Part 1

Part 1
31問 • 1年前
  • Praveen Raj
  • 通報

    問題一覧

  • 1

    Indian National Congress-ൻ്റെ ആദ്യ സമ്മേളനം നടന്നത് എവിടെയാണ്?

    Bombay

  • 2

    Indian National Congress-ൻ്റെ ആദ്യ President ആരായിരുന്നു?

    Womesh Chandra Banerjee

  • 3

    1885-ൽ Indian National Congress സ്ഥാപിച്ചത് ആരാണ്?

    Allan Octavian Hume

  • 4

    1885-ൽ Indian National Congress രൂപികരിക്കുമ്പോൾ Governor General ആരായിരുന്നു?

    Lord Dufferin

  • 5

    താഴെപ്പറയുന്നവയിൽ ഏത് INC session-ലാണ് ആദ്യമായി ദേശീയ ഗാനം ആലപിച്ചത്?

    1911 Kolkata

  • 6

    1907-ൽ INC-യുടെ president ആരായിരുന്നു?

    Rashbihari Gosh

  • 7

    INC-യുടെ ആദ്യ ഇന്ത്യൻ വനിതാ president ആരായിരുന്നു?

    Sarojini Naidu

  • 8

    INC സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ച ആദ്യ മുസ്ലിം വനിത?

    Rehana Tyabji

  • 9

    Surat session-ൽ തപ്തി നദിയുടെ തീരത്ത് INC രണ്ട് group-കളായി പിരിഞ്ഞത് ഏത് വർഷമാണ്?

    1907

  • 10

    INC-യുടെ ആദ്യ മുസ്ലിം president ആരായിരുന്നു?

    Badarudin Tyabji

  • 11

    INC-യുടെ ആദ്യ European president ആരായിരുന്നു?

    George Yule

  • 12

    1916-ലെ INC-ലെ ലക്നൗ session-ൽ മിതവാദികളും (moderates) തീവ്രവാദ നേതാക്കളും (extremist leaders) ഒരുമിച്ചു. ആരാണ് ഇതിന് നേതൃത്വം നൽകിയത്?

    AC Majumdar

  • 13

    ഏത് വാർഷിക session-ലാണ് INC "പൂർണ്ണ സ്വരാജ്" എന്നതിനുള്ള പ്രതിബന്ധത (commitment) പ്രഖ്യാപിച്ചത്?

    Lahore 1929

  • 14

    ഇന്ത്യയുടെ രാഷ്ട്രീയ ശ്രമങ്ങളുടെ ലക്ഷ്യം സ്വരാജ് ആയിരുന്നു. ഈ ലക്ഷ്യം ദാദാഭായ് നവറോജി പ്രഖ്യാപിച്ചത്?

    Calcutta session 1906

  • 15

    1939-ലെ ത്രിപുരി സമ്മേളനത്തിൽ ഗാന്ധിജിയുടെ ഏത് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് INC-യുടെ president ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്?

    Pattabhi Sitaramayya

  • 16

    INC-യുടെ കറാച്ചി session 1931-ൽ നടന്നു. അതിന്റെ അധ്യക്ഷൻ?

    Sardar Vallabhai Patel

  • 17

    മഹാത്മാഗാന്ധി INC session-ൻ്റെ അധ്യക്ഷത വഹിച്ചത്?

    Belgam

  • 18

    1937-ൽ ഒരു ഗ്രാമത്തിൽ ആദ്യമായി Congress സമ്മേളനം നടന്നത് എവിടെയാണ്?

    Faizpur

  • 19

    ഭരണഘടനാ അസംബ്ലിയുടെ ആവശ്യം 1936-ൽ നടന്ന _______ സമ്മേളനത്തിലാണ് INC മുന്നോട്ട് വച്ചത്.

    Lucknow

  • 20

    താഴെ പറയുന്നവയിൽ ആരാണ് INC-യുടെ president ആയി ഒരിക്കലും അധ്യക്ഷനാകാത്തത്?

    Dr. BR Ambedkar

  • 21

    ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പ് 6 വർഷം തുടർച്ചയായി INC-യുടെ president ആയി തുടർന്ന ഏക വ്യക്തി ആരാണ്?

    Maulana Abul Kalam Azad

  • 22

    1947 August 15-ന് INC-യുടെ president ആരായിരുന്നു?

    JB Kripalani

  • 23

    1939-ൽ INC വിട്ട ശേഷം SC ബോസ് രൂപികരിച്ചത്?

    Forward Block

  • 24

    സ്വതന്ത്ര ഇന്ത്യയുലെ INC-യുടെ ആദ്യ വനിതാ president ആരായിരുന്നു?

    Indira Gandhi

  • 25

    ദാദാഭായ് നവറോജി എത്ര തവണ INC-യുടെ president ആയി?

    3

  • 26

    1920 September-ൽ നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ (Non Co-operation) പ്രമേയം (resolution) പാസാക്കുന്നതിനായി _______-യുടെ അധ്യക്ഷതയിൽ Kolkata-ൽ Congress ഒരു പ്രത്യേക സമ്മേളനം നടത്തി.

    Lala Lajpat Rai

  • 27

    1939-ൽ SC Bose രാജിവെച്ചതിന് തൊട്ടുപിന്നാലെ INC-യുടെ president ആയി നിയമിച്ചത് ആരാണ്?

    Rajendra Prasad

  • 28

    INC-യുടെ ഏത് സമ്മേളനത്തിലാണ് ഗാന്ധി ഇങ്ങനെ പറഞ്ഞത്: "ഗാന്ധി മരിച്ചേക്കാം എന്നാൽ ഗാന്ധിസം എന്നും നിലനിൽക്കും".

    Karachi 1931

  • 29

    1938-ൽ INC president SC Bose ഒരു ദേശിയ ആസൂത്രണ സമിതി (national planning committee) രൂപീകരിച്ചു. ആരായിരുന്നു അതിന്റെ chairman?

    J Nehru

  • 30

    All India Congress committee(AICC) Quit India പ്രമേയം (resolution) പാസാക്കിയത്?

    August 8, 1942

  • 31

    Congress party 1930 January 26 ആക്രമിച്ചത്?

    Independence Day

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 27問 · 1年前

    Part 1

    Part 1

    27問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 35問 · 1年前

    Part 1

    Part 1

    35問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 36問 · 1年前

    Part 2

    Part 2

    36問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 11ヶ月前

    Part 1

    Part 1

    30問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 57問 · 10ヶ月前

    Part 1

    Part 1

    57問 • 10ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 65問 · 10ヶ月前

    Part 2

    Part 2

    65問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 25問 · 10ヶ月前

    Part 3

    Part 3

    25問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 42問 · 10ヶ月前

    Part 1

    Part 1

    42問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    Praveen Raj · 52問 · 10ヶ月前

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    52問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前