Part 1

Part 1
30問 • 11ヶ月前
  • Praveen Raj
  • 通報

    問題一覧

  • 1

    മാനവേദൻ രാജാവിന്റെ കൃഷ്ണഗീതി എന്ന കൃതിയിൽനിന്ന് പിറന്ന കലാരൂപം:

    കൃഷ്ണനാട്ടം

  • 2

    "വിശിഷ്ട അദ്വൈത" എന്ന തത്ത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവാര്?

    രാമാനുജൻ

  • 3

    ഉത്തരായനകാലമേത്?

    മകരം മുതൽ മിഥുനം വരെ

  • 4

    "ഞെരളത്ത് രാമപ്പൊതുവാൾ" ഏത് കലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

    സോപാനസംഗീതം

  • 5

    'ട്രാവൻകൂർ-കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് ' നിലവിൽ വന്ന വർഷം:

    1950

  • 6

    കൊല്ലവർഷം ആരംഭിച്ച വർഷം:

    A.D 825

  • 7

    ക്ഷേത്രത്തിൽ ഏതുമായി ബന്ധപ്പെട്ട പദമാണ് കിടുപിടി?

    വാദ്യം

  • 8

    ഭഗീരഥി , ജാഹ്നവി എന്നിവ ഏത് നദിയുടെ പര്യായമാണ്

    ഗംഗ

  • 9

    "പുരാണിക് എൻസൈക്ലോപീഡിയ" എന്ന കൃതിയുടെ കർത്താവാരാണ്

    വെട്ടം മാണി

  • 10

    ക്ഷേത്രത്തിൽ 'അഗ്രശാല' എന്നാലെന്താണ്?

    ഊട്ടുപുര

  • 11

    "കുഞ്ചൻ നമ്പ്യാർ" ഉപയോഗിച്ചിരുന്ന "മിഴാവ്" സൂക്ഷിച്ചിരിക്കുന്ന സ്ഥലം :

    അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

  • 12

    കേരളത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?

    തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

  • 13

    ശിവക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കാത്ത പൂവേതാണ്?

    കൈതപ്പൂവ്

  • 14

    രാമായണം കിളിപ്പാട്ടിലെ സുന്ദരകാണ്ഡം ഏത് വൃത്തത്തിലാണ് രചിച്ചിട്ടുള്ളത്?

    കളകാഞ്ചി

  • 15

    "ക്ഷേത്രപിണ്ഡം" പതിവുള്ള ക്ഷേത്രമേതാണ്?

    തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം

  • 16

    പഞ്ചഭൂതങ്ങളിൽ ശിവൻ അഗ്നിരൂപനായ ക്ഷേത്രം:

    തിരുവണ്ണാമല

  • 17

    ശ്രീനാരായണഗുരു ആദ്യം പ്രതിഷ്ഠനടത്തിയ ക്ഷേത്രം:

    അരുവിപ്പുറം

  • 18

    ഏത് ക്ഷേത്രത്തിലാണ് അമ്മച്ചിപ്ലാവെന്ന ചരിത്രസ്മാരകമുള്ളത് ?

    നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

  • 19

    അർക്കൻ ആരുടെ പര്യായപദമാണ്?

    സൂര്യൻ

  • 20

    കർണന്റെ വളർത്തച്ഛന്റെ പേരെന്ത്?

    അതിരഥൻ

  • 21

    "ഹംസം" ഏത് ആട്ടക്കഥയിലെ കഥാപാത്രമാണ്

    നളചരിതം

  • 22

    "അഗസ്ത്യഹൃദയമന്ത്രം" ഏത് കൃതിയിലേതാണ്?

    വാത്മീകി രാമായണം

  • 23

    "ദിഗ്വിജയം" എന്ന ഭാരതപര്യടനം നടത്തിയതാരാണ് ?

    ആദിശങ്കരൻ

  • 24

    'പിള്ളത്തൂക്കത്തിന് ' പ്രസിദ്ധമായ കേരള -തമിഴ്നാട് അതിർത്തിയിലെ ക്ഷേത്രം:

    കൊല്ലങ്കോട് ഭഗവതീക്ഷേത്രം

  • 25

    "പൂർണ , പുഷ്കല" എന്നിവർ ഏത് ദേവന്റെ ഭാര്യമാരാണ് ?

    ശാസ്താവ്

  • 26

    കേസിന്റെ വിജയത്തിന് നേർച്ച നേരുന്ന ജഡ്ജിയമ്മാവന്റെ ക്ഷേത്രം എവിടെയാണ്?

