問題一覧
1
മനുഷ്യൻ ആദ്യമായി കാലുകുത്തിയ ആകാശഗോളം
ചന്ദ്രൻ
2
താഴെ പറയുന്ന ഗ്രഹങ്ങളിൽ ഏതിനാണ് തുരുമ്പിച്ച ഗ്രഹം എന്ന പേരുള്ളത്
ചൊവ്വ
3
ആകാശദേവൻ എന്നറിയപ്പെടുന്ന ഗ്രഹം
യുറാനസ്
4
സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം
ശനി
5
പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം
വ്യാഴം
6
വോയേജർ ഒന്ന് വിക്ഷേപിച്ചത് ആര്
NASA
7
ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം
ശനി
8
സൗരയൂഥത്തിലെ ഏറ്റവും ഭാരം കൂടിയ ഗ്രഹം
വ്യാഴം
9
24 മണിക്കൂർ കൊണ്ട് ഭൂമി എത്ര ഡിഗ്രി കറങ്ങും
360 ഡിഗ്രി
10
കാൾ സാഗർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ
ചൊവ്വ
11
നാസയുടെ ന്യൂ ഹൊറൈസൺ പര്യവേഷണ ദൗത്യം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
പ്ലൂട്ടോ
12
ഭാരതീയ സങ്കല്പത്തിൽ ബ്രിഹസ്പതി എന്നറിയപ്പെടുന്ന ഗ്രഹം
വ്യാഴം
13
ജീവജാലങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഗ്രഹം
ചൊവ്വ
14
സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏത് ലോക ചാമ്പിന്റെ പേരാണ്
വിശ്വനാഥ് ആനന്ദ്