問題一覧
1
കേരള സർക്കാരിന്റെ മികച്ച ജൈവകർഷകനുള്ള അവാർഡ് 2022ൽ ലഭിച്ചതാർക്ക്
കെ ടി ഫ്രാൻസിസ്
2
ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം 2022
സ്വിറ്റ്സർലാൻഡ്
3
2022ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള പുരസ്കാരം ലഭിച്ചത് ഏത് നോവലിലാണ്
സമ്പർക്കക്ക്രാന്തി
4
കേരള സർക്കാരിന്റെ മികച്ച തെങ്ങ് കർഷകനുള്ള അവാർഡ് അറിയപ്പെടുന്നത്
കേരകേസരി
5
ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സിൽ 2023 ൽ ഇന്ത്യയുടെ സ്ഥാനം
40
6
കേരള പൊതുമേഖല റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായ മുൻ ചീഫ് സെക്രട്ടറി
ഡോക്ടർ വി പി ജോയ്
7
2022ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ച മികച്ച ചെറുകഥ
മുഴക്കം
8
ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ 2023ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് ഇന്ത്യയുടെ സ്ഥാനം എത്രയാണ്
127
9
വേൾഡ് ഹാപ്പിനസ് ഇൻഡക്സിൽ 2023 ൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
126
10
കടലാസ് വിദ്യ എന്ന കവിത എഴുതിയത് ആര്
N G ഉണ്ണികൃഷ്ണൻ
11
തിരുവനന്തപുരത്ത് ഓക്സിജൻ പാർക്ക് സ്ഥാപിക്കുന്നത് ആര്
തിരുവനന്തപുരം വികസന അതോറിറ്റി
12
ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് 2022 ഇന്ത്യയുടെ സ്ഥാനം
132
13
കേരള ഹൈക്കോടതിയുടെ എത്രാമത് ചീഫ് ജസ്റ്റിസ് ആണ് ഈ അടുത്തിടെ നിവേദനായ ആശിഷ് ജിതേന്ദ്ര ദേശായി
38
14
2023ലെ ലോക ഹാപ്പിനസ് ഇൻഡക്സിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം
ഫിൻലാൻഡ്
15
2022ലെ മികച്ച കേര കേസരി അവാർഡ് ലഭിച്ചത് ആർക്ക്
പി രഘുനാഥൻ
16
ലോക ഹംഗർ ഇൻഡക്സ് 2022 ഇന്ത്യയുടെ സ്ഥാനം
107
17
സുസ്ഥിരവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
121
18
സംസ്ഥാനത്തെ ആദ്യ ഓക്സിജൻ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്
പാളയം
19
2022ലെ മികച്ച സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച കവിത
കടലാസ് വിദ്യ
20
ആശിഷ് ജിതേന്ദ്ര ദേശായി യുടെ സ്വദേശം
ഗുജറാത്തിലെ വഡോദര