    പൊൻകുന്നം ചെറുവള്ളി

  • 27

    തുള്ളൽ എത്രവിധമുണ്ട്?

    3

  • 28

    തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനവിളംബരം നടന്ന ദിവസം:

    1936 നവംബർ 12

  • 29

    ശിഖണ്ഡിയുടെ പൂർവജന്മത്തിലെ പേര്:

    അംബ

  • 30

    ക്ഷേത്രങ്ങളിൽ പാടുന്ന അഷ്ടപദി ഏത് കൃതിയിലേതാണ്?

    ഗീതഗോവിന്ദം

  • Part 4

    Part 4

    Praveen Raj · 25問 · 2年前

    Part 4

    Part 4

    25問 • 2年前
    Praveen Raj

    Part 5

    Part 5

    Praveen Raj · 9問 · 2年前

    Part 5

    Part 5

    9問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 24問 · 2年前

    Part 1

    Part 1

    24問 • 2年前
    Praveen Raj

    2022

    2022

    Praveen Raj · 16問 · 2年前

    2022

    2022

    16問 • 2年前
    Praveen Raj

    1² to 30²

    1² to 30²

    Praveen Raj · 20問 · 2年前

    1² to 30²

    1² to 30²

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 25問 · 2年前

    part 1

    part 1

    25問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 25問 · 2年前

    part 2

    part 2

    25問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 9問 · 2年前

    Part 1

    Part 1

    9問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 25問 · 2年前

    part 3

    part 3

    25問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 38問 · 2年前

    part 1

    part 1

    38問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 7問 · 2年前

    part 2

    part 2

    7問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 20問 · 2年前

    part 1

    part 1

    20問 • 2年前
    Praveen Raj

    part 2

    part 2

    Praveen Raj · 20問 · 2年前

    part 2

    part 2

    20問 • 2年前
    Praveen Raj

    part 3

    part 3

    Praveen Raj · 20問 · 2年前

    part 3

    part 3

    20問 • 2年前
    Praveen Raj

    part 4

    part 4

    Praveen Raj · 10問 · 2年前

    part 4

    part 4

    10問 • 2年前
    Praveen Raj

    part 5

    part 5

    Praveen Raj · 20問 · 2年前

    part 5

    part 5

    20問 • 2年前
    Praveen Raj

    part 6

    part 6

    Praveen Raj · 20問 · 2年前

    part 6

    part 6

    20問 • 2年前
    Praveen Raj

    part 7

    part 7

    Praveen Raj · 20問 · 2年前

    part 7

    part 7

    20問 • 2年前
    Praveen Raj

    part 8

    part 8

    Praveen Raj · 20問 · 2年前

    part 8

    part 8

    20問 • 2年前
    Praveen Raj

    part 9

    part 9

    Praveen Raj · 20問 · 2年前

    part 9

    part 9

    20問 • 2年前
    Praveen Raj

    part 10

    part 10

    Praveen Raj · 20問 · 2年前

    part 10

    part 10

    20問 • 2年前
    Praveen Raj

    part 11

    part 11

    Praveen Raj · 20問 · 2年前

    part 11

    part 11

    20問 • 2年前
    Praveen Raj

    part 12

    part 12

    Praveen Raj · 20問 · 2年前

    part 12

    part 12

    20問 • 2年前
    Praveen Raj

    part 13

    part 13

    Praveen Raj · 20問 · 2年前

    part 13

    part 13

    20問 • 2年前
    Praveen Raj

    part 14

    part 14

    Praveen Raj · 20問 · 2年前

    part 14

    part 14

    20問 • 2年前
    Praveen Raj

    part 15

    part 15

    Praveen Raj · 20問 · 2年前

    part 15

    part 15

    20問 • 2年前
    Praveen Raj

    part 16

    part 16

    Praveen Raj · 20問 · 2年前

    part 16

    part 16

    20問 • 2年前
    Praveen Raj

    part 17

    part 17

    Praveen Raj · 20問 · 2年前

    part 17

    part 17

    20問 • 2年前
    Praveen Raj

    part 18

    part 18

    Praveen Raj · 20問 · 2年前

    part 18

    part 18

    20問 • 2年前
    Praveen Raj

    part 20

    part 20

    Praveen Raj · 20問 · 2年前

    part 20

    part 20

    20問 • 2年前
    Praveen Raj

    part 21

    part 21

    Praveen Raj · 20問 · 2年前

    part 21

    part 21

    20問 • 2年前
    Praveen Raj

    part 22

    part 22

    Praveen Raj · 20問 · 2年前

    part 22

    part 22

    20問 • 2年前
    Praveen Raj

    part 23

    part 23

