暗記メーカー
ログイン
സാമൂഹിക പരിഷ്കർത്താക്കൾ
  • anandhu e ajayakumar

  • 問題数 47 • 10/14/2023

    記憶度

    完璧

    7

    覚えた

    18

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഇന്ത്യൻ കോഫി ഹൗസ് കേരളത്തിൽ ആരംഭിച്ച വർഷം

    1958 മാർച്ച് 8

  • 2

    എകെജി യെ അഖിലേന്ത്യ കിസാൻ സഭയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു വർഷം

    1951

  • 3

    എ കെ ഗോപാലൻ കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ച വർഷം

    1936

  • 4

    ശ്രീനാരായണ ഗുരുവിന്റെ ജനനം എന്ന്

    1856 ഓഗസ്റ്റ് 20

  • 5

    ശ്രീനാരായണഗുരു സമാധിയായ വർഷം

    1928 സെപ്റ്റംബർ 20

  • 6

    ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം മാസം തീയതി

    1936 നവംബർ 12

  • 7

    ക്ഷേത്രപ്രവേശനം വിളംബര സമയത്തെ തിരുവിതാംകൂർ ദിവാൻ

    സി പി രാമസ്വാമി അയ്യർ

  • 8

    വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട അയിത്തോച്ചാടന കമ്മറ്റിയുടെ അധ്യക്ഷൻ

    കെ കേളപ്പൻ

  • 9

    വീട്ടി ഭട്ടതിരിപ്പാടിന് നാടകം അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആദ്യമായി അവതരിപ്പിച്ച വർഷം

    1929

  • 10

    വീട്ടിൽ ഭട്ടതിരിപ്പാടിന്റെ ആത്മകഥയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം

    1971

  • 11

    പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്

    എ കെ ഗോപാലൻ

  • 12

    എകെജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമാവുകയും ഖാദി പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ചെയ്ത വർഷം

    1927

  • 13

    ഉപ്പുസത്യാഗ്രഹത്തിന് പങ്കെടുത്തതിന് എ കെ ഗോപാലനെ അറസ്റ്റ് ചെയ്ത വർഷം

    1930

  • 14

    എകെജി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വർഷം

    1939

  • 15

    വക്കം അബ്ദുൽ ഖാദർ മൗലവി നടത്തിയിരുന്ന പത്രം

    സ്വദേശാഭിമാനി

  • 16

    സ്വദേശാഭിമാനി പത്രം ആരംഭിച്ച വർഷം മാസം തീയതി

    1905 ജനുവരി 19

  • 17

    രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റർ ആയ വർഷം

    1906

  • 18

    സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം

    അഞ്ചുതെങ്ങ്

  • 19

    ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരനേന വാഴുന്ന മാതൃകാസ്ഥാനമാണിത് ഇത് രേഖപ്പെടുത്തിയിരിക്കുന്നത് എവിടെയാണ്

    അരുവിപ്പുറം ക്ഷേത്രം

  • 20

    എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്

    മന്നത്ത് പത്മനാഭൻ

  • 21

    ക്ഷേത്രപ്രവേശന വിളംബരത്തെ തിരുവിതാംകൂറിന്റെ ആധ്യാത്മിക രേഖ എന്ന് വിശേഷിപ്പിച്ചത്

    ടി കെ വേലുപിള്ള

  • 22

    കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം മാസം തീയതി

    1947 ഡിസംബർ 20

  • 23

    ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയതാര്

    ഉള്ളൂർ എസ് പരമേശ്വരൻ

  • 24

    മനസാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയ പരിഷ്കർത്താവ് ആര്

    ബ്രഹ്മാനന്ദ ശിവയോഗി

  • 25

    1924 ചട്ടമ്പിസ്വാമി എവിടെ വെച്ചാണ് സമാധി ആയത്

    പന്മന

  • 26

    തന്റെ ആശയങ്ങളും ദർശനങ്ങളും പ്രചരിപ്പിക്കുന്നതിന് ശിവയോഗിസ്ഥാപിച്ച പ്രസിദ്ധീകരണം

    സാരാഗ്രഹി

  • 27

    എകെജി ദിനം

    മാർച്ച് 22

  • 28

    എകെജി പ്രതിമ സ്ഥിതി ചെയ്യുന്ന ജില്ല

    കണ്ണൂർ

  • 29

    എ കെ ഗോപാലൻ പട്ടിണി ജാഥ നയിച്ചത് എങ്ങോട്ടാണ്

    മദിരാശിയിലേക്ക്

  • 30

    എവിടെ നിന്നുമാണ് എ കെ ഗോപാലൻ നേതൃത്വത്തിൽ മദിരാശിയിലേക്ക് പട്ടിണി ജാഥ പുറപ്പെട്ടത്

    കണ്ണൂർ

  • 31

    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച വർഷം

    1916 മാർച്ച് 28

  • 32

    സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്ത് തിരുവിതാംകൂർ ദിവാൻ

    പി രാജഗോപാലാചാരി

  • 33

    തിരുവിതാംകൂറിൽ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എന്നാണ്

    1910 സെപ്റ്റംബർ 26

  • 34

    മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി സ്ഥാപിതമായ വർഷം

    1914

  • 35

    ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

    വിളക്കമ്പലം കാരമുക്ക് തൃശ്ശൂർ

  • 36

    ആലുവ സർവമത സമ്മേളനത്തിന്റെ അധ്യക്ഷൻ

    ജസ്റ്റിസ് സദാശിവ അയ്യർ

  • 37

    ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം

    ഉല്ലല വെച്ചൂർ

  • 38

    കേരളൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ

    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

  • 39

    ഗുരുവായൂർ സത്യാഗ്രഹം നടന്നത് ഏത് വർഷമാണ്

    1931

  • 40

    എകെജിയുടെ ആത്മകഥ അറിയപ്പെടുന്നത്

    എന്റെ ജീവിതകഥ

  • 41

    ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ച വർഷം മാസം തിയതി

    1931 നവംബർ 1

  • 42

    ക്ഷേത്രപ്രവേശത്തിനും ഐതത്തിനും എതിരായി നടന്ന സമരം

    ഗുരുവായൂർ സത്യാഗ്രഹം

  • 43

    കെപിസിസി ഗുരുവായൂർ സത്യാഗ്രഹ പ്രമേയം പാസാക്കിയ സമ്മേളനം

    വടകര സമ്മേളനം

  • 44

    കെപിസിസിയുടെ വടകര സമ്മേളനം നടന്ന വർഷം മാസം

    1931 മെയ്

  • 45

    കെപിസിസിയുടെ വടകര സമ്മേളനത്തിന് നേതൃത്വം നൽകിയ വ്യക്തി

    ജെ എം ഗുപ്ത

  • 46

    സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ കേരളത്തിൽ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്

    തിരുവനന്തപുരം

  • 47

    സ്വദേശാഭിമാനി രാമകൃഷ്ണൻ പിള്ളയുടെ ആത്മകഥ

    എന്റെ നാടുകടത്തൽ