Part 2

Part 2
65問 • 10ヶ月前
  • Praveen Raj
  • 通報

    問題一覧

  • 1

    ദേവനെ ഒരു കേന്ദ്രബിന്ദുവായി കല്പിച്ച് അതിനു ചുറ്റും ഘടികാരത്തിൻ്റ സൂചികൾ കറങ്ങുന്ന ക്രമമനുസരിച്ച് വർത്തുളാകൃതിയിൽ ചുറ്റും വലം വയ്ക്കുന്നതാണ് __________. ശ്രീകോവിലിന് ചുറ്റും പ്രതിഷ്ഠിച്ചിരിക്കുന്ന ഇന്ദ്രാദി ദിക് പാലകന്മാരെയും മറ്റ് ദേവന്മാരെയും പ്രതിഷ്ഠിച്ചിരിക്കുന്ന ബലിക്കല്ല് അഥവാ അന്തഹാരത്തിന് പുറത്തു ചുറ്റിവേണം _________ ചെയ്യേണ്ടത്.

    പ്രദക്ഷിണം

  • 2

    ബലിക്കല്ലിൻ്റെ മറ്റൊരു നാമം ഏത്?

    അന്തഹാരം

  • 3

    പ്രദക്ഷിണം എന്ന പദത്തിലെ 'പ്ര' എന്ന അക്ഷരത്തിൻ്റെ ആശയം എന്ത്?

    സകലവിധ ഭയങ്ങളേയും നശിപ്പിക്കുന്നു

  • 4

    പ്രദക്ഷിണം എന്ന പദത്തിലെ 'ദ' എന്ന അക്ഷരത്തിൻ്റെ ആശയം എന്ത്?

    മോക്ഷത്തെ പ്രദാനം ചെയ്യുന്നു

  • 5

    പ്രദക്ഷിണം എന്ന പദത്തിലെ 'ക്ഷി' എന്ന അക്ഷരത്തിൻ്റെ ആശയം എന്ത്?

    മഹാരോഗങ്ങളെ നശിപ്പിക്കുന്നു

  • 6

    പ്രദക്ഷിണം എന്ന പദത്തിലെ 'ണ' കാരത്തിൻ്റെ ആശയം എന്ത്?

    ഐശ്വര്യത്തെ സമ്മാനിക്കുന്നു

  • 7

    പ്രദക്ഷിണം വെയ്ക്കേണ്ട 4 അംഗങ്ങൾ? (ചതുരംഗം) "പദാത് പദാന്തരം ഗച്ഛേത് കരൗ ചലനവർജിതൗ സ്തുതിർവാചി ഹൃദി ധ്യാനം ചതുരംഗം പ്രക്ഷിണം"

    ഒരു പാദത്തിൽ നിന്ന് മെല്ലെ മറ്റേ പാദം ഊന്നി മുന്നോട്ട് നീങ്ങുക, ഹൃദയത്തിൽ ദേവരൂപം ധ്യാനിക്കുക, വാക്കുകൊണ്ട് ദേവൻ്റെ നാമങ്ങളുച്ചരിക്കുക, ഇളകാതെ ഇരുഭാഗങ്ങളും കൈകൾ വെയ്ക്കുക

  • 8

    പ്രദക്ഷിണ രീതി?

    "ആസന്ന പ്രസവാ നാരീ തൈലപൂർണം യഥാ ഘടം വഹന്തീശനകൈര്യാദി തഥാ കാര്യാൽപ്രദക്ഷിണം", അർത്ഥം: പ്രസവിക്കാറായൊരു സ്ത്രീ എണ്ണ നിറച്ചൊരു കുടം തലയിൽവച്ചു നടക്കുന്നതുപോലെ (അത്രയും സാവധാനത്തിൽ) വേണം പ്രദക്ഷിണം വെയ്ക്കാൻ., ദേവനും ഭക്തനും ഒന്നായിത്തീരുന്ന സമ്മോഹനമായ ഒരു പ്രവർത്തനമാണ് പ്രദക്ഷിണം. മൂർത്തിഭേദമനുസരിച്ച് പ്രദക്ഷിണ എണ്ണവും വ്യത്യാസപ്പെട്ടിരിക്കുന്നു.

