問題一覧
1
വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ഉദ്ഘാടനം ചെയ്തതെന്ന്
2023 october 15
2
സംസ്ഥാനത്തെ ആദ്യ യന്ത്രം വൽകൃത റെയിൽവേ ഗേറ്റ് നിലവിൽ വന്നത് എവിടെ
തുറവൂർ ആലപ്പുഴ
3
ആദിത്യ L1 ന്റെ പ്രൊജക്റ്റ് മാനേജർ
ഗായത്രി മൽഹോത്ര
4
2023 24 വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ
സർവീസസ്
5
2023 ഏഷ്യൻ ഗെയിംസിൽ ആരാണ് ഒന്നാമത് എത്തിയത്
ചൈന
6
ആദിത്യ L1 ന്റെ പ്രോജക്ട് ഡയറക്ടർ
നിഗർ ഷാജി
7
ശ്രീകുമാരൻ തമ്പിക്ക് വയലാർ അവാർഡ് നേടിക്കൊടുത്തത്
ജീവിതം ഒരു പെണ്ടുലം
8
2023 എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്
sk വസന്തൻ
9
2023 ഓടക്കുഴൽ പുരസ്കാരം നേടിയതാര്
പി എൻ ഗോപീകൃഷ്ണൻ
10
2023 രാമകൃഷ്ണൻ പുരസ്കാരം ലഭിച്ചത്
പ്രഭാവർമ്മ
11
ആദ്യ L1 ന്റെ മിഷൻ ഡയറക്ടർ
എസ് ആർ ബിജു
12
ലക്ഷദ്വീപിലെ മിനിക്കോയിൽ നിലവിൽ വന്ന പുതിയ നാവികതാവളം
INS ജഡായു
13
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉഷ്ണമേഖല തരംഗം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല
പാലക്കാട്
14
എത്രാമത് ലോകസഭ തെരഞ്ഞെടുപ്പാണ് 2024 ൽ നടന്നത്
18
15
2023 മുതൽ ജി 20യിൽ പുതുതായി ഉൾപ്പെടുത്തിയ അംഗം
ആഫ്രിക്കൻ യൂണിയൻ
16
ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിൽ യാത്രയ്ക്കിടയിൽ പുസ്തകങ്ങൾ വായിക്കാൻ സൗകര്യം ഒരുക്കുന്ന പദ്ധതി
പുസ്തകത്തോണി
17
ആദിത്യ L1 ന്റെ പ്രിൻസിപ്പൽ സയന്റിസ്റ്
ഡോക്ടർ കെ ശങ്കരസുബ്രഹ്മണ്യം
18
പി എൻ ഗോപീകൃഷ്ണൻ ഓടക്കുഴൽ പുരസ്കാരം നേടിക്കൊടുത്ത കൃതി
കവിത മാംസ്യഭോജിയാണ്
19
മാനവ സന്തോഷസൂചിക 2023 പ്രകാരം ഇന്ത്യയുടെ സ്ഥാനം
126
20
കുട്ടികളിലെ കുഷ്ഠരോഗതെ പ്രാരംഭത്തിലെ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ക്യാമ്പയിൻ
ബാലമിത്ര 2.0
21
2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം
4
22
ഇന്ത്യയിലെ ആദ്യ സോളാർ സിറ്റി
സാഞ്ചി മധ്യപ്രദേശ്
23
2023ലെ വയലാർ അവാർഡ് നേടിയത് ആര്
ശ്രീകുമാരൻ തമ്പി
24
കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം
മിന്നുമണി
25
വാട്സാപ്പിന് ബദലായി കേന്ദ്രമന്ത്രാലയം അവതരിപ്പിച്ച ആപ്ലിക്കേഷൻ
സന്ദേശ്
26
ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയക്ക് 2023 ൽ അർഹനായത്
രത്തൻ ടാറ്റ
27
താനൂർ ബോട്ട് അപകടം നടന്നത് എന്ന്
2023 മെയ് 7 അറ്റ്ലാന്റിക്
28
2022 23 വർഷത്തിലെ ഏറ്റവും കൂടുതൽ ഗി ടാഗ് ലഭിച്ച ഉൽപന്നമുള്ള സംസ്ഥാനം
കേരള
29
താനൂർ ബോട്ടത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ
വി കെ മോഹനൻ
30
എത്രാമത്തെ ഏഷ്യൻ ഗെയിംസ് ആയിരുന്നു 2023 ൽ നടന്നത്
19
31
പുഷ്കർ സിംഗ് ദാമി ഏത് സംസ്ഥാനത്ത് മുഖ്യമന്ത്രിയാണ്
ഉത്തരാഖണ്ഡ്