    Praveen Raj · 20問 · 2年前

    part 23

    part 23

    20問 • 2年前
    Praveen Raj

    part 24

    part 24

    Praveen Raj · 10問 · 2年前

    part 24

    part 24

    10問 • 2年前
    Praveen Raj

    part 25

    part 25

    Praveen Raj · 20問 · 2年前

    part 25

    part 25

    20問 • 2年前
    Praveen Raj

    part 26

    part 26

    Praveen Raj · 20問 · 2年前

    part 26

    part 26

    20問 • 2年前
    Praveen Raj

    part 27

    part 27

    Praveen Raj · 20問 · 2年前

    part 27

    part 27

    20問 • 2年前
    Praveen Raj

    part 28

    part 28

    Praveen Raj · 20問 · 2年前

    part 28

    part 28

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 5問 · 2年前

    part 1

    part 1

    5問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 44問 · 2年前

    part 1

    part 1

    44問 • 2年前
    Praveen Raj

    Cyber Security

    Cyber Security

    Praveen Raj · 20問 · 2年前

    Cyber Security

    Cyber Security

    20問 • 2年前
    Praveen Raj

    part 1

    part 1

    Praveen Raj · 6問 · 2年前

    part 1

    part 1

    6問 • 2年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 30問 · 1年前

    Part 1

    Part 1

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 27問 · 1年前

    Part 1

    Part 1

    27問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 35問 · 1年前

    Part 1

    Part 1

    35問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 36問 · 1年前

    Part 2

    Part 2

    36問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 10問 · 1年前

    Part 1

    Part 1

    10問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 29問 · 1年前

    Part 1

    Part 1

    29問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 26問 · 1年前

    Part 2

    Part 2

    26問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 31問 · 1年前

    Part 1

    Part 1

    31問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 11問 · 1年前

    Part 2

    Part 2

    11問 • 1年前
    Praveen Raj

    Part 2

    Part 2

    Praveen Raj · 30問 · 1年前

    Part 2

    Part 2

    30問 • 1年前
    Praveen Raj

    Part 1

    Part 1

    Praveen Raj · 67問 · 11ヶ月前

    Part 1

    Part 1

    67問 • 11ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 5問 · 11ヶ月前

    Part 3

    Part 3

    5問 • 11ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 57問 · 10ヶ月前

    Part 1

    Part 1

    57問 • 10ヶ月前
    Praveen Raj

    Revision 1

    Revision 1

    Praveen Raj · 6問 · 10ヶ月前

    Revision 1

    Revision 1

    6問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 65問 · 10ヶ月前

    Part 2

    Part 2

    65問 • 10ヶ月前
    Praveen Raj

    Part 2

    Part 2

    Praveen Raj · 31問 · 10ヶ月前

    Part 2

    Part 2

    31問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 43問 · 10ヶ月前

    Part 3

    Part 3

    43問 • 10ヶ月前
    Praveen Raj

    Part 3

    Part 3

    Praveen Raj · 25問 · 10ヶ月前

    Part 3

    Part 3

    25問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 42問 · 10ヶ月前

    Part 1

    Part 1

    42問 • 10ヶ月前
    Praveen Raj

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Praveen Raj · 18問 · 10ヶ月前

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    Part 1 (തീരഞ്ഞെടുപ്പ് കമ്മീഷൻ)

    18問 • 10ヶ月前
    Praveen Raj

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    Praveen Raj · 52問 · 10ヶ月前

    Part 2 (മൗലികാവകാശങ്ങൾ)

    Part 2 (മൗലികാവകാശങ്ങൾ)

    52問 • 10ヶ月前
    Praveen Raj

    Part 1

    Part 1

    Praveen Raj · 32問 · 10ヶ月前

    Part 1

    Part 1

    32問 • 10ヶ月前
    Praveen Raj

    問題一覧

  • 1

    മാനവേദൻ രാജാവിന്റെ കൃഷ്ണഗീതി എന്ന കൃതിയിൽനിന്ന് പിറന്ന കലാരൂപം:

    കൃഷ്ണനാട്ടം

  • 2

    "വിശിഷ്ട അദ്വൈത" എന്ന തത്ത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവാര്?

    രാമാനുജൻ

  • 3

    ഉത്തരായനകാലമേത്?