  • 9

    എത്ര തവണയാണ് ഗണപതിയെ പ്രദക്ഷിണം ചെയ്യേണ്ടത്?

    1

  • 10

    എത്ര തവണയാണ് സൂര്യനെ പ്രദക്ഷിണം ചെയ്യേണ്ടത്?

    2

  • 11

    എത്ര തവണയാണ് ശിവനെ പ്രദക്ഷിണം ചെയ്യേണ്ടത്?

    3

  • 12

    എത്ര തവണയാണ് ദേവിക്കും വിഷ്ണുവിനും പ്രദക്ഷിണം ചെയ്യേണ്ടത്?

    4

  • 13

    എത്ര തവണയാണ് ആൽമരത്തിന് പ്രദക്ഷിണം ചെയ്യേണ്ടത്?

    7

  • 14

    എത്ര തവണയാണ് ഹനുമാൻ, നാഗരാജാവിന് പ്രദക്ഷിണം ചെയ്യേണ്ടത്?

    3

  • 15

    എത്ര തവണയാണ് ശാസ്താവിന് പ്രദക്ഷിണം ചെയ്യേണ്ടത്?

    5

  • 16

    എത്ര തവണയാണ് സുബ്രഹ്മണ്യന് പ്രദക്ഷിണം ചെയ്യേണ്ടത്?

    6

  • 17

    എത്ര തവണയാണ് ശ്രീ കൃഷ്ണന് പ്രദക്ഷിണം ചെയ്യേണ്ടത്?

    4

  • 18

    എത്ര തവണയാണ് നവഗ്രഹങ്ങൾക്ക് പ്രദക്ഷിണം ചെയ്യേണ്ടത്?

    9

  • 19

    എത്ര തവണയാണ് ദുർഗ്ഗാദേവിയെ പ്രദക്ഷിണം ചെയ്യേണ്ടത്?

    7

  • 20

    എത്ര തവണയാണ് ഭദ്രകാളിയെ പ്രദക്ഷിണം ചെയ്യേണ്ടത്?

    2

  • 21

    സന്ധ്യ കഴിഞ്ഞ് _________-നെ പ്രദക്ഷിണം വെയ്ക്കാൻ പാടില്ല

    അരയാൽ

  • 22

    "മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപായ അഗ്രതോ ശിവരൂപായ വൃക്ഷരാജായതേ നമഃ" എന്ന മന്ത്രം ആരെ പ്രദക്ഷിണം ചെയ്യുമ്പോഴാണ് ജപിക്കേണ്ടത്?

    അരയാൽ

  • 23

    പ്രദക്ഷിണം വെയ്ക്കുന്ന രീതി?

    ചുറ്റമ്പലത്തിനു പുറത്തൂടെ വലം വെച്ചശേഷം ക്ഷേത്രത്തിനകത്തേക്കു കയറി ഭഗവാൻ്റെ വാഹനത്തെ വണങ്ങിയശേഷം ഭഗവാനെ തൊഴുക., ഭഗവാനെ കാണാനുള്ള അനുമതി തേടുക എന്ന സങ്കല്പത്തിലാണ് ഭഗവാൻ്റെ വാഹനത്തെ വന്ദിക്കുന്നത്., തുടർന്ന് അതാത് ദേവൻ്റെ നാമം ഭക്തിയോടെ ജപിച്ചു ശ്രീകോവിലിന് ചുറ്റുമുള്ള പ്രദക്ഷിണം ആരംഭിക്കാം., ഭക്തൻ്റെ വലതുവശത്ത് ബലിക്കല്ലു വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാൻ., ശ്രീകോവിലിന്റെ നടയിലും ബലിക്കല്ലുകളിലും തൊട്ടു തൊഴുക, കർപ്പൂരം കത്തിക്കുക എന്നിവയൊന്നും പാടില്ല., സ്ത്രീകൾ മുടിയഴിച്ചിട്ടുകൊണ്ടും പുരുഷന്മാർ ഷർട്ട് , ബനിയൻ എന്നിവ ധരിച്ചു കൊണ്ടും ദേവദർശനം പാടില്ല., ശ്രീകോവിൽനിന്നുള്ള ദേവചൈതന്യം സർപ്പാകൃതിയിലാണ് പുറത്തേക്കു പ്രവഹിക്കുന്നത് അതിനാൽ നടയ്ക്കു നേരെനിന്ന് ഭഗവാനെ വണങ്ങാതെ വലതുവശത്തേക്കോ ഇടതുവശത്തേക്കോ മാറി നിന്ന് ഏകദേശം 30 ഡിഗ്രി ചരിഞ്ഞു വേണം ഭഗവാനെ തൊഴാൻ., ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനവും മറ്റു പ്രസാദങ്ങളും അവിടെ തന്നെ ഉപേക്ഷക്കരുത്. തൊഴുത് പുറത്തിറങ്ങിയ ശേഷം വേണം ചന്ദനം തൊടുന്നതും മറ്റു പ്രസാദങ്ങൾ സേവിക്കുന്നതും., പുല വാലായ്മ (മരണം, പ്രസവം) തുടങ്ങീ അശുദ്ധി സമയങ്ങളിൽ ക്ഷേത്ര ദർശനം പാടില്ല.

