന്ന മഹാകാവ്യം പറയുന്നത്?

    ബൃഹദാരണ്യക ഉപനിഷത്ത്

  • 51

    ഏത് ഉപനിഷത്തിലാണ് "പ്രജ്ഞാനം ബ്രഹ്മ" എന്ന മഹാകാവ്യം പറയുന്നത്?

    ഐതരേയ ഉപനിഷത്ത്

  • 52

    ഏത് ഉപനിഷത്തിലാണ് "അയം ആത്മ ബ്രഹ്മം" എന്ന മഹാകാവ്യം പറയുന്നത്?

    മാണ്ഡൂക്യ ഉപനിഷത്ത്

  • 53

    ക്ഷേത്രസങ്കല്പം എന്നത് ഏത് ശാസ്ത്രത്തെയാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?

    തന്ത്രശാസ്ത്രം

  • 54

    തന്ത്രശാസ്ത്രത്തിൻ്റെ രചയിതാവ് ആര്?

    ദത്താത്രേയ മുനി

  • 55

    തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?

    ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്

  • 56

    "തന്ത്രശാസ്ത്രം ചരിത്രവും സംസ്കൃതിയും" എന്നത് രചിച്ചതാര്?

    Dr. നെത്തല്ലൂർ ഹരികൃഷ്ണൻ

  • 57

    "ശരീരമാദ്യം ഖലു ധർമ്മ സാധനം" (നമ്മുടെ ശരീരം ഒരു രഥം പോലെയാണ്. പഞ്ചേന്ദ്രിയങ്ങൾ വലിക്കുന്ന രഥം. ശരീരത്തെ സ്നേഹിക്കണം സംരക്ഷിക്കണം" എന്ന് ആരാണ് പറഞ്ഞിരിക്കുന്നത്?

    കാളിദാസൻ (കുമാരസംഭവം)

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 27問 · 1年前

    Part 1

    Part 1

    27問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 35問 · 1年前

    Part 1

    Part 1

    35問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 36問 · 1年前

    Part 2

    Part 2

    36問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 31問 · 1年前

    Part 1

    Part 1

    31問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 11ヶ月前

    Part 1

    Part 1

    30問 • 11ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 65問 · 10ヶ月前

    Part 2

    Part 2

    65問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 25問 · 10ヶ月前

    Part 3

    Part 3

    25問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 42問 · 10ヶ月前

    Part 1

    Part 1

    42問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    Praveen Raj · 52問 · 10ヶ月前

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    52問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前