問題一覧
1
ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തത് എന്ന്
1949 നവംബർ 23
2
കാശ്മീർ ഇന്ത്യയിലേക്ക് ചേരാനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചതെന്ന്
26 ഒക്ടോബർ 1947
3
സതി നിർത്തലാക്കിയ വർഷം
1829
4
ജുനഗഡ് ഇന്ത്യൻ യൂണിയനിൽ ലയിച്ചത് എന്ന്
1948 ഫെബ്രുവരി
5
ഗവർണർ ജനറൽ എന്ന പദവി വൈസ്രോയി ആയി മാറിയ വർഷം
1858
6
ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കി കളിയിലെ ടീം അംഗങ്ങൾ എത്ര
11
7
ദേശീയ കായിക ദിനം എന്നാണ്
AUGUST 29
8
റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്നും മുംബൈയിലേക്ക് മാറ്റിയ വർഷം
1937
9
ഇന്ത്യൻ ദേശീയ പതാകയ്ക്ക് ഭരണഘടന നിർമ്മാണ സഭ അംഗീകാരം നൽകിയത് എന്ന്
1947 ജൂലൈ 22
10
ശക്തികാന്ത ദാസ് റിസർവ്ബാങ്കിന്റെ എത്രാമത് ഗവർണർ ആണ്
25
11
ത്രിവർണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വർഷം
1947 ജൂലൈ 22
12
ആർബിഐ ബാങ്ക് ഓംബുഡ് മാൻ സമ്പ്രദായം ആരംഭിച്ച വർഷം
1995
13
ഇന്ത്യയിലെ ഫ്ലാഗ് കോഡ് നിലവിൽ വന്നതെന്ന്
2002 ജനുവരി 26
14
നബാർഡ് രൂപീകരിക്കപ്പെട്ട വർഷം
1982
15
എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിനം ഏത്
ഓഗസ്റ്റ് 15
16
നമ്പാർഡ് രൂപീകൃതമായ വർഷം മാസം തീയതി
1982 ജൂലൈ 12
17
ബാങ്കിംഗ് റഗുലേഷൻ ആക്ട് നടപ്പിലാക്കിയ വർഷം
1949
18
സ്വതന്ത്ര സമരകാലത്ത് ആദ്യമായി രൂപം നൽകിയ ത്രിവർണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം
8
19
ഫ്ലാഗ് കോഡ് അനുസരിച്ച് ഇന്ത്യയുടെ ദേശീയ പതാകയുടെ ഏറ്റവും കുറഞ്ഞ സൈസ് എത്രയാണ്
6×4
20
ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം
1969
21
ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണം ആരംഭിച്ച വർഷം
1991
22
മാഡം ഭികാജികാമ ജർമനിയിലെ സ്റ്റുഡ് ഗർട്ടിൽ നടന്ന സോഷ്യലിസ്റ്റ് കോൺഗ്രസിൽ പങ്കെടുക്കുകയും ഒരു ഇന്ത്യൻ പതാക ആദ്യമായി ഉയർത്തുകയും ചെയ്ത വർഷം
1907
23
ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വർഷം
1950 ജനുവരി 24
24
സംസ്ഥാന പുന സംഘടന നിയമം പാർലമെന്റ് പാസാക്കിയ വർഷം
1956
25
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച വർഷം
1956
26
ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ച സ്ഥലവും ദിവസവും
1911 ഡിസംബർ 27 കൊൽക്കത്ത
27
വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചത് എന്നാണ്
1950 ജനുവരി 24
28
1956ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പൊതു സംഘടിച്ചത് എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ്
7
29
സംസ്ഥാന പുനസംഘടന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും നിലവിൽ വന്ന സംസ്ഥാനങ്ങളുടെ എണ്ണം
14
30
ആനന്ദമട നോവൽ രചിച്ച വർഷം
1882
31
സംസ്ഥാന പുന സംഘടന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം
6
32
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആദ്യമായി ആലപിക്കുന്ന വർഷം
1896 കൊൽക്കത്ത ഐഎൻസി സമ്മേളനം
33
ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ചിരിക്കുന്ന വർഷം
1963
34
ആന്ധ്രപ്രദേശ് നിലവിൽ വന്ന വർഷം മാസം തിയതി
1956 നവംബർ 1
35
ദേശീയ ജലജീവിയായി ഗംഗ ഡോൾഫിനെ പ്രഖ്യാപിച്ചത് എന്നാണ്
2009 ഓഗസ്റ്റ് 5
36
5 അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയിൽ ലയിച്ചത് എന്ന്
2017 ഏപ്രിൽ 1
37
കടുവകളെ സംരക്ഷിക്കുന്നതിനുള്ള പ്രോജക്ട് ടൈഗർ നിലവിൽ വന്ന വർഷം
1973
38
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം
1921 ജനുവരി 27
39
നിലവിൽ ഇന്ത്യയിൽ എത്ര കടുവാ സങ്കേതങ്ങൾ ആണുള്ളത്
50
40
എത്ര ദിവസത്തെ നിരാഹാരത്തെ തുടർന്നാണ് പോറ്റി ശ്രീരാമലു മരണമടഞ്ഞത്
58
41
ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള അരക്കാലുകളുടെ എണ്ണം എത്ര
24
42
തെലുങ്ക് സംസാരിക്കുന്നവർക്കായി ആന്ധ്ര സംസ്ഥാനം രൂപീകരിച്ച വർഷം
1953
43
തെലുങ്കാന സംസ്ഥാന നിലവിൽ വന്നത് എന്ന്
2014 ജൂൺ 2
44
ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം
1972
45
ഇന്ത്യൻ പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം
1951
46
ശകവർഷത്തിലെ ചൈത്ര മാത്രം ഗ്രിഗോറിയം കലണ്ടറിൽ ആരംഭിക്കുന്നത്