  • 24

    അൽപം കഠിനമുള്ള പ്രദക്ഷിണം ഏത്?

    ശയനപ്രദക്ഷിണം

  • 25

    ഏത് ദേവൻ്റെ ക്ഷേത്രത്തിലാണ് പൂർണ പ്രദക്ഷിണം ചെയ്യാത്തത്?

    ശിവൻ

  • 26

    ശിവന് പ്രദക്ഷിണം?

    ശിവക്ഷേത്രത്തിൽ സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പ്രദക്ഷിണം നടത്തുന്നത്., ശ്രീകോവിലിലെ അഭിഷേക ജലം ഒഴുകിപ്പോകുന്ന ഓവ് വരെ പ്രദക്ഷിണം നടത്തുകയും ശേഷം താഴികക്കുടം വന്ദിച്ച് തിരികെ ഓവിന് സമീപത്തു കൂടി തിരിച്ച് പ്രദക്ഷിണം ചെയ്യുകയും ആണ് ചെയ്യേണ്ടത്., ശിവന് ഒരിക്കലും പൂർണ പ്രദക്ഷിണം നടത്തരുത്. ഇത് ദോഷമാണ് ഉണ്ടാക്കുന്നത് ., പൂർണതയുടെ ദേവനാണ് ശിവൻ. അതുകൊണ്ട് തന്നെ പൂർണ പ്രദക്ഷിണം വെച്ചാൽ അതിനർത്ഥം ശിവന്റെ ശക്തികൾ പരിമിതമാകും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രം പൂർണപ്രദക്ഷിണം വെയ്ക്കാത്തതും., ശിവഭഗവാന്റെ ശിരസ്സിൽ നിന്നും ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം ചെയ്യരുത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്.

  • 27

    "പൂർവ്വാഹ്നേ വ്യാധിനാശസ്യാൽ മദ്ധ്യഹ്നേ വാഞ്ഛിതാർത്ഥദം സായാനേന സർവ്വപാപഘ്നം അർദ്ധയാമേ വിമുക്തിദം"

    കാലത്തുചെയ്യുന്ന പ്രദക്ഷിണം രോഗനാശവും, മദ്ധ്യാഹ്നകാലത്തുചെയ്യുന്ന പ്രദക്ഷിണം സർവ്വാഭിഷ്ടദായകവും, സായാഹ്നകാലത്തുചെയ്യുന്നത് എല്ലാ പാപങ്ങളേയും ഹനിക്കുന്നതും, അർദ്ധരാത്രിയിൽ ചെയ്യുന്നത് മുക്തിപ്രദവുമത്രെ

  • 28

    സമയം?