    മകരം മുതൽ മിഥുനം വരെ

  • 4

    "ഞെരളത്ത് രാമപ്പൊതുവാൾ" ഏത് കലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

    സോപാനസംഗീതം

  • 5

    'ട്രാവൻകൂർ-കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് ' നിലവിൽ വന്ന വർഷം:

    1950

  • 6

    കൊല്ലവർഷം ആരംഭിച്ച വർഷം:

    A.D 825

  • 7

    ക്ഷേത്രത്തിൽ ഏതുമായി ബന്ധപ്പെട്ട പദമാണ് കിടുപിടി?

    വാദ്യം

  • 8

    ഭഗീരഥി , ജാഹ്നവി എന്നിവ ഏത് നദിയുടെ പര്യായമാണ്

    ഗംഗ

  • 9

    "പുരാണിക് എൻസൈക്ലോപീഡിയ" എന്ന കൃതിയുടെ കർത്താവാരാണ്

    വെട്ടം മാണി

  • 10

    ക്ഷേത്രത്തിൽ 'അഗ്രശാല' എന്നാലെന്താണ്?

    ഊട്ടുപുര

  • 11

    "കുഞ്ചൻ നമ്പ്യാർ" ഉപയോഗിച്ചിരുന്ന "മിഴാവ്" സൂക്ഷിച്ചിരിക്കുന്ന സ്ഥലം :

    അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

  • 12

    കേരളത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?

    തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

  • 13

    ശിവക്ഷേത്രങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കാത്ത പൂവേതാണ്?

    കൈതപ്പൂവ്

  • 14

    രാമായണം കിളിപ്പാട്ടിലെ സുന്ദരകാണ്ഡം ഏത് വൃത്തത്തിലാണ് രചിച്ചിട്ടുള്ളത്?

    കളകാഞ്ചി

  • 15

    "ക്ഷേത്രപിണ്ഡം" പതിവുള്ള ക്ഷേത്രമേതാണ്?

    തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം

  • 16

    പഞ്ചഭൂതങ്ങളിൽ ശിവൻ അഗ്നിരൂപനായ ക്ഷേത്രം:

    തിരുവണ്ണാമല

  • 17

    ശ്രീനാരായണഗുരു ആദ്യം പ്രതിഷ്ഠനടത്തിയ ക്ഷേത്രം:

    അരുവിപ്പുറം

  • 18

    ഏത് ക്ഷേത്രത്തിലാണ് അമ്മച്ചിപ്ലാവെന്ന ചരിത്രസ്മാരകമുള്ളത് ?

    നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

  • 19

    അർക്കൻ ആരുടെ പര്യായപദമാണ്?

    സൂര്യൻ

  • 20

    കർണന്റെ വളർത്തച്ഛന്റെ പേരെന്ത്?

    അതിരഥൻ

  • 21

    "ഹംസം" ഏത് ആട്ടക്കഥയിലെ കഥാപാത്രമാണ്

    നളചരിതം

  • 22

    "അഗസ്ത്യഹൃദയമന്ത്രം" ഏത് കൃതിയിലേതാണ്?

    വാത്മീകി രാമായണം

  • 23

    "ദിഗ്വിജയം" എന്ന ഭാരതപര്യടനം നടത്തിയതാരാണ് ?

    ആദിശങ്കരൻ

  • 24

    'പിള്ളത്തൂക്കത്തിന് ' പ്രസിദ്ധമായ കേരള -തമിഴ്നാട് അതിർത്തിയിലെ ക്ഷേത്രം:

    കൊല്ലങ്കോട് ഭഗവതീക്ഷേത്രം

  • 25

    "പൂർണ , പുഷ്കല" എന്നിവർ ഏത് ദേവന്റെ ഭാര്യമാരാണ് ?

    ശാസ്താവ്

  • 26

    കേസിന്റെ വിജയത്തിന് നേർച്ച നേരുന്ന ജഡ്ജിയമ്മാവന്റെ ക്ഷേത്രം എവിടെയാണ്?

    പൊൻകുന്നം ചെറുവള്ളി

  • 27

    തുള്ളൽ എത്രവിധമുണ്ട്?

    3

  • 28

    തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനവിളംബരം നടന്ന ദിവസം:

    1936 നവംബർ 12

  • 29

    ശിഖണ്ഡിയുടെ പൂർവജന്മത്തിലെ പേര്:

    അംബ

  • 30

    ക്ഷേത്രങ്ങളിൽ പാടുന്ന അഷ്ടപദി ഏത് കൃതിയിലേതാണ്?

    ഗീതഗോവിന്ദം