問題一覧
1
Which of the following is the lowermost layer of the atmosphere? താഴെപ്പറയുന്നതിൽ ഏതാണ് അന്തരീക്ഷത്തിൽ ഏറ്റവും താഴ്ന്ന പാളി?
Troposphere
2
Which is the most abundant rare gases? ഏറ്റവും കൂടുതൽ കാണപ്പെടുന്ന നിഷ്ക്രിയ വാതകം ഏത്?
Argon
3
Study of Earth? ഭൂമിയെക്കുറിച്ചുള്ള പഠനം?
Geology
4
The second most abundant element found in the earth's crust is _____? ഭൂമിയുടെ ഭൂവൽക്കത്തിൽ കാണപ്പെടുന്ന രണ്ടാമത്തെ ഏറ്റവും സമൃദ്ധമായ മൂലകം?
Silicon
5
What waves occurs during an earthquake? ഭൂകമ്പ സമയത്ത് എന്തുതരം തരംഗങ്ങളാണ് ഉണ്ടാകുന്നത്?
Seismic waves
6
The magnitude of an earthquake is measured in? ഭൂകമ്പത്തിൻ്റെ തീവ്രത അളക്കുന്നത്?
Richter scale
7
The quartzite is a _______ type of rock? ക്വാർട്സൈറ്റ് ഒരു _______ ശിലയാണ്?
Metamorphic rocks കായാന്തരിത ശിലകൾ
8
Name the active volcano in India? ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതത്തിൻ്റെ പേര്?
Barren Island
9
There is a time lag of ______ from Gujarat to Arunachal Pradesh. ഗുജറാത്ത് മുതൽ അരുണാചൽ പ്രദേശ് വരെ _______ മണിക്കൂർ ഇടവേളയുണ്ട്.
2 hr
10
Rocks which have solidified from molten magma are called? മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ അറിയപ്പെടുന്നത്?
Igneous Rocks ആഗ്നേയ ശിലകൾ
11
Which of the following is a type of sedimentary rock? ഇനിപ്പറയുന്നതിൽ ഏതാണ് അവസാദ ശിലകൾ?
Sandstone മണൽക്കല്ല്
12
International Date line passes through _____. അന്തർദേശീയ ദിനാങ്ക രേഖ _____ വഴി കടന്നുപോകുന്നു.
180° Greenwich
13
Indian standard time (IST) is how many hours ahead of Greenwich? ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) ഗ്രീനിച്ച് ശരാശരി സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?
GMT +5.30
14
On which date is India likely to experience the shortest day of the year? ഇന്ത്യയിൽ ദൈർഘ്യം കുറഞ്ഞ പകൽ അനുഭവപ്പെടുന്ന ദിവസം?
December 22
15
Indian standard time is determined taking the meridian of longitude 82.5°. East as the standard meridian that passes close to _______. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 82.5° E ഏത് സ്ഥലത്തിന് സമീപത്തുക്കൂടി കടന്നുപോകുന്ന സാധാരണ മെറിഡിയൻ ആയി കണക്കാക്കുന്നു?
Allahabad
16
______ is the meridian on which Indian standard time (IST) is based? ______ മാനക രേഖാംശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉള്ളത്.
82 ½° E
17
The tropic of cancer is _________. ഉത്തരായനരേഖ= ___________.
23 ½° North
18
Vernal Equinox (Equal length of Day & night) happens at _______. വസന്ത വിഷുവം (പകലിന്റെയും രാത്രിയുടെയും തുല്യ ദൈർഘ്യം) സംഭവിക്കുന്നത് _______
March 21
19
Which of the following is the location of the asthanosphere?
Below the lithosphere Lithosphere-ന് താഴെ
20
The tropic of cancer does not pass through which of the following States? താഴെ പറയുന്നവയിൽ ഉത്തരായന രേഖ കടന്നുപോകാത്ത സംസ്ഥാനം?
Assam
21
The word "Equinox" refers to: "വിഷുവം" എന്ന വാക്ക് സൂചിപ്പിക്കുന്നത്:
Day and night are of equal രാവും പകലും തുല്യ സമയം
22
Which of the following is the longest line of latitude on the Globe? ഇനിപ്പറയുന്നവയിൽ ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ അക്ഷാംശരേഖ ഏതാണ്?
Equator ഭൂമധ്യരേഖ
23
The molten material mixed with gases in the earth's mantle is called: ഭൂമിയുടെ ആവരണത്തിൽ വാതകങ്ങൾ കലർന്ന ഉരുകിയ പദാർത്ഥത്തെ _______ എന്ന് വിളിക്കുന്നു.
Magma
24
What is the densest substance on Earth? ഭൂമിയിലെ ഏറ്റവും സാന്ദ്രത കൂടിയ പദാർത്ഥം ഏതാണ്?
Osmium
25
Which is the outermost part of the earth? ഭൂമിയുടെ ഏറ്റവും പുറം ഭാഗം ഏത്?
Crust ഭൂവൽക്കം
26
Asthenosphere is a part of: അസ്തെനോസ്ഫിയറിൻ്റെ ഭാഗം ഏത്?
Mantle മാൻ്റിൽ
27
Mentals are found in? ലോഹങ്ങൾ കാണപ്പെടുന്നത്?
Crust ഭൂവൽക്കം
28
The most abundant element found in the earth's crust is ________ ഭൂമിയുടെ ഭൂവൽക്കത്തിൽ കാണപ്പെടുന്ന ഏറ്റവും സമൃദ്ധമായ മൂലകം?
Oxygen
29
The earth's crust has only ______ carbon in the form of minerals. ഭൂമിയുടെ ഭൂവൽക്കത്തിൽ ധാതുക്കളുടെ രൂപത്തിൽ _____ കാർബൺ മാത്രമെ ഉള്ളു.
0.02%
30
The most abundant metal found in the earth's crust is _______ ഭൂമിയുടെ ഭൂവൽക്കത്തിൽ കാണപ്പെടുന്ന ഏറ്റവും സമൃദ്ധമായ ലോഹം _______
Aluminium