    പ്രഭാതം 6-11AM, പൂർവ്വാഹ്നം 11-12PM, മദ്ധ്യാഹ്നം After 12PM, സായാഹ്നം, അർദ്ധരാത്രി

  • 29

    സാധാരണയായി വെയ്ക്കുന്ന 3 പ്രദക്ഷിണം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

    ഒന്നാമത്തെ പ്രദക്ഷിണം കൊണ്ട് ബ്രഹ്മഹത്യാദിപാപങ്ങൾ മുഴുവൻ നശിക്കുമെന്നും, രണ്ടാമത്തേതുകൊണ്ട് ദേവനെ ആരാധിക്കുവാൻ അധികാരി ആകുമെന്നും, മൂന്നാമത്തേതുകൊണ്ട് ഭോഗസുഖങ്ങൾ ലഭിച്ചു സിദ്ധിനേടുമെന്നും ഇതുകൊണ്ട് പറയുന്നു ........

  • 30

    ക്ഷേത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ?

    1. പുറമതിൽ (മര്യാദ), 2. ഗോപുരം, 3. ആനക്കൊട്ടിൽ, 4. പ്രദക്ഷിണ വഴി, 5. ധ്വജമണ്ഡപം, 6. ബലിക്കപുര, 7. നാലമ്പലം, 8. മണ്ഡപം (മുഖമണ്ഡപം), 9. സോപാനം, 10. ഗർഭഗൃഹം

  • 31

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും താഴെ നിന്നുള്ള, മണ്ണിൽ ഊന്ന് ഇറങ്ങീട്ടുള്ള ഭാഗം ഏത്?

    നാളം

  • 32

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും താഴെ നിന്നുള്ള രണ്ടാമത്തെ ഭാഗം?

    പഞ്ചവർഗ്ഗത്തറ

  • 33

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും താഴെ നിന്നുള്ള മൂന്നാമത്തെ ഭാഗം?

    വേദിക

  • 34

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും താഴെ നിന്നുള്ള നാലാമത്തെ ഭാഗം?

    പത്മം

  • 35

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും താഴെ നിന്നുള്ള അഞ്ചാമത്തെ ഭാഗം?

    അഷ്ടദിക്പാലകർ

  • 36

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും താഴെ നിന്നുള്ള ആറാമത്തെ ഭാഗം?

    പറ

  • 37

    ധ്വജമണ്ഡപത്തിൻ്റെ (കൊടിമരം) ഏറ്റവും താഴെ നിന്നുള്ള ഏഴാമത്തെ ഭാഗം?

    വെണ്ടകം

  • 38

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും മുകൾഭാഗത്തിലെ, താഴെനിന്നുള്ള ഒന്നാമത്തെ ഭാഗം?

    മണിപ്പറ (അലങ്കാരപ്പറ)

  • 39

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും മുകൾഭാഗത്തിലെ, താഴെനിന്നുള്ള രണ്ടാമത്തെ ഭാഗം?

    ദണ്ഡ്

  • 40

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും മുകൾഭാഗത്തിലെ, താഴെനിന്നുള്ള മൂന്നാമത്തെ ഭാഗം?

    ലശൂനം

  • 41

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും മുകൾഭാഗത്തിലെ, താഴെനിന്നുള്ള നാലാമത്തെ ഭാഗം?

    കുംഭം

  • 42

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും മുകൾഭാഗത്തിലെ, താഴെനിന്നുള്ള അഞ്ചാമത്തെ ഭാഗം?

    പത്മം

  • 43

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും മുകൾഭാഗത്തിലെ, താഴെനിന്നുള്ള ആറാമത്തെ ഭാഗം?

    മണ്ഡിപ്പലക

  • 44

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും മുകൾഭാഗത്തിലെ, താഴെനിന്നുള്ള ഏഴാമത്തെ ഭാഗം?

    വീരകാണ്ഡം

  • 45

    ധ്വജമണ്ഡപത്തിൻ്റെ ഏറ്റവും മുകൾഭാഗത്തിലെ, താഴെനിന്നുള്ള എട്ടാമത്തെ ഭാഗം?

    വാഹനം

  • 46

    ഗർഭഗൃഹത്തിൽ (പ്രതിഷ്ഠ) നിന്ന് കൊടിമര സ്ഥാനത്തേക്കുള്ള ദൂരം നിർണയിക്കുന്നതിനുള്ള അളവിനെ എന്ത് പറയുന്നു?

