記憶度
3問
7問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
പി രാജേഷ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
വ്യവസായം,നിയമം
2
കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
ദേവസ്വം ബോർഡ് പിന്നോക്കക്ഷേമം പാർലമെന്ററി കാര്യം
3
സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി
കെ രാജൻ
4
പതിനഞ്ചാം കേരള നിയമസഭയിൽ ഏറ്റവും പ്രായം കൂടിയ മന്ത്രി
പിണറായി വിജയൻ
5
സംസ്ഥാനത്തെ വൈദ്യുതി മന്ത്രി ആര്
കെ കൃഷ്ണൻകുട്ടി
6
എ കെ ശശീന്ദ്രൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
വനം വകുപ്പ്
7
സംസ്ഥാനത്തെ കൃഷി മന്ത്രി ആര്
പി പ്രസാദ്
8
ചിഞ്ചു റാണി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ
ക്ഷീരവകുപ്പ് മൃഗസംരക്ഷണം
9
സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
ഫിഷറീസ് സാംസ്കാരികം സിനിമ
10
വി എൻ വാസ്തവൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
രജിസ്ട്രേഷൻ സഹകരണം
11
ജി ആർ അനി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
സിവിൽ സപ്ലൈസ് ഭക്ഷ്യവകുപ്പ്
12
മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
പൊതുമരാമത്ത്, ടൂറിസം
13
അഹമ്മദ് ദേവർകോവിൽ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
തുറമുഖം പുരാവസ്തു ഗവേഷണം മ്യൂസിയം
14
സംസ്ഥാനത്തെ ഗതാഗത മന്ത്രി
ഗണേഷ് കുമാർ
15
അബ്ദുൽ റഹ്മാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
കായികം യുവജനക്ഷേമം ന്യൂനപക്ഷം പ്രവാസ കാര്യം
16
എം ബി രാജേഷ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ
എക്സൈസ്, ഗ്രാമവികസനം, തദ്ദേശസ്വയംഭരണം
17
റോഷി അഗസ്റ്റിൻ കൈകാര്യം ചെയ്യുന്ന വകുപ്പ്
ജലവിഭവ വകുപ്പ്
18
സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മന്ത്രി
K N ബാലഗോപാൽ
19
മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പുകൾ ഏതെല്ലാം
IT വിജിലൻസ് പരിസ്ഥിതി ആഭ്യന്തരം
20
വി ശിവൻകുട്ടി കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഏതെല്ലാം
തൊഴിൽ വിദ്യാഭ്യാസം