മാർച്ച് 22 സാധാരണ മാർച്ച് 21 അതിവർഷം
47
ജോസഫ് സ്റ്റാലിൻ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം
1928
48
ഗംഗ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്ന്
2008 നവംബർ നാല്
49
ജവഹർലാൽ നെഹ്റു ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ച വർഷം മാസം ദിവസം
1951 ഡിസംബർ 8
50
ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന പ്രതിജ്ഞ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചത് എന്നാണ്
1965 ജനുവരി 26
51
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്
2012 - 2017
52
ഇന്ത്യൻ രൂപയുടെ ചിഹ്നം ഇന്ത്യ ഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ച വർഷം
2010 ജൂലൈ 15
53
സ്വന്തമായി കറൻസി ചിഹ്നമുള്ള എത്രാമത് രാജ്യമാണ് ഇന്ത്യ
5
54
ഇംപീരിയർ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം മാസം തിയതി
1955 ജൂലൈ 1
55
കേരളത്തിൽ തോട്ടപ്പള്ളി സ്പിൽവേ നിർമ്മിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതി അനുബന്ധിച്ചാണ് ഏതു വർഷമാണിത്
1955
56
ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
3:2
57
അശോകസ്തംഭത്തിൽ എത്ര സിംഹങ്ങൾ ഉണ്ട്
4
58
ഇന്ത്യൻ കോഫി ഹൗസ് കേരളത്തിൽ ആരംഭിച്ച വർഷം
1958 മാർച്ച് 8
59
രാമകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്ത വർഷം
1958
60
എകെജി യെ അഖിലേന്ത്യ കിസാൻ സഭയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു വർഷം
1951
61
തിരുവണ്ണൂർ കോട്ടൺമിൽ സമരം നടന്ന വർഷം
1935
62
ചിത്തിര തിരുനാൾ ബാലരാമവർമ്മ പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ഏതു വർഷം
1936
63
എ കെ ഗോപാലൻ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ച വർഷം
1936
64
മലബാറിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം മാസം തീയതി
1947 ജൂൺ 2
65
സാധുജനപരിപാലിനി ആരംഭിച്ച വർഷം
1913
66
എ കെ ഗോപാലൻ കാസർഗോഡിൽ നിന്നും തിരുവനന്തപുരത്തേക്ക് കാൽനട ജാതകം നയിച്ച വർഷം
1960
67
ശ്രീനാരായണ ഗുരുവിന്റെ ജനനം എന്ന്
1856 ഓഗസ്റ്റ് 20
68
ഉണ്ണി നമ്പൂതിരി മാസികയിൽ വി ടി ഭട്ടതിരിപ്പാടിന്റെ നാടകം പ്രസിദ്ധീകരിച്ച വർഷം
1920
69
ശ്രീനാരായണഗുരു സമാധിയായ വർഷം
1928 സെപ്റ്റംബർ 20
70
സാധുജന പരിപാലന സംഘം പുലയ മഹാസഭയായി മാറിയ വർഷം
1938
71
അയ്യങ്കാളി സാധുജനപരിപാലന സംഘം ആരംഭിച്ച വർഷം
1907
72
ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം മാസം തീയതി
1936 നവംബർ 12
73
വീട്ടി ഭട്ടതിരിപ്പാടിന് നാടകം അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആദ്യമായി അവതരിപ്പിച്ച വർഷം
1929
74
വീട്ടിൽ ഭട്ടതിരിപ്പാടിന്റെ ആത്മകഥയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം
1971
75
എകെജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാവുകയും ഖാദി പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ചെയ്ത വർഷം
1927
76
ഉപ്പുസത്യാഗ്രഹത്തിന് പങ്കെടുത്തതിന് എ കെ ഗോപാലനെ അറസ്റ്റ് ചെയ്ത വർഷം
1930
77
എകെജി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വർഷം
1939
78
സ്വദേശാഭിമാനി പത്രം ആരംഭിച്ച വർഷം മാസം തീയതി
1905 ജനുവരി 19
79
രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റർ ആയ വർഷം
1906
80
കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം മാസം തീയതി
1947 ഡിസംബർ 20
81
എകെജി ദിനം
മാർച്ച് 22
82
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച വർഷം
1916 മാർച്ച് 28
83
തിരുവിതാംകൂറിൽ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എന്നാണ്
1910 സെപ്റ്റംബർ 26
84
മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി സ്ഥാപിതമായ വർഷം
1914
85
ഗുരുവായൂർ സത്യാഗ്രഹം നടന്നത് ഏത് വർഷമാണ്
1931
86
ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം മാസം തിയതി
1931 നവംബർ 1
87
കെപിസിസിയുടെ വടകര സമ്മേളനം നടന്ന വർഷം മാസം
1931 മെയ്
88
സർവ്വമത സമ്മേളനം ആലുവ അദ്വൈത ആശ്രമത്തിൽ വച്ച് നടന്ന വർഷം
1924
89
ശ്രീനാരായണ ധർമ്മപരിപാലന യോഗം സ്ഥാപിതമായ വർഷം ഏത്
1903