    ഉത്തരദണ്ഡ്

  • 47

    ഗർഭഗൃഹമധ്യത്തിൽ നിന്ന് കൊടിമരം വരെയുള്ള അകലം എത്രവേണമെന്ന് തീരുമാനിക്കുന്നത് ആര്?

    വാസ്തുവിദഗ്ധൻ

  • 48

    ധ്വജത്തിന് ജീർണത സംഭവിച്ചാൽ എന്താണ് ചെയ്യുന്നത്?

    ദേവൻ്റെ ശരീരഭാഗമെന്ന സങ്കല്പത്തിൽ പൂർണമായ സംസ്കാര കർമ്മങ്ങൾ നടത്തണം

  • 49

    ധ്വജസ്തംഭത്തിന് ഉപയോഗിക്കുന്ന തടികൾ?

    തേക്ക്, പുറംതോടുളള മുള, പുറംതോടുള്ള കവുങ്ങ്

  • 50

    ധ്വജസ്തംഭത്തിനുള്ള തടിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

    തടി ഭൂമിയിൽ വീഴാതെ മുറിക്കണം, ക്രമപ്പെടുത്തിയ തൈലാധിവാസം പുരട്ടണം

  • 51

    ശ്രീകോവിലിൻ്റെ ഭിത്തിയ്ക്കും ശ്രീകോവിലിലെ പ്രതിഷ്ഠയ്ക്കും ഇടയിലുള്ള സ്ഥലത്തെ എന്ത് പറയുന്നു?

    അന്തരാളം

  • 52

    തറനിരപ്പിൽ നിന്നും അല്പം ഉയർനിരിക്കുന്ന പ്രതലത്തെയാണ് ________ എന്ന പദം സൂചിപ്പിക്കുന്നത്. ഇതിനുമുകളിലായാണ് ക്ഷേത്രം നിർമ്മിക്കുന്നത്

    ജഗതി

  • 53

    ക്ഷേത്രത്തിലെ ശ്രീകോവിൽ മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?

    ശിരസ്സ്

  • 54

    ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?

    മുഖം

  • 55

    ക്ഷേത്രത്തിലെ സ്തംഭങ്ങൾ മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?

    കണ്ണുകൾ

  • 56

    ക്ഷേത്രത്തിലെ അർദ്ധ മണ്ഡപം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?

    കഴുത്ത്

  • 57

    ക്ഷേത്രത്തിലെ മുഖ മണ്ഡപം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?

    ഹൃദയം

  • 58

    ക്ഷേത്രത്തിലെ ബലിപീഠം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?

    ഗുദം

  • 59

    ക്ഷേത്രത്തിലെ ധ്വജസ്തംഭം മനുഷ്യശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?

    ലിംഗം

  • 60

    വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?

    ശ്രീബലിനാഥൻ

  • 61

    യജ്ഞ സമ്പ്രദായത്തിൽ അഗ്നിയുടെ സ്ഥാനം ക്ഷേത്ര സംവിധാനത്തിൽ എന്തിനാണുള്ളത്

    ബിംബത്തിന്

  • 62

    ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു

    പാദം

  • 63

    ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?

    നാഡികൾ

  • 64

    ക്ഷേത്രത്തിലെ ദീപങ്ങൾ മനുഷ്യശരീരത്തിലെ എന്തിനോടാണ് സാമ്യമാകുന്നത്?

    പഞ്ചേന്ദ്രിയങ്ങൾ

  • 65

    ക്ഷേത്രത്തിലെ പുറം മതിൽ മനുഷ്യശരീരത്തിലെ എന്തിനോടാണ് സാമ്യമാകുന്നത്?

    കാൽമുട്ട്

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 27問 · 1年前

    Part 1

    Part 1

    27問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 35問 · 1年前

    Part 1

    Part 1

    35問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 36問 · 1年前

    Part 2

    Part 2

    36問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 31問 · 1年前

    Part 1

    Part 1

    31問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 11ヶ月前

    Part 1

    Part 1

    30問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 57問 · 10ヶ月前

    Part 1

    Part 1

    57問 • 10ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 25問 · 10ヶ月前

    Part 3

    Part 3

    25問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 42問 · 10ヶ月前

    Part 1

    Part 1

    42問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    Praveen Raj · 52問 · 10ヶ月前

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